പറയുംപോലെ: Difference between revisions
No edit summary |
|||
Line 4: | Line 4: | ||
വികസിപ്പിച്ചത് : നന്ദകുമാര്‍ <nandakumar96@gmail.com> | വികസിപ്പിച്ചത് : നന്ദകുമാര്‍ <nandakumar96@gmail.com> | ||
== വെബ്പേജ് രൂപത്തില്‍ == | |||
[http://nandakumar.co.in/apps/parayumpole.html ഈ വെബ്പേജ്]] വെറുതേ സേവ് ചെയ്തുവച്ചാല്‍, എപ്പോള്‍ വേണമെങ്കിലും ഓഫ്‌ലൈനായി തുറന്ന് പ്രവര്‍ത്തിപ്പിയ്ക്കാം. ഗ്നു/ലിനക്സ്, മൈക്രോസോഫ്റ്റ് വിന്‍ഡോസ്, ആപ്പ്ള്‍ മാക് ഒ.എസ്. എക്സ്, ആന്‍ഡ്രോയ്ഡ് തുടങ്ങി മിക്ക ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും ഇത് പ്രവര്‍ത്തിയ്ക്കും. | [http://nandakumar.co.in/apps/parayumpole.html ഈ വെബ്പേജ്]] വെറുതേ സേവ് ചെയ്തുവച്ചാല്‍, എപ്പോള്‍ വേണമെങ്കിലും ഓഫ്‌ലൈനായി തുറന്ന് പ്രവര്‍ത്തിപ്പിയ്ക്കാം. ഗ്നു/ലിനക്സ്, മൈക്രോസോഫ്റ്റ് വിന്‍ഡോസ്, ആപ്പ്ള്‍ മാക് ഒ.എസ്. എക്സ്, ആന്‍ഡ്രോയ്ഡ് തുടങ്ങി മിക്ക ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും ഇത് പ്രവര്‍ത്തിയ്ക്കും. | ||
==ബ്രൗസര്‍ എക്സ്റ്റന്‍ഷന്‍ == | |||
* [https://addons.mozilla.org/en-US/firefox/addon/parayumpole/ മോസില്ലാ ഫയര്‍ഫോക്സില്‍] ഇന്‍സ്റ്റാള്‍ ചെയ്തുപയോഗിയ്ക്കാവുന്ന ആഡ്-ഓണ്‍ [https://addons.mozilla.org/en-US/firefox/addon/parayumpole/ ഇതാ ഇവിടെ]. | * [https://addons.mozilla.org/en-US/firefox/addon/parayumpole/ മോസില്ലാ ഫയര്‍ഫോക്സില്‍] ഇന്‍സ്റ്റാള്‍ ചെയ്തുപയോഗിയ്ക്കാവുന്ന ആഡ്-ഓണ്‍ [https://addons.mozilla.org/en-US/firefox/addon/parayumpole/ ഇതാ ഇവിടെ]. | ||
* ഗൂഗ്ള്‍ ക്രോം, ക്രോമിയം | * ഗൂഗ്ള്‍ ക്രോം, ക്രോമിയം | ||
Line 13: | Line 12: | ||
2. ക്രോമിയത്തിന്റെ പ്രധാനമെനുവില്‍നിന്ന് Tools → Extensions തുറക്കുക. | 2. ക്രോമിയത്തിന്റെ പ്രധാനമെനുവില്‍നിന്ന് Tools → Extensions തുറക്കുക. | ||
3. ആ പേജിലേയ്ക്ക് നേരത്തേ ഡൗണ്‍ലോഡ് ചെയ്തുവച്ച ഫയല്‍ ഡ്രാഗ് ചെയ്തിടുക. Add എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. | 3. ആ പേജിലേയ്ക്ക് നേരത്തേ ഡൗണ്‍ലോഡ് ചെയ്തുവച്ച ഫയല്‍ ഡ്രാഗ് ചെയ്തിടുക. Add എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. | ||
==ആപ്ലിക്കേഷന്‍ രൂപത്തില്‍ == | |||
ഗ്നു/ലിനക്സ് | ഗ്നു/ലിനക്സ് | ||
* : ഈ വെബ്പേജ് വെറുതേ സേവ് ചെയ്തുവച്ചാല്‍ എപ്പോള്‍ വേണമെങ്കിലും ഓഫ്‌ലൈനായി തുറന്ന് പ്രവര്‍ത്തിപ്പിയ്ക്കാം. | * : ഈ വെബ്പേജ് വെറുതേ സേവ് ചെയ്തുവച്ചാല്‍ എപ്പോള്‍ വേണമെങ്കിലും ഓഫ്‌ലൈനായി തുറന്ന് പ്രവര്‍ത്തിപ്പിയ്ക്കാം. | ||
* : ഇന്‍സ്റ്റാള്‍ ചെയ്തുപയോഗിയ്ക്കാവുന്ന ആഡ്-ഓണ്‍ https://launchpad.net/parayumpole/+download | * : ഇന്‍സ്റ്റാള്‍ ചെയ്തുപയോഗിയ്ക്കാവുന്ന ആഡ്-ഓണ്‍ https://launchpad.net/parayumpole/+download | ||
== ഉദാഹരണങ്ങള്‍ == | |||
പൈപ്പ് (|) ഉപയോഗിച്ച് അക്ഷരങ്ങളെ വേര്‍തിരിയ്ക്കാം (വ്യത്യാസം ശ്രദ്ധിയ്ക്കുക): | |||
paRayumpOle, paRayum|pOle | |||
പറയുമ്പോലെ, പറയുംപോലെ | |||
ka, k|a; kaa, ka|a | |||
ക, ക്അ; കാ, കഅ | |||
ബ്രെയ്സുകള്‍ക്കിടയില്‍ക്കൊടുത്ത് ട്രാന്‍സിലിറ്ററേഷന്‍ ഒഴിവാക്കാം: | |||
ee prograaminRe pEr imgleeshil\ {Parayumpole} ennaaNezhuthuka. | |||
ഈ പ്രൊഗ്രാമിന്റെ പേര് ഇംഗ്ലീഷില്‍ Parayumpole എന്നാണെഴുതുക. | |||
== സോഴ്കോഡ് == | |||
<ഗിറ്റില്‍ പുതുക്കണം > | |||
== പകര്‍പ്പവകാശം == | |||
പറയുംപോലെ GNU(GNU General Public License) GPL v3 പതിപ്പിനാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു |
Revision as of 17:13, 2 November 2013
ഒരു ഇംഗ്ലീഷ് - മലയാളം (യൂണീകോഡ്) ഫൊണറ്റിക് ട്രാന്‍സ്‌ലിറ്ററേഷന്‍ ടൂളാണ് പറയുംപോലെ.
