വിക്കി സഹായം: Difference between revisions
From SMC Wiki
(No difference)
|
Latest revision as of 12:18, 25 November 2010
വിക്കിയില്‍ മലയാളം എഴുതാന്‍
വിക്കിയിലെ ടെക്സ്റ്റ് ബോക്സുകളിലെല്ലാം സ്വനലേഖ ചേര്‍ത്തിട്ടുണ്ടു്. control+space എന്ന കീ അമര്‍ത്തിയാല്‍ ഒരു ചുവന്ന അതിരു് ടെക്സ്റ്റ് ബോക്സുകള്‍ക്കു ചുറ്റും വരും. അതിനു ശേഷം നിങ്ങള്‍ക്കു് മംഗ്ലീഷില്‍ ടൈപ്പു ചെയ്യാം. സാധാരണ സ്കിമ്മില്‍ കാണുന്ന മെനുവിനു പകരം ഇവിടെ ടാബ് കീ ഉപയോഗിച്ചു് ഓരോ അക്ഷരത്തിന്റെ നിര്‍ദ്ദേശങ്ങളിലൂടെ ചുറ്റിയടിക്കാം
n= ന് n[tab]= ന്‍
എന്നിങ്ങനെ, ടാബ് അടിച്ചു കൊണ്ടിരുന്നാല്‍ എല്ലാ നിര്‍ദ്ദേശങ്ങളിലൂടെയും പോയി തിരിച്ചു ആദ്യത്തെ നിര്‍ദ്ദേശത്തിലെത്തും.തിരിച്ചു് ഇംഗ്ലീഷ് ടൈപ്പ് ചെയ്യാന്‍ വീണ്ടും contro+space അമര്‍ത്തിയാല്‍ മതി