Localisation Camp/3 Space 27,28 March 2010: Difference between revisions
Soorajkenoth (talk | contribs) No edit summary |
No edit summary |
||
Line 1: | Line 1: | ||
മാര്‍ച്ച് 27, 28 തിയ്യതികളിലായി തിരുവനന്തപുരത്തു് സ്പേസിന്റെ ഓഫീസില്‍. | മാര്‍ച്ച് 27, 28 തിയ്യതികളിലായി തിരുവനന്തപുരത്തു് സ്പേസിന്റെ ഓഫീസില്‍. | ||
കാര്യപരിപാടി | == കാര്യപരിപാടി == | ||
ഒന്നാം ദിവസം | === ഒന്നാം ദിവസം === | ||
രാവിലെ 10.00 മണി - സ്വതന്ത്ര സോഫ്റ്റ്വെയറും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങും എന്ത് എന്തിന്, പ്രഭാഷണം, ചര്‍ച്ച | രാവിലെ 10.00 മണി - സ്വതന്ത്ര സോഫ്റ്റ്വെയറും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങും എന്ത് എന്തിന്, പ്രഭാഷണം, ചര്‍ച്ച | ||
Line 19: | Line 19: | ||
വൈകുന്നേരം 6.00 മണി - മറ്റു് ചര്‍ച്ചകള്‍ | വൈകുന്നേരം 6.00 മണി - മറ്റു് ചര്‍ച്ചകള്‍ | ||
രണ്ടാം ദിവസം | === രണ്ടാം ദിവസം === | ||
രാവിലെ - സ്വതന്ത്ര സോഫ്റ്റവെയര്‍ ഉപയോഗിക്കുന്നതിനായി ഒരു മലയാളം മാനുവല്‍ തയ്യാറാക്കിത്തുടങ്ങുക | രാവിലെ - സ്വതന്ത്ര സോഫ്റ്റവെയര്‍ ഉപയോഗിക്കുന്നതിനായി ഒരു മലയാളം മാനുവല്‍ തയ്യാറാക്കിത്തുടങ്ങുക | ||
Line 26: | Line 26: | ||
വൈകുന്നേരം - ചര്‍ച്ച - ക്യാമ്പ് വിലയിരുത്തല്‍, ഭാവി പരിപാടികള്‍,അടുത്ത ക്യാമ്പ് | വൈകുന്നേരം - ചര്‍ച്ച - ക്യാമ്പ് വിലയിരുത്തല്‍, ഭാവി പരിപാടികള്‍,അടുത്ത ക്യാമ്പ് | ||
== പങ്കെടുക്കുന്നവര്‍ == | |||
ഈ പരിപാടിയില്‍ പങ്കെടുക്കാനാഗ്രഹിയ്ക്കുന്നവര്‍ താഴെ പേരു് ചേര്‍ക്കുക | |||
# പേരു്, കമ്പനി/സ്കൂള്‍/കോളേജ് ... | |||
[[Category:Localisation Camp]] | [[Category:Localisation Camp]] |
Revision as of 10:13, 19 March 2010
മാര്‍ച്ച് 27, 28 തിയ്യതികളിലായി തിരുവനന്തപുരത്തു് സ്പേസിന്റെ ഓഫീസില്‍.
കാര്യപരിപാടി
ഒന്നാം ദിവസം
രാവിലെ 10.00 മണി - സ്വതന്ത്ര സോഫ്റ്റ്വെയറും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങും എന്ത് എന്തിന്, പ്രഭാഷണം, ചര്‍ച്ച
രാവിലെ 11.00 മണി - സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഇന്നെങ്ങനെ? പ്രഭാഷണം, ചര്‍ച്ച.
ഉച്ചയ്ക്കു് 12.00 മണി - മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള വിദ്യകള്‍,മലയാളം പരിഭാഷ ചെയ്യുവാനുള്ള ഉപകരണങ്ങളും മറ്റു് വിവരങ്ങളും
ഉച്ചയ്ക്കു് ശേഷം 1.00 മണി - ഉച്ച ഭക്ഷണത്തിനായി പിരിയുന്നു
ഉച്ചയ്ക്കു് ശേഷം 2.00 മണി - മലയാളം പരിഭാഷ ക്യാമ്പ്
വൈകുന്നേരം 3.00 മണി - കൂട്ടങ്ങളായി പിരിഞ്ഞു് ഇതു് വരെ ചെയ്ത പരിഭാഷകള്‍ വിലയിരുത്തല്‍
വൈകുന്നേരം 6.00 മണി - മറ്റു് ചര്‍ച്ചകള്‍
രണ്ടാം ദിവസം
രാവിലെ - സ്വതന്ത്ര സോഫ്റ്റവെയര്‍ ഉപയോഗിക്കുന്നതിനായി ഒരു മലയാളം മാനുവല്‍ തയ്യാറാക്കിത്തുടങ്ങുക
ഉച്ചയ്ക്കു് ശേഷം - വിലയിരുത്തല്‍
വൈകുന്നേരം - ചര്‍ച്ച - ക്യാമ്പ് വിലയിരുത്തല്‍, ഭാവി പരിപാടികള്‍,അടുത്ത ക്യാമ്പ്
പങ്കെടുക്കുന്നവര്‍
ഈ പരിപാടിയില്‍ പങ്കെടുക്കാനാഗ്രഹിയ്ക്കുന്നവര്‍ താഴെ പേരു് ചേര്‍ക്കുക
- പേരു്, കമ്പനി/സ്കൂള്‍/കോളേജ് ...