Mlsplit: Difference between revisions
From SMC Wiki
m (Reverted edits by Uvijolele (talk) to last revision by Hrishikesh.kb) |
(No difference)
|
Latest revision as of 12:17, 25 November 2010
ഒരു വാക്കിലെ അക്ഷരങ്ങള്‍ വിഭജിച്ചെടുക്കുന്നതിനുള്ള പൈത്തണ്‍ പ്രോഗ്രാമാണ് Mlsplit. പ്രോഗ്രാമിന്റെ ഇന്‍പുട്ട് ഒരു മലയാളം വാക്ക്(യൂണിക്കോഡിലുള്ളത്) ആണ്. അതിന്റെ യുണിക്കോഡ് കോഡ് മൂല്യങ്ങളുടെ ശ്രേണിയില്‍ നിന്ന് ഉച്ചാരണഘടകങ്ങളെ വേര്‍തിരിച്ചെടുക്കാനുള്ള അല്‍ഗോരിതമാണ് ഈ പ്രോഗ്രാമിലുപയോഗിച്ചിരിക്കുന്നത്.
അക്ഷര വിഭജനം
ഒരു പദത്തിലുള്ള അക്ഷരങ്ങളെ ഓരോന്നായി വിഭജിക്കുന്നതാണ് അക്ഷര വിഭജനം. ഉദാഹരണത്തിന് സംഭാവനകള്‍ എന്ന വാക്ക് ശ്രദ്ധിക്കുക, ഈ വാക്കിനെ അക്ഷരങ്ങളെ സം,ഭാ,വ,ന,ക,ള്‍ എന്ന് വിഭജിക്കാം.
പുറമേക്കുള്ള കണ്ണികള്‍
- പ്രോഗ്രാമിന്റെ സോഴ്സ്കോഡ് GPLv3 ലൈസന്‍സിന് ആധാരമായി ഇവിടെ ലഭ്യമാണ്.
- ഈ പ്രോഗ്രാമിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് മെയിലിംഗ് ലിസ്റ്റില്‍ നടന്ന ചര്‍ച്ച
പിന്നില്‍ പ്രവര്‍ത്തിച്ചവര്‍
- Baiju M