ഡെബിയന്‍ മലയാളം/ഡെബിയന്‍ ഇന്‍സ്റ്റാളറിന്റെ മലയാളം പരിഭാഷ: Difference between revisions
(പുതിയ താള്‍: Reading Problems? Want to edit in malayalam? see help setting up malayalam fonts, input and rendering This page tracks the progess of Malayalam ...) |
No edit summary |
||
Line 1: | Line 1: | ||
Reading Problems? Want to edit in malayalam? see [[malayalam/help |help]] setting up malayalam fonts, input and rendering | Reading Problems? Want to edit in malayalam? see [[malayalam/help |help]] setting up malayalam fonts, input and rendering | ||
ഡെബിയനിലെ ചിത്രാധിഷ്ഠിതമായ ഇന്‍സ്റ്റോളറിന്റെ മലയാളം പരിഭാഷയുടെ പുരോഗതി ഇവിടെ നിരീക്ഷിയ്ക്കുന്നു. | |||
* [http://blip.tv/file/get/Pravi-DebianInstallerBootOptions397.ogg ഇന്‍സ്റ്റലേഷന്‍ തുടങ്ങുന്നതിനുള്ള ഐച്ഛികങ്ങള്‍] | |||
==പരീക്ഷണ സഹായം സ്വാഗതം ചെയ്യുന്നു== | ==പരീക്ഷണ സഹായം സ്വാഗതം ചെയ്യുന്നു== | ||
ഡെബിയന്‍ | ഡെബിയന്‍ ഇന്‍സ്റ്റോളര്‍ എച്ച് പതിപ്പു് മുതല്‍ മലയാളത്തിലും ലഭ്യമാണു്. പരിഭാഷ പരീക്ഷണത്തിനു് തയ്യാറായിരിക്കുന്നു. നിങ്ങള്‍ക്കു് qemu പോലുള്ള ഒരു എമുലേറ്ററിന്റെ സഹായത്തോടെ ഇതു് പരീക്ഷിക്കാവുന്നതാണു്. ആദ്യ പടിയായി [http://www.debian.org/devel/debian-installer/ ഡെബിയന്‍ ഇന്‍സ്റ്റോളറിന്റെ സൈറ്റില്‍] നിന്നും 'daily built images' ലെ ഒരെണ്ണം ഡൌണ്‍ലോഡ് ചെയ്യുക. | ||
http:// | |||
അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന | അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ആജ്ഞകളുപയോഗിച്ചു് ഇതു് പരീക്ഷിക്കാവുന്നതാണു്. | ||
For GNU/Linux | For GNU/Linux | ||
Line 26: | Line 27: | ||
*[http://www.flickr.com/photos/pravi/tags/debianinstallermalayalam/ Screenshots by Praveen] | *[http://www.flickr.com/photos/pravi/tags/debianinstallermalayalam/ Screenshots by Praveen] | ||
നിങ്ങള്‍ക്കു് ഉചിതമെന്ന് തോന്നുന്ന മാറ്റങ്ങള്‍ ഓരോ ലെവലിലേയും ഫയലുകളില്‍ നേരിട്ടു് വരുത്താവുന്നതാണു്. ഉദാഹരണത്തിനു് കൂടുതല്‍ വാക്യങ്ങളും ലെവല്‍1 ലായിരിക്കും. ഏതെല്ലാം ഭാഗങ്ങളാണ് ഓരോ ലെവലിലും ഉള്‍ക്കൊള്ളുന്നതു് എന്നറിയാനായി ആ ലെവലിലെ വിവരണം നോക്കുക. പരിഭാഷപ്പെടുത്തിയ ഫയലുകള്‍ debian-l10n-malayalam @ lists.debian.org എന്ന വിലാസത്തിലേയ്ക്കയയ്ക്കാം. ഈ സംരംഭത്തെക്കുറിച്ചുള്ള എന്തു് സംശയങ്ങള്‍ക്കും മുകളില്‍ പറഞ്ഞ വിലാസത്തിലേയ്ക്കെഴുതാം. | |||
നിങ്ങള്‍ക്കു് ചെയ്യാവുന്ന പരീക്ഷണങ്ങള്‍ താഴെ കൊടുക്കുന്നു: | |||
