ഫയര്‍ഫോക്സ് 11 പരിഭാഷ: Difference between revisions

From SMC Wiki
No edit summary
No edit summary
Line 1: Line 1:
ഫയര്‍ഫോക്സ് പരിഭാഷയുടെ സ്ഥിതിവിവരക്കണക്കിനായി ഡhttps://l10n-stage-sj.mozilla.org/shipping/dashboard?locale=ml|ഡാഷ്ബോര്‍ഡ്] കാണുക. fx_beta എന്നതിനു് നേരെ കാണുന്ന [https://l10n-stage-sj.mozilla.org/shipping/signoffs/ml/fx11|'accepted'] എന്ന കണ്ണിയില്‍ ഫയര്‍ഫോക്സ് 11-ല്‍ ചെയ്തു് തീര്‍ക്കുവാനുള്ള പരിഭാഷയുടെ കണക്കു് ലഭ്യമാകുന്നു. നിലവില്‍ [https://l10n-stage-sj.mozilla.org/dashboard/compare?run=193956|707 സ്ട്രിങുകള്‍ പൂര്‍ത്തിയാക്കുവാനും മൂന്നു് പിശകുകളും 212 സ്ട്രിങുകള്‍ നീക്കം ചെയ്യുവാനുമുണ്ടു്].
ഫയര്‍ഫോക്സ് പരിഭാഷയുടെ സ്ഥിതിവിവരക്കണക്കിനായി [https://l10n-stage-sj.mozilla.org/shipping/dashboard?locale=ml| ഡാഷ്ബോര്‍ഡ്] കാണുക. fx_beta എന്നതിനു് നേരെ കാണുന്ന [https://l10n-stage-sj.mozilla.org/shipping/signoffs/ml/fx11| accepted] എന്ന കണ്ണിയില്‍ ഫയര്‍ഫോക്സ് 11-ല്‍ ചെയ്തു് തീര്‍ക്കുവാനുള്ള പരിഭാഷയുടെ കണക്കു് ലഭ്യമാകുന്നു. നിലവില്‍ [https://l10n-stage-sj.mozilla.org/dashboard/compare?run=193956| 707 സ്ട്രിങുകള്‍ പൂര്‍ത്തിയാക്കുവാനും മൂന്നു് പിശകുകളും 212 സ്ട്രിങുകള്‍ നീക്കം ചെയ്യുവാനുമുണ്ടു്]. സംശയങ്ങള്‍ക്കായി ലിസ്റ്റിലേക്കു് മെയില്‍ അയയ്ക്കാം.


=== ഫയര്‍ഫോക്സ് പരിഭാഷയ്ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ :- ===
=== ഫയര്‍ഫോക്സ് പരിഭാഷയ്ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ :- ===

Revision as of 04:31, 2 March 2012

ഫയര്‍ഫോക്സ് പരിഭാഷയുടെ സ്ഥിതിവിവരക്കണക്കിനായി ഡാഷ്ബോര്‍ഡ് കാണുക. fx_beta എന്നതിനു് നേരെ കാണുന്ന accepted എന്ന കണ്ണിയില്‍ ഫയര്‍ഫോക്സ് 11-ല്‍ ചെയ്തു് തീര്‍ക്കുവാനുള്ള പരിഭാഷയുടെ കണക്കു് ലഭ്യമാകുന്നു. നിലവില്‍ 707 സ്ട്രിങുകള്‍ പൂര്‍ത്തിയാക്കുവാനും മൂന്നു് പിശകുകളും 212 സ്ട്രിങുകള്‍ നീക്കം ചെയ്യുവാനുമുണ്ടു്. സംശയങ്ങള്‍ക്കായി ലിസ്റ്റിലേക്കു് മെയില്‍ അയയ്ക്കാം.

ഫയര്‍ഫോക്സ് പരിഭാഷയ്ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ :-

  1. പരിഭാഷയില്‍ താല്‍പര്യമുള്ള വ്യക്തി എസ്എംസി മെയിലിങ് ലിസ്റ്റിലേക്കു് മെയില്‍ അയച്ചു് താല്‍പര്യം അറിയിയ്ക്കുക.
  2. വിക്കിയില്‍ നിന്നും hg ഇന്‍സ്റ്റോള്‍ ചെയ്തു് അതു് കമ്പ്യൂട്ടറില്‍ [1] .
  3. ശേഷം hg clone http://hg.mozilla.org/releases/l10n/mozilla-beta/ml/ എന്ന കമാന്‍ഡ് ഉപയോഗിച്ചു് ഫയലുകള്‍ കമ്പ്യൂട്ടറിലേക്കു് ലഭ്യമാക്കുക.
  4. ദയവായി പരിഭാഷ ചെയ്യുന്ന ഫയല്‍ ഏതെന്നു് എസ്എംസി മെയിലിങ് ലിസ്റ്റില്‍ മെയില്‍ അയച്ചു് അറിയിയ്ക്കുക.
  5. പരിഭാഷ ചെയ്ത ശേഷം, അതു് പരിശോധനയ്ക്കായി ലിസ്റ്റിലേക്കു് അയയ്ക്കുക. ആവശ്യമായ തിരുത്തലുകള്‍ക്കു് ശേഷം റിപ്പോയിലേക്കു് hg ആക്സസ്സ് ഉള്ള വ്യക്തി തിരികെ അപ്‌ലോഡ് ചെയ്യുന്നു.