വാര്‍ഷികപൊതുപരിപാടി 2013/IRC 25-08-2013: Difference between revisions
From SMC Wiki
No edit summary |
No edit summary |
||
Line 1: | Line 1: | ||
വാര്‍ഷിക പൊതുപരിപാടിയെ പറ്റി ചര്‍ച്ച ചെയ്യാന്‍ 25-08-2013നു് കൂടിയ ആദ്യ IRC മീറ്റിന്റെ ലോഗ്. | |||
<pre> | <pre> | ||
8:36 PM <manojkmohan> അജണ്ട, ഒക്ടോബറിലെ വാര്‍ഷിക മീറ്റ് | 8:36 PM <manojkmohan> അജണ്ട, ഒക്ടോബറിലെ വാര്‍ഷിക മീറ്റ് |
Latest revision as of 07:10, 27 August 2013
വാര്‍ഷിക പൊതുപരിപാടിയെ പറ്റി ചര്‍ച്ച ചെയ്യാന്‍ 25-08-2013നു് കൂടിയ ആദ്യ IRC മീറ്റിന്റെ ലോഗ്.
8:36 PM <manojkmohan> അജണ്ട, ഒക്ടോബറിലെ വാര്‍ഷിക മീറ്റ് 8:36 PM <•stultus> അപ്പൊ വാര്‍ഷിക പൊതു പരിപാടി. 8:36 PM <•anivar> വിക്കി ടോക്ക് പേജില്‍ ഇതു വരെ നടന്ന ചര്‍ച്ചകളുടെ ചുരുക്കമുണ്ട് 8:36 PM <manojkmohan> മൂന്ന് ദിവസത്തെ പരിപാടിയാണ്. ഒക്ടോബര്‍ 13,14,15 തിയ്യതികളില്‍ കേരള സാഹിത്യ അക്കാദമി ഹാള്‍ ബുക്ക് ചെയ്തിട്ടുണ്ട് 8:37 PM <tachyons> http://wiki.smc.org.in/AnnualMeet2013 8:37 PM <•anivar> 13 ഞായറാഴ്ചയാണ് 8:37 PM <manojkmohan> മഹാനവമിയും 8:37 PM <•anivar> 14 തിങ്കള്‍ വിജയദശമി . പൂജ മുടക്കം 8:37 PM <•anivar> 15 വര്‍ക്കിങ്ങ് ഡേ . എന്നാല്‍ 16 ബക്രീദ് ആയതിനാല്‍ മിക്കവരും ലീവെടുക്കുന്ന ദിവസം 8:39 PM <•anivar> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഒരു പൊതുപരിപാടി നടത്തിയിട്ടു കാലം കുറെയായി 8:39 PM <jaisuvyas> ഉം. 8:39 PM <tachyons> . 8:39 PM <•stultus> anivar, ഏതാണ്ട് എത്ര പേരെയാണ് ഉദ്ദേശിക്കുന്നത് ? ഓഡിയന്‍സ് 8:39 PM <•anivar> 2007 ലെ സോഫ്റ്റ്വെയര് ഫ്രീഡം ഡെയും 2008 ലെ കെഡീ റിലീസ് പാര്‍ട്ടിയും ഒക്കെ കഴിഞ്ഞ് നമ്മള് വലിയ പരിപാടികളൊന്നും നടത്തീട്ടില്ല 8:40 PM <•anivar> ഈ വര്‍ഷത്തെ മറ്റൊരു പ്രത്യേകത ഇതു് നമ്മുടെ 12 ആം വര്‍ഷം ആണെന്നതാണു് 8:40 PM <manojkmohan> 2007ലല്ലേ തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ ഒരു നല്ല ഇവന്റ് നടന്നത്. ഞാനത് പത്രത്തില്‍ വായിച്ചറിഞ്ഞിരുന്നു. 8:40 PM <•anivar> manojkmohan, അതെ 8:40 PM <tachyons> ഇതിന്റെ irc ലോഗ്സ് ഉണ്ടാകുമോ 8:41 PM <manojkmohan> tachyons, തീര്‍ച്ചയായും 8:41 PM <•stultus> tachyons, ഉണ്ടാവും 8:41 PM <•anivar> അന്നത്തെ ജിസോക്ക് പ്രൊജക്റ്റുകളുടെ റിലീസ് അടക്കമുള്ള പരിപാടിയായിരുന്നു 8:41 PM <aneeshnl> Hi 8:41 PM <manojkmohan> aneeshnl, സ്വാഗതം 8:41 PM <•anivar> ഈ വര്‍ഷം എന്നതു് ഒരുതരത്തില്‍ പറഞ്ഞാല്‍ മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടത്തിന്റെ ആഘോഷമാണു് 8:41 PM <aneeshnl> ലോഗ് തരാമോ...? 8:41 PM <•rajeeshknambiar> wiki seems to be down at atm 8:41 PM <aneeshnl> manojkmohan, 8:42 PM <•anivar> aneeshnl, ask someone offline 8:42 PM <manojkmohan> aneeshnl, തുടങ്ങിയിട്ടേ ഉള്ളൂ 8:42 PM <•anivar> rajeeshknambiar, We need to move wiki to some other server . My server is too slow these days 8:43 PM <•anivar> നമുക്ക് ഈ വര്‍ഷം പരിപാടി നടത്താന്‍ മൂന്നു വഴികളുണ്ട് . 8:43 PM <tachyons> 503 in wiki 8:43 PM <•anivar> 1. വലിയ ഒരു പരിപാടി . 8:43 PM <•anivar> tachyons, Leave that for the time being 8:43 PM <aneeshnl> log കിട്ടി 8:44 PM <•anivar> 2. ചെറിയ ഒരു ഒരു പൊതുപരിപാടി 8:44 PM <•anivar> 3. വളരെ വലിയ മലയാളം കമ്പ്യൂട്ടിങ്ങിന്റെ ചരിത്രത്തിന്റെയും 12 വര്‍ഷത്തിന്റെ ആഘോഷമെന്ന രീതിയിലുള്ള പരിപാടി 8:45 PM <•anivar> ഏതായാലും ജിസോക്ക് പ്രൊജക്റ്റുകളുടെ പ്രസന്റേഷനടക്കമുള്ള കാര്യങ്ങള്‍ ഇതില്‍ വരണം 8:45 PM <•anivar> ഒരു പകല്‍ നമ്മുടെ സൊസൈറ്റി മീറ്റിങ്ങിനും വേണം 8:45 PM <•anivar> സാഹിത്യ അക്കാദമി ഹാള്‍ 700 പേര്‍ക്കിരിക്കാം 8:46 PM <manojkmohan> 14ന് രണ്ട് ചെറിയ ഹാളുകള്‍ കൂടി ബ്ലോക്ക് ചെയ്തിട്ടുണ്ട് 8:46 PM <tachyons> വലിയ എന്നു വെച്ചാല്‍ എത്ര വലുത് ( I mean targeted audience ) 8:47 PM <•anivar> tachyons, 700 പേര് എന്നു പറഞ്ഞല്ലോ 8:47 PM <•anivar> manojkmohan, അതായതു് വിദ്യാരംഭ ദിവസം സാഹിത്യ അക്കാദമി കാമ്പസീലെ എല്ലാ ഹാളും നമ്മുടെതാണു് 8:47 PM <manojkmohan> അതെ. 8:47 PM <tachyons> delay in typing, sorry 8:47 PM <SoorajKenoth> വലിപ്പത്തേക്കാളും പരിപാടിയുടെ രൂപം പറയൂ 8:47 PM <•anivar> manojkmohan, 700 തന്നെയല്ലേ 8:47 PM <manojkmohan> മലയാളം കമ്പ്യൂട്ടിങ്ങിനു പുതിയൊരു വിദ്യാരംഭം 8:47 PM <manojkmohan> :) 8:47 PM <•anivar> SoorajKenoth, പരിപാടിയുടെ രൂപം തീരുമാനിക്കാനാണല്ലോ ഈ മീറ്റിങ്ങ് 8:48 PM <manojkmohan> 700 എനിക്ക് ഉറപ്പില്ല. 8:48 PM <manojkmohan> വഴിയേ അപ്ഡേറ്റ് ചെയ്യാം 8:48 PM <SoorajKenoth> Anivar, എന്നാലും മൂന്ന് ഘട്ടത്തിലും ഒരു ലക്ഷ്യം വേണല്ലോ? 8:48 PM <•anivar> SoorajKenoth, മൂന്നു വഴികളാണ് ,. ഘട്ടമല്ല. ഏതു തരത്തില്‍ നടത്തണമെന്നു തീരുമാനിക്കേണ്ടതു് നമ്മളാണു് 8:49 PM <jaisuvyas> നമുക്കിതൊരു വലിയ പരിപാടി തന്നെയാക്കിക്കൂടെ? തടസ്സമെന്തെങ്കിലുമുണ്ടോ? 8:49 PM <manojkmohan> എന്റെ മനസ്സില്‍ തോന്നിയത് വിക്കിയിലെ ഇവന്റ് പേജിന്റെ സംവാദം താളില്‍ എഴുതിയിട്ടുണ്ട്. 8:49 PM <balasankarc> പാരലല്‍ ആയി രണ്ടു പരിപാടികളെങ്കിലും നടത്തുകയാണെങ്കില്‍, പരിപാടികളുടെ എണ്ണം അത്യാവശ്യം നല്ല നിലയില്‍ എത്തിക്കാം.. 