സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം/SMC Camp/Level1

From SMC Wiki

ക്യാമ്പുകള്‍ക്ക് ക്ലാസ് എടുക്കാനായി മുന്നോട്ട് വന്നിട്ടുള്ളവര്‍ താഴെപ്പറയുന്നവരാണ്.

ഇര്‍ഷാദ്

അനീഷ്

ബാലശങ്കര്‍

  • ചെറിയൊരു program/code പ്രവര്‍ത്തിച്ച് കാണിക്കും.
  • അതിന്റെ പ്രവര്‍ത്തനം വിവരിക്കും
  • അതിന്റെ source code വിശദീകരിക്കും
  • അതിലുള്ള മറ്റു സാധ്യതകള്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് സ്വയം കണ്ടുപിടിച്ച് നടപ്പില്‍ വരുത്താന്‍ സഹായിക്കും.
  • ആ പ്രവര്‍ത്തത്തില്‍ ഇത്രയും ഉള്‍പ്പെടുന്നു.
    • Bug reporting
    • Error diagnosis
    • Error correction
    • സാഹയം തേടല്‍
    • Bug handling
    • Version control
    • Commeting
    • Documentation
    • Variable naming
    • Optimal coding

ഉദാഹരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന

  • ഭാഷ: python
  • ഉപയോഗിക്കുന്ന പ്രൊജക്റ്റ്: ശില്പ
  • ബഗ് റിപ്പോര്‍ട്ടിങ്ങ് ടൂള്‍:Bugzzilla
  • version controlling: git
  • Editor: emacs

Syatem Requirements: OS: Debinan sid Softwares: git, python, virtualenv, Bugzzilla

ശ്രീഹരി

നന്ദജ

  • ലിനക്സിന്റെ സഹായത്തോടെ എങ്ങിനെ നമ്മുടെ വര്‍ക്കുകള്‍ ലഘൂകരിക്കാം.
  • വളരെ ഉപയോഗപ്രതമായ യുണിക്ക്സ് കമാന്റുകള്‍ പരിചയപ്പെടുത്തുക.
  • കൗതുകമേറിയ ചെറിയ സ്ക്രിപ്റ്റുകള്‍ ഗ്രപ്പും മറ്റുമുപയോഗിച്ച് ഡെമോണ്‍സ്ട്രേറ്റ് ചെയ്ത് കമാന്റ് ലൈനിന്റെ സാധ്യതകള്‍ മനസ്സിലാക്കിക്കുക.
  • പ്രോഗ്രാമ്മിങ്ങ് സുഖമമാക്കാന്‍ ഉപയോഗിക്കാവുന്ന ടൂളുകള്‍ പരിചയപ്പെടിത്തി അതിന്റെ സാധ്യതകള്‍ ഡെമോണ്‍സ്ട്രേറ്റ് ചെയ്യുക. (ഈമാക്ക്സ്, വിം, zsh മുതലായവ)
  • മുകളില്‍ പറയുന്നതെല്ലാം ഡെബിയനില്‍ ഡെമോണ്‍സ്ട്രേറ്റ് ചെയ്യാന്‍ താല്‍പര്യപ്പെടുന്നു.
  • ഡെബിയന്‍ ഡിസ്ട്രിബ്യൂഷനെ കുറിച്ച് ചെറിയ സെഷന്‍.
    • പാക്കേജുകള്‍, ഡെബിയന്‍ ആര്‍കൈവ്.
    • ഒപ്പം കമ്മ്യൂണിറ്റി പ്രൊജക്റ്റുകള്‍ എങ്ങനെ നടക്കുന്നു.
    • ബഗ് റിപ്പോര്‍ട്ടിംഗ്
    • മെയിലിങ്ങ് ലിസ്റ്റ് മുതലായ വിഷയങ്ങള്‍
    • ഈ കൂട്ടായ്മയുടെ ഭാഗമായി നമുക്കെങ്ങനെ മാറാമെന്നും എങ്ങനെ ഓപണ്‍ സോഴ്സ് പ്രൊജക്റ്റുകളിലേക്ക് കോണ്‍ട്രിബ്യൂട്ട് ചെയ്യാമെന്നും അത് കൊണ്ടുണ്ടാകാവുന്ന നേട്ടങ്ങളും വിവരിക്കും

ജിഷ്ണു

ഹൃഷികേശ്

മനുകൃഷ്ണന്‍

ആദില്‍

അബുബക്കര്‍

രാഹുല്‍

ശ്രീനാഥ്

സജാദ്