കൈപ്പുസ്തകം
From SMC Wiki
മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സാധാരണക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മറ്റും ഒരു സാമാന്യ ധാരണ ലഭിക്കുന്നതിനായുള്ള ഒരു കൈപ്പുസ്തകം, 2013 ഒക്ടോബറില്‍ നടക്കുന്ന വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് പുറത്തിറക്കാനാകുമോ ?
ഓരോ ഉള്ളടക്കത്തിന്റെ നിര്‍മ്മാണം ഓരോരുത്തര് ഏറ്റെടുക്കുന്നതാകും നല്ലത്.
ഉള്ളടക്കം
- /ആമുഖം
- /സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ്
- /സ്വതന്ത്ര_സോഫ്റ്റ്വെയര്
- /ഭാഷാകമ്പ്യൂട്ടിങ്ങിന് ഒരാമുഖം
- /ആസ്കി
- /യൂണിക്കോഡ്
- /ഫോണ്ടുകള്‍
- /നിവേശകരീതികള്‍
- /നിഘണ്ടു
- /പ്രാദേശികവത്കരണം
- /പയ്യന്‍സും ചാത്തന്സും
- /സ്പെല്ചെക്കര്
- /മലയാളം കാപ്ച
- /അക്ഷരവിഭജകന്‍
- /ഫോര്‍ച്യൂണ്‍ മലയാളം
- /ഹൈഫെനേഷന്‍
- /പരല്പ്പേര്
- /ധ്വനി
- /ശാരിക
- /ലിബ്രേഓഫീസ് ഓട്ടോകറക്റ്റ്
- <ബാക്കി ചേര്‍ക്കൂ>
സാങ്കേതിക പരിചയം
- /ഗ്നുലിനക്സ് ഇന്സ്റ്റാളേഷന്
- /ഗിറ്റ്
- /ഇങ്ക്സ്കേപ്പ്
- /ഫോണ്ട് ഫോര്‍ജ്
- /സീടെക്ക്
- /സ്ക്രൈബസ്സ്
- /മലയാളം സബ്ടൈറ്റില്‍സ്
- /GIS
- /മീഡിയവിക്കി