വികസിപ്പിച്ചത് : നന്ദകുമാര്‍ <nandakumar96@gmail.com>
വെബ്പേജ് രൂപത്തില്‍
ഈ വെബ്പേജ്] വെറുതേ സേവ് ചെയ്തുവച്ചാല്‍, എപ്പോള്‍ വേണമെങ്കിലും ഓഫ്‌ലൈനായി തുറന്ന് പ്രവര്‍ത്തിപ്പിയ്ക്കാം. ഗ്നു/ലിനക്സ്, മൈക്രോസോഫ്റ്റ് വിന്‍ഡോസ്, ആപ്പ്ള്‍ മാക് ഒ.എസ്. എക്സ്, ആന്‍ഡ്രോയ്ഡ് തുടങ്ങി മിക്ക ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും ഇത് പ്രവര്‍ത്തിയ്ക്കും.
ബ്രൗസര്‍ എക്സ്റ്റന്‍ഷന്‍
- മോസില്ലാ ഫയര്‍ഫോക്സില്‍ ഇന്‍സ്റ്റാള്‍ ചെയ്തുപയോഗിയ്ക്കാവുന്ന ആഡ്-ഓണ്‍ ഇതാ ഇവിടെ.
- ഗൂഗ്ള്‍ ക്രോം, ക്രോമിയം
1. ഇവിടെ റൈറ്റ് ക്ലിക്ക് ചെയ്ത് Save Link As... എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. പരിചയമുള്ള ഒരു സ്ഥലം തെരഞ്ഞെടുത്ത് സേവ് ചെയ്യുക. 2. ക്രോമിയത്തിന്റെ പ്രധാനമെനുവില്‍നിന്ന് Tools → Extensions തുറക്കുക. 3. ആ പേജിലേയ്ക്ക് നേരത്തേ ഡൗണ്‍ലോഡ് ചെയ്തുവച്ച ഫയല്‍ ഡ്രാഗ് ചെയ്തിടുക. Add എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക.
ആപ്ലിക്കേഷന്‍ രൂപത്തില്‍
ഗ്നു/ലിനക്സ്
- : ഈ വെബ്പേജ് വെറുതേ സേവ് ചെയ്തുവച്ചാല്‍ എപ്പോള്‍ വേണമെങ്കിലും ഓഫ്‌ലൈനായി തുറന്ന് പ്രവര്‍ത്തിപ്പിയ്ക്കാം.
- : ഇന്‍സ്റ്റാള്‍ ചെയ്തുപയോഗിയ്ക്കാവുന്ന ആഡ്-ഓണ്‍ https://launchpad.net/parayumpole/+download
ഉദാഹരണങ്ങള്‍
പൈപ്പ് (|) ഉപയോഗിച്ച് അക്ഷരങ്ങളെ വേര്‍തിരിയ്ക്കാം (വ്യത്യാസം ശ്രദ്ധിയ്ക്കുക): paRayumpOle, paRayum|pOle പറയുമ്പോലെ, പറയുംപോലെ
ka, k|a; kaa, ka|a ക, ക്അ; കാ, കഅ
ബ്രെയ്സുകള്‍ക്കിടയില്‍ക്കൊടുത്ത് ട്രാന്‍സിലിറ്ററേഷന്‍ ഒഴിവാക്കാം: ee prograaminRe pEr imgleeshil\ {Parayumpole} ennaaNezhuthuka. ഈ പ്രൊഗ്രാമിന്റെ പേര് ഇംഗ്ലീഷില്‍ Parayumpole എന്നാണെഴുതുക.
സോഴ്കോഡ്
<ഗിറ്റില്‍ പുതുക്കണം >
പകര്‍പ്പവകാശം
പറയുംപോലെ GNU(GNU General Public License) GPL v3 പതിപ്പിനാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു