ഓര്‍മ്മകളില്‍ ജിനേഷ് , SMC കൂട്ടായ്മ: Difference between revisions

From SMC Wiki
No edit summary
Line 41: Line 41:
<googlemap version="0.9" lat="10.829365" lon="76.023256" zoom="18">
<googlemap version="0.9" lat="10.829365" lon="76.023256" zoom="18">
</googlemap>
</googlemap>
== പ്രഖ്യാപനങ്ങളും അറിയിപ്പുകളും ==
=== പത്രക്കുറിപ്പുകൾ ===
=== വെബ്‌സൈറ്റ് വാർത്തകൾ ===
=== ഇവന്റ് പേജ് ===
*[ ഐഡന്റിക്ക ഇവന്റ് പേജ്]
*[https://www.facebook.com/events/485994131413623/ ഫേസ്ബുക്ക് ഇവന്റ് പേജ്]
=== ഹാഷ് ടാഗ് ===


=='''പങ്കെടുക്കുന്നവര്‍ '''==
=='''പങ്കെടുക്കുന്നവര്‍ '''==

Revision as of 11:48, 27 August 2012

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങു് സന്നദ്ധപ്രവര്‍ത്തകരുടെ വാർഷിക സമ്മേളനം സമ്മേളനം സെപ്റ്റംബര്‍ 29, 30 തിയ്യതികളില്‍ കുറ്റിപ്പുറം MES കോളേജില്‍ വച്ച് നടത്താന്‍ തിരുമാനിച്ചിരിക്കുന്നു.

കാര്യപരിപാടി

MES കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ജിനേഷിന്റെ ഓര്‍മക്കയി CSE ഡിപാര്‍ട്ട്മെന്റ്‌ , SMC നയിക്കുന്ന ഒരു ചടങ്ങ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ജിനേഷിന്റെയും, അദ്ദേഹത്തിന്റെ SMC യിലെക്കും, ഫ്രീ സോഫ്റ്റ്‌വെയറിലേയ്ക്കുമുള്ള സംഭാവനകളെയും ഓര്‍ത്തു നടത്തുന്ന ഈ ചടങ്ങ് സെപ്റ്റെംബര്‍ 29, 30 തീയതികളില്‍, MES കൊളേജില്‍ വച്ചാണ് നടത്തുവാന്‍ ഉദ്ദേശികുന്നത്. ഇതേ ചടങില്‍, ജിനെഷിന്റെ സംഭാവനകളും നിരീക്ഷണങ്ങളും അടങ്ങിയ പുസ്തകത്തിന്റെ പ്രകാശനവും, ഒപ്പം ചില സാങ്കേതിക സംവാദങ്ങളും ഉള്‍കൊള്ളിച്ചിരിക്കുന്നു. പരിപാടികള്‍ താഴെ കൊടുക്കുന്നു.


September 29,2012


10:00am - 12:30 pm

                      --> Talk on Contributions of Jineesh (Praveen)
                      --> A talk on SMC (Praveen)
                      --> Book publishing event 

2:00pm - 2:45pm

                      -->A talk on Free software philosophy (അനീഷ് എ)

2:45pm - 3:30pm

                      -->Basics of shell scripting (Nakul E)

3:30pm - 4:30pm

                      -->Talk on Diaspora,GSOC ,Champa project, etc. (Hrishikesh K.B)


September 30,2012


9:30am - 12:30pm

                      --> Introduction to Git and Github (Ershad K) 

2:00pm - 4:30pm

                      --> A session on remote desktop ,remote logging and
                           other network tools (Anandh Pavithran, staff of MESCE)


സ്ഥലത്തെത്താന്‍

<googlemap version="0.9" lat="10.829365" lon="76.023256" zoom="18"> </googlemap>

പ്രഖ്യാപനങ്ങളും അറിയിപ്പുകളും

പത്രക്കുറിപ്പുകൾ

വെബ്‌സൈറ്റ് വാർത്തകൾ

ഇവന്റ് പേജ്

ഹാഷ് ടാഗ്

പങ്കെടുക്കുന്നവര്‍

  1. റിയാസ്. ടി. കെ
  2. അനീഷ് എ.
  3. ഋഷികേശ് കെ ബി
  4. യാഹുൽ ഹമീദ്
  5. രാഹുൽ. കെ. പി
  6. അനീസ് പി.
  7. Manojk (സംവാദം)