നാഴികക്കല്ലുകള്‍: Difference between revisions
From SMC Wiki
(പുതിയ താള്‍: സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഇതുവരെ കൈവരിച്ച നാഴികക്കല...) |
No edit summary |
||
Line 1: | Line 1: | ||
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഇതുവരെ കൈവരിച്ച നാഴികക്കല്ലുകള്‍ ഇവിടെ അടയാളപ്പെടുത്താം. | സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഇതുവരെ കൈവരിച്ച നാഴികക്കല്ലുകള്‍ ഇവിടെ അടയാളപ്പെടുത്താം. | ||
# [[ | # [[ഡെബിയന്‍_മലയാളം|ഡെബിയന്‍]] ഗ്നു/ലിനക്സ് മലയാളത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള പിന്തുണ കൂട്ടിച്ചേര്‍ത്തു. | ||
# [[ | # [[ധ്വനി|ധ്വനി]] ടെക്സ്റ്റ്-ടൂ-സ്വീച്ച് എഞ്ചിനില്‍ മലയാളം പിന്തുണ ചേര്‍ത്തു. | ||
# [[SMC/SoC|ഗൂഗിള്‍ കോഡിന്റെ വേനലില്‍]] പങ്കെടുക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടു. | # [[SMC/SoC|ഗൂഗിള്‍ കോഡിന്റെ വേനലില്‍]] പങ്കെടുക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടു. | ||
# [[SMC/Aspell_Malayalam|ഗ്നു അസ്പെല്‍ സ്പെല്‍ ചെക്കറില്‍ മലയാളം]] പിന്തുണ ചേര്‍ത്തു. | # [[SMC/Aspell_Malayalam|ഗ്നു അസ്പെല്‍ സ്പെല്‍ ചെക്കറില്‍ മലയാളം]] പിന്തുണ ചേര്‍ത്തു. | ||
# [[ | # [[സ്വനലേഖ|സ്വനലേഖ]] എന്ന ശബ്ദാത്മക നിവേശകരീതി കൂടി സ്കിമ്മില്‍ കൂട്ടിച്ചേര്‍ത്തു. | ||
# [[ | # [[ലളിത|ലളിത]] എന്ന ശബ്ദാത്മക നിവേശകരീതി കീബോര്‍ഡ് വിന്യാസം ചേര്‍ത്തു. | ||
# ടക്സ് ടൈപില്‍ പാംഗോ പിന്തുണ ചേര്‍ത്തു - ഇപ്പോള്‍ ടക്സ് ടൈപ് എല്ലാ ഇന്ത്യന്‍ ഭാഷകളിലും ഉപയോഗിയ്ക്കാന്‍ പറ്റും. | # ടക്സ് ടൈപില്‍ പാംഗോ പിന്തുണ ചേര്‍ത്തു - ഇപ്പോള്‍ ടക്സ് ടൈപ് എല്ലാ ഇന്ത്യന്‍ ഭാഷകളിലും ഉപയോഗിയ്ക്കാന്‍ പറ്റും. | ||
# [[SMC/artwork|മലയാളത്തില്‍ ഡിജിറ്റല്‍ മഴ]] - പ്രശസ്തമായ മെട്രിക്സ് സിനിമയെ ആധാരമാക്കിയുള്ള സ്ക്രീന്‍സേവര്‍ മലയാളത്തില്‍ ലഭ്യമാക്കി | # [[SMC/artwork|മലയാളത്തില്‍ ഡിജിറ്റല്‍ മഴ]] - പ്രശസ്തമായ മെട്രിക്സ് സിനിമയെ ആധാരമാക്കിയുള്ള സ്ക്രീന്‍സേവര്‍ മലയാളത്തില്‍ ലഭ്യമാക്കി | ||
# [[ | # [[ഗ്നോം_മലയാളം|ഗ്നോം മലയാളം]] - ഗ്നോം പണിയിടം(2.20) ഔദ്യോഗികമായി പിന്തുണയ്ക്കുന്ന ഭാഷയായി മലയാളം സ്വീകരിയ്ക്കപ്പെട്ടു. | ||
# സപ്റ്റംബര്‍ 15ന്‍ തൃശ്ശൂരില്‍ വച്ച് നടന്ന സോഫ്ട്‌വെയര്‍ സ്വാതന്ത്ര്യദിനാഘോഷം മാധ്യമശ്രദ്ധ പിടിചചു പറ്റി. | # സപ്റ്റംബര്‍ 15ന്‍ തൃശ്ശൂരില്‍ വച്ച് നടന്ന സോഫ്ട്‌വെയര്‍ സ്വാതന്ത്ര്യദിനാഘോഷം മാധ്യമശ്രദ്ധ പിടിചചു പറ്റി. | ||
# മീര മലയാളം തനതുലിപി അക്ഷരരൂപം പ്രകാശനം ചെയ്തു | # മീര മലയാളം തനതുലിപി അക്ഷരരൂപം പ്രകാശനം ചെയ്തു | ||
Line 15: | Line 15: | ||
# സോഫ്റ്റ്വെയര്‍ ചരിത്രത്തിലാദ്യമായി കെ.ഡി.ഇ 4.0 യുടെ പ്രസാധനക്കുറിപ്പ് മലയാളത്തിലിറക്കിക്കൊണ്ടു് കെ.ഡി.ഇ മലയാളം ടീം ചരിത്രം കുറിച്ചു | # സോഫ്റ്റ്വെയര്‍ ചരിത്രത്തിലാദ്യമായി കെ.ഡി.ഇ 4.0 യുടെ പ്രസാധനക്കുറിപ്പ് മലയാളത്തിലിറക്കിക്കൊണ്ടു് കെ.ഡി.ഇ മലയാളം ടീം ചരിത്രം കുറിച്ചു | ||
# ധ്വനി, ടക്സ് ടൈപ്പ് എന്നീ സംരംഭങ്ങള്‍ [http://www.efytimes.com/efytimes/24867/news.htm 2008 ലെ ഫോസ്സ് ഇന്ത്യ അവാര്‍ഡിനു് അര്‍ഹമായി ] | # ധ്വനി, ടക്സ് ടൈപ്പ് എന്നീ സംരംഭങ്ങള്‍ [http://www.efytimes.com/efytimes/24867/news.htm 2008 ലെ ഫോസ്സ് ഇന്ത്യ അവാര്‍ഡിനു് അര്‍ഹമായി ] | ||
# [[ | # [[സ്വനലേഖ]] സ്വനലേഖ എന്ന നിവേശകരീതി സ്കിം ഔദ്യോഗിക പാക്കേജിലേക്ക് ചേര്‍ക്കപ്പെട്ടു. | ||
# ഗ്നോം 2.22 പതിപ്പില്‍ മലയാളം ഔദ്യോഗിക പിന്തുണയുള്ള ഭാഷയായി അംഗീകരിക്കപ്പെട്ടു. | # ഗ്നോം 2.22 പതിപ്പില്‍ മലയാളം ഔദ്യോഗിക പിന്തുണയുള്ള ഭാഷയായി അംഗീകരിക്കപ്പെട്ടു. | ||
# കെ.ഡി.ഇ 4.1 ല്‍ മലയാളം ഔദ്യോഗിക പിന്തുണയുള്ള ഭാഷയായി ചേര്‍ക്കപ്പെട്ടു. [http://www.kde.org/announcements/4.0/index-ml.php പ്രസാധനക്കുറിപ്പും മലയാളത്തിലിറക്കി] | # കെ.ഡി.ഇ 4.1 ല്‍ മലയാളം ഔദ്യോഗിക പിന്തുണയുള്ള ഭാഷയായി ചേര്‍ക്കപ്പെട്ടു. [http://www.kde.org/announcements/4.0/index-ml.php പ്രസാധനക്കുറിപ്പും മലയാളത്തിലിറക്കി] |
Revision as of 09:59, 16 February 2009
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഇതുവരെ കൈവരിച്ച നാഴികക്കല്ലുകള്‍ ഇവിടെ അടയാളപ്പെടുത്താം.
