Localisation Camp/1 Devagiri 27,28 Feb 2010: Difference between revisions

From SMC Wiki
No edit summary
No edit summary
Line 82: Line 82:
* [http://groups.google.com/group/smc-discuss/attach/90d37c44194482fb/release.pdf?part=2 ഒന്നാം ദിവസം ഇറക്കിയ പത്രക്കുറിപ്പു്]
* [http://groups.google.com/group/smc-discuss/attach/90d37c44194482fb/release.pdf?part=2 ഒന്നാം ദിവസം ഇറക്കിയ പത്രക്കുറിപ്പു്]
* [http://groups.google.com/group/smc-discuss/attach/9123d19e4b473e49/release_day2.pdf?part=2 രണ്ടാം ദിവസം ഇറക്കിയ പത്രക്കുറിപ്പു്]
* [http://groups.google.com/group/smc-discuss/attach/9123d19e4b473e49/release_day2.pdf?part=2 രണ്ടാം ദിവസം ഇറക്കിയ പത്രക്കുറിപ്പു്]
[[Category:Localisation Camp]]

Revision as of 18:19, 8 March 2010

"കഴിഞ്ഞ ആഴ്ച എന്‍ഐടി-യില്‍ വച്ച് കണ്ടപ്പോള്‍ പ്രവീണുമായി സംസാരിച്ചിരുന്നു. ഇന്ന് ഫോണിലും സംസാരിച്ചു. നമുക്ക് 27, 28 തീയതികളില്‍ കോഴിക്കോട് വച്ച് സംഘടിപ്പിക്കുവാന്‍ സാധിക്കുമെങ്കില്‍ നല്ലതായിരിക്കും. എന്താണ് നിങ്ങളുടെ അഭിപ്രായം?" - sooraj kenoth, 2010, ഫെബ്രുവരി 12 1:07 am

"In previous years, face to face meetings played a big role in keeping our activities alive. So it would be good to have dedicated meetings on a regular basis. Plus previously we were focusing on completing translations and missed testing and quality. It is the right time to focus on quality and understand what is keeping people away from using translated interfaces and try to include their feedbacks. These meetings will also make it easy for newbies to get started. We are hoping to get more non technical people involved in this process. So spread the word and be there. Also share your ideas as to what else can we do." - Praveen A, 2010, ഫെബ്രുവരി 12 11:57 am

"പ്രവീണ്‍, സൂരജ് എന്നിവര്‍ നിര്‍ദ്ദേശിച്ച കോഴിക്കോടു് ക്യാമ്പിന്റെ വിശദാംശങ്ങളെന്താണു്? തിയ്യതി?സ്ഥലം? സമയം? പങ്കെടുക്കുന്നവര്‍?അജണ്ട?" - Santhosh Thottingal, 2010, ഫെബ്രുവരി 22 8:56 pm

"I just talked to Tomson A.J (Librarian) from St. Joseph's college, Devagiri. He told me that he can arrange room in college." - Baiju M, 2010, ഫെബ്രുവരി 23 10:42 am

"ക്യാമ്പിനു് എല്ലാ വിജയങ്ങളും നേരുന്നു." - V. Sasi Kumar, 2010, ഫെബ്രുവരി 23 4:24 pm

Read more


തിയ്യതി: 27, 28 ഫെബ്രുവരി 2010

സ്ഥലം: ദേവഗിരി കോളേജ്, കോഴിക്കോട്


This camp is open to all. താത്പര്യമുള്ള ആര്‍ക്കും ഈ ക്യാമ്പില്‍ പങ്കെടുക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്കു് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക

  • പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ +91 9561745712
  • സൂരജ് കേണോത്ത് +91 9995551549
  • നെടുമ്പാല ജയ്സെന്‍ +91 9846758780

thumb|300px|ദേവഗിരി കോളേജ് ([http://osm.org/go/yyKos_HW-- OpenStreetMap.org ല്‍ കാണുക])

സ്ഥലത്തെത്താന്‍:

കോഴിക്കോടു് മെഡിക്കല്‍ കോളജിനടുത്താണു് ദേവഗിരി കോളജു്. കോഴിക്കോടു് പുതിയ ബസ്സു്സ്റ്റാന്റിനടുത്തുള്ള ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ മുന്നില്‍ നിന്നോ, കോഴിക്കോടു് തീവണ്ടിയാപ്പീസ്സിന്റെ മുന്‍വശത്തു നിന്നോ, മാനാഞ്ചിറയ്ക്കടുത്തുള്ള ആദായനികുതി ആപ്പീസ്സിനടുത്തു നിന്നോ മെഡിക്കല്‍ കോളജിലേക്കുള്ള സിറ്റിബസ്സു് കിട്ടുന്നതാണു്. ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ മുന്നില്‍ നിന്നു് ഇതുവഴിയുള്ള ലൈന്‍ബസ്സുകളും ഉണ്ടു്. മെഡിക്കല്‍ കോളജില്‍ ബസ്സിറങ്ങി ദേവഗിരിയ്ക്കുള്ള റോഡില്‍ 10 മിനുട്ടു് നടന്നിട്ടോ, അല്ലെങ്കില്‍ ഓട്ടോയിലോ ദേവഗിരി കോളജില്‍ എത്തിച്ചേരാവുന്നതാണു്. വയനാടു് ഭാഗത്തു നിന്നു വരുന്നവര്‍ക്കു് കോഴിക്കോടു് നഗരത്തില്‍ പ്രവേശിയ്ക്കാതെ വരുന്നതാവും സൌകര്യം. വയനാട്ടില്‍ നിന്നുള്ള ചില ബസ്സുകള്‍ മെഡിക്കല്‍ കോളജു് വഴിതന്നെയാവും പോവുക. അല്ലാത്തവയുടെ കാര്യത്തില്‍, കാരന്തൂരില്‍ ബസ്സിറങ്ങി മെഡിക്കല്‍ കോളജു് വഴി കോഴിക്കോട്ടേയ്ക്കു് പോവുന്ന ബസ്സില്‍ മാറിക്കയറി ഇവിടെ എത്താം.

കുറിപ്പു്: ക്യാമ്പില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ ഉച്ചഭക്ഷണം കയ്യില്‍ കരുതുന്നതു് നല്ലതാണു്.

27 ശനിയാഴ്ച

  • രാവിലെ 10.00 മണി - സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പരിചയപ്പെടുത്തുന്ന ചര്‍ച്ച
  • രാവിലെ 11.00 മണി - മലയാളം കമ്പ്യൂട്ടിങ്ങിനെ പരിചയപ്പെടുത്തുന്ന ചര്‍ച്ച
  • ഉച്ചയ്ക്കു് 12.00 മണി - മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള വിദ്യകള്‍
  • ഉച്ചയ്ക്കു് ശേഷം 1.00 മണി - ഉച്ച ഭക്ഷണത്തിനായി പിരിയുന്നു
  • ഉച്ചയ്ക്കു് ശേഷം 2.00 മണി - മലയാളം പരിഭാഷ ചെയ്യുവാനുള്ള ഉപകരണങ്ങളും മറ്റു് വിവരങ്ങളും
  • വൈകുന്നേരം 3.00 മണി - കൂട്ടങ്ങളായി പിരിഞ്ഞു് ഇതു് വരെ ചെയ്ത പരിഭാഷകള്‍ വിലയിരുത്തല്‍
  • വൈകുന്നേരം 6.00 മണി - മറ്റു് ചര്‍ച്ചകള്‍

28 ഞായറാഴ്ച

  • രാവിലെ - അക്ഷരസഞ്ചയങ്ങളുടെ (ഫോണ്ടുകളുടെ) നിര്‍മ്മാണം - ഹിരണ്‍ വേണുഗോപാലന്‍
  • ഉച്ചയ്ക്കു് ശേഷം - പരിഭാഷ വിലയിരുത്തല്‍
  • വൈകുന്നേരം - ചര്‍ച്ച - ക്യാമ്പ് വിലയിരുത്തല്‍, ഭാവി പരിപാടികള്‍, അടുത്ത ക്യാമ്പ്

പങ്കെടുക്കുന്നവര്‍

  1. പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
  2. സൂരജ് കേണോത്ത്
  3. ഹിരണ്‍ വേണുഗോപാലന്‍
  4. ബൈജു എം
  5. നെടുമ്പാല ജയ്സെന്‍
  6. നാദിര്‍ കെ.എം
  7. ജുനൈസ് സഫ്‌വാന്‍
  8. mohanan v

(നിങ്ങള്‍ പങ്കെടുക്കുന്നെങ്കില്‍ നിങ്ങളുടെ പേരും ഈ പട്ടികയില്‍ ചേര്‍ക്കുക (നിര്‍ബന്ധമല്ല കേട്ടോ). നിങ്ങള്‍ ഫേസ്ബുക്കില്‍ അംഗമാണെങ്കില്‍ ഇവിടെയും)

Applications touched

  • libgnome-keyring
  • network-manager-applet
  • empathy
  • pidgin
  • kcmfonts
  • kde-platform

വാര്‍ത്തകള്‍