വാര്‍ഷികപൊതുപരിപാടി 2013/കൂടിയാലോചനകള്‍/പിജി സെന്റര്‍ ഓഗസ്റ്റ്28: Difference between revisions
m (Manojk moved page വാര്‍ഷികപൊതുപരിപാടി 2013/കൂടിയാലോചനകള്‍/പിജി സെന്റര്‍ ഓഗസ്റ്റ്28 to [[വാര്ഷികപൊതുപരിപാട...) |
|||
Line 9: | Line 9: | ||
വഴി, സംശയമുണ്ടെങ്കില്‍ വിളിയ്ക്കാം : +൯൧ ൯൪൯൫൫൧൩൮൭൪ | വഴി, സംശയമുണ്ടെങ്കില്‍ വിളിയ്ക്കാം : +൯൧ ൯൪൯൫൫൧൩൮൭൪ | ||
== മിനിറ്റ്സ് == | |||
പങ്കെടുത്തവര്‍ - സൂരജ് കേണോത്ത്, മനോജ് കെ, ആര്‍ക്ക് അര്‍ജുന്‍, രഞ്ജിത് പി, പ്രവീണ്‍ എ, ഋഷികേശ് കെബി, നന്ദജ വര്‍മ്മ, ജതിന്‍, വിഷ്ണു പ്രകാശ് | |||
1. എസ്എംസി ക്യാമ്പ് - ഘടന, ആളുകള്‍ (more clarity needed) | |||
2. ഒക്ടോബര്‍ 13 - 5 മണി വരെ എജിഎം | |||
3. 5.30 മുതല്‍ short films + documentary | |||
(Gundert - മറ്റുള്ളവ ഇനിയും തീരുമാനിയ്ക്കാനുണ്ടു്. മനോജും രഞ്ജിത്ത് മാഷും എം-സോണ്‍, നവചിത്ര എന്നിവരുമായി സംസാരിച്ചു് തീരുമാനിയ്ക്കും) | |||
4. 14നു് 9.30 - കമ്പ്യൂട്ടറില്‍ ഹരിശ്രീ | |||
5. ഉദ്ഘാടനം (ഉദ്ഘാടകന്‍ തീരുമാനമായില്ല) | |||
6. ക്യാമ്പുകളുടെ ഉദ്ഘാടനം ഏകദേശ തീരുമാനം (കെ ജയകുമാര്‍, മലയാളം യൂണിവേഴ്സിറ്റി - നേരിട്ടോ സ്ട്രീം ചെയ്തോ പറ്റുമോന്നു് ശ്രമിയ്ക്കണം) | |||
എത്രയും വേഗം കോളേജുകളുമായി തീരുമാനിച്ചു് നടപ്പിലാക്കണം | |||
7. ഉദ്ഘാടന ദിവസത്തെ മറ്റു് പരിപാടികള്‍ | |||
മലയാളം കമ്പ്യൂട്ടിങ്ങിന്റെ ചരിത്രം, പ്രധാന വ്യക്തികള്‍, സംഘടനകള്‍, പ്രവര്‍ത്തനങ്ങള്‍ - മഹേഷ് മംഗലാട്ട്, അനിവര്‍ അരവിന്ദ്, വിമല്‍ ജോസഫ് | |||
8. എക്സിബിഷന്‍ - ആന്‍ഡ്രോയിഡ്, വിക്കിപ്പീഡിയ, ബ്ലോഗിങ്ങ്, അച്ചടി (സ്ക്രൈബസ്, സീടെക്), ഫ്രീഡം ടോസ്റ്റര്‍ - ഫോണ്ടുകള്‍, മറ്റു് ടൂളുകള്‍, ഡിസ്ട്രിബ്യൂഷന്‍സ് പകര്‍ത്തിയെടുക്കാനുള്ള സംവിധാനം ഉണ്ടായിരിയ്ക്കണം.. 13 മുതല്‍ തയ്യാറാവണം | |||
ചുമതല - നന്ദജ, ആര്‍ക്ക് അര്‍ജുന്‍ (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ സഹായം തേടാം) | |||
9. ജിസോക് അവതരണങ്ങള്‍ - 3. പ്രധാന ഹാളില്‍ തന്നെ | |||
10. സാങ്കേതികവിദ്യയുമായി അധികം ഇടപഴകാത്ത ശ്രോതാക്കളെ എങ്ങനെ പിടിച്ചിരുത്താം? | |||