8:49 PM <•anivar> manojkmohan, വിക്കി ഡൌണാണ് 8:50 PM <manojkmohan> anivar, oh 8:50 PM <•anivar> ഒക്റ്റോബര്‍ ഒരു തരത്തില്‍ നല്ല സമയമാണ് . നവംബറിലെ സര്‍ക്കാര്‍ ആഘോഷങ്ങള്‍ക്കു മുന്‍പുള്ള സമയം 8:50 PM <•anivar> balasankarc, വ്യക്തമാക്കാമോ 8:50 PM <•anivar> മനസ്സിലായില്ല 8:50 PM <•stultus> അതെ. 8:51 PM <balasankarc> anivar, രണ്ടു ഹാള്‍ ഉണ്ടെന്ന് പറഞ്ഞില്ലേ... ഉദാഹരണത്തിന് ഒന്നില്‍ എന്തെങ്കിലും വര്‍ക്ക്ഷോപ്പ് നടത്തുമ്പോള്‍, മറ്റേതില്‍ ഒരു എക്സ്പോ നടത്താം... അങ്ങനെ.. 8:51 PM <manojkmohan> http://webcache.googleusercontent.com/search?q=cache:KcfC4tU0JEoJ:wiki.smc.org.in/Talk:AnnualMeet2013&client=ubuntu&hl=en&gl=in&strip=1 8:51 PM <SoorajKenoth> ആകെ മൊത്തം ഒന്നും മനസ്സിലായില്ല. സെക്രട്ടേറിയേറ്റ് ഉപരോധം പോലെ ആവുമോ? 8:51 PM <•anivar> balasankarc, ഒരു ഹാളും രണ്ട് കൊച്ചു ഹാളുകളും . 8:51 PM <ershad> SoorajKenoth: :D 8:52 PM <•anivar> balasankarc, അതിന്റെ ആവശ്യം ആ ദിവസം ആ കാമ്പസ്സ് മൊത്തമായിന് നമുക്കു കിട്ടാനാണു് 8:52 PM <balasankarc> anivar, ഓക്കെ.. 8:54 PM <•anivar> പരിപാടിയെപ്പറ്റി മനോജുമായും പ്രവിണുമായും സംസാരിച്ചതില്‍ നിന്നും എന്റെ മനസ്സിലുള്ള രൂപം ഇതാണ് 8:54 PM <jishnu7_> എത്ര പേരെ പ്രതീക്ഷിക്കുണം ? 8:54 PM <balasankarc> anivar, അങ്ങനെ ആണെങ്കില്‍, ഏറ്റവും outreach/publicity കിട്ടുന്ന പരിപാടികള്‍ അന്ന് വെക്കണം.. 8:55 PM <•anivar> jishnu7_, കഴിയുന്നത്ര പേരെ എത്തിക്കാനാവണം . 8:55 PM <tachyons> ഇത് മനസ്സിലായില്ല <<2) ഹെല്‍പ്പ് ഡെസ്ക്ക് (പൊതുജനങ്ങളുടെ സാങ്കേതിക സംശയങ്ങള്‍ തീര്‍ക്കാന്‍) ഇതിനായി പ്രാദേശിക യൂസര്‍ ഗ്രൂപ്പുകളുടെ സഹായം തേടാമെന്ന് കരുതുന്നു>> 8:55 PM <•anivar> മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടക്കാലം എന്ന രീതിയില്‍ ഇതുവരെ മലയാളം കമ്പ്യൂട്ടിങ്ങിനു സംഭാവന ചെയ്ത ഏവരെയും പരിപാടിക്കെത്തിക്കാനും റെക്കഗ്നൈസ് ചെയ്യാനും 8:55 PM <•anivar> കഴിയണം 8:55 PM <jishnu7_> 2/3 ഹാളുകള്‍ എടുക്കുംമ്പോള്‍ അതിനനുസരിച്ച് ഓരോ ഹാളിലും ആളുകള്‍ വേണ്ടേ ? 8:56 PM <manojkmohan> tachyons, കോളേജുകളിലെ FOSS ഗ്രൂപ്പുകളാണ് ഉദ്ദ്യേശിച്ചത് 8:56 PM <jishnu7_> aneeshnl, എന്നിരുന്നാലും ഒരു ഊഹം വേണ്ടേ ? 8:57 PM <aneeshnl> jishnu7_, ഞാനൊന്നും പറഞ്ഞില്ല 8:57 PM <•anivar> jishnu7_, ആ രണ്ടുഹാള് ഉപയോഗിക്കണമെന്നു നിര്‍ബന്ധമില്ല. അതു കൂടി എടുത്താല്‍ സാഹിത്യാക്കാദമി കാമ്പസിനു പുറത്ത് കമാനമൊക്കെ വെക്കാനുള്ള അവകാശവും വൈകീട്ടു വേണമെങ്കില്‍ പരി 8:57 PM <•anivar> പാടി ഓപ്പണ്‍ എയറില്‍ നടത്താനുള്ള അവസരവും ഒക്കെ കിട്ടും 8:57 PM <jishnu7_> aneeshnl, ? 8:57 PM <manojkmohan> ഒരു 500 കണക്കാക്കൂ 8:57 PM <•anivar> അതിനാല്‍ ഒരു ദിവസം മാത്രമേ എടുത്തിട്ടുള്ളൂ 8:58 PM <balasankarc> നമ്മള് സ്റ്റേറ്റ് ലെവല്‍ പരിപാടിയല്ലേ ഉദ്ദേശ്ശിക്കുന്നത്... 500 തരക്കേടില്ല... 8:58 PM <•stultus> ഒകെ 8:58 PM <•anivar> അതുപോലെ നമുക്കു നമ്മുടെ നേട്ടങ്ങള്‍ പ്രൊജക്റ്റ് ചെയ്യാനും കഴിയണം 9:00 PM <tachyons> ചെറിയ മല്‍സരങ്ങളും വേണം 9:01 PM <•anivar> നമുക്ക് ഇതു ടെക്നിക്കല്‍ ഇവന്റുകളുടെ രീതിയില്‍ മാത്രം നടത്തിയാല്‍ പോര 9:01 PM <•anivar> കാരണം ഭാഷയും സാങ്കേതികവിദ്യയും ഹൈലൈറ്റ് ചെയ്യാനാവണം 9:01 PM <•stultus> +1 9:01 PM <ershad> +1 9:01 PM <jaisuvyas> ഉം. 9:02 PM <SoorajKenoth> I have a small doubt, who are the target audience? what is their stake? 9:02 PM <balasankarc> ആദ്യത്തെ ദിവസം ഇൻട്രൊഡക്റ്ററി സെഷൻ ആയിരിക്കുമല്ലോ... മലയാളം കമ്പ്യൂട്ടിങ്ങിന്റെ ചരിത്രം - ഒരവലോകനം, മലയാളം ടൈപ്പിങ്ങ് പരിശീലനം, ഇങ്ങനത്തെ പരിപാടികളൊക്കെ ആ ദിവസം ആà 9:02 PM <balasankarc> കാമല്ലോ... 9:02 PM <tachyons> part time competitions ആണ് ഉദ്ദേശിച്ചത് , അല്ലാതെ അതിനു പ്രതേകം സമയം കാണണം എന്നല്ല 9:02 PM <jishnu7_> baijum, ? 9:02 PM <jishnu7_> balasankarc, ?? 9:03 PM <balasankarc> jishnu7_, എന്താ?? 9:04 PM <manojkmohan> SoorajKenoth, മലയാളം കമ്പ്യൂട്ടിങ്ങില്‍ പ്രവര്‍ത്തിക്കുന്നവര്‍, പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്, കോളേജ്-സ്കൂള്‍ വിദ്യാര്‍ഥികള്‍, സാഹിത്യ-സാംസ്കാരിക രംഗങ്ങളില്‍ പ്à´ 9:04 PM <manojkmohan> വര്ത്തിക്കുന്നവര്, മലയാളം കമ്പ്യൂട്ടറില്‍ ഉപയോഗിക്കാനറിയാത്ത സാധാരണക്കാര്‍ 9:04 PM <•anivar> balasankarc, അങ്ങനെ സെഷനൊക്കെ വേണം . അതു മുമ്പു പറഞ്ഞപോലെ ഇതുവരെ സംഭാവന ചെയ്തവരെ ബഹുമാനിക്കുകയാണെങ്കില്‍ അതോടെ കഴിയും 9:05 PM <tachyons> @മനോജ് : ഇതേതു ഭാഷ 9:05 PM <•anivar> balasankarc, ആദ്യദിനം കാര്യമായി കൂട്ടണ്ട . ആ പകല്‍ നമ്മുടെ സൊസൈറ്റി ജനറല്‍ ബോഡിക്കായി മാറ്റിവെക്കുന്നതാവും നല്ലതെന്നു തോന്നുന്നു 9:05 PM <manojkmohan> tachyons, സ്ക്രീന്‍ ഷോട്ട് വേണോ, എനിക്ക് വായിക്കാന്‍ പ്രശ്നമില്ലല്ലോ 9:06 PM <•anivar> മഹാനവമി ദിവസം പത്രങ്ങള്‍ അവധിയാണു്. അതിനാല്‍ റിപ്പോര്യ്യും പ്രതീക്ഷിക്കണ്ട 9:06 PM <balasankarc> manojkmohan, എന്തോ ബഗ് ആണ്... ഞാൻ അയച്ചത് ജിഷ്ണുവിനും വായിക്കാൻ പറ്റിയില്ല... പക്ഷേ എനിക്ക് പറ്റി.. 9:06 PM <•anivar> manojkmohan, കാണാനില്ല 9:06 PM <tachyons> ASCII ആണോ 9:06 PM <balasankarc> anivar, ജനറല്‍ ബോഡിയുടെ റിപ്പോര്‍ട്ട് അത്ര ആവശ്യം ഇല്ലല്ലോ.. 