Autocorrect-database

From SMC Wiki
Revision as of 16:01, 13 September 2010 by Manojk (talk | contribs) (→‎അ)

പദസമാഹരണം

തെറ്റായവാക്ക് - ശരിയായവാക്ക് എന്ന രീതിയില്‍ ആണ് പദസമാഹരണം നടത്തേണ്ടത്.

ഉദാഹരണം : ശേഘരം - ശേഖരം

ശ്രോതസ്സ് - സ്രോതസ്സ്

സുഹ്രുത്ത് - സുഹൃത്ത്

അങ്ങിനെ - അങ്ങനെ അങ്ങെനെ - അങ്ങനെ അടിമത്വ - അടിമത്ത അടിയന്തിര - അടിയന്തര അണ്ഠകടാഹ - അണ്ഡകടാഹ അധ: പതന - അധഃപതന അധ:കൃത - അധഃകൃത അധ:പതന - അധഃപതന അധകൃത - അധഃകൃത അധക്കൃത - അധഃകൃത അധപതന - അധഃപതന അധപ്പതന - അധഃപതന അധവാ - അഥവാ അധ്യയന - അദ്ധ്യയന അധ്യാപക - അദ്ധ്യാപക അധ്യാപിക - അദ്ധ്യാപിക അനന്തിര - അനന്തര അനന്തിരാ - അനന്തരാ അനാശ്ചാദന - അനാച്ഛാദന അനുഗ്രഹീത - അനുഗൃഹീത അനുവധിക്ക - അനുവദിക്ക അന്തകരണ - അന്തഃകരണ അന്തക്കരണ - അന്തഃകരണ അന്തപുര - അന്തഃപുര അന്തപ്പുര - അന്തഃപുര അന്തസത്ത - അന്തഃസത്ത അഭ്യസ്ഥ - അഭ്യസ്ത അർഥ - അർത്ഥ അർഥ - അർത്ഥ അല്ലങ്കി - അല്ലെങ്കി അശ്ശേഷ - അശേഷ അസന്നിഗ്ദ്ധ - അസന്ദിഗ്ദ്ധ അസ്തമന - അസ്തമയ അസ്ഥപ്രജ്ഞ - അസ്തപ്രജ്ഞ അസ്സഹനീയ - അസഹനീയ