സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം/SMC Camp/Level1: Difference between revisions
From SMC Wiki
Soorajkenoth (talk | contribs) |
Soorajkenoth (talk | contribs) (→നന്ദജ) |
||
Line 36: | Line 36: | ||
== നന്ദജ == | == നന്ദജ == | ||
*ലിനക്സിന്റെ സഹായത്തോടെ എങ്ങിനെ നമ്മുടെ വര്‍ക്കുകള്‍ ലഘൂകരിക്കാം. | |||
*വളരെ ഉപയോഗപ്രതമായ യുണിക്ക്സ് കമാന്റുകള്‍ പരിചയപ്പെടുത്തുക. | |||
*കൗതുകമേറിയ ചെറിയ സ്ക്രിപ്റ്റുകള്‍ ഗ്രപ്പും മറ്റുമുപയോഗിച്ച് ഡെമോണ്‍സ്ട്രേറ്റ് ചെയ്ത് കമാന്റ് ലൈനിന്റെ സാധ്യതകള്‍ മനസ്സിലാക്കിക്കുക. | |||
*പ്രോഗ്രാമ്മിങ്ങ് സുഖമമാക്കാന്‍ ഉപയോഗിക്കാവുന്ന ടൂളുകള്‍ പരിചയപ്പെടിത്തി അതിന്റെ സാധ്യതകള്‍ ഡെമോണ്‍സ്ട്രേറ്റ് ചെയ്യുക. (ഈമാക്ക്സ്, വിം, zsh മുതലായവ) | |||
*മുകളില്‍ പറയുന്നതെല്ലാം ഡെബിയനില്‍ ഡെമോണ്‍സ്ട്രേറ്റ് ചെയ്യാന്‍ താല്പര്യപ്പെടുന്നു. | |||
*ഡെബിയന്‍ ഡിസ്ട്രിബ്യൂഷനെ കുറിച്ച് ചെറിയ സെഷന്. | |||
**പാക്കേജുകള്‍, ഡെബിയന്‍ ആര്‍കൈവ്. | |||
**ഒപ്പം കമ്മ്യൂണിറ്റി പ്രൊജക്റ്റുകള്‍ എങ്ങനെ നടക്കുന്നു. | |||
**ബഗ് റിപ്പോര്‍ട്ടിംഗ് | |||
**മെയിലിങ്ങ് ലിസ്റ്റ് മുതലായ വിഷയങ്ങള്‍ | |||
**ഈ കൂട്ടായ്മയുടെ ഭാഗമായി നമുക്കെങ്ങനെ മാറാമെന്നും എങ്ങനെ ഓപണ്‍ സോഴ്സ് പ്രൊജക്റ്റുകളിലേക്ക് കോണ്ട്രിബ്യൂട്ട് ചെയ്യാമെന്നും അത് കൊണ്ടുണ്ടാകാവുന്ന നേട്ടങ്ങളും വിവരിക്കും | |||
== ജിഷ്ണു == | == ജിഷ്ണു == |
Revision as of 20:38, 29 August 2013
ക്യാമ്പുകള്‍ക്ക് ക്ലാസ് എടുക്കാനായി മുന്നോട്ട് വന്നിട്ടുള്ളവര്‍ താഴെപ്പറയുന്നവരാണ്.
ഇര്‍ഷാദ്
അനീഷ്
ബാലശങ്കര്‍
- ചെറിയൊരു program/code പ്രവര്‍ത്തിച്ച് കാണിക്കും.
- അതിന്റെ പ്രവര്‍ത്തനം വിവരിക്കും
- അതിന്റെ source code വിശദീകരിക്കും
- അതിലുള്ള മറ്റു സാധ്യതകള്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് സ്വയം കണ്ടുപിടിച്ച് നടപ്പില്‍ വരുത്താന്‍ സഹായിക്കും.
- ആ പ്രവര്‍ത്തത്തില്‍ ഇത്രയും ഉള്‍പ്പെടുന്നു.
- Bug reporting
- Error diagnosis
- Error correction
- സാഹയം തേടല്‍
- Bug handling
- Version control
- Commeting
- Documentation
- Variable naming
- Optimal coding
ഉദാഹരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന
- ഭാഷ: python
- ഉപയോഗിക്കുന്ന പ്രൊജക്റ്റ്: ശില്പ
- ബഗ് റിപ്പോര്‍ട്ടിങ്ങ് ടൂള്‍:Bugzzilla
- version controlling: git
- Editor: emacs
Syatem Requirements: OS: Debinan sid Softwares: git, python, virtualenv, Bugzzilla
ശ്രീഹരി
നന്ദജ
- ലിനക്സിന്റെ സഹായത്തോടെ എങ്ങിനെ നമ്മുടെ വര്‍ക്കുകള്‍ ലഘൂകരിക്കാം.
- വളരെ ഉപയോഗപ്രതമായ യുണിക്ക്സ് കമാന്റുകള്‍ പരിചയപ്പെടുത്തുക.
- കൗതുകമേറിയ ചെറിയ സ്ക്രിപ്റ്റുകള്‍ ഗ്രപ്പും മറ്റുമുപയോഗിച്ച് ഡെമോണ്‍സ്ട്രേറ്റ് ചെയ്ത് കമാന്റ് ലൈനിന്റെ സാധ്യതകള്‍ മനസ്സിലാക്കിക്കുക.
- പ്രോഗ്രാമ്മിങ്ങ് സുഖമമാക്കാന്‍ ഉപയോഗിക്കാവുന്ന ടൂളുകള്‍ പരിചയപ്പെടിത്തി അതിന്റെ സാധ്യതകള്‍ ഡെമോണ്‍സ്ട്രേറ്റ് ചെയ്യുക. (ഈമാക്ക്സ്, വിം, zsh മുതലായവ)
- മുകളില്‍ പറയുന്നതെല്ലാം ഡെബിയനില്‍ ഡെമോണ്‍സ്ട്രേറ്റ് ചെയ്യാന്‍ താല്പര്യപ്പെടുന്നു.
- ഡെബിയന്‍ ഡിസ്ട്രിബ്യൂഷനെ കുറിച്ച് ചെറിയ സെഷന്.
- പാക്കേജുകള്‍, ഡെബിയന്‍ ആര്‍കൈവ്.
- ഒപ്പം കമ്മ്യൂണിറ്റി പ്രൊജക്റ്റുകള്‍ എങ്ങനെ നടക്കുന്നു.
- ബഗ് റിപ്പോര്‍ട്ടിംഗ്
- മെയിലിങ്ങ് ലിസ്റ്റ് മുതലായ വിഷയങ്ങള്‍
- ഈ കൂട്ടായ്മയുടെ ഭാഗമായി നമുക്കെങ്ങനെ മാറാമെന്നും എങ്ങനെ ഓപണ്‍ സോഴ്സ് പ്രൊജക്റ്റുകളിലേക്ക് കോണ്ട്രിബ്യൂട്ട് ചെയ്യാമെന്നും അത് കൊണ്ടുണ്ടാകാവുന്ന നേട്ടങ്ങളും വിവരിക്കും