പാനല്‍ ചര്‍ച്ചകള്‍ - അവതരിപ്പിയ്ക്കേണ്ട വിഷയങ്ങള്‍ - സ്വകാര്യത (ഡയാസ്പൊറ), സ്വതന്ത്ര സംസ്കാരം (ചാമ്പ), മറ്റു് ഇന്ത്യന്‍ ഭാഷകളിലെ കമ്പ്യൂട്ടിങ്ങ് സ്ഥിതി, ഭാഷയും സംസ്കാരവും സമൂഹവും, മാധ്യമങ്ങളും മലയാളവും | |||
* ബോറടിപ്പിയ്ക്കരുതു് | |||
* കൂടുതല്‍ ചര്‍ച്ചവേണം (ഏതൊക്കെ വിഷയങ്ങള്‍ എങ്ങനെ വേണമെന്നു്) | |||
* സ്പെല്‍ചെക്ക് - മാധ്യമസുഹൃത്തുക്കള്‍ക്കു് പ്രധാനപ്പെട്ട വിഷയം | |||
* ആക്സസിബിളിറ്റി | |||
* പ്രാദേശികവത്കരണം | |||
11. ക്യാമ്പുകളുടെ പ്രമേയങ്ങള്‍ | |||
ആരൊക്കെ വരും എന്നതടിസ്ഥാനമാക്കി പല പ്രമേയങ്ങള്‍ | |||
* ആര്‍ക്ക് അര്‍ജുന്‍ - കല, യൂസബിളിറ്റി, ക്രിയേറ്റീവ് കോമണ്‍സ് തുടങ്ങിയ അനുമതികള്‍, ഇന്‍ങ്ക്സ്കേപ് പോലുള്ള ടൂളുകള്‍, ജോലി സാധ്യതകള്‍ | |||
* ഇര്‍ഷാദ് - റൂബി ഓണ്‍ റെയില്‍സ് | |||
* നന്ദജ - റെണ്ടറിങ്ങ് (രജീഷിന്റെ സഹായം വേണ്ടി വരും) | |||
* ഋഷി - ശില്‍പ | |||
സാധ്യതയുള്ള മറ്റുള്ളവര്‍ - ബാലു, ജിഷ്ണു, അനീഷ്, അഖിലന്‍, ശ്രീഹരി, ആദില്‍, പ്രസീദ, രാഹുല്‍, അബൂബക്കര്‍, സാദിഖ്, സുബിന്‍ സെബാസ്റ്റ്യന്‍, നളിന്‍, ശരത് ലക്ഷ്മണ്‍, ജൈസന്‍ നെടുമ്പാല/സജ്ജാദ് (ജിസ്, മാപ്പിങ്ങ്) |
Revision as of 06:16, 29 August 2013
വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള ഉത്സാഹക്കമ്മിറ്റി മീറ്റിങ്ങ്, നാളെ (27/08/2013) തൃശ്ശൂര്‍ പിജി സെന്ററില്‍ വച്ച് കൂടുന്നു. മുടക്കുദിവസമായതിനാല്‍ ഏവരും പങ്കെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
സ്ഥലം : പി.ജി.സെന്റര്‍, തൃശ്ശൂര്‍
സമയം: 03.30 PM
എത്തിച്ചേരാന്‍ : വടക്കേസ്റ്റാന്റില്‍ ഇറങ്ങി നടക്കാവുന്ന ദൂരമേ ഉള്ളൂ. KSRTC, Train ല്‍ വരുന്നവര്‍ സ്റ്റേഷനിലിറങ്ങി വടക്കേസ്റ്റാന്റിലേയ്ക്ക് ബസ്സ് പിടിയ്ക്കുകയോ ഓട്ടോയില്‍ വരുകയോ ചെയ്യുക. ജിയോ കോഡ് : 10.532001,76.213764
വഴി, സംശയമുണ്ടെങ്കില്‍ വിളിയ്ക്കാം : +൯൧ ൯൪൯൫൫൧൩൮൭൪
മിനിറ്റ്സ്
പങ്കെടുത്തവര്‍ - സൂരജ് കേണോത്ത്, മനോജ് കെ, ആര്‍ക്ക് അര്‍ജുന്‍, രഞ്ജിത് പി, പ്രവീണ്‍ എ, ഋഷികേശ് കെബി, നന്ദജ വര്‍മ്മ, ജതിന്‍, വിഷ്ണു പ്രകാശ്
1. എസ്എംസി ക്യാമ്പ് - ഘടന, ആളുകള്‍ (more clarity needed)
2. ഒക്ടോബര്‍ 13 - 5 മണി വരെ എജിഎം
3. 5.30 മുതല്‍ short films + documentary (Gundert - മറ്റുള്ളവ ഇനിയും തീരുമാനിയ്ക്കാനുണ്ടു്. മനോജും രഞ്ജിത്ത് മാഷും എം-സോണ്‍, നവചിത്ര എന്നിവരുമായി സംസാരിച്ചു് തീരുമാനിയ്ക്കും)