9:06 PM <manojkmohan> എന്നോടാണോ ASCII ആണോന്ന് ചോദിയ്ക്കുന്നത് :-/ 9:07 PM <manojkmohan> എത്രമാത്രം ASCII->Unicode ചെയ്ത ആള് ചിലപ്പൊ വേറെ കാണില്ല :P 9:07 PM <manojkmohan> എ->ഇ #typo 9:07 PM <•anivar> balasankarc, അതാണു ജനറല്‍ ബോഡി ആവാമെന്നു പറഞ്ഞതു് . അന്നു വൈകുന്നേരം വേണമെങ്കില്‍ ഒരു കര്ട്ടന് റൈസര്‍ പബ്ലിക് ടോക്കും തൃശ്ശൂരിലെ ഫിലിം സൊസൈറ്റികളുമായി ചേര്‍ന്ന് മലയാളം സ 9:07 PM <•anivar> ബ്ടൈറ്റിലുകളുള്ള സിനിമാ പ്രദര്‍ശനമോ ഒക്കെ ആവാം 9:08 PM <•anivar> എന്നു തോന്നുന്നു 9:08 PM <•anivar> ഒരു 5 മണി മുതല്‍ 9:08 PM <•anivar> പകല്‍ നമ്മുടെ ജനറല്‍ ബോഡി 9:08 PM <tachyons> യുനീക്കോടിന്റെ ആശാനോടാണ് ചോദിച്ചു പോയത് അല്ലെ ,(sorry for offtopic ) 9:08 PM <manojkmohan> M-zone പോലുള്ള കൂട്ടായ്മകള്‍ മലയാളം സബ്ടൈറ്റിലിങ്ങില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ സഹകരണം തേടാം 9:08 PM <•anivar> എന്തുപായുന്നു എല്ലാരും 9:08 PM <•anivar> പറയുന്നു 9:08 PM <tachyons> +1 9:09 PM <balasankarc> anivar, അത് കൊള്ളാം.. 9:09 PM <•anivar> കൂട്ടത്തില്‍ നമുക്കു സ്വതന്ത്ര സിനിമകളും മലയാളം സബ്ടൈറ്റിലോടെ കാണിക്കാം 9:09 PM <jishnu7_> manojkmohan, balasankarc http://i.imgur.com/qDWKCrC.png 9:09 PM <jaisuvyas> anivar, നല്ല ആശയമാണു്. 9:09 PM <balasankarc> anivar, ഈ ജനറല്‍ ബോഡി എത്ര നേരമുണ്ടാകും.. ഏകദേശം?? 9:10 PM <•anivar> അന്നു പകല്‍ 10 മുതല്‍ 5 വരെ . കുറെക്കാര്യങ്ങള്‍ ആലോചിക്കാനും തീരുമാനിക്കാനും ഉണ്ടല്ലോ 9:10 PM <•anivar> 5 മണി ക്ക് പബ്ലിക്ക് പ്രോഗ്രാം തുടങ്ങിയാല്‍ മതി 9:10 PM <manojkmohan> jishnu7_, വരിയുടെ വലിപ്പം കൂടുമ്പോഴുള്ള ബഗ്ഗ് ആണെന്ന് തോന്നുന്നു 9:10 PM <balasankarc> anivar, ജനറല്‍ ബോഡിയുടെ അജണ്ട വേറെ ഉണ്ടാക്കണ്ടേ?? 9:10 PM <•anivar> പബ്ലിക് പ്രോഗ്രാം മാത്രം ഇന്വിറ്റേഷനില് മതി 9:10 PM <ershad> 5 മണി കുറെ വൈകിയില്ലേ? 9:10 PM <•anivar> രണ്ടാം ദിനം ആക്കാം ഉത്ഘാടനം 9:11 PM <jishnu7_> manojkmohan, others also have same issue 9:11 PM <•anivar> ershad, തൃശ്ശൂരിലെ പൊതുപരിപാടികളുടെ സ്ഥിരം സമയം 4-7.30 ആണ് 9:12 PM <•anivar> manojkmohan, എത്രമണി വരെ നീളാമെന്നു നമുക്ക് അന്വേഷിക്കണം 9:12 PM <balasankarc> anivar, രണ്ടാം ദിനം മുതല്‍ പൊതുപരിപാടി?? 9:12 PM <manojkmohan> 8 മണിവരെയാണ് സാധാരണ സമയം 9:12 PM <ershad> anivar: ആഹ, അത് അറിയില്ലയിരുന്നു. 9:12 PM <•anivar> balasankarc, അല്ല ഒന്നാം ദിവസം 5 മണി ക്കു കര്ട്ടന് റൈസര്‍ പരിപാടി . രണ്ടാം ദിനം കാലത്തു് ഉദ്ഘാടനം. 9:13 PM <•anivar> ഇതെല്ലാം പൊതുപരിപാടി തന്നെ 9:13 PM <balasankarc> anivar, ഓക്കെ.. 9:13 PM <•anivar> അന്നു രണ്ഠോ മൂന്നോ പാനല്‍ ചര്‍ച്ചകളും ആവാം 9:14 PM <•anivar> രണ്ടു പാനലാണു് നല്ലതു് 9:14 PM <•anivar> ഇതൊക്കെ എന്റെ അഭിപ്രായമാണേ . തിരുത്താന്‍ റെഡിയായിക്കോ 9:14 PM <•anivar> ഒപ്പം പാരലലായി മലയാളം കമ്പ്യൂട്ടിങ്ങിലെ നേട്ടങ്ങളുടെ എക്സിബിഷന് 9:15 PM <jaisuvyas> anivar, രണ്ടു പാനല്‍ ചര്‍ച്ച? മനസ്സിലായില്ല.. 9:15 PM <•rajeeshknambiar> പാനല്‍ ചര്‍ച്ചകളുടെ വിഷയമെന്താണുദ്ദേശിക്കുന്നത്? 9:16 PM <•anivar> ഉദാ പറഞ്ഞാല്‍ ഭാഷാസാങ്കേതിക വിദ്യയും സാംസ്കാരിക രാഷ്ട്രീയവും (ചുമ്മാ പറയുന്നതാണേ ) എന്നോ മറ്റോ ഒരു പാനല്‍ വെക്കുന്നു എന്നു കരുതുക 9:17 PM <•anivar> അതില്‍ നമ്മള് മലയാളം യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ മുതല്‍ 9:18 PM <manojkmohan> ലിപിപരിഷ്കരണം പോലുള്ള വിഷയങ്ങള്‍ എടുത്തൂടെ ? 9:18 PM <•anivar> manojkmohan, വിവാദങ്ങളില്‍ നിന്നു കഴിയുന്നതും നേരിട്ട് ഒഴിഞ്ഞൂ നില്ക്കുക 9:18 PM <•anivar> കമ്പ്യൂട്ടിങ്ങില്‍ എന്തു ചെയ്യണം എന്നറിയാത്തതു കൊണ്ടാണ് ഇവരു ലിപി പരിഷകരണം പറയുന്നതു് 9:18 PM <manojkmohan> ഉം :) അത് ശരിയാ.. അല്ലെങ്കില്‍ ഇതോടു കൂടി എല്ലാരും അടിച്ച് പിരിയും 9:19 PM <aneeshnl> എന്റെ ഒരഭിപ്രായം സാധാരണക്കാര്‍ക്ക് മനസിലാകുന്ന വിഷയങ്ങള്‍ ലളിതമായി അവതരിപ്പിക്കുക 9:19 PM <•anivar> നമ്മളും കമ്പ്യൂട്ടിങ്ങ് പറയാതെ ലിപിപരിഷ്കരണത്തിന്റെ ചര്‍ച്ചയ്ക്കു പോയാല്‍ ഇതു പറയാന്‍ ആരും ഉണ്ടാവില്ല 9:19 PM <•anivar> ഭാഷയെന്നാല്‍ സാഹിത്യമെന്നും കമ്പ്യൂട്ടിങ്ങ് എന്നാല്‍ ലിപിപരിഷ്കണമെന്നുമാണ് കേരളത്തിലെ സാമാന്യ ബോധം 9:20 PM <•anivar> അതു മാറ്റല്‍ കൂടി ആവണം നമ്മുടെ ഉദ്ദേശ്യം 9:20 PM <balasankarc> രണ്ടും തമ്മില്‍ ഒരു മെര്‍ജ്ജിങ്ങ് ഉണ്ടാക്കണം... 9:20 PM <jaisuvyas> അതു ശരിയാ 9:20 PM <manojkmohan> പ്രാദേശികവത്കരണവും അതിന്റെ സാധ്യതകളും 9:20 PM <•anivar> അതേ രണ്ടു പാനലിനും കഴിയുന്നതും വൈഡായ വിഷയം തീരുമാനിക്കുക 9:21 PM <•anivar> അവയില്‍ പ്രസന്റേഷനുകള്‍ വൈവിധ്യത്തോടെ നടത്തുക 9:21 PM <j4v4m4n> വാര്‍ഷിക സംഗമത്തിലേയ്ക്കെത്തുന്നതിനു് മുമ്പു് പറ്റാവുന്നത്രയും ഇടങ്ങളില്‍ മലയാളം കമ്പ്യൂട്ടിങ്ങിനെ പരിചയപ്പെടുത്തുന്ന പരിപാടികള്‍ 9:21 PM <•anivar> ഓരോ പാനലിലും എസ്സെംസിയുടെ ഭാഗത്തുനിന്നു ഒരു പ്രസന്റേഷനെങ്കിലും ഉണ്ടാവുക 9:21 PM <manojkmohan> j4v4m4n, +1 9:21 PM <•anivar> ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും സാഹിത്യ അക്കാദമിയും മുതല്‍ എല്ലാവരെയും ഉള്‍ക്കൊള്ളിക്കുക 9:22 PM <j4v4m4n> കേരളം മുഴുവനായും കൂട്ടായ്മകളെ ഒന്നു് enrgize ചെയ്യുക 9:22 PM <•anivar> അതെ j4v4m4n കഴിയുന്നത്ര ബൂട്ട്കാമ്പുകള് ഇതിനു മുന്നോടിയായി നടക്കണം 9:22 PM <tachyons> machine translation നും മലയാളം കംപൂട്ടിങ്ങില് വരണം 9:22 PM <j4v4m4n> പരിപാടിയുടെ നടത്തിപ്പിലും പ്രാദേശിക കൂട്ടായ്മകളെ ഉള്‍പ്പെടുത്തുക 9:23 PM <balasankarc> j4v4m4n, SMC എന്ന ഓര്‍ഗനൈസേഷന്റെ ബാനറില്‍, കോളേജുകളെ സമീപിച്ചാല്‍, കോളേജുകളില്‍ പരിപാടി നടത്താനുള്ള ചാൻസ് കൂടും... 