# വ്യാകരണം | # വ്യാകരണം | ||
# | # സന്ദര്ഭത്തിനനുസരിച്ചുള്ള പരിഭാഷ (ഉദാഹരണത്തിന് no യ്ക്കു് - വേണ്ട, അല്ല എന്നീ പരിഭാഷകളുണ്ടാകാം) | ||
# ഒരേ വാക്ക് തന്നെ പലയിടത്തും പല തരത്തില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ടാകാം (ഉദാഹരണത്തിന് setup - സജ്ജീകരിക്കുക, ഒരുക്കുക എന്നിങ്ങനെ പരിഭാഷപ്പെടുത്തിയിട്ടുണ്ടാകാം) | # ഒരേ വാക്ക് തന്നെ പലയിടത്തും പല തരത്തില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ടാകാം (ഉദാഹരണത്തിന് setup - സജ്ജീകരിക്കുക, ഒരുക്കുക എന്നിങ്ങനെ പരിഭാഷപ്പെടുത്തിയിട്ടുണ്ടാകാം) | ||
# ചില വാക്കുകളുടെ പരിഭാഷയേക്കാള്‍ ഉചിതം ഇംഗ്ലീഷ് വാക്കുകള്‍ തന്നെയാകാം | # ചില വാക്കുകളുടെ പരിഭാഷയേക്കാള്‍ ഉചിതം ഇംഗ്ലീഷ് വാക്കുകള്‍ തന്നെയാകാം | ||
# ചില വാക്കുകളുടെ ഇംഗ്ലീഷ് വാക്കുകളേക്കാള്‍ ഉചിതം പരിഭാഷ തന്നെയാകാം ( | # ചില വാക്കുകളുടെ ഇംഗ്ലീഷ് വാക്കുകളേക്കാള്‍ ഉചിതം പരിഭാഷ തന്നെയാകാം (ഉദാഹരണത്തിനു് server - സേവകന്‍) | ||
പൊതുവായുള്ള പ്രശ്നങ്ങള്‍ http://groups.google.com/group/smc-discuss എന്ന വേദിയില്‍ ഉന്നയിക്കാവുന്നതാണു്. ഇതിനായി മുകളില്‍ കൊടുത്തിട്ടുള്ള കണ്ണിയില്‍ പോയി ചേര്‍ന്നതിനു് ശേഷം smc-discuss@googlegroups.com എന്ന വിലാസത്തില്‍ ഇമെയില്‍ അയച്ചാല്‍ മതിയാകും. | |||
== | ==ഇന്സ്റ്റാളര് പരിഭാഷ വിവരണം== | ||
*[http://d-i.alioth.debian.org/i18n-doc/ എല്ലാ ലെവലുകളും | *[http://d-i.alioth.debian.org/i18n-doc/ എല്ലാ ലെവലുകളും ഉള്ക്കൊള്ളുന്ന വിവരണം] | ||
==പരിഭാഷ സ്ഥിതി വിവരം== | ==പരിഭാഷ സ്ഥിതി വിവരം== | ||
* [[/ലെവല്‍1| ലെവല്‍1]] - [http://d-i.alioth.debian.org/l10n-stats/level1 | ഡെബിയന്‍ ഇന്‍സ്റ്റാളറിലെ [http://d-i.alioth.debian.org/l10n-stats/translation-status.html എല്ലാ ഭാഷകളുടേയും സ്ഥിതിവിവരം] | ||
* [[/ലെവല്‍2|ലെവല്‍2]] - translation | |||
* [[/ലെവല്‍3|ലെവല്‍3]] - translation | * [[/ലെവല്‍1| ലെവല്‍1]] - [http://d-i.alioth.debian.org/l10n-stats/level1/ml.txt svn status] - translation 100% complete | ||
* [[/ലെവല്‍4|ലെവല്‍4]] - translation 100% complete | * [[/ലെവല്‍2|ലെവല്‍2]] - [http://d-i.alioth.debian.org/l10n-stats/level2/ml.txt svn status] - translation 99% complete, some files needs update and some are missing | ||
* [[/ലെവല്‍5|ലെവല്‍5]] - | * [[/ലെവല്‍3|ലെവല്‍3]] - [http://d-i.alioth.debian.org/l10n-stats/level3/ml.txt svn status] - translation 78% complete, win32-loader needs to be translated | ||
* [[/ലെവല്‍4|ലെവല്‍4]] - [http://d-i.alioth.debian.org/l10n-stats/level4/ml.txt svn status] - translation 100% complete | |||
* [[/ലെവല്‍5|ലെവല്‍5]] - yet to start (most of them are commandline only) | |||
* [[/മാന്വല്‍| ഇന്സ്റ്റാളേഷന്‍ മാന്വല്‍]] - started | * [[/മാന്വല്‍| ഇന്സ്റ്റാളേഷന്‍ മാന്വല്‍]] - started | ||
{{debian-installer-levels_ml}} | {{debian-installer-levels_ml}} |
Revision as of 23:49, 3 February 2009
Reading Problems? Want to edit in malayalam? see help setting up malayalam fonts, input and rendering
ഡെബിയനിലെ ചിത്രാധിഷ്ഠിതമായ ഇന്‍സ്റ്റോളറിന്റെ മലയാളം പരിഭാഷയുടെ പുരോഗതി ഇവിടെ നിരീക്ഷിയ്ക്കുന്നു.
