ഫയര്‍ഫോക്സ് മലയാളം: Difference between revisions

From SMC Wiki
(ഹിന്ദുവില്‍ വന്ന വാര്‍ത്ത)
No edit summary
Line 6: Line 6:
#ആഷിക് സലാഹുദ്ദീന്‍
#ആഷിക് സലാഹുദ്ദീന്‍


<font color="red">ചെയ്യാന്‍ ബാക്കി (പ്രവര്‍ത്തകരുടെ ശ്രദ്ധയ്ക്കു്): [http://savannah.nongnu.org/task/?9013#comment4 ഈ സംരംഭത്തില്‍ പങ്കു് ചേരാനുള്ള നിര്‍ദ്ദേശങ്ങള്‍ ചേര്‍ക്കുക]</font>
സംരംഭത്തില്‍ പങ്കു് ചേരുവാന്‍ താല്‍പര്യമുള്ളവര്‍ ദയവായി discuss@lists.smc.org.in-ലേക്കു് മെയില്‍ അയയ്ക്കുക.


== Firefox 3.6.8 is avaliable in Malayalam. ==  
== Firefox 3.6.8 is avaliable in Malayalam. ==  

Revision as of 11:34, 18 November 2010

ഫയര്‍ഫോക്സ് മലയാളം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ ഒരംഗമാണു്. സ്വതന്ത്ര ബ്രൌസറായ ഫയര്‍ഫോക്സ് മലയാളത്തില്‍ ലഭ്യമാക്കുകയാണു് ഈ ഉപസംരംഭത്തിന്റെ ലക്ഷ്യം. ഈ പദ്ധതിയുടെ പരിഭാഷാ പദ്ധതിയില്‍ അംഗമായിട്ടുള്ളവര്‍ താഴെപ്പറയുന്നവരാണ്

  1. അനി പീറ്റര്‍
  2. അനൂപന്‍
  3. ഹരി വിഷ്ണു
  4. ആഷിക് സലാഹുദ്ദീന്‍

സംരംഭത്തില്‍ പങ്കു് ചേരുവാന്‍ താല്‍പര്യമുള്ളവര്‍ ദയവായി discuss@lists.smc.org.in-ലേക്കു് മെയില്‍ അയയ്ക്കുക.

Firefox 3.6.8 is avaliable in Malayalam.

ഫയര്‍ഫോക്സ് മലയാളം ഗ്നു സംരംഭത്തിന്റെ ഗ്നു ഐസ്ക്യാറ്റിലും ചേര്‍ത്തിരിക്കുന്നു. മലയാളം ഭാഷാ പ്ലഗിന്‍ ഇവിടെ നിന്നും എടുക്കാവുന്നതാണു്.