9:23 PM <manojkmohan> tachyons, IRC കഴിഞ്ഞ് പേഴ്സണല്‍ ആയി ഒന്ന് പിങ്ങ് ചെയ്യാമോ 9:23 PM <tachyons> മുന്നോടിയായി ചെറിയ ഓണ്‍ലൈന്‍ ഇവന്റുകളുമാകാം 9:24 PM <•anivar> j4v4m4n, തീര്‍ച്ചയായും വേണം . തൃശ്ശൂരു നമ്മള് 2007 ലെ പരിപാടി നടത്തിയതു് തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജിന്റെയും പിജി സെന്ററിന്റെയും എംഇഎസ് കോളേജിന്റെയും സഹകരണത്തോടെയാണ് 9:24 PM <•anivar> പരിപാടിക്കു മലയാളികല്‍ മാത്രമാവേണ്ടതില്ല എന്നും തൊന്നുന്നു 9:24 PM <•rajeeshknambiar> ചര്‍ച്ചാവിഷയങ്ങളില്‍ ഒരു നിര്‍ദ്ദേശമുള്ളത്; എന്തൊക്കെ നേട്ടങ്ങള്‍ കൈവരിച്ചു എന്നതിന്റെ കൂടെ, ഭാഷാകംപ്യൂട്ടിങില് ഇനി എന്തൊക്കെ ചെയ്യാനുണ്ട് എന്നും 9:24 PM <j4v4m4n> തിരുവനന്തപുരം, കൊല്ലം, എറണാംകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം എങ്കിലും ഓഫ്ലൈന് മീറ്റപ്പുകള്‍ നടത്താം 9:25 PM <balasankarc> anivar, അതിനോട് എനിക്ക് യോജിപ്പില്ല... മിക്കവാറും വിനിമയഭാഷ മലയാളമാകും... നമ്മള് എത്രയൊക്കെ ശ്രമിച്ചാലും.. 9:25 PM <j4v4m4n> ഐടി@സ്കൂള്‍ കമ്മ്യൂണിറ്റിയുമായി സഹകരിയ്ക്കാം 9:25 PM <•anivar> rajeeshknambiar, തീര്‍ച്ചയായും 9:25 PM <balasankarc> ബാക്കിയുള്ളവര്‍ വെറുതെ ശശിയായി ഇരിക്കുകയും ചെയ്യും.. 9:25 PM <•rajeeshknambiar> അതിനു ഏതൊക്കെ തുറകളിലുള്ളവര്‍ക്ക് സംഭാവനകള്‍ നല്കാന് സാധിക്കുമെന്നും 9:25 PM <balasankarc> j4v4m4n, +1 9:26 PM <•anivar> balasankarc, അങ്ങനെ വിചാരിക്കേണ്ടതില്ല. നമ്മള് നേരത്തെ SoorajKenoth ചോദിച്ച പോലെ ടാര്‍ഗറ്റ് ആയിക്കാണുന്നതു് ബിരുദതലത്തിലോ അതിനു മുകളിലോ എഞ്ചിനീയറിങ്ങ് ആര്‍ട്സ് കോളേജുകളില്‍ പഠി 9:26 PM <•anivar> ക്കുന്നവരല്ലേ 9:26 PM <j4v4m4n> rajeeshknambiar: anivar നമ്മുടെ ചില crowd funding campaigns എങ്കിലും തുടങ്ങാനും പറ്റണം 9:27 PM <•anivar> ഉദാഹരണത്തിന് ശങ്കര്ശന് , വെങ്കി എന്നിവരെയൊക്കെ കൊണ്ടുവരാന്‍ പറ്റിയാല്‍ നന്നായിരിക്കില്ലേ 9:27 PM <•rajeeshknambiar> ഇപ്പോള്‍ സാധിച്ചതിലുമധികം പങ്കാളിത്തം എങ്ങനെ നേടിയെടുക്കാം എന്നുകൂടി ആലോചിക്കണം 9:28 PM <jaisuvyas> balasankarc, വാസുദേവ് കാമത്തിനെയും രാഹുല്‍ ഭോലേറാവുവിനെയും പോലെയുള്ളവരെയൊക്കെ കൂട്ടണ്ടേ? 9:28 PM <j4v4m4n> font, pypdflib എന്നിവയാണു് crowd funding നു് ഇപ്പോള്‍ എന്റെ മനസ്സിലുള്ളതു് 9:28 PM <•stultus> anivar, jaisuvyas, +1 9:28 PM <•anivar> jaisuvyas, തീര്‍ച്ചയായും . രാഹുല്‍ ഇപ്പോ ആക്റ്റിവല്ല 9:28 PM <•anivar> വസുദേവ് വരാമെന്ന് ഇന്നാളു പറയുന്നുണ്ടായിരുന്നു 9:28 PM <•anivar> നല്ല കാഴ്ചപ്പടുള്ളവരാണ് . ഗൂഗിള്‍ റെഡ്ഹാറ്റ് എന്നീ ബാനറുകള്‍ ഒക്കെ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍ക്ക് താല്പര്യം വരാനും ഇടയാക്കും . 9:29 PM <j4v4m4n> അടുത്തായി കണ്ണന് മാഷെ കൊല്ലത്തു് കണ്ടപ്പോള്‍ വിക്കിപീഡിയില്‍ നിന്നും അച്ചടിയ്ക്കുന്നതിലെ പ്രയാസങ്ങള്‍ പറഞ്ഞു 9:29 PM <balasankarc> jaisuvyas, aneeshnl കൂട്ടണ്ട എന്നല്ല പറഞ്ഞത്... അവര്‍ക്കും കൂടി ഇൻവോൾവ് ആകാൻ പറ്റിയ പരിപാടികള്‍ ഉണ്ടെങ്കില്‍ മാത്രം അതിന് ശ്രമിച്ചാല്‍ പോരെ എന്നാണ്.. അത്തരം പരിപാടികള്‍ നടത്താ 9:29 PM <balasankarc> സാധിച്ചാല്‍, നല്ല ഔട്ട് റീച്ച് തന്നെയാണ്.. 9:29 PM <balasankarc> anivar, ^ 9:29 PM <manojkmohan> balasankarc, വായിക്കാന്‍ പറ്റിയില്ല. 9:29 PM <•anivar> balasankarc, ഗിബ്ബറിഷ് ആയി 9:29 PM <•anivar> അവായിക്കാനാവുന്നില്ല 9:30 PM <•anivar> rajeeshknambiar, നമ്മുടെ ഫോണ്ടുകള്‍ ഇറക്കാനാവുമോ ഒക്റ്റോബറിലേക് 9:30 PM <•anivar> അന്നു പറഞ്ഞപോലെ 9:30 PM <balasankarc> anivar, jaisuvyas : we can call them for sure.. but we need to ensure that we are having programmes that they also can involve... if we can organize such programems, it will be a good outreach.. 9:30 PM <balasankarc> manojkmohan, ^ 9:30 PM <•anivar> നമ്മുടെ ഫോണ്ടുകളുടെ റിലീസിനു സഹായിക്കാനാവുന്നവര്‍ രജീഷിനോടു സംസാരിക്കൂ 9:31 PM <•anivar> പറ്റ്യാല് അടുത്ത റിലീസ് ഇതോടൊപ്പം നടത്താം 9:31 PM <•anivar> balasankarc, നമ്മള് പാനലുകളില്‍ ഉള്‍പ്പെടുത്തിയാല്‍ മതി 9:31 PM <•anivar> അതെല്ലാം സീരിയസ് പ്രസന്റേഷന് ആവണം 9:32 PM <balasankarc> anivar, ok.. 9:32 PM <•rajeeshknambiar> രചനയും മീരയും അപ്ഡേറ്റ് ചെയ്തു. റിലീസ് ചെയ്യുന്നതിന്റെ പ്രധാനപണി മറ്റു ഫോണ്ടുകള്‍ കൂടെ പുതുക്കുന്നതാണ് 9:32 PM <•anivar> balasankarc, stultus നിങ്ങള്‍ക്കു സഹായിക്കാനാവില്ലേ . 9:33 PM <manojkmohan> rajeeshknambiar, എനിക്ക് കൂടണമെന്നുണ്ട്. എല്ലാത്തിനും കൂടി സമയമുണ്ടാകുമോ എന്ന് സംശയം 9:33 PM <•anivar> ഇന്നാളു താല്പര്യം പറഞ്ഞിരുന്നല്ലോ 9:33 PM <•rajeeshknambiar> പഠിക്കാനും കോണ്ട്രിബ്യൂട്ട് ചെയ്യാനും താല്പര്യവുമുള്ളവര്ക്ക് തുടങ്ങാനുള്ള ഒന്നാന്തരം അവസരമാണ് 9:33 PM <•rajeeshknambiar> ഞാനും സന്തോഷും സെഷന്‍സ് എടുക്കാന്‍ തയ്യാറുമാണ് 9:33 PM <•anivar> tachyons, നോക്കുന്നോ 9:33 PM <balasankarc> anivar, basics പോലും അറിയില്ല... ഒന്നു തുടങ്ങിക്കിട്ടിയാല്‍ സഹായിക്കാം.. ഒരു ഹാങ്ങൗട്ട്/ഐ ആര് സിയിലൂടെ ബേസിക്സ് പറഞ്ഞ് തന്നാല്‍ ഞാൻ ശ്രമിക്കാം.. 9:33 PM <balasankarc> rajeeshknambiar, ^ 9:33 PM <•stultus> anivar, rajeeshknambiar എനിക്ക് മറ്റന്നാള്‍ മുതല്‍ ഇഷ്ടം പോലെ ടൈമുണ്ട് :) 9:34 PM <manojkmohan> ഞാനെന്തായാലും റെഡിയാണ്. 