പറയുംപോലെ: Difference between revisions
No edit summary |
|||
Line 13: | Line 13: | ||
==ആപ്ലിക്കേഷന്‍ രൂപത്തില്‍ == | ==ആപ്ലിക്കേഷന്‍ രൂപത്തില്‍ == | ||
ഗ്നു/ലിനക്സ് | ഗ്നു/ലിനക്സ് | ||
* : ഇന്‍സ്റ്റാള്‍ ചെയ്തുപയോഗിയ്ക്കാവുന്ന ആഡ്-ഓണ്‍ https://launchpad.net/parayumpole/+download | * : ഇന്‍സ്റ്റാള്‍ ചെയ്തുപയോഗിയ്ക്കാവുന്ന ആഡ്-ഓണ്‍ https://launchpad.net/parayumpole/+download | ||
Revision as of 03:10, 3 November 2013
ഒരു ഇംഗ്ലീഷ് - മലയാളം (യൂണീകോഡ്) ഫൊണറ്റിക് ട്രാന്‍സ്‌ലിറ്ററേഷന്‍ ടൂളാണ് പറയുംപോലെ.
വെബ്പേജ് രൂപത്തില്‍
ഈ വെബ്പേജ്] വെറുതേ സേവ് ചെയ്തുവച്ചാല്‍, എപ്പോള്‍ വേണമെങ്കിലും ഓഫ്‌ലൈനായി തുറന്ന് പ്രവര്‍ത്തിപ്പിയ്ക്കാം. ഗ്നു/ലിനക്സ്, മൈക്രോസോഫ്റ്റ് വിന്‍ഡോസ്, ആപ്പ്ള്‍ മാക് ഒ.എസ്. എക്സ്, ആന്‍ഡ്രോയ്ഡ് തുടങ്ങി മിക്ക ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും ഇത് പ്രവര്‍ത്തിയ്ക്കും.
ബ്രൗസര്‍ എക്സ്റ്റന്‍ഷന്‍
- മോസില്ലാ ഫയര്‍ഫോക്സില്‍ ഇന്‍സ്റ്റാള്‍ ചെയ്തുപയോഗിയ്ക്കാവുന്ന ആഡ്-ഓണ്‍ ഇതാ ഇവിടെ.
- ഗൂഗ്ള്‍ ക്രോം, ക്രോമിയം
- ഇവിടെ റൈറ്റ് ക്ലിക്ക് ചെയ്ത് Save Link As... എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. പരിചയമുള്ള ഒരു സ്ഥലം തെരഞ്ഞെടുത്ത് സേവ് ചെയ്യുക.
- ക്രോമിയത്തിന്റെ പ്രധാനമെനുവില്‍നിന്ന് Tools → Extensions തുറക്കുക.
- ആ പേജിലേയ്ക്ക് നേരത്തേ ഡൗണ്‍ലോഡ് ചെയ്തുവച്ച ഫയല്‍ ഡ്രാഗ് ചെയ്തിടുക. Add എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക.
ആപ്ലിക്കേഷന്‍ രൂപത്തില്‍
ഗ്നു/ലിനക്സ്
- : ഇന്‍സ്റ്റാള്‍ ചെയ്തുപയോഗിയ്ക്കാവുന്ന ആഡ്-ഓണ്‍ https://launchpad.net/parayumpole/+download
ഉദാഹരണങ്ങള്‍
പൈപ്പ് (|) ഉപയോഗിച്ച് അക്ഷരങ്ങളെ വേര്‍തിരിയ്ക്കാം (വ്യത്യാസം ശ്രദ്ധിയ്ക്കുക): paRayumpOle, paRayum|pOle പറയുമ്പോലെ, പറയുംപോലെ
ka, k|a; kaa, ka|a ക, ക്അ; കാ, കഅ
ബ്രെയ്സുകള്‍ക്കിടയില്‍ക്കൊടുത്ത് ട്രാന്‍സിലിറ്ററേഷന്‍ ഒഴിവാക്കാം: ee prograaminRe pEr imgleeshil\ {Parayumpole} ennaaNezhuthuka. ഈ പ്രൊഗ്രാമിന്റെ പേര് ഇംഗ്ലീഷില്‍ Parayumpole എന്നാണെഴുതുക.
സോഴ്കോഡ്
<ഗിറ്റില്‍ പുതുക്കണം >
പിഴവുകളും നിര്‍ദ്ദേശങ്ങളും
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെ കൊടുത്തിരിക്കുന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുക.
നന്ദകുമാര്‍ nandakumar96 at gmail dot com
പകര്‍പ്പവകാശം
പറയുംപോലെ GNU(GNU General Public License) GPL v3 പതിപ്പിനാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു