ഗ്നോം മലയാളം: Difference between revisions

From SMC Wiki
No edit summary
Line 26: Line 26:
വയ്ക്കാനുള്ള അവസരമുണ്ടു്. അല്ലെങ്കില്‍ പഴയ പോലെ
വയ്ക്കാനുള്ള അവസരമുണ്ടു്. അല്ലെങ്കില്‍ പഴയ പോലെ
ലിസ്റ്റിലേയ്ക്കയച്ചാല്‍ മതി.
ലിസ്റ്റിലേയ്ക്കയച്ചാല്‍ മതി.
* '''[http://gnupravi.blip.tv/file/3404512/ ഈ നടപടിക്രമങ്ങള്‍ വിശദീകരിയ്ക്കുന്ന ചലച്ചിത്രം]''' [http://blip.tv/file/get/Pravi-l10ngnomeorgPrimer244.ogg ഓഗ് വോര്‍ബിസ്]


==പ്രയോഗങ്ങളും അവ നോക്കി നടത്താന്‍ തയ്യാറായവരും==
==പ്രയോഗങ്ങളും അവ നോക്കി നടത്താന്‍ തയ്യാറായവരും==
* [http://l10n.gnome.org/vertimus/libgweather/master/po/ml libgweather] - പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
* [http://l10n.gnome.org/vertimus/libgweather/master/po/ml libgweather] - പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍

Revision as of 20:17, 30 June 2010

Reading Problems? Want to edit in malayalam? see help setting up malayalam fonts, input and rendering

ഗ്നോം മലയാളം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ ഒരംഗമാണു്. സ്വതന്ത്ര കമ്പ്യൂട്ടര്‍ പ്രവര്‍ത്തക സംവിധാനങ്ങള്‍ക്കായുള്ള ഗ്നോം പണിയിടം മലയാളത്തില്‍ ലഭ്യമാക്കുകയാണു് ഈ ഉപസംരംഭത്തിന്റെ ലക്ഷ്യം.

ഗ്നോമിന്റെ 2.16 പതിപ്പു മുതല്‍ ഗ്നോം പണിയിടം ഔദ്യോഗികമായി പിന്തുണയ്ക്കുന്ന ഭാഷയായി മലയാളം സ്വീകരിയ്ക്കപ്പെട്ടു. 75 ശതമാനം പൂര്‍ത്തിയാക്കിയ പരിഭാഷ നൂറു് തികയ്ക്കാന്‍ നിങ്ങളുടെ പങ്കാളിത്തം അനിവാര്യമാണു്.

പരിഭാഷപ്പെടുത്താനുള്ള ഫയലുകള്‍ മുകളിലെ കണ്ണിയില്‍ ലഭ്യമാണു്. എപ്പോഴും വികസിപ്പിച്ചു് കൊണ്ടിരിയ്ക്കുന്ന ശാഖയിലെ ഫയലുകള്‍ പരിഭാഷപ്പെടുത്തുക.

പ്രാദേശികവത്കരണ പ്രക്രിയാ നടപടിക്രമങ്ങള്‍ എന്ന കണ്ണിയില്‍ പൊതുവായുള്ള കൂടുതല്‍ വിവരങ്ങളുണ്ടു്.

പരിഭാഷകര്‍ക്കായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍:

  • ആദ്യമായി l10n.gnome.org/login എന്ന താളില്‍ പോയി രജിസ്റ്റര്‍ ചെയ്യണം.
  • അതിനു് ശേഷം നിങ്ങളുടെ അക്കൌണ്ടിലെ വിവരങ്ങള്‍ കൊടുത്തു് അകത്തു് കയറുക.
  • മലയാളം സംഘത്തില്‍ കയറാന്‍ താഴെ പറയുന്ന കണ്ണിയില്‍ പോകുക (നിങ്ങളുടെ

പേരു് കാണുന്ന കണ്ണിയില്‍ ക്ലിക്ക് ചെയ്താല്‍ മതി) http://l10n.gnome.org/users/<your username>

  • അതിനു് ശേഷം join a team എന്ന കണ്ണിയുപയോഗിച്ചു് മലയാളം സംഘത്തില്‍ ചേരാം.

ഏതെങ്കിലും ഫയല്‍ പരിഭാഷ ചെയ്യാനെടുക്കുമ്പോള്‍ reserve for translation എന്ന ഐച്ഛികം ഉപയോഗിയ്ക്കാം. പരിഭാഷ തീര്‍ന്ന ശേഷം അവിടെ തന്നെ തിരിച്ചു് വയ്ക്കാനുള്ള അവസരമുണ്ടു്. അല്ലെങ്കില്‍ പഴയ പോലെ ലിസ്റ്റിലേയ്ക്കയച്ചാല്‍ മതി.

പ്രയോഗങ്ങളും അവ നോക്കി നടത്താന്‍ തയ്യാറായവരും

  • libgweather - പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