9:34 PM <•rajeeshknambiar> സന്തോഷിനോട് സംസാരിക്കണം, അദ്ദേഹം തിരക്കിലാണെന്നു തോന്നുന്നു 9:34 PM <•anivar> ershad, gem ജിസോക്ക് പ്രൊജക്റ്റുകള്‍ നമുക്ക് റിലീസ് ചെയ്യണം . 9:34 PM <gem> ഞാനുമുണ്ട് 9:34 PM <ershad> തീർച്ചയായും 9:35 PM <manojkmohan> രണ്ടാദിവസത്തെ പരിപാടികളിലേയ്ക്ക് എത്തിയോ ? 9:35 PM <•anivar> അതു് പബ്ലിക്ക് റിലീസിനു പറ്റുന്ന അവസ്ഥയില്‍ ആക്കിയെടുക്കണം 9:35 PM <gem> anivar റെഡി 9:35 PM <gem> anivar റെഡിയാക്കാം.. * :) 9:36 PM <manojkmohan> * കണ്ടീഷന്‍സ് അപ്ലെ 9:36 PM <manojkmohan> ;) 9:36 PM <•anivar> manojkmohan, രണ്ടാം ദിനമല്ലേ ചര്‍ച്ച . 10 മണി ഉദ്ഘാടനം . ഉച്ചവരെ ഉദ്ഘാടനവും പ്രസംഗങ്ങളും കൊണ്ടുപോകും 9:36 PM <balasankarc> gem, manojkmohan :D 9:36 PM <gem> manojkmohan: ലതല്ല.. :ഡി 9:37 PM <j4v4m4n> balasankarc: manojkmohan ഡായാസ്പൊറയുടെ * ആണോ? :) 9:37 PM <balasankarc> j4v4m4n, പാക്കേജ് ചെയ്ത് പ്രാന്തായി... 9:37 PM <•anivar> ഒപ്പം മലയാളം കമ്പ്യൂട്ടിങ്ങിന് , സ്വതന്ത്ര മലയാളം കമ്പ്യൂടിങ്ങിന് എന്നല്ല സംഭാവന നല്കിയ ഏവരെയും അവരുടെ സംഭാവന പറഞ്ഞ് ആദരിക്കലും നടക്കണം 9:37 PM <manojkmohan> j4v4m4n, balasankarc gem സാധാരണ വിലക്കുറവ് പരസ്യങ്ങള്‍ക്കാണ് കാണാറ്. എല്ലാത്തിന്റെ വിലയുടെ മുകളിലും * കാണും 9:37 PM <gem> അതന്നെ.. j4v4m4n കണ്ട് പിടിച്ച്..:D 9:37 PM <•anivar> baijum, എന്തു പറയുന്നു 9:37 PM <•stultus> j4v4m4n, :D 9:37 PM <•anivar> സഹായിക്കണം 9:38 PM <balasankarc> anivar, അത് കൊള്ളാം.. 9:38 PM <tachyons> ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു 9:39 PM <manojkmohan> ഉദ്ഘാടനത്തിന് ആരെയാണ് പ്രതീക്ഷിക്കുന്നത് ? 9:40 PM <tachyons> <<<anivar> tachyons, നോക്കുന്നോ >> എന്ത്? 9:40 PM <•anivar> manojkmohan, ആ ചര്‍ച്ച അടുത്തതു് 9:40 PM <•anivar> ഉച്ച കഴിഞ്ഞ് ഒരു പാനല്‍ ചര്‍ച്ച. ഒരു 2 മണിയോടെ 4.30ക്കു 5 മണിക്ക് വേണമെങ്കില്‍ ഓപ്പണ്‍ എയറില്‍ 9:40 PM <j4v4m4n> tachyons: ഫോണ്ടുകളില്‍ കൈ വയ്ക്കൂന്നോ എന്നു്? 9:40 PM <•anivar> ഇവയ്ക്ക് പാരലായി മറ്റു ഹാളുകളില്‍ വേണമെങ്കില്‍ വര്‍ക്ക്ഷോപ്പ് നടത്താം 9:41 PM <balasankarc> anivar, വര്‍ക്ക്ഷോപ്പ് മലയാളം മാത്രമാണോ, അതോ സ്വതന്ത്ര സോഫ്റ്റ്വെയര് ആണോ?? 9:41 PM — •stultus thinks Ershad ഉദ്ഘാടനം ചെയ്യുന്നതാവും ഫാന്‍സിനൊക്കെ ഇഷ്ടം :P 9:41 PM <balasankarc> anivar, python, inkscape, scribus etc?? 9:41 PM <•anivar> അല്ലെങ്കില്‍ എക്സിബിഷന് 9:41 PM <•anivar> stultus, :-) 9:41 PM <manojkmohan> പൈത്തണ്‍, വിക്കി, എങ്ങനെ മലയാളത്തില്‍ വെബ്സൈറ്റ് ഉണ്ടാക്കാം, 9:41 PM <ershad> stultus: :P 9:41 PM <balasankarc> aneeshnl, l10n?? 9:41 PM <manojkmohan> എക്സിബിഷന് രണ്ട് ദിവസം മുഴുവനായി വേണമെന്നാണ് അഭിപ്രായം 9:42 PM <•anivar> മലയാളവുമായി ബന്ധപ്പെട്ട് തീം ചെയ്യാം 9:42 PM <aneeshnl> balasankarc, എന്താ അതില്‍ ചെയ്യുക? 9:42 PM <balasankarc> manojkmohan, ഓപ്പൺ ഹാര്ഡ്വെയര് നടത്തിയാല്‍ വെറൈറ്റി ആകും... 9:42 PM stultus → •stultus_brb 9:42 PM <manojkmohan> പൊതുജനങ്ങള്‍ക്ക് ഉപകാരമുള്ള വിഷയങ്ങള്‍ നടത്തിയാല്‍ സാധാരണക്കാര്‍ കുറച്ചധികം വരും 9:42 PM <balasankarc> aneeshnl, അതാ പ്രശ്നം... ഗ്നോം വിട്ടിട്ട്, വേറെ വല്ലോം കൂടെ നോക്കിയാലോ?? കാര്യമായിട്ട് ഒന്നും നടക്കാത്തത്... 9:43 PM <tachyons> j4v4m4n : ഫോണ്ടോ ഞാനോ , എനിക്കതിന്റെ ABCD അറിയില്ല 9:43 PM <•anivar> rajeeshknambiar, പറഞ്ഞ പോലെ ഒരു ദിവസം നമുക്ക് ചര്‍ച്ചകളെല്ലാം മലയാളം കമ്പ്യൂട്ടിങ്ങിന്റെ നേട്ടങ്ങളും ഇന്നും ഹൈലൈറ്റ് ചെയ്യാനും രണ്ടാം ദിനം ചലഞ്ചസ് ചര്‍ച്ചകള്‍ക്കുമായി തീം 9:43 PM <•anivar> ചെയ്താലോ 9:43 PM <j4v4m4n> tachyons: ABCD മുതല്‍ പഠിയ്ക്കാനവസപമുണ്ടു് 9:43 PM <manojkmohan> tachyons, താല്പര്യമുണ്ടോന്നാഡോ ചോദിച്ചത്. ആര്‍ക്കും കാര്യമായി ഒന്നുമറിയില്ല :) 9:43 PM <balasankarc> aneeshnl, or we can proofread existing l10n... there is a complaint in the foss world, gnome l10n is not acceptable because of less number of discussions... 9:43 PM <j4v4m4n> anivar: +1 9:43 PM <•anivar> manojkmohan, വേണ്ടതാണു് . 9:43 PM <tachyons> അത് കൊള്ളാം 9:43 PM <•rajeeshknambiar> tachyons: ABCD പഠിപ്പിക്കാനാള്ക്കാരുണ്ട് 9:44 PM <•rajeeshknambiar> anivar: യോജിക്കുന്നു 9:44 PM <•anivar> എന്നാല്‍ ചര്‍ച്ചകളും പാനലുകളും ആ രീതിയില്‍ നമുക്കു തയ്യാറാക്കാം 9:44 PM <aneeshnl> balasankarc, മനസിലായില്ല 9:45 PM <•rajeeshknambiar> ഇനിയെന്ത് ചെയ്യാനുണ്ട് എന്നതിന്റെ കൂടെ ആര്‍ക്കൊക്കെ പങ്കുചേരാം എന്ന പൊതുഅവബോധമുണ്ടാക്കാനും ആ ചര്‍ച്ചയില്‍ സാധിക്കണം 9:45 PM <j4v4m4n> aneeshnl: മലയാളത്തിലുള്ള പണിയിടം ഉപയോഗിച്ചു് ഒപ്പം പ്രയോഗങ്ങളും മലയാളത്തില്‍ കൂടിയിരുന്നു് നോക്കാം 9:45 PM <•rajeeshknambiar> anivar: ഒരു 'ഓപ്പണിങ്' കിട്ടാത്തതുകൊണ്ട് കോണ്ട്രിബ്യൂട്ട് ചെയ്യാതിരിക്കുന്നു ഒരുപാടുപേരുണ്ട് 9:45 PM <•anivar> നമ്മളാരെയും ഒഴിവാക്കരുത്ത് എല്ലാ ഗ്രൂപ്പുകളെയും വിളിക്കണം . ഈ ചരിത്രത്തിലും മുന്നോട്ടുപോക്കിലും അവരുടെ പങ്ക് അവര്ക്കുസംസാരിക്കാനുള്ള അവസരമൊരുക്കണം 9:46 PM <•anivar> rajeeshknambiar, :-) 9:46 PM <balasankarc> aneeshnl, "കാര്യമായി ചര്‍ച്ച ചെയ്യാതെ, തോന്നും പടി നടത്തിയ ഗ്നോം പരിഭാഷയ്ക്കൊക്കെ എത്രമാത്രം സ്വീകാര്യത ഉണ്ട് എന്ന് നമുക്കറിയാം" എന്നൊരു പരാമര്‍ശം കണ്ടു... 