Talk:സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം

From SMC Wiki
Revision as of 15:29, 21 August 2013 by Balasankarc (talk | contribs)

നിർദ്ദേശങ്ങൾ

  1. ഒരു ഇൻസ്റ്റാൾ ഫെസ്റ്റ് - സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ (ഗ്നു/ലിനക്സ് പ്രധാനമായും) ആവശ്യക്കാർക്ക് ഇൻസ്റ്റാൾ ചെയ്തു കൊടുക്കുക/ ചെയ്യാൻ പഠിപ്പിക്കുക. വേറെ ഏതെങ്കിലും ഇവന്റിന് പാരലൽ ആയിട്ട് നടത്താം.
  2. മലയാളം ടൈപ്പിങ്ങ് പഠിപ്പിക്കൽ.. കൂടിപ്പോയാൽ ഒരു പത്തുമിനുട്ട് മാത്രം വേണ്ടി വരുന്ന പരിപാടി.
  3. പത്രം/മാസിക ആൾക്കാർ ആരെങ്കിലും വരുന്നുണ്ടെങ്കിൽ, അവർക്ക് സ്ക്രൈബസിൽ മലയാളം പരിശീലനം.
  4. സ്വമക ഡെവലപ്പ് ചെയ്ത സോഫ്റ്റ്‌വെയറുകളുടെ ലൈവ് ഡെമോൺസ്ട്രേഷൻ.

-Balasankarc (talk) 08:28, 21 August 2013 (PDT)