4. 14നു് 9.30 - കമ്പ്യൂട്ടറില്‍ ഹരിശ്രീ
5. ഉദ്ഘാടനം (ഉദ്ഘാടകന്‍ തീരുമാനമായില്ല)
6. ക്യാമ്പുകളുടെ ഉദ്ഘാടനം ഏകദേശ തീരുമാനം (കെ ജയകുമാര്‍, മലയാളം യൂണിവേഴ്സിറ്റി - നേരിട്ടോ സ്ട്രീം ചെയ്തോ പറ്റുമോന്നു് ശ്രമിയ്ക്കണം) എത്രയും വേഗം കോളേജുകളുമായി തീരുമാനിച്ചു് നടപ്പിലാക്കണം
7. ഉദ്ഘാടന ദിവസത്തെ മറ്റു് പരിപാടികള്‍ മലയാളം കമ്പ്യൂട്ടിങ്ങിന്റെ ചരിത്രം, പ്രധാന വ്യക്തികള്‍, സംഘടനകള്‍, പ്രവര്‍ത്തനങ്ങള്‍ - മഹേഷ് മംഗലാട്ട്, അനിവര്‍ അരവിന്ദ്, വിമല്‍ ജോസഫ്
8. എക്സിബിഷന്‍ - ആന്‍ഡ്രോയിഡ്, വിക്കിപ്പീഡിയ, ബ്ലോഗിങ്ങ്, അച്ചടി (സ്ക്രൈബസ്, സീടെക്), ഫ്രീഡം ടോസ്റ്റര്‍ - ഫോണ്ടുകള്‍, മറ്റു് ടൂളുകള്‍, ഡിസ്ട്രിബ്യൂഷന്‍സ് പകര്‍ത്തിയെടുക്കാനുള്ള സംവിധാനം ഉണ്ടായിരിയ്ക്കണം.. 13 മുതല്‍ തയ്യാറാവണം
ചുമതല - നന്ദജ, ആര്‍ക്ക് അര്‍ജുന്‍ (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ സഹായം തേടാം)
9. ജിസോക് അവതരണങ്ങള്‍ - 3. പ്രധാന ഹാളില്‍ തന്നെ
10. സാങ്കേതികവിദ്യയുമായി അധികം ഇടപഴകാത്ത ശ്രോതാക്കളെ എങ്ങനെ പിടിച്ചിരുത്താം?
പാനല്‍ ചര്‍ച്ചകള്‍ - അവതരിപ്പിയ്ക്കേണ്ട വിഷയങ്ങള്‍ - സ്വകാര്യത (ഡയാസ്പൊറ), സ്വതന്ത്ര സംസ്കാരം (ചാമ്പ), മറ്റു് ഇന്ത്യന്‍ ഭാഷകളിലെ കമ്പ്യൂട്ടിങ്ങ് സ്ഥിതി, ഭാഷയും സംസ്കാരവും സമൂഹവും, മാധ്യമങ്ങളും മലയാളവും
- ബോറടിപ്പിയ്ക്കരുതു്
- കൂടുതല്‍ ചര്‍ച്ചവേണം (ഏതൊക്കെ വിഷയങ്ങള്‍ എങ്ങനെ വേണമെന്നു്)
- സ്പെല്‍ചെക്ക് - മാധ്യമസുഹൃത്തുക്കള്‍ക്കു് പ്രധാനപ്പെട്ട വിഷയം
- ആക്സസിബിളിറ്റി
- പ്രാദേശികവത്കരണം
11. ക്യാമ്പുകളുടെ പ്രമേയങ്ങള്‍
ആരൊക്കെ വരും എന്നതടിസ്ഥാനമാക്കി പല പ്രമേയങ്ങള്‍
- ആര്‍ക്ക് അര്‍ജുന്‍ - കല, യൂസബിളിറ്റി, ക്രിയേറ്റീവ് കോമണ്‍സ് തുടങ്ങിയ അനുമതികള്‍, ഇന്‍ങ്ക്സ്കേപ് പോലുള്ള ടൂളുകള്‍, ജോലി സാധ്യതകള്‍
- ഇര്‍ഷാദ് - റൂബി ഓണ്‍ റെയില്‍സ്
- നന്ദജ - റെണ്ടറിങ്ങ് (രജീഷിന്റെ സഹായം വേണ്ടി വരും)
- ഋഷി - ശില്‍പ
സാധ്യതയുള്ള മറ്റുള്ളവര്‍ - ബാലു, ജിഷ്ണു, അനീഷ്, അഖിലന്‍, ശ്രീഹരി, ആദില്‍, പ്രസീദ, രാഹുല്‍, അബൂബക്കര്‍, സാദിഖ്, സുബിന്‍ സെബാസ്റ്റ്യന്‍, നളിന്‍, ശരത് ലക്ഷ്മണ്‍, ജൈസന്‍ നെടുമ്പാല/സജ്ജാദ് (ജിസ്, മാപ്പിങ്ങ്)