9:46 PM <tachyons> +1 9:46 PM <•anivar> balasankarc, അതൊക്കെ വിടൂ എന്നേ . തര്‍ജ്ജമകള്‍ അവസാനവാക്കല്ലല്ലോ സ്ഥിരം പുതുക്കുന്നതല്ലേ 9:47 PM <balasankarc> anivar, സ്വമക ആൻഡ്രോയിഡില്‍ കൈവെക്കണ്ടേ... അത് ഈ പരിപാടിയുടെ ഭാഗമായി തുടങ്ങാൻ സാധിക്കുമോ? 9:47 PM <j4v4m4n> rajeeshknambiar: +1 crowd funding ഒരു മാതൃകയായി നീണ്ട പരിശ്രമമാവശ്യമുള്ള വിഷയങ്ങളില്‍ ചിലരെയെങ്കിലും മുഴുവന്‍ സമയം fund ചെയ്യാന്‍ പറ്റുമോ എന്നുള്ളൊരു അന്വേഷണം കൂടി 9:47 PM <•anivar> balasankarc, തുടങ്ങുകയായി . 9:47 PM <balasankarc> anivar, ഓക്കെ.. 9:47 PM <manojkmohan> balasankarc, aneeshnl നമ്മള് ഇരുന്ന് റിവ്യൂ ചെയ്യാനല്ല പരിപാടി വയ്ക്കുന്നത്. പബ്ലിക്കിന് വേണ്ടിയാണ്. അവര്‍ക്ക് കൂടി കാര്യങ്ങള്‍ മനസ്സിലാകാ, പങ്ക് ചേരാന്‍ 9:47 PM <•rajeeshknambiar> j4v4m4n: എന്നെ ആരെങ്കിലും ദത്തെടുക്കുവോ!! ;-) 9:47 PM <balasankarc> kavya, സ്വാഗതം.. 9:48 PM <•anivar> ഇപ്പളേ രജീഷിന്റെ ഒക്കെ വര്‍ക്കല്ലേ മലയാളം 4.3 യില്‍ വന്നതു് 9:48 PM <tachyons> ubuntu ഫോണും വേണം ;-) 9:48 PM <balasankarc> manojkmohan, അപ്പോള്‍, ഇനി ഗ്നോം കൊണ്ടിരുന്നിട്ട് കാര്യമില്ല... 9:48 PM <•anivar> j4v4m4n, നമ്മുടെ ഫോണ്ട് പ്രൊജ്കറ്റുകള് കാലം കുറെയായി സംസാരിക്കുന്നു 9:48 PM <balasankarc> manojkmohan, അതിലെ എളുപ്പ പണി ഒക്കെ തീർന്നു... 9:48 PM <j4v4m4n> rajeeshknambiar: നമുക്കൊന്നു് നോക്കാന്നേ :) 9:48 PM <•anivar> അതിന് ഒരു ക്രൌഡ് ഫണ്ടിങ്ങ് കാമ്പൈന് തുടങ്ങണം 9:49 PM <balasankarc> ഏതോ സിനിമയില്‍ പറയുന്നത് പോലെ, "നമുക്ക് പിരിക്കാമെന്നേ..." 9:49 PM <•rajeeshknambiar> സി.വി.രാധാകൃഷ്ണന് സാറിനോട് സംസാരിക്കാനിടയായി 9:49 PM <balasankarc> rajeeshknambiar, സായാഹ്ന? 9:49 PM <•anivar> rajeeshknambiar, പറയൂ 9:50 PM <•rajeeshknambiar> നമ്മുടെ ഫോണ്ടുകളില്‍ പബ്ലിഷിങിന് തടസ്സം നില്ക്കുന്ന വളരെച്ചുരുക്കം അപൂര്‍ണ സംഗതികളുണ്ട് 9:50 PM <•anivar> ഇനി ഉദ്ഘാടനക്കാര്യം . നമുക്കാരെ വിളിക്കണം 9:50 PM <•anivar> ? 9:50 PM <•rajeeshknambiar> ചിലതൊക്കെ ചേര്‍ത്തുകൊണ്ടിരിക്കുന്നു 9:50 PM <•anivar> rajeeshknambiar, എന്താണ് 9:50 PM <•rajeeshknambiar> വിശദമായി നോക്കേണ്ടതുണ്ട് 9:51 PM <•anivar> ഉദ്ഘാടനം ആരു വേണം 9:51 PM <•rajeeshknambiar> small caps, old numerals, quote marks etc 9:51 PM <tachyons> malayalam university vice chancellor 9:51 PM <•anivar> സജഷന്‍സ് 9:51 PM <manojkmohan> anivar, അച്ചുതാനന്ദനെ വിളിച്ചാലോ ;) 9:51 PM <•anivar> മുഖ്യമന്ത്രി ആയാലോ 9:51 PM <•anivar> തമാശയല്ല 9:51 PM <aneeshnl> anivar, +1 9:51 PM <•anivar> കിട്ടിയാലായി 9:51 PM <balasankarc> anivar, M K Govi? 9:51 PM <aneeshnl> പക്ഷേ എങ്ങനെ 9:52 PM <balasankarc> anivar, ആദരിക്കല്‍ 9:52 PM <tachyons> പോയാലൊരു വാക്ക്, കിട്ടിയാല്‍ 9:52 PM <•anivar> മുഖ്യമന്ത്രി , വിദ്യാഭ്യാസമന്ത്രി , സാംസ്കാരികമന്ത്രി , ഐടി മന്ത്രി എന്നിവരെ ട്രൈ ചെയ്യുന്നതില്‍ കുഴപ്പമില്ല എന്നു തോന്നുന്നു 9:52 PM <manojkmohan> മുഖ്യമന്ത്രിയെ ശ്രമിച്ച് നോക്കാംലെ 9:52 PM <j4v4m4n> anivar: +1 9:52 PM <•rajeeshknambiar> manojkmohan, anivar: പൊളിറ്റിക്കല്‍ ഫിഗേഴ്സിനു പകരം ഭാഷാസാങ്കേതികത എന്താണെന്നു എന്തെങ്കിലും ആശയമുള്ളവരെയായാല് നന്നായിരുന്നു 9:52 PM <jaisuvyas> മുഖ്യമന്ത്രി. 9:52 PM <balasankarc> anivar, പ്ലാൻ ബി?? മന്ത്രിമാരെ ആരേം കിട്ടിയില്ലെങ്കില്‍?? 9:52 PM <kra3> rajeeshknambiar, +1 9:52 PM <tachyons> കരിങ്കൊടിയും പ്രതീക്ഷിക്കാം ;-) 9:53 PM <•anivar> ഗോവി സാറിനു യാത്ര ചെയ്യാന്‍ പറ്റുമെങ്കില്‍ എന്തായാലും നോക്കാം 9:53 PM <•rajeeshknambiar> മുഖ്യമന്ത്രി ഒക്കെയാണെങ്കില്‍ പക്ഷേ അല്പം കൂടെ മൈലേജ്/പബ്ലിസിറ്റി കിട്ടുമെന്നത് നേര് 9:53 PM <•anivar> ഗ്രന്ഥം റിലീസുള്ളതിനാല്‍ പ്രത്യേകിച്ചും 9:53 PM <j4v4m4n> കരിങ്കൊടി ഒരു പ്രശ്നമാണു് :) 9:53 PM <manojkmohan> rajeeshknambiar, i know. പക്ഷേ മാധ്യമ ശ്രദ്ധ കിട്ടണമെങ്കില്‍ ആരെങ്കിലുമൊക്കെ വേണം 9:53 PM <balasankarc> anivar, സാഹിത്യകാരന്മാരെ ആരെയെങ്കിലും?? 9:54 PM <manojkmohan> ഗോവിസാറിനെ വിളിയ്കണം 9:54 PM <balasankarc> anivar, സച്ചിദാനന്ദൻ, ശിവദാസ് സാര്‍ 9:54 PM <•anivar> rajeeshknambiar, നമുക്കു വേണ്ടതു് സംഘടനയ്ക്കുള്ള മൈലേജ് അല്ല. അതില്‍ക്കൂടുതലായി മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്തിനുള്ള മൈലേജ് ആണ് 9:54 PM <j4v4m4n> manojkmohan: ശശി തരൂര്‍? 9:54 PM <•rajeeshknambiar> അതേസമയം മലയാളം യൂനിവേഴ്സിറ്റിക്കാരെ തീര്‍ച്ചയായും പങ്കെടുപ്പിക്കണം, പറ്റിയാല്‍ രണ്ടു ദിവസവും 9:54 PM <•anivar> rajeeshknambiar, തീര്‍ച്ചയായും 9:54 PM <manojkmohan> j4v4m4n, :) 9:54 PM <•anivar> അതുപോലെ വിക്കിപീഡിയപ്രവര്ത്തകര്ക്കും കാര്യമായ ഇടം കൊടുക്കണം 9:55 PM <j4v4m4n> manojkmohan: ചിരഞ്ചീവിയായാലോ? പുള്ളി ആലപ്പുഴയില്‍ വന്നതാ. 9:55 PM <balasankarc> anivar, പഠനശിബിരം?? 9:55 PM <•rajeeshknambiar> anivar: സംഘടനയ്ക്കുള്ള മൈലേജ് അല്ല ഉദ്ദേശിച്ചത്, കംപ്യൂട്ടിങിനു തന്നെയാണ് 9:55 PM <manojkmohan> j4v4m4n, അങ്ങനെയാണെങ്കില്‍ മമ്മൂട്ടിയാണ് നല്ലത്. 9:55 PM <•anivar> മുഖ്യമന്ത്രിയെ കിട്ടിയാല്‍ എല്ലാം പിന്നെ എളുപ്പമാവും . ജയകുമാര്‍ സാറിനെയും , മറ്റു മന്ത്രിമാരെയും ഒക്കെ 9:56 PM <j4v4m4n> manojkmohan: ഞാന്‍ പറയാന്‍ പോകുകയായിരുന്നു 9:56 PM <•anivar> കിട്ടിയില്ലെങ്കില്‍ പ്ലാന്‍ ബി വേണം 9:56 PM <j4v4m4n> manojkmohan: സുരേഷ് ഗോപിയെങ്കിലും? ചില പരിപാടിയ്ക്കു് വന്നിട്ടില്ലേ അങ്ങോരു്? 9:56 PM <balasankarc> anivar, പ്ലാൻ ബി : ശുദ്ധ സാഹിത്യകാരന്മാര്?? 9:56 PM <•anivar> j4v4m4n, ശശി തരൂര്‍ നല്ല ഓപ്ഷനാണു്. 9:56 PM <•rajeeshknambiar> പ്ലാന്‍ ബി: മമ്മൂട്ടി? (മ്വാഹഹ) 9:57 PM <manojkmohan> hehe 9:57 PM <•anivar> പ്ലാന്‍ എ യില്‍ത്തന്നെ 9:57 PM <•rajeeshknambiar> ശശി തരൂര്‍ നല്ല ഓപ്ഷനാണെന്നതില് വിയോജനം രേഖപ്പെടുത്തുന്നു 9:57 PM <•anivar> പ്ലാന്‍ ബി ആലോചിക്കണം . 9:58 PM <•anivar> rajeeshknambiar, വേറെ ഒന്നുമല്ല. മനുഷ്യവിഭവശേഷി മന്ത്രിയല്ലേ 9:58 PM <•anivar> അതുപോലെ ഇന്നാളു എന്‍സിആര്‍ടിയുടെ വിദ്യാഭ്യാസ റിസോഴ്സുകള്‍ CC-A-SA ലൈസന്സിലാക്കാന് അദ്ദേഹം മുന്‍കൈ എടുക്കുകയുമുണ്ടായി 9:59 PM <•anivar> നമുക്കു വ്യക്തികളെ നോക്കണ്ടല്ലോ 9:59 PM <•anivar> പ്ലാന്‍ബി സജഷനുകള്‍ പറയൂ 10:00 PM <balasankarc> anivar, പ്ലാൻ ബി എന്റെ സജഷൻസ് നേരത്തെ പറഞ്ഞവയാ... സച്ചിദാനന്ദൻ മാഷ്, ശിവദാസ് സാര്‍ 10:00 PM <•anivar> സച്ചി മാഷ് നല്ല ഓപ്ഷനാണ് 10:00 PM <manojkmohan> ONV ആയാലോ ? 10:00 PM <•anivar> പക്ഷേ ഡെല്ലീന്നെത്തിക്കേണ്ടിവരും 10:01 PM <•anivar> manojkmohan, തമാശയാണോ 10:01 PM <balasankarc> manojkmohan, ഡിജിറ്റല്‍ മലയാളം + ഓ എൻ വി?? 10:01 PM <balasankarc> manojkmohan, നന്നായിരിക്കും.. 10:01 PM <manojkmohan> ഞാനും അഖിലനും പോയി ചുമ്മാ കണ്ട് പോന്നിരുന്നു 10:01 PM <manojkmohan> തൃശ്ശൂര്‍ ഒരു പരിപാടിയ്ക്ക് വന്നപ്പൊ 10:01 PM <j4v4m4n> ഒബാമയായാലോ? വിളിയ്ക്കാന്‍ എളുപ്പമല്ലേ. നമ്മുടെ ഡ്രാഫ്റ്റില്‍ തന്നെ സേവ് ചെയ്താല്‍ മതിയല്ലോ 10:02 PM <aneeshnl> j4v4m4n, ലോല് 10:02 PM <aneeshnl> ലോള് 10:02 PM <jaisuvyas> ഹ ഹ.. 10:02 PM <manojkmohan> വരുമോ ? 10:02 PM <j4v4m4n> manojkmohan: വരാതിരിയ്ക്കില്ല 10:04 PM <j4v4m4n> aneeshnl: ബെഹ്ദാദിനെ ഒരു വീഡിയോ കോണ്‍ഫറന്‍സ് നോക്കിയോലോ? 10:04 PM <balasankarc> anivar, ഡെല്‍ഹിയില്‍ നിന്നും വരുത്തണമെങ്കില്‍, ഇപ്പോ വിളിക്കണം.. 10:04 PM <balasankarc> j4v4m4n, +1 on the video conference thing 10:05 PM <•anivar> j4v4m4n, അതെ ഉദ്ഘാടനമല്ലാത്ത ഒരു സെഷന് അങ്ങനെ നോക്കാം 10:05 PM <•anivar> j4v4m4n, സാഹിത്യ അക്കാദമിയിലെ കണക്റ്റിവിറ്റി ആണു പ്രശ്നം 10:06 PM <•anivar> അതു് ഒപ്പിക്കേണ്ടിവരും 10:06 PM <•anivar> അടുത്ത വിഷയം സാമ്പത്തികമാണ് 10:06 PM <•rajeesh> anivar: ഒരു ഡാറ്റാകാര്ഡു കൊണ്ടു തീരാവുന്ന പ്രശ്നമല്ലേയുള്ളൂ 10:06 PM <balasankarc> anivar, GSoC Fund അല്ലേമെയിൻ ഫണ്ട്? 10:07 PM <manojkmohan> ഏഷ്യാനെറ്റിന്റെ നല്ലസ്പീഡുള്ള കണക്ഷന് തന്നെ ശരിയാക്കാം. കാശെത്രവരുമെന്ന് അറിയില്ല. ബാക്കി കാര്യങ്ങള്‍ നോക്കേണ്ടിവരും 10:07 PM <•anivar> balasankarc, ജിസോക്ക് പൈസ നമുക്കല്ലല്ലോ ershad gem എന്നിവര്ക്കൊക്കെയല്ലേ 10:08 PM <•anivar> മ്മടെ കിട്ടിയാല്‍ കിട്ടി SPI വഴിയല്ലേ . 10:08 PM <aneeshnl> manojkmohan, Datacard will be ok 10:08 PM <•anivar> സ്പോണ്‍സര്‍ഷിപ്പ് നോക്കേണ്ടിവരും 10:08 PM <balasankarc> aneeshnl, സ്വമകയ്ക്ക് ഒന്നും കിട്ടില്ലേ?? 10:09 PM <aneeshnl> anivar, Who would sponsor us? 10:09 PM <•anivar> j4v4m4n, ആരോടൊക്കെ ചോയ്ക്കാം 10:09 PM → kavya__ joined (~kavya@117.221.152.114) 10:09 PM <j4v4m4n> anivar: നമുക്കു് ചോദിയ്ക്കാന്‍ പറ്റുന്ന ആരോടും 10:10 PM <manojkmohan> സ്പോണ്സര്ഷിപ്പുകള് കാര്യമായി തന്നെ അന്വേഷിക്കേണ്ടിവരും. മൂന്ന് ദിവസത്തെ ഇവന്റ് എന്ന് പറയുമ്പോ അത്യാവശ്യം സാമ്പത്തിക ബാധ്യതയുണ്ട് 10:10 PM <•anivar> ITMission, Redhat , google, IT@school, Sahitya academy, Malayalam University മറ്റു കമ്പനികള്‍? 10:10 PM <•stultus> anivar, j4v4m4n കൂപ്പണടിച്ച് പിരിക്കാം :) 10:10 PM <j4v4m4n> stultus: +1 10:10 PM <manojkmohan> ലോക്കല്‍ ഉത്സാഹക്കമ്മറ്റി വിളിയ്ക്കണ്ടേ ? 10:11 PM <balasankarc> anivar, നമുക്ക് പിരിക്കാമെന്നേ... 10:11 PM <j4v4m4n> stultus: ഭാഗ്യ സമ്മാനം കൂടി ചേര്‍ത്താലോ? :) 10:11 PM <•anivar> balasankarc, 1500$- 5%cut+ Transaction charges കിട്ടും 10:11 PM <balasankarc> anivar, സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ പരിപാടികള്‍ ഗംഭീരമാകും.. 10:11 PM <manojkmohan> balasankarc, നീ കുറേ ആയല്ലോ പിരിച്ച് തുടങ്ങിയിട്ട് ;-) 10:11 PM <•anivar> പക്ഷേ എപ്പോ കിട്ടും എന്നറിയണം 10:11 PM <balasankarc> manojkmohan, j4v4m4n പഠിപ്പിച്ചതാ... സേവ് പോഡറി... 10:12 PM <•anivar> രൂപയുടെ വില പെരുകിയതിനാല്‍ വിദേശകറന്‍സികളില്‍ ശമ്പളം കിട്ടുന്നവര്‍ക്കൊക്കെ ദിനം തോറും ശമ്പളം കൂടുകയാണെന്നാണു് അറിയാന്‍ കഴിഞ്ഞതു് . 10:12 PM <•anivar> സമ്മര്‍ ഓഫ് കോഡ് ലഭിച്ചവരും 5000 ഡോളറിന്റെ വില പ്രോഗ്രാം അനൌണ്സ് ചെയ്യുമ്പോഴത്തിനേക്കാള് 50000 രൂപയോളം കൂടിയിരിക്കുന്നു. ഇവരൊക്കെ സഹായിച്ചാല്‍ പരിപാടി അതിഗംഭീരമാക്കാ 10:12 PM <•anivar> ന് ബുദ്ധിമുട്ടു കാണില്ല എന്നു തോന്നുന്നു 10:12 PM <•anivar> #സ്വപ്നം 10:12 PM <•stultus> rajeesh, ^ 10:12 PM <balasankarc> gem, ershad എത്ര ഇടും?? 10:12 PM <j4v4m4n> balasankarc: നിന്റെ കഴിവുകള്‍ ഒരു നല്ല കാര്യത്തിനുപയോഗിച്ചതല്ലേ? 10:12 PM <•stultus> :D 10:12 PM <balasankarc> j4v4m4n, :D 10:12 PM <gem> balasankarc: എത്ര ഇടണം? 