SFD2013

From SMC Wiki

സോഫ്റ്റ്‌വെയര്‍ ഫ്രീഡം ഡേയുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 21ന് തൃശ്ശൂരില്‍ ഒരു പരിപാടി ആസൂത്രണം ചെയ്താലോ!. ആരൊക്കെയുണ്ടാകും അന്ന് ?

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള സംഘടനകള്‍ പരിപാടി സംഘടിപ്പിക്കുന്നുണ്ടെങ്കില്‍ ഒപ്പം ചേരാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഒരു ഗ്നുലിനക്സ് ഇന്‍സ്റ്റാള്‍ഫെസ്റ്റും സോഫ്റ്റ്വെയര്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ചെറിയ പ്രഭാഷണവും ഡയസ്പോറയെക്കുറിച്ചും വിക്കിപീഡിയയെക്കുറിച്ചുമൊക്കെ പൊതുജനങ്ങള്‍ക്കായി പരിചയപ്പെടുത്താനാവുമെന്നാണ് വിചാരിക്കുന്നത്. ഒക്ടോബറില്‍ നടക്കുന്ന നമ്മുടെ പൊതുപരിപാടിയ്ക്ക് മുന്നോടിയായുള്ള ഒരു ട്രൈയല്‍ റിഹേഴ്സല്‍ ആയി പരീക്ഷിക്കാമെന്ന് തോന്നുന്നു. കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ക്ക് സ്വാഗതം. :)

വേദി

സാഹിത്യ അക്കാദമിയിലെ ഒരു ചെറിയ ഹാള്‍ അന്വേഷിക്കാമല്ലേ ?!

കാര്യപരിപാടി

  • സ്വമക യുടെ ഒരു വ്യാഴവട്ടക്കാലം (വെബ്സൈറ്റ് പ്രകാശനം)
  • ഗ്നുലിനക്സ് ഇന്‍സ്റ്റാള്‍ ഫെസ്റ്റ്
  • ഡയസ്പോറയെ പരിചയപ്പെടുത്തല്‍
  • വിക്കിമീഡിയ
  • ഓപ്പണ്‍ മൂവികളുടെ പ്രദര്‍ശ്നം + നമ്മുടെ ചാമ്പ പ്രൊജക്റ്റ്
  • ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ്
  • ഓപ്പണ്‍ ഹാര്‍ഡ് വേര്‍
  • <ചേര്‍ക്കൂ>

പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍

  • മനോജ്
  • നന്ദജ
  • ബാലു


സോഷ്യല്‍ നെറ്റ് വര്‍ക്ക്

  • ഫേസ്ബുക്ക് ഇവന്റ് പേജ്
  • ഗൂഗിള്‍ പ്ലസ്സ് ഇവന്റ് പേജ്

പോസ്റ്ററുകള്‍

  • ആരെങ്കിലും തയ്യാറാക്കാമോ ?

പത്രക്കുറിപ്പ്