സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം/SMC Camp/Level1: Difference between revisions
From SMC Wiki
Soorajkenoth (talk | contribs) (→നന്ദജ) |
Balasankarc (talk | contribs) m (→ബാലശങ്കര്‍) |
||
Line 24: | Line 24: | ||
ഉദാഹരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന | ഉദാഹരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന | ||
*ഭാഷ: python | *ഭാഷ: python | ||
*ഉപയോഗിക്കുന്ന പ്രൊജക്റ്റ്: ശില്പ | *ഉപയോഗിക്കുന്ന പ്രൊജക്റ്റ്: ശില്പ (മിക്കവാറും) | ||
*ബഗ് റിപ്പോര്‍ട്ടിങ്ങ് ടൂള്‍:Bugzzilla | *ബഗ് റിപ്പോര്‍ട്ടിങ്ങ് ടൂള്‍:Bugzzilla | ||
* version controlling: git | * version controlling: git | ||
* Editor: | * Editor: vi/nano/gedit | ||
Syatem Requirements: | Syatem Requirements: | ||
OS: Debinan | OS: Debinan wheezy | ||
Softwares: git, python | Softwares: git, python, Bugzzilla | ||
== ശ്രീഹരി == | == ശ്രീഹരി == |
Revision as of 20:50, 29 August 2013
ക്യാമ്പുകള്‍ക്ക് ക്ലാസ് എടുക്കാനായി മുന്നോട്ട് വന്നിട്ടുള്ളവര്‍ താഴെപ്പറയുന്നവരാണ്.
ഇര്‍ഷാദ്
അനീഷ്
ബാലശങ്കര്‍
- ചെറിയൊരു program/code പ്രവര്‍ത്തിച്ച് കാണിക്കും.
- അതിന്റെ പ്രവര്‍ത്തനം വിവരിക്കും
- അതിന്റെ source code വിശദീകരിക്കും
- അതിലുള്ള മറ്റു സാധ്യതകള്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് സ്വയം കണ്ടുപിടിച്ച് നടപ്പില്‍ വരുത്താന്‍ സഹായിക്കും.
- ആ പ്രവര്‍ത്തത്തില്‍ ഇത്രയും ഉള്‍പ്പെടുന്നു.
- Bug reporting
- Error diagnosis
- Error correction
- സാഹയം തേടല്‍
- Bug handling
- Version control
- Commeting
- Documentation
- Variable naming
- Optimal coding
ഉദാഹരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന
- ഭാഷ: python
- ഉപയോഗിക്കുന്ന പ്രൊജക്റ്റ്: ശില്പ (മിക്കവാറും)
- ബഗ് റിപ്പോര്‍ട്ടിങ്ങ് ടൂള്‍:Bugzzilla
- version controlling: git
- Editor: vi/nano/gedit
Syatem Requirements: OS: Debinan wheezy Softwares: git, python, Bugzzilla
ശ്രീഹരി
നന്ദജ
- ലിനക്സിന്റെ സഹായത്തോടെ എങ്ങിനെ നമ്മുടെ വര്‍ക്കുകള്‍ ലഘൂകരിക്കാം.
- വളരെ ഉപയോഗപ്രതമായ യുണിക്ക്സ് കമാന്റുകള്‍ പരിചയപ്പെടുത്തുക.
- കൗതുകമേറിയ ചെറിയ സ്ക്രിപ്റ്റുകള്‍ ഗ്രപ്പും മറ്റുമുപയോഗിച്ച് ഡെമോണ്‍സ്ട്രേറ്റ് ചെയ്ത് കമാന്റ് ലൈനിന്റെ സാധ്യതകള്‍ മനസ്സിലാക്കിക്കുക.
- പ്രോഗ്രാമ്മിങ്ങ് സുഖമമാക്കാന്‍ ഉപയോഗിക്കാവുന്ന ടൂളുകള്‍ പരിചയപ്പെടിത്തി അതിന്റെ സാധ്യതകള്‍ ഡെമോണ്‍സ്ട്രേറ്റ് ചെയ്യുക. (ഈമാക്ക്സ്, വിം, zsh മുതലായവ)
- ഡെബിയന്‍ ഡിസ്ട്രിബ്യൂഷനെ കുറിച്ച് ചെറിയ സെഷന്.
- പാക്കേജുകള്‍, ഡെബിയന്‍ ആര്‍കൈവ്.
- ഒപ്പം കമ്മ്യൂണിറ്റി പ്രൊജക്റ്റുകള്‍ എങ്ങനെ നടക്കുന്നു.
- ബഗ് റിപ്പോര്‍ട്ടിംഗ്
- മെയിലിങ്ങ് ലിസ്റ്റ് മുതലായ വിഷയങ്ങള്‍
- ഈ കൂട്ടായ്മയുടെ ഭാഗമായി നമുക്കെങ്ങനെ മാറാമെന്നും എങ്ങനെ ഓപണ്‍ സോഴ്സ് പ്രൊജക്റ്റുകളിലേക്ക് കോണ്ട്രിബ്യൂട്ട് ചെയ്യാമെന്നും അത് കൊണ്ടുണ്ടാകാവുന്ന നേട്ടങ്ങളും വിവരിക്കും
Syatem Requirements: OS: Debinan