പരീക്ഷണ സഹായം സ്വാഗതം ചെയ്യുന്നു
ഡെബിയന്‍ ഇന്‍സ്റ്റോളര്‍ എച്ച് പതിപ്പു് മുതല്‍ മലയാളത്തിലും ലഭ്യമാണു്. പരിഭാഷ പരീക്ഷണത്തിനു് തയ്യാറായിരിക്കുന്നു. നിങ്ങള്‍ക്കു് qemu പോലുള്ള ഒരു എമുലേറ്ററിന്റെ സഹായത്തോടെ ഇതു് പരീക്ഷിക്കാവുന്നതാണു്. ആദ്യ പടിയായി ഡെബിയന്‍ ഇന്‍സ്റ്റോളറിന്റെ സൈറ്റില്‍ നിന്നും 'daily built images' ലെ ഒരെണ്ണം ഡൌണ്‍ലോഡ് ചെയ്യുക.
അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ആജ്ഞകളുപയോഗിച്ചു് ഇതു് പരീക്ഷിക്കാവുന്നതാണു്.
For GNU/Linux
$ qemu-img create -f qcow test.img 2G Formating 'test.img', fmt=qcow, size=2097152 kB $ qemu -hda test.img -cdrom mini.iso -boot d
For Windows (you have to specify the bios location also)
$ qemu-img create -f qcow test.img 2G Formating 'test.img', fmt=qcow, size=2097152 kB $ qemu -L . -hda test.img -cdrom mini.iso -boot d
http://www.oszoo.org/wiki/index.php/Category:Qemu_downloads ല്‍ നിന്നും qemu ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
നിങ്ങള്‍ക്കു് ഉചിതമെന്ന് തോന്നുന്ന മാറ്റങ്ങള്‍ ഓരോ ലെവലിലേയും ഫയലുകളില്‍ നേരിട്ടു് വരുത്താവുന്നതാണു്. ഉദാഹരണത്തിനു് കൂടുതല്‍ വാക്യങ്ങളും ലെവല്‍1 ലായിരിക്കും. ഏതെല്ലാം ഭാഗങ്ങളാണ് ഓരോ ലെവലിലും ഉള്‍ക്കൊള്ളുന്നതു് എന്നറിയാനായി ആ ലെവലിലെ വിവരണം നോക്കുക. പരിഭാഷപ്പെടുത്തിയ ഫയലുകള്‍ debian-l10n-malayalam @ lists.debian.org എന്ന വിലാസത്തിലേയ്ക്കയയ്ക്കാം. ഈ സംരംഭത്തെക്കുറിച്ചുള്ള എന്തു് സംശയങ്ങള്‍ക്കും മുകളില്‍ പറഞ്ഞ വിലാസത്തിലേയ്ക്കെഴുതാം.
നിങ്ങള്‍ക്കു് ചെയ്യാവുന്ന പരീക്ഷണങ്ങള്‍ താഴെ കൊടുക്കുന്നു:
- വ്യാകരണം
- സന്ദര്ഭത്തിനനുസരിച്ചുള്ള പരിഭാഷ (ഉദാഹരണത്തിന് no യ്ക്കു് - വേണ്ട, അല്ല എന്നീ പരിഭാഷകളുണ്ടാകാം)
- ഒരേ വാക്ക് തന്നെ പലയിടത്തും പല തരത്തില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ടാകാം (ഉദാഹരണത്തിന് setup - സജ്ജീകരിക്കുക, ഒരുക്കുക എന്നിങ്ങനെ പരിഭാഷപ്പെടുത്തിയിട്ടുണ്ടാകാം)
- ചില വാക്കുകളുടെ പരിഭാഷയേക്കാള്‍ ഉചിതം ഇംഗ്ലീഷ് വാക്കുകള്‍ തന്നെയാകാം
- ചില വാക്കുകളുടെ ഇംഗ്ലീഷ് വാക്കുകളേക്കാള്‍ ഉചിതം പരിഭാഷ തന്നെയാകാം (ഉദാഹരണത്തിനു് server - സേവകന്‍)
പൊതുവായുള്ള പ്രശ്നങ്ങള്‍ http://groups.google.com/group/smc-discuss എന്ന വേദിയില്‍ ഉന്നയിക്കാവുന്നതാണു്. ഇതിനായി മുകളില്‍ കൊടുത്തിട്ടുള്ള കണ്ണിയില്‍ പോയി ചേര്‍ന്നതിനു് ശേഷം smc-discuss@googlegroups.com എന്ന വിലാസത്തില്‍ ഇമെയില്‍ അയച്ചാല്‍ മതിയാകും.
ഇന്സ്റ്റാളര് പരിഭാഷ വിവരണം
പരിഭാഷ സ്ഥിതി വിവരം
ഡെബിയന്‍ ഇന്‍സ്റ്റാളറിലെ എല്ലാ ഭാഷകളുടേയും സ്ഥിതിവിവരം
- ലെവല്‍1 - svn status - translation 100% complete
- ലെവല്‍2 - svn status - translation 99% complete, some files needs update and some are missing
- ലെവല്‍3 - svn status - translation 78% complete, win32-loader needs to be translated
- ലെവല്‍4 - svn status - translation 100% complete
- ലെവല്‍5 - yet to start (most of them are commandline only)
- ഇന്സ്റ്റാളേഷന്‍ മാന്വല്‍ - started