- ഡെബിയന്‍ ഗ്നു/ലിനക്സ് മലയാളത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള പിന്തുണ കൂട്ടിച്ചേര്‍ത്തു.
- ധ്വനി ടെക്സ്റ്റ്-ടൂ-സ്വീച്ച് എഞ്ചിനില്‍ മലയാളം പിന്തുണ ചേര്‍ത്തു.
- ഗൂഗിള്‍ കോഡിന്റെ വേനലില്‍ പങ്കെടുക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടു.
- ഗ്നു അസ്പെല്‍ സ്പെല്‍ ചെക്കറില്‍ മലയാളം പിന്തുണ ചേര്‍ത്തു.
- സ്വനലേഖ എന്ന ശബ്ദാത്മക നിവേശകരീതി കൂടി സ്കിമ്മില്‍ കൂട്ടിച്ചേര്‍ത്തു.
- ലളിത എന്ന ശബ്ദാത്മക നിവേശകരീതി കീബോര്‍ഡ് വിന്യാസം ചേര്‍ത്തു.
- ടക്സ് ടൈപില്‍ പാംഗോ പിന്തുണ ചേര്‍ത്തു - ഇപ്പോള്‍ ടക്സ് ടൈപ് എല്ലാ ഇന്ത്യന്‍ ഭാഷകളിലും ഉപയോഗിയ്ക്കാന്‍ പറ്റും.
- മലയാളത്തില്‍ ഡിജിറ്റല്‍ മഴ - പ്രശസ്തമായ മെട്രിക്സ് സിനിമയെ ആധാരമാക്കിയുള്ള സ്ക്രീന്‍സേവര്‍ മലയാളത്തില്‍ ലഭ്യമാക്കി
- ഗ്നോം മലയാളം - ഗ്നോം പണിയിടം(2.20) ഔദ്യോഗികമായി പിന്തുണയ്ക്കുന്ന ഭാഷയായി മലയാളം സ്വീകരിയ്ക്കപ്പെട്ടു.
- സപ്റ്റംബര്‍ 15ന്‍ തൃശ്ശൂരില്‍ വച്ച് നടന്ന സോഫ്ട്‌വെയര്‍ സ്വാതന്ത്ര്യദിനാഘോഷം മാധ്യമശ്രദ്ധ പിടിചചു പറ്റി.
- മീര മലയാളം തനതുലിപി അക്ഷരരൂപം പ്രകാശനം ചെയ്തു
- ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് മെന്റര്‍ സമ്മിറ്റ് പരിപാടിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക പ്രതിനിധിയായി സ്വ.മ.കയിലെ പ്രവീണ്‍ പങ്കടുത്തു
- സോഫ്റ്റ്വെയര്‍ ചരിത്രത്തിലാദ്യമായി കെ.ഡി.ഇ 4.0 യുടെ പ്രസാധനക്കുറിപ്പ് മലയാളത്തിലിറക്കിക്കൊണ്ടു് കെ.ഡി.ഇ മലയാളം ടീം ചരിത്രം കുറിച്ചു
- ധ്വനി, ടക്സ് ടൈപ്പ് എന്നീ സംരംഭങ്ങള്‍ 2008 ലെ ഫോസ്സ് ഇന്ത്യ അവാര്‍ഡിനു് അര്‍ഹമായി
- സ്വനലേഖ സ്വനലേഖ എന്ന നിവേശകരീതി സ്കിം ഔദ്യോഗിക പാക്കേജിലേക്ക് ചേര്‍ക്കപ്പെട്ടു.
- ഗ്നോം 2.22 പതിപ്പില്‍ മലയാളം ഔദ്യോഗിക പിന്തുണയുള്ള ഭാഷയായി അംഗീകരിക്കപ്പെട്ടു.
- കെ.ഡി.ഇ 4.1 ല്‍ മലയാളം ഔദ്യോഗിക പിന്തുണയുള്ള ഭാഷയായി ചേര്‍ക്കപ്പെട്ടു. പ്രസാധനക്കുറിപ്പും മലയാളത്തിലിറക്കി