Autocorrect-database
പദസമാഹരണം
തെറ്റായവാക്ക് - ശരിയായവാക്ക് എന്ന രീതിയില്‍ ആണ് പദസമാഹരണം നടത്തേണ്ടത്.
ഉദാഹരണം : ശേഘരം - ശേഖരം
ശ്രോതസ്സ് - സ്രോതസ്സ്
സുഹ്രുത്ത് - സുഹൃത്ത്
അ
അങ്ങിനെ - അങ്ങനെ
അങ്ങെനെ - അങ്ങനെ
അടിമത്വ - അടിമത്ത
അടിയന്തിര - അടിയന്തര
അണ്ഠകടാഹ - അണ്ഡകടാഹ
അധ: പതന - അധഃപതന
അധ:കൃത - അധഃകൃത
അധ:പതന - അധഃപതന
അധകൃത - അധഃകൃത
അധക്കൃത - അധഃകൃത
അധപതന - അധഃപതന
അധപ്പതന - അധഃപതന
അധവാ - അഥവാ
അധ്യയന - അദ്ധ്യയന
അധ്യാപക - അദ്ധ്യാപക
അധ്യാപിക - അദ്ധ്യാപിക
അനന്തിര - അനന്തര
അനന്തിരാ - അനന്തരാ
അനാശ്ചാദന - അനാച്ഛാദന
അനുഗ്രഹീത - അനുഗൃഹീത
അനുവധിക്ക - അനുവദിക്ക
അന്തകരണ - അന്തഃകരണ
അന്തക്കരണ - അന്തഃകരണ
അന്തപുര - അന്തഃപുര
അന്തപ്പുര - അന്തഃപുര
അന്തസത്ത - അന്തഃസത്ത
അഭ്യസ്ഥ - അഭ്യസ്ത
അര്‍ഥ - അര്‍ത്ഥ
അര്‍ഥ - അര്‍ത്ഥ
അല്ലങ്കി - അല്ലെങ്കി
അശ്ശേഷ - അശേഷ
അസന്നിഗ്ദ്ധ - അസന്ദിഗ്ദ്ധ
അസ്തമന - അസ്തമയ
അസ്ഥപ്രജ്ഞ - അസ്തപ്രജ്ഞ
അസ്സഹനീയ - അസഹനീയ
ആ
ആദിക്യം - ആധിക്യം
ആക്രിതി - ആകൃതി
ആജാനബാഹു - ആജാനുബാഹു
ആഢംബര - ആഡംബര
ആപത്ശങ്ക - ആപച്ഛങ്ക
ആസ്വാദ്യകര - ആസ്വാദ്യ
ഇ
ഇങ്ങിനെ - ഇങ്ങനെ
ഇങ്ങെനെ - ഇങ്ങനെ
ഇല്ലങ്കി - ഇല്ലെങ്കി
ഈ
ഉ
ഉച്ഛാരണ - ഉച്ചാരണ
ഉഛാരണ - ഉച്ചാരണ
ഉഛ്വാസ - ഉച്ഛ്വാസ
ഉജ്വല - ഉജ്ജ്വല
ഉത്ഗ്രഥന - ഉദ്ഗ്രഥന
ഉത്ഘാടന - ഉദ്ഘാടന
ഉത്ഘോഷിക്ക - ഉദ്ഘോഷിക്ക
ഉത്തരവാധ - ഉത്തരവാദ
ഉത്ബോധന - ഉദ്ബോധന
ഉൽഘാടന - ഉദ്ഘാടന
ഉൽഘാടന - ഉദ്ഘാടന
ഉൾപ്പട - ഉൾപ്പെട
ഉൾപ്പട - ഉൾപ്പെട
ഊ
ഊർജത് - ഊർജ്ജത്
ഊർജത് - ഊർജ്ജത്
ഊർജമാ - ഊർജ്ജമാ
ഊർജമാ - ഊർജ്ജമാ
ഊർജം - ഊർജ്ജം
ഊർജി - ഊർജ്ജി
ഊർജി - ഊർജ്ജി
ഊർജോ - ഊർജ്ജോ
ഊർജോ - ഊർജ്ജോ
ഊർജ്ജ്വസ്സ്വ - ഊർജ്ജസ്വ
ഊർജ്ജ്വസ്സ്വ - ഊർജ്ജസ്വ
ഊർജ്വസ്വ - ഊർജ്ജസ്വ
ഊർജ്വസ്വ - ഊർജ്ജസ്വ
ഊർജ്വസ്വ - ഊർജ്ജസ്വ
ഊർജ്വസ്വ - ഊർജ്ജസ്വ
ഊർജ്വസ്സ്വ - ഊർജ്ജസ്വ
ഊർജ്വസ്സ്വ - ഊർജ്ജസ്വ
ഋ
എ
എങ്ങിനെ - എങ്ങനെ
എങ്ങെനെ - എങ്ങനെ