Malayalam-FUEL/kodungallur: Difference between revisions
From SMC Wiki
No edit summary |
No edit summary |
||
Line 9: | Line 9: | ||
കേണോത്തും പരിപാടിക്ക് നേതൃത്വം നല്‍കും. | കേണോത്തും പരിപാടിക്ക് നേതൃത്വം നല്‍കും. | ||
==പങ്കെടുത്തവര്‍== | ==പങ്കെടുത്തവര്‍== | ||
# | #പി.പി. രാമചന്ദ്രന് | ||
# | #അന്‍വര്‍ അലി | ||
# | #സുബൈദ ടീച്ചര്‍ | ||
# | #ഹുസൈന് മാഷ് | ||
# | #ഉഷ ടീച്ചര്‍ | ||
# | #മനോജ് രവീന്ദ്രന് (നിരക്ഷരന്) | ||
# | #കുശലകുമാരി ടീച്ചര്‍ | ||
# | #ടിങ്കിള്‍ | ||
# | #വിനീത് | ||
# | #ഋഷി | ||
#അനി പീറ്റര്‍ | |||
#സൂരജ് കേണോത്ത് | |||
==അവലോകനം== | ==അവലോകനം== | ||
# നിരക്ഷരന് | Manoj Ravindran : http://www.nammudeboolokam.com/2011/02/blog-post_24.html | # നിരക്ഷരന് | Manoj Ravindran : http://www.nammudeboolokam.com/2011/02/blog-post_24.html | ||
# ആനി പീറ്റര്‍, SMC മെയിലിങ്ങ് ലിസ്റ്റിലേക്ക് അയച്ച റിപ്പോര്‍ട്ട് http://lists.smc.org.in/pipermail/discuss-smc.org.in/2011-February/012470.html |
Latest revision as of 11:55, 28 February 2011
അടുത്ത SMC ക്യാമ്പ് ഈ വരുന്ന 22, 23 തീയതികളില്‍ കൊടുങ്ങല്ലുര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന് കോളേജില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. കൊടുങ്ങല്ലുര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന് കോളേജ്, SMC, Free Software Foundation India, RedHat, Zyxware technologie എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Malayalam-FUEL-ലിന്റെ രണ്ടാംഘട്ട ചര്‍ച്ചയാണ് ഈ ക്യാമ്പില്‍ ഉദ്ദേശിക്കുന്നത്.
നേതൃത്വം
എസ്എംസി ഫയര്‍ഫോക്സ് ലോക്കലൈസേഷന്‍ ടീമിന്റെ ലീഡറും, RedHat-ലെ ഭാഷാകമ്പ്യൂട്ടിങ്ങ് വിദഗ്ദ്ധയും ആയ അനി പീറ്ററും, Zyxware Technologies-ലെ സ്വതന്ത്രസോഫ്റ്റ്വെര്‍ ഇവാന്‍ജലിസ്റ്റായ സൂരജ് കേണോത്തും പരിപാടിക്ക് നേതൃത്വം നല്‍കും.
പങ്കെടുത്തവര്‍
- പി.പി. രാമചന്ദ്രന്
- അന്‍വര്‍ അലി
- സുബൈദ ടീച്ചര്‍
- ഹുസൈന് മാഷ്
- ഉഷ ടീച്ചര്‍
- മനോജ് രവീന്ദ്രന് (നിരക്ഷരന്)
- കുശലകുമാരി ടീച്ചര്‍
- ടിങ്കിള്‍
- വിനീത്
- ഋഷി
- അനി പീറ്റര്‍
- സൂരജ് കേണോത്ത്
അവലോകനം
- നിരക്ഷരന് | Manoj Ravindran : http://www.nammudeboolokam.com/2011/02/blog-post_24.html
- ആനി പീറ്റര്‍, SMC മെയിലിങ്ങ് ലിസ്റ്റിലേക്ക് അയച്ച റിപ്പോര്‍ട്ട് http://lists.smc.org.in/pipermail/discuss-smc.org.in/2011-February/012470.html