പറയുംപോലെ
From SMC Wiki
ഒരു ഇംഗ്ലീഷ് - മലയാളം (യൂണീകോഡ്) ഫൊണറ്റിക് ട്രാന്‍സ്ലിറ്ററേഷന്‍ ടൂളാണ് പറയുംപോലെ.
വികസിപ്പിച്ചത് : നന്ദകുമാര്‍ <nandakumar96@gmail.com>
ഡൗണ്‍ലോഡ് & ഇന്‍സ്റ്റാള്‍
വെബ്പേജ് രൂപത്തില്‍
ഈ വെബ്പേജ്] വെറുതേ സേവ് ചെയ്തുവച്ചാല്‍, എപ്പോള്‍ വേണമെങ്കിലും ഓഫ്ലൈനായി തുറന്ന് പ്രവര്‍ത്തിപ്പിയ്ക്കാം. ഗ്നു/ലിനക്സ്, മൈക്രോസോഫ്റ്റ് വിന്‍ഡോസ്, ആപ്പ്ള്‍ മാക് ഒ.എസ്. എക്സ്, ആന്‍ഡ്രോയ്ഡ് തുടങ്ങി മിക്ക ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും ഇത് പ്രവര്‍ത്തിയ്ക്കും.
ബ്രൗസര്‍ എക്സ്റ്റന്‍ഷന്‍
- മോസില്ലാ ഫയര്‍ഫോക്സില്‍ ഇന്‍സ്റ്റാള്‍ ചെയ്തുപയോഗിയ്ക്കാവുന്ന ആഡ്-ഓണ്‍ ഇതാ ഇവിടെ.
- ഗൂഗ്ള്‍ ക്രോം, ക്രോമിയം
1. ഇവിടെ റൈറ്റ് ക്ലിക്ക് ചെയ്ത് Save Link As... എന്ന ഓപ്ഷന് തെരഞ്ഞെടുക്കുക. പരിചയമുള്ള ഒരു സ്ഥലം തെരഞ്ഞെടുത്ത് സേവ് ചെയ്യുക. 2. ക്രോമിയത്തിന്റെ പ്രധാനമെനുവില്‍നിന്ന് Tools → Extensions തുറക്കുക. 3. ആ പേജിലേയ്ക്ക് നേരത്തേ ഡൗണ്‍ലോഡ് ചെയ്തുവച്ച ഫയല്‍ ഡ്രാഗ് ചെയ്തിടുക. Add എന്ന ഓപ്ഷന് തെരഞ്ഞെടുക്കുക.
ആപ്ലിക്കേഷന്‍ രൂപത്തില്‍
ഗ്നു/ലിനക്സ്
- : ഈ വെബ്പേജ് വെറുതേ സേവ് ചെയ്തുവച്ചാല്‍ എപ്പോള്‍ വേണമെങ്കിലും ഓഫ്ലൈനായി തുറന്ന് പ്രവര്‍ത്തിപ്പിയ്ക്കാം.
- : ഇന്‍സ്റ്റാള്‍ ചെയ്തുപയോഗിയ്ക്കാവുന്ന ആഡ്-ഓണ്‍ https://launchpad.net/parayumpole/+download