Talk:പ്രധാന താള്‍: Difference between revisions
Soorajkenoth (talk | contribs) |
(→സ്മാമിങ്ങ്: new section) |
||
Line 3: | Line 3: | ||
റെമിങ്ങ്ടണ്‍ സൈഡ് മെനുവില്‍ മാത്രമല്ലേ ഉള്ളൂ? പ്രധാന താളില്‍ കാണാനില്ലല്ലോ? Sooraj Kenoth | റെമിങ്ങ്ടണ്‍ സൈഡ് മെനുവില്‍ മാത്രമല്ലേ ഉള്ളൂ? പ്രധാന താളില്‍ കാണാനില്ലല്ലോ? Sooraj Kenoth | ||
== സ്മാമിങ്ങ് == | |||
സ്മാമരന്മാരെ തടയാന്‍ പുതിയ വല്ല സംഗതിയും വയ്ക്കണം. ഡെലിറ്റിയും ബ്ലോക്കിയും കൈ കഴച്ച് :P --[[User:Manojk|Manojk]] ([[User talk:Manojk|talk]]) 01:15, 2 April 2014 (IST) |
Revision as of 19:45, 1 April 2014
പ്രധാന താളിന്റെ പുതിയ രൂപത്തിനുള്ള വിവരണം (31 ജൂലൈ 2010)
പ്രധാനതാളിന്റെ രൂപകല്പനയ്ക്കായി ടേബിളും സ്റ്റൈലും ഡിവും മാത്രമേ ഉപയോഗിച്ചിട്ടുള്ളു. ഉപയോഗിച്ച് ഇപ്പോൾ കൂടുതൽ വഴങ്ങുന്നത് മീഡിയവിക്കി ശൈലിയിലുള്ള കോഡിങ്ങാണ് ടേബിളിന് ഉപയോഗിച്ചിരിക്കുന്നത്. പട്ടിക മെച്ചപ്പെടുത്താനുള്ള സഹായം വിക്കിപീഡിയയിലെ സഹായം താളിൽ നിന്ന് ലഭിക്കും. html സ്റ്റൈലുകളേ ഉപയോഗിച്ചിട്ടുള്ളു. ഫൂട്ടറിൽ 3 ഡിവ് ഉപയോഗിച്ചിട്ടുണ്ട്. ഡിവ് -ന്റെ ഉയരം കണ്ടന്റിനനുസരിച്ച് മാറുന്നതിനാൽ, എല്ലാ ഡിവിലും വ്യത്യസ്ത എണ്ണം ഇനങ്ങൾ നൽകിയാൽ പശ്ചാത്തലനിറം നൽകിയിട്ടുള്ളതിനാൽ കേറിയിറങ്ങിക്കിടക്കുന്നതായി കണ്ടേക്കാം. ഇതൊഴിവാക്കാൻ ഉയരം കുറവുള്ളവയിൽ <br /> ടാഗ് നൽകി ഉയരം ക്രമീകരിക്കാം. പ്രധാനതാളിലെ നോട്ടീസ് ഫലകം:MainPageNoticeBoard എന്ന താൾ തിരുത്തി പുതുക്കാവുന്നതാണ്.--Praveenp 09:29, 31 ജൂലൈ 2010 (UTC)
റെമിങ്ങ്ടണ്‍ സൈഡ് മെനുവില്‍ മാത്രമല്ലേ ഉള്ളൂ? പ്രധാന താളില്‍ കാണാനില്ലല്ലോ? Sooraj Kenoth
സ്മാമിങ്ങ്
സ്മാമരന്മാരെ തടയാന്‍ പുതിയ വല്ല സംഗതിയും വയ്ക്കണം. ഡെലിറ്റിയും ബ്ലോക്കിയും കൈ കഴച്ച് :P --Manojk (talk) 01:15, 2 April 2014 (IST)