Template:MainPageNoticeBoard: Difference between revisions
From SMC Wiki
mNo edit summary |
mNo edit summary |
||
Line 1: | Line 1: | ||
{{MainPageNoticeBoardTemplate | {{MainPageNoticeBoardTemplate | ||
|പ്രധാന അറിയിപ്പ് = | |പ്രധാന അറിയിപ്പ് =ഫയർഫോക്സ് വെബ് ബ്രൗസറിന്റെ 3.6.8 പതിപ്പ് മലയാളം വേർഷൻ ഔദ്യോഗികമായി പുറത്തിറങ്ങി !! കൂടുതൽ വിവരങ്ങൾക്ക് [[Firefox_Malayalam_-_Press_release|പത്രക്കുറിപ്പ് ]] കാണുക | ||
|ചിത്രം = Firefox-logo.png | |ചിത്രം = Firefox-logo.png | ||
|മറ്റ് | |മറ്റ് അറിയിപ്പുകൾ = | ||
* കെഡിഇ 4.5 | * കെഡിഇ 4.5 ൽ മലയാളം തുടർന്നും ലഭ്യമാക്കാൻ [http://l10n.kde.org/stats/gui/trunk-kde4/essential/ അടിസ്ഥാന പാക്കേജുകളുടെ] പരിഭാഷ പുരോഗമിയ്ക്കുന്നു. താങ്കൾക്കും സഹായിക്കാം!! കൂടുതൽ വിവരങ്ങൾക്കും ഈ സംരംഭത്തിൽ പങ്കുചേരുന്നതിനും [[KDE_Malayalam|കെ.ഡി.ഇ മലയാളം]] താൾ കാണുക. | ||
* പാലക്കാട് ബിഗ് | * പാലക്കാട് ബിഗ് ബസാർ സ്കൂളിൽ (വലിയങ്ങാടി സ്ക്കൂളിൽ) വച്ചു് ഏഴാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ജൂലൈ 10, 11 തിയ്യതികളിൽ നടന്നു. [[Localisation_Camp/Palakkad|കൂടുതൽ വിവരങ്ങൾ]] | ||
*കുറ്റിപ്പുറം എം.ഇ.എസ്. എഞ്ചിനിയറിങ്ങ് | *കുറ്റിപ്പുറം എം.ഇ.എസ്. എഞ്ചിനിയറിങ്ങ് കോളേജിൽ വച്ചു് ആറാമത് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ജൂൺ 30 -ന് നടന്നു. [http://gnulabs.org/mesce/l10n കൂടുതൽ വിവരങ്ങൾ] | ||
* കൊച്ചിയിലെ Free Learning Institute- | * കൊച്ചിയിലെ Free Learning Institute-ൽ വച്ച് അഞ്ചാമതു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, മേയ് 24,25 തിയ്യതികളിലായി നടന്നു. [[Localisation_Camp/5_Cochin_24,25_May_2010|കൂടുതൽ വിവരങ്ങൾ]] | ||
*അങ്കമാലി ഫിസാറ്റിലെ ഐസ്ഫോസ് | *അങ്കമാലി ഫിസാറ്റിലെ ഐസ്ഫോസ് കോൺഫറൻസിൽ വച്ചു് നാലാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ഏപ്രിൽ 20, 21 തിയ്യതികളിലായി നടന്നു. [[Localisation_Camp/ICEFOSS|കൂടുതൽ വിവരങ്ങൾ]] | ||
* തിരുവനന്തപുരത്തു് സ്പേസിന്റെ | * തിരുവനന്തപുരത്തു് സ്പേസിന്റെ ഓഫീസിൽ വച്ചു് മൂന്നാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, മാർച്ച് 27, 28 തിയ്യതികളിലായി നടന്നു. [[Localisation_Camp/Space|കൂടുതൽ വിവരങ്ങൾ]] | ||
* പൂനെയിലെ റെഡ് ഹാറ്റിന്റെ | * പൂനെയിലെ റെഡ് ഹാറ്റിന്റെ ഓഫീസിൽ വച്ചു് രണ്ടാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, മാർച്ച് 20, 21 തിയ്യതികളിലായി നടന്നു. [[Localisation_Camp/Pune|കൂടുതൽ വിവരങ്ങൾ]] | ||
* കോഴിക്കോടു് ദേവഗിരി | * കോഴിക്കോടു് ദേവഗിരി കോളേജിൽ വച്ചു് ഒന്നാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ഫെബ്രുവരി 27, 28 തിയ്യതികളിലായി നടന്നു. [[Localisation_Camp/Devagiri|കൂടുതൽ വിവരങ്ങൾ]] | ||
* കോഴിക്കോടു് | * കോഴിക്കോടു് എൻഐടിയിൽ വച്ചു് നടക്കുന്ന ഫോസ് മീറ്റിൽ നമ്മളും പങ്കെടുത്തു. [[Localisation_Hut|കൂടുതൽ വിവരങ്ങൾ]] | ||
* പ്രാദേശികവത്കരിക്കപ്പെട്ട അപ്ലിക്കേഷനുകളുടെ ഗുണനിലവാരം | * പ്രാദേശികവത്കരിക്കപ്പെട്ട അപ്ലിക്കേഷനുകളുടെ ഗുണനിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി ഓരോ അപ്ലിക്കേഷന്റെയും വിശകലനം ആരംഭിച്ചിരിക്കുന്നു. http://groups.google.com/group/smc-discuss കാണുക. | ||
}} | }} |
Revision as of 05:25, 4 August 2010
ഫയർഫോക്സ് വെബ് ബ്രൗസറിന്റെ 3.6.8 പതിപ്പ് മലയാളം വേർഷൻ ഔദ്യോഗികമായി പുറത്തിറങ്ങി !! കൂടുതൽ വിവരങ്ങൾക്ക് പത്രക്കുറിപ്പ് കാണുക
{{{മറ്റ് അറിയിപ്പുകള്}}}