Localisation Camp/8 VAST: Difference between revisions
No edit summary |
|||
Line 21: | Line 21: | ||
ഉച്ചയ്ക്കു് ശേഷം 2.00 മണി - മലയാളം പരിഭാഷ ക്യാമ്പ്, ഓട്ടോ കറക്റ്റ്നു വേണ്ടിയുള്ള ഡാറ്റാബേസ് ശേഖരണം | ഉച്ചയ്ക്കു് ശേഷം 2.00 മണി - മലയാളം പരിഭാഷ ക്യാമ്പ്, ഓട്ടോ കറക്റ്റ്നു വേണ്ടിയുള്ള ഡാറ്റാബേസ് ശേഖരണം | ||
വൈകീട്ട് 4 . | വൈകീട്ട് 4 .30ഓടെ സമാപനം | ||
==സ്ഥലത്തെത്താന്‍:==http://vidyaacademy.ac.in/node/846 | ==സ്ഥലത്തെത്താന്‍:==http://vidyaacademy.ac.in/node/846 | ||
==പങ്കെടുക്കുന്നവര്‍== | ==പങ്കെടുക്കുന്നവര്‍== | ||
'''പേരു്, കമ്പനി/സ്കൂള്‍/കോളേജ് ...''' | '''പേരു്, കമ്പനി/സ്കൂള്‍/കോളേജ് ...''' | ||
പേരു് ചേര്‍ക്കുവാന്‍ [http://wiki.smc.org.in/index.php?title=Localisation_Camp/8_VAST&action=edit§ion=5 ഇവിടെ ക്ലിക്ക് ചെയ്യുക]] | പേരു് ചേര്‍ക്കുവാന്‍ [http://wiki.smc.org.in/index.php?title=Localisation_Camp/8_VAST&action=edit§ion=5 ഇവിടെ ക്ലിക്ക് ചെയ്യുക]] |
Revision as of 07:12, 18 September 2010
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ എട്ടാമതു ക്യാമ്പ് ഒക്ടോബര്‍ 1,2 തീയതികളില്‍ ,തൃശ്ശൂരിലെ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ വച്ച് സംഘടിപ്പിക്കുന്നു.
കാര്യപരിപാടി
1 വെള്ളിയാഴ്ച
കോളേജിലെ FOSS ക്ലബ് ഉല്‍ഘാടനവും മറ്റു പരിപാടികളും
2 ശനിയാഴ്ച
SMC ക്യാമ്പ്
രാവിലെ 09.00 മണി -രജിസ്ട്രേഷന്
രാവിലെ 09.30 മണി - സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെ പരിചയപ്പെടുത്തുന്ന പ്രഭാഷണം, ചര്‍ച്ച
രാവിലെ 10.30 മണി - മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള വിദ്യകള്‍, പരിഭാഷ ചെയ്യുനതിനു ഒരു ആമുഖം
രാവിലെ 11.30 മണി - SMC ലെ മറ്റു ഉപകരണങ്ങളും [ധ്വനി, ശാരിക,മലയാളം കാപ്ച,നിഘണ്ടു ,അക്ഷരത്തെറ്റ് പരിശോധന,പയ്യന്‍സും ചാത്തന്സും തുടങ്ങിയ ഉപകരങ്ങളെ പരിച്ചയപെടുതുന്നു]
ഉച്ചയ്ക്കു് 12.30 മണി - ഉച്ച ഭക്ഷണത്തിനായി പിരിയുന്നു.
ഉച്ചയ്ക്കു് ശേഷം 2.00 മണി - മലയാളം പരിഭാഷ ക്യാമ്പ്, ഓട്ടോ കറക്റ്റ്നു വേണ്ടിയുള്ള ഡാറ്റാബേസ് ശേഖരണം
വൈകീട്ട് 4 .30ഓടെ സമാപനം
==സ്ഥലത്തെത്താന്‍:==http://vidyaacademy.ac.in/node/846
പങ്കെടുക്കുന്നവര്‍
പേരു്, കമ്പനി/സ്കൂള്‍/കോളേജ് ...
പേരു് ചേര്‍ക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക]