WWW-ML: Difference between revisions
From SMC Wiki
No edit summary |
No edit summary |
||
Line 5: | Line 5: | ||
# ആദ്യപടിയായി [https://savannah.gnu.org/projects/www-ml www-ml] എന്ന സാവന്നയിലെ സംരംഭത്തില്‍ ചേരുക | # ആദ്യപടിയായി [https://savannah.gnu.org/projects/www-ml www-ml] എന്ന സാവന്നയിലെ സംരംഭത്തില്‍ ചേരുക | ||
#* സാവന്നയിലെ ഏതു് സംരംഭത്തിലും ചേരുന്നതിനു് മുമ്പു് ഒരു ഉപയോക്താവായി പേരു് നല്‍കേണ്ടതുണ്ടു്. | #* സാവന്നയിലെ ഏതു് സംരംഭത്തിലും ചേരുന്നതിനു് മുമ്പു് ഒരു ഉപയോക്താവായി പേരു് നല്‍കേണ്ടതുണ്ടു്. | ||
# പിന്നീടു് പരിഭാഷ ചെയ്യാനുദ്ദേശിയ്ക്കുന്ന താളിന്റെ പിഒ ഫയല്‍ എടുക്കുക, അതിനുള്ള സൂത്രം താഴെ | |||
#* ഉദാഹരണത്തിനു് http://www.gnu.org/philosophy/selling.ml.html എന്ന താളാണു് പരിഭാഷപ്പെടുത്താനാഗ്രഹിയ്ക്കുന്നതെങ്കില്‍ <nowiki>http://www.gnu.org/philosophy/</nowiki>'''po/'''selling.ml.<strike>html</strike>'''po''' എന്നു് വിലാസം മാറ്റി ആ ഫയല്‍ സൂക്ഷിയ്ക്കാം. | |||
# പരിഭാഷ തീര്‍ന്നാല്‍ നമ്മുടെ [mailto:smc-discuss@googlegroups.com ലിസ്റ്റിലേയ്ക്കയയ്ക്കാം] | |||
==സംരംഭത്തിന്റെ പുരോഗതി== | ==സംരംഭത്തിന്റെ പുരോഗതി== |
Revision as of 17:54, 5 July 2010
ഗ്നു.ഓര്‍ഗ് വെബ്താളുകളുടെ പ്രാദേശികവത്കരണത്തിനായുള്ള WWW-ML സംരംഭത്തിന്റെ ഏകോപനത്തിനായാണു് ഈ താള്‍. സാവന്നയിലെ www-ml എന്നൊരു സംരംഭം വഴിയാണു് ദൈനംദിന കാര്യങ്ങള്‍ നടത്തുന്നതു്.
സംരംഭത്തില്‍ പങ്കെടുക്കാന്‍
- ആദ്യപടിയായി www-ml എന്ന സാവന്നയിലെ സംരംഭത്തില്‍ ചേരുക
- സാവന്നയിലെ ഏതു് സംരംഭത്തിലും ചേരുന്നതിനു് മുമ്പു് ഒരു ഉപയോക്താവായി പേരു് നല്‍കേണ്ടതുണ്ടു്.
- പിന്നീടു് പരിഭാഷ ചെയ്യാനുദ്ദേശിയ്ക്കുന്ന താളിന്റെ പിഒ ഫയല്‍ എടുക്കുക, അതിനുള്ള സൂത്രം താഴെ
- ഉദാഹരണത്തിനു് http://www.gnu.org/philosophy/selling.ml.html എന്ന താളാണു് പരിഭാഷപ്പെടുത്താനാഗ്രഹിയ്ക്കുന്നതെങ്കില്‍ http://www.gnu.org/philosophy/po/selling.ml.
htmlpo എന്നു് വിലാസം മാറ്റി ആ ഫയല്‍ സൂക്ഷിയ്ക്കാം.
- ഉദാഹരണത്തിനു് http://www.gnu.org/philosophy/selling.ml.html എന്ന താളാണു് പരിഭാഷപ്പെടുത്താനാഗ്രഹിയ്ക്കുന്നതെങ്കില്‍ http://www.gnu.org/philosophy/po/selling.ml.
- പരിഭാഷ തീര്‍ന്നാല്‍ നമ്മുടെ ലിസ്റ്റിലേയ്ക്കയയ്ക്കാം
സംരംഭത്തിന്റെ പുരോഗതി
താഴെ പറയുന്ന നടപടിക്രമങ്ങള്‍ പഴയതാണു്. പുതിയവ എഴുതുന്നതു് വരെ ഇംഗ്ലീഷിലെ മാനുവല്‍ നോക്കുക
ശീര്‍ഷകം, തര്‍ജ്ജമ ചെയ്ത താളിന്റെ URL, തര്‍ജ്ജമ ചെയ്തയാളുടെ പേരു്, ഇപ്പോഴത്തെ നില, പുനപരിശോധന നടത്തിയവരുടെ പേരു്, മെയിലിങ് ലിസ്റ്റിലെ ചര്‍ച്ചയിലേക്കുള്ള കണ്ണി എന്നിവ കാലഗണന ക്രമത്തില്‍ ചേര്‍ക്കുക.
ഏറ്റെടുക്കാവുന്ന പ്രധാനപ്പെട്ട ലേഖനങ്ങള്‍
non-article PO File status
PO File | Translators | |||
---|---|---|---|---|
/server/po | ||||
|
Shyam K | |||
|
Shyam K |