Localisation Camp/3 Space 27,28 March 2010: Difference between revisions
m (തലക്കെട്ടു മാറ്റം: Localisation Camp/Space >>> Localisation Camp/3 Space 27,28 March 2010) |
Soorajkenoth (talk | contribs) No edit summary |
||
Line 1: | Line 1: | ||
മാര്‍ച്ച് 27, 28 തിയ്യതികളിലായി തിരുവനന്തപുരത്തു് സ്പേസിന്റെ ഓഫീസില്‍. | മാര്‍ച്ച് 27, 28 തിയ്യതികളിലായി തിരുവനന്തപുരത്തു് സ്പേസിന്റെ ഓഫീസില്‍. | ||
കാര്യപരിപാടി. | |||
ഒന്നാം ദിവസം | |||
രാവിലെ 10.00 മണി - സ്വതന്ത്ര സോഫ്റ്റ്വെയറും സ്വതന്ത്ര മലയാളം | |||
കമ്പ്യൂട്ടിങ്ങും എന്ത് എന്തിന്, പ്രഭാഷണം, ചര്‍ച്ച | |||
രാവിലെ 11.00 മണി - സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഇന്നെങ്ങനെ? | |||
പ്രഭാഷണം, ചര്‍ച്ച. | |||
ഉച്ചയ്ക്കു് 12.00 മണി - മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള വിദ്യകള്‍, | |||
മലയാളം പരിഭാഷ ചെയ്യുവാനുള്ള ഉപകരണങ്ങളും മറ്റു് വിവരങ്ങളും | |||
ഉച്ചയ്ക്കു് ശേഷം 1.00 മണി - ഉച്ച ഭക്ഷണത്തിനായി പിരിയുന്നു | |||
ഉച്ചയ്ക്കു് ശേഷം 2.00 മണി - മലയാളം പരിഭാഷ ക്യാമ്പ് | |||
വൈകുന്നേരം 3.00 മണി - കൂട്ടങ്ങളായി പിരിഞ്ഞു് ഇതു് വരെ ചെയ്ത പരിഭാഷകള്‍ | |||
വിലയിരുത്തല്‍ | |||
വൈകുന്നേരം 6.00 മണി - മറ്റു് ചര്‍ച്ചകള്‍ | |||
രണ്ടാം ദിവസം | |||
രാവിലെ - സ്വതന്ത്ര സോഫ്റ്റവെയര്‍ ഉപയോഗിക്കുന്നതിനായി ഒരു മലയാളം | |||
മാനുവല്‍ തയ്യാറാക്കിത്തുടങ്ങുക | |||
ഉച്ചയ്ക്കു് ശേഷം - വിലയിരുത്തല്‍ | |||
വൈകുന്നേരം - ചര്‍ച്ച - ക്യാമ്പ് വിലയിരുത്തല്‍, ഭാവി പരിപാടികള്‍, | |||
അടുത്ത ക്യാമ്പ് | |||
[[Category:Localisation Camp]] | [[Category:Localisation Camp]] |
Revision as of 05:39, 16 March 2010
മാര്‍ച്ച് 27, 28 തിയ്യതികളിലായി തിരുവനന്തപുരത്തു് സ്പേസിന്റെ ഓഫീസില്‍.
കാര്യപരിപാടി.
ഒന്നാം ദിവസം
രാവിലെ 10.00 മണി - സ്വതന്ത്ര സോഫ്റ്റ്വെയറും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങും എന്ത് എന്തിന്, പ്രഭാഷണം, ചര്‍ച്ച രാവിലെ 11.00 മണി - സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഇന്നെങ്ങനെ? പ്രഭാഷണം, ചര്‍ച്ച. ഉച്ചയ്ക്കു് 12.00 മണി - മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള വിദ്യകള്‍, മലയാളം പരിഭാഷ ചെയ്യുവാനുള്ള ഉപകരണങ്ങളും മറ്റു് വിവരങ്ങളും ഉച്ചയ്ക്കു് ശേഷം 1.00 മണി - ഉച്ച ഭക്ഷണത്തിനായി പിരിയുന്നു ഉച്ചയ്ക്കു് ശേഷം 2.00 മണി - മലയാളം പരിഭാഷ ക്യാമ്പ് വൈകുന്നേരം 3.00 മണി - കൂട്ടങ്ങളായി പിരിഞ്ഞു് ഇതു് വരെ ചെയ്ത പരിഭാഷകള്‍ വിലയിരുത്തല്‍ വൈകുന്നേരം 6.00 മണി - മറ്റു് ചര്‍ച്ചകള്‍
രണ്ടാം ദിവസം
രാവിലെ - സ്വതന്ത്ര സോഫ്റ്റവെയര്‍ ഉപയോഗിക്കുന്നതിനായി ഒരു മലയാളം മാനുവല്‍ തയ്യാറാക്കിത്തുടങ്ങുക ഉച്ചയ്ക്കു് ശേഷം - വിലയിരുത്തല്‍ വൈകുന്നേരം - ചര്‍ച്ച - ക്യാമ്പ് വിലയിരുത്തല്‍, ഭാവി പരിപാടികള്‍, അടുത്ത ക്യാമ്പ്