സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം/സാങ്കേതികപ്രദര്‍ശനം: Difference between revisions

From SMC Wiki
Line 131: Line 131:
=== ഡയസ്പോറ & savepoddery ===
=== ഡയസ്പോറ & savepoddery ===
ബദല്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക്
ബദല്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക്
--എനിക്ക് ചെയ്യാനാവും --[[User:Balasankarc|Balasankarc]] ([[User talk:Balasankarc|talk]]) 11:42, 17 September 2013 (IST)

Revision as of 06:12, 17 September 2013

ഒക്ടോബര്‍ 14,15 തിയ്യതികളിലായി കേരളസാഹിത്യ അക്കാദമിയില്‍ വച്ച് നടത്തുന്ന സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം എന്ന ആഘോഷ പരിപാടിയോടനുബന്ധിച്ചുള്ള സാങ്കേതികപ്രദര്‍ണത്തെക്കുറിച്ച് ക്രോഡീകരിക്കാനുള്ള താള്‍.

ഇതിന്റെ ചുമതലകള്‍ പ്രധാനമായും നന്ദജ, അര്‍ജുന്‍, മനോജ് .. തുടങ്ങിയവര്‍ക്കാണ്.

മലയാളം കമ്പ്യൂട്ടിങ്ങിന്റെ നാഴികകല്ലുകള്‍/ചരിത്രം

വിവരങ്ങള്‍ കളക്റ്റ് ചെയ്ത് ഡോക്യുമെന്റ് ചെയ്യണം, പോസ്റ്ററുകളുണ്ടാക്കണം. -> അനിവര്‍, സൂരജ്

സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ്

SMCയുടെ ഇതുവരെയുള്ള ചരിത്രം/നാഴികകല്ലുകള്‍ . ഇവിടെ ( നാഴികക്കല്ലുകള്‍ ) ശേഖരിക്കാം. വിട്ടുപോയവ പലതുമുണ്ടാകും. എല്ലാവരുടേയും സംഭാവനയുണ്ടെങ്കില്‍ വൃത്തിയാക്കി എടുക്കാവുന്നതേയുള്ളൂ.

ഫ്രീഡം ടോസ്റ്റര്‍ + ഇന്‍സ്റ്റാള്‍ ഫെസ്റ്റ്

ഫ്രീഡം ടോസ്റ്റര്‍ ശരിയാക്കുന്ന ചുമതല -> അനീഷ്, സൂരജ് കേണോത്ത്

ഫോണ്ടുകള്‍

(സ്വ.മ.ക. പരിപാലിയ്ക്കുന്ന ഫോണ്ടുകള്‍, മറ്റു സ്വതന്ത്രഫോണ്ടുകള്‍, പറ്റുമെങ്കില്‍ ബട്ടതിരിയുടെ കാലിഗ്രാഫി, ടൈപ്പോഗ്രാഫി, മഗ്ര തുടങ്ങിയവയുടെ പ്രദര്‍ശ്നം. ഇത് സെറ്റ് ചെയ്യുന്ന പണി -> ഹിരണ്‍ വേണുഗോപാല്‍, ആര്‍ജുന്‍

വിക്കിഗ്രന്ഥശാല

ചുമതല -> മനോജ്

പബ്ലിക്കേഷന്‍

(തനതുലിപിയില്‍ അച്ചടിച്ച പുസ്തകങ്ങള്‍.. രചന അക്ഷരവേദി ഭാഗമായി, തൃശ്ശൂരിലെ കഴിഞ്ഞ പുസ്തകോത്സവത്തില്‍ സമാനമായത് കണ്ടിരുന്നു. ചുമതല -> ഹുസൈന്‍ മാഷ്, ഹൃഷികേശ്

ശില്പ പ്രൊജക്റ്റ്

(സ്വതന്ത്ര ഇന്ത്യന്‍ ലാങ്ങ്വേജ് കമ്പ്യൂട്ടിങ്ങ് പ്രൊജക്റ്റ്) ചുമതല -> അനീഷ്, ഹൃഷികേശ്

ടൈപ്പിങ്ങ് ടൂളുകള്‍

(വരമൊഴി, കീമാന്‍, ഇന്‍സ്ക്രിപ്റ്റ്, സ്വനലേഖ, നാരായം, ലളിത, വര്‍ണ്ണം, ULS തുടങ്ങി സ്വതന്ത്രമായി ലഭ്യമായിട്ടുള്ള എല്ലാ ടൂളുകളും,

എല്ലാത്തിനേയും വൃത്തിയായി ഡോക്യുമെന്റ് ചെയ്തെടുക്കണം. പ്രസന്റേഷനുള്ള പരുവത്തിലാക്കണം

ചുമതല -> ബാലു<?>

ലോക്കലൈസേഷന്‍ ഹട്ട്

(വിവിധ പരിഭാഷാ പദ്ധതികളെ പരിചയപ്പെടുത്തുന്നതിനായി ) ചുമതല -> അനി പീറ്റര്‍

നിഘണ്ടു - ഓളം

ചുമതല -> കൈലാഷ്

ഗ്രന്ഥസൂചി

ചുമതല -> ഇര്‍ഷാദ്, അനിവര്‍

ധ്വനി

അവതരിപ്പിക്കാനുള്ള പരുവമാക്കേണ്ട ചുമതല -> സന്തോഷ്/കാവ്യ <?>

ആണ്ട്രോയ്ഡ് മലയാളം

ചുമതല -> ജിഷ്ണു.

മലയാളം മാപ്പിങ്ങ് (ജിസ്സ്)

ചുമതല -> ജൈസന്‍ നെടുമ്പാല

പയ്യന്‍സും ചാത്തന്‍സും (ആസ്കി ടു യൂണിക്കോഡ്)

ചുമതല -> മനോജ്

മലയാളം സ്പെല്‍ചെക്കര്‍

ചുമതല -> സന്തോഷ് /കാവ്യ<?>

മലയാളം കാപ്ച

ചുമതല -> ഹൃഷികേശ്

അക്ഷരവിഭജകന്‍

ഫോര്‍ച്യൂണ്‍ മലയാളം

ഹൈഫെനേഷന്‍

പരല്‍പ്പേര്

ശാരിക

മലയാളം മാട്രിക്സ് - സ്ക്രീന്‍ സേവര്‍

ഇതിനധികം പണിയില്ല.

ലിബ്രേഓഫീസ് ഓട്ടോകറക്റ്റ്

ചുമതല -> മനോജ്

ഓര്‍ക്ക

സത്യശീലന്‍ മാഷ് സഹായിക്കും

ശാരദ ബ്രൈലി റൈറ്റര്‍

(നളിന്‍ സഹായിക്കും)

സ്ക്രൈബസ്സ് മലയാളം

അനിലേട്ടന്റെ സഹായമുണ്ടാകും

ഓസിആര്‍

മെഷീന്‍ ട്രാന്‍സിലേഷന്‍

ചുമതല അബുബക്കറിന്

സ്കാന്‍ ടൈലര്‍ ഡെമോ

ഇതിനും അധികം ബുദ്ധിമുട്ടില്ല. ആരെങ്കിലും ഏറ്റെടുക്കാമോ ?

ഹെല്‍പ്പ് ഡെസ്ക്

(ഫ്രീ സോഫ്റ്റ് വെയര്‍ യൂസര്‍ ഗ്രൂപ്പുകളുടെ ilegtvm, ilegcochin..)

ഏകോപനം -> സൂരജ് കേണോത്ത്

ഇരുമ്പനം സ്കൂള്‍

സ്കൂളിലെ കുട്ടികളുടെ ടക്സ് പെയിന്റ് + സബ്ടൈറ്റില്‍ പ്രവര്‍ത്തനങ്ങള്‍ ചുമതല -> സനല്‍ കുമാര്‍ മാഷ്

IT@School

ഐട്ടി അറ്റ് സ്കൂളിനെ ഔദ്ദ്യോഗികമായി ക്ഷണിയ്ക്കണം. ആര് ചുമതല ഏറ്റെടുക്കും ?

കണ്ണന്‍ മാഷ്, ഹക്കീം മാഷ്, ഹസനാര്‍ മാഷ്, ടോണി മാഷ് തുടങ്ങിയവരെ വ്യക്തിപരമായി ഞാന്‍ (മനോജ്)ക്ഷണിയ്ക്കാം.

വിക്കിപീഡിയ + മറ്റ് വിക്കിസംരംഭങ്ങള്‍

ഇവന്റിനായി വിക്കിപേജുണ്ടാക്കിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആരെങ്കിലും മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

ബ്ലോഗ്ഗേഴ്സ് കൂട്ടായ്മകള്‍

ഇത് ആര് ഏറ്റെടുക്കും.? പ്രധാനമായും ഓണ്‍ലൈന്‍ കൂട്ടായ്മകളുടെ പ്രാതിനിധ്യമാണ് പ്രതീക്ഷിക്കുന്നത്.

എം3ഡിബി + ഈണം

നിശികാന്തിനെ ബന്ധപ്പെടണം. ചുമതല ->മനോജ്

മലയാളം സബ്ടൈറ്റില്‍സ് M-zone

നിലവില്‍ അറീയ്ചിട്ടുണ്ട്. ഒഫീഷ്യലായി ക്ഷണിയ്ക്കേണ്ടിയിരിക്കുന്നു.

മുദ്രാപീഡിയ

സുനിലേട്ടനുമായി സംസാരിക്കണം -> മനോജ്

സായാഹ്ന

രാധാകൃഷ്ണന്‍ സാറുമായി സംസാരിക്കണം -> മനോജ്

ചാമ്പ

ചാമ്പ സ്വതന്ത്ര അനിമേഷന്‍ സിനിമാ സംരംഭം

ഡയസ്പോറ & savepoddery

ബദല്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് --എനിക്ക് ചെയ്യാനാവും --Balasankarc (talk) 11:42, 17 September 2013 (IST)