10:12 PM <•anivar> സന്തോഷിനെ കാണാനില്ലല്ലോ 10:13 PM <manojkmohan> അതിന് പകരമല്ലേ kavya__ 10:13 PM <•stultus> ping kavya__ ^ 10:13 PM <manojkmohan> :-) 10:13 PM — aneeshnl is going for a meeting 10:13 PM <balasankarc> anivar, കാവ്യേച്ചി വരുന്നു, പോകുന്നു, വരുന്നു, പോകുന്നു.. 10:13 PM <•rajeesh> stultus: ഏ, എന്ത്? ഇവിടെ എല്ലാവര്ക്കും നൂറുരൂപ കൊടുക്കുന്നുണ്ടെന്നു കേട്ടൂ? 10:13 PM <•anivar> manojkmohan, വിട്ടേക്ക് 10:13 PM <ershad> balasankarc: എത്ര ഇടണം? :) 10:13 PM <j4v4m4n> gem: ഇപ്പോഴത്തെ ഡോളര്‍ - എസ്ഒസി കിട്ടിയ സമയത്തെ ഡോളര്‍ :) 10:14 PM <balasankarc> manojkmohan, ഇങ്ങളാ ഖജാൻജി... ഉത്തരം പറ... 10:14 PM <•stultus> j4v4m4n, +1 :D 10:14 PM <balasankarc> j4v4m4n, +100 10:14 PM <manojkmohan> എനിക്ക് കൂപ്പണടിച്ചുള്ള പിരിവേ അറിയൂ 10:14 PM <•rajeesh> j4v4m4n: തകര്‍ത്ത്! 10:14 PM <jaisuvyas> anivar, സന്തോഷ് മറ്റെന്തോ കാര്യത്തിനു് തിരക്കിലാണെന്നറിയിച്ചു. 10:14 PM <•anivar> ershad, gem ആ മുഖഭാവം കാണാന്‍ പറ്റുന്നില്ല 10:14 PM <manojkmohan> കൂടി വന്നാ കാശുണ്ടാക്കാന്‍ ഓണത്തിന് പായസമുണ്ടാക്കുകയോ കുമ്മാട്ടി ഇറക്കുകയോ ചെയ്യും. 10:14 PM <j4v4m4n> rajeesh: യൂറോയ്ക്കു് വില കൂടി :) 10:15 PM <gem> j4v4m4n: പിന്നെന്താ.. ershad പകുതിതുക എനിക്ക് തരാമെന്നേറ്റിട്ടുണ്ട്.. ഞാന്‍ അത് മുഴുവന്‍ തരാം.. :P 10:15 PM <•rajeesh> j4v4m4n: സേവ് പോഡറി... 10:15 PM <gem> anivar: ^ 10:15 PM <ershad> anivar ആലോചനയിലാ ;) 10:16 PM <•anivar> kavya_, വരുന്നു പോവുന്നു 10:16 PM <•anivar> എന്തുപറ്റി 10:16 PM <kavya_> കാവ്യ ഇവിടെ ഉണ്ട്. നെറ്റ്വര്‍ക്ക് ഇവിടെ ഇന്ന് തീരെ സ്റ്റേബിള്‍ അല്ല. 10:16 PM <kavya_> അതാണ് വരവും പോക്കും 10:17 PM <j4v4m4n> rajeesh: പോഡറി സേവായി... യൂറോ ഇപ്പോഴും താണില്ലല്ലോ :) 10:17 PM <•anivar> അതുപോലെ നമ്മള് ചെയ്യേണ്ട ഒരു കാര്യം നമ്മുടെ ഡൊക്യുമെന്റേഷന്‍ നന്നാക്കുകയാണ് 10:17 PM <•anivar> എസ്സെംസിയുടെ ഡോക്യുമെന്റേഷന് വളരെ മോശമാണ് 10:17 PM <•anivar> വിക്കിയില്‍ 10:18 PM <•anivar> നമ്മള്‍ക്ക് കുറച്ചു ഡോക്ക് കാമ്പുകള്‍ നടത്താനൊക്കുമോ 10:18 PM <j4v4m4n> anivar: നടത്താം 10:18 PM <•anivar> ഡോക്യുമെന്റേഷന് മാത്രം 10:18 PM <•rajeesh> anivar: ഡോക്യുമെന്റേഷനു മാത്രമായി ക്യാമ്പുകള്‍ നടത്തുന്നതില്‍ കാര്യമില്ല 10:19 PM <balasankarc> anivar, വിക്കിയുടെ സൈറ്റ് ലേയൗട്ട്, ഒരു ഓര്ഗനൈസേഷന് തീരെ യൂസര്‍ ഫ്രണ്ട്ലി അല്ല എന്നാണ് എന്റെ അഭിപ്രായം... 10:19 PM <balasankarc> anivar, സത്യം പറഞ്ഞാല്‍, വിക്കിപീഡിയക്ക് മാത്രമേ അത് യോജിച്ച് ഞാൻ കണ്ടിട്ടുള്ളൂ... 10:19 PM <•anivar> balasankarc, patch please 10:19 PM <•rajeesh> അതതു വിഷയത്തിന്റെ ഡെവലപ്പ്മെറന്റും ഡോക്യുമെന്റേഷനും ഒരുമിച്ചു നടത്തണം 10:19 PM <manojkmohan> +++ 10:20 PM <balasankarc> anivar, in my opinion, wiki site layout is not at all good for an organisation... less user friendly... in fact, i've seen it good only for wikipedia.. 10:20 PM <•rajeesh> j4v4m4n: മന്മോഹനൊക്കെ ഭരിക്കുന്നതാണു നമ്മടെയൊക്കെ ഒരാശ്വാസം! 10:20 PM <balasankarc> anivar, my opinion only 10:21 PM <j4v4m4n> rajeesh: ചിദംബരവും മോശമില്ലല്ലോ 10:22 PM <•anivar> അപ്ലിക്കേഷന്‍ ഡൊകുയുമെന്റേഷന് (യൂസര്‍ ഡോക്യുമെന്റേഷന് ) ചിലപ്പോള്‍ നന്നാവും . ഡെവലപ്പര്‍ ഡോക്യുമെന്റേഷന് ഫ്രഷേഴ്സിനെക്കൊണ്ടുപറ്റില്ലല്ലോ അതു് അടുത്ത പടിയല്ലേ 10:22 PM <•anivar> അതിന് ഇപ്പോ ഉള്ളവര്‍ വിചാരിക്കണം 10:22 PM <•rajeesh> anivar: അതാണു പറഞ്ഞത് അതതു വിഷയത്തിന്റെ ഡെവലപ്പ്മെറന്റും ഡോക്യുമെന്റേഷനും ഒരുമിച്ചു നടത്തണം 10:23 PM <jaisuvyas> j4v4m4n, rajeesh എന്റെയൊക്കെ കഷ്ടകാലം. :( 10:23 PM <•stultus> വേറെ ഒരു ഐഡിയ 10:23 PM <•anivar> stultus, പറയൂ 10:23 PM <•stultus> ഈ അപ്ലിക്കേഷനുകള്‍ പരിചയപ്പെടുത്തുന്ന വര്‍ക്ഷോപ്പ് നടത്തുകയാണെങ്കില്‍ അതിന്റെ കൂടെ ഡോക്യുമെന്റേഷന് നടത്താം 10:24 PM <•rajeesh> stultus: +1 10:24 PM <manojkmohan> ++ 10:24 PM <•anivar> stultus, +1 10:24 PM <•stultus> പുതിയ ആള്ക്കാര് ഡോക്യുമെന്റേഷനില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് അപ്പൊ തന്നെ മനസിലാക്കാന്‍ പറ്റും :) 10:24 PM <balasankarc> anivar, documentation in Malayalam? 10:25 PM <jaisuvyas> stultus, കൊള്ളാം. 10:25 PM <manojkmohan> GEC,Thrissur , Vidya എഞ്ചി കോളേജുകളിലൊക്കെ നടത്തിയാല്‍ നമ്മുടെ പരിപാടിയ്ക്ക് കൂടി ഉപകാരമാകും 10:25 PM <•stultus> balasankarc, മലയാളത്തിലും ഇംഗ്ലീഷിലും വേണം 10:25 PM <manojkmohan> കൂടുതല്‍ താല്പര്യമുള്ളവരെത്തും 10:25 PM <jishnu7_> stultus, നല്ല ഐഡിയ ആണെങ്കിലും. സാധാരണ നടക്കുന്ന വര്ക്ഷോപ്പുകള് ഒന്നും പ്ലാന്‍ ചെയ്തതു പോലും നടക്കുന്നത് കാണാറില്ല. 10:25 PM <balasankarc> stultus, idea is good, but time is doubtful... 10:25 PM <balasankarc> stultus, :) 10:26 PM <balasankarc> jishnu7_, അതന്നെ.. 10:26 PM <j4v4m4n> jaisuvyas: പാവപ്പെട്ട ടാറ്റ, ബിര്‍ലാ, അംബാനിമാര്ക്കു് വേണ്ടി നമ്മളാ ത്യാഗം ഏറ്റെടുക്കണം :) 10:26 PM <•stultus> jishnu7_, ഡെവലപ്മെന്റിന്റെ കൂടെ ഡോക്യുമെന്റേഷന് നടത്തുന്നതിലും എളുപ്പത്തില്‍ ഇതു നടക്കും :) 10:27 PM <balasankarc> anivar, ഷെഡ്യൂള്‍ ഉണ്ടാക്കി തുടങ്ങണ്ടേ? 10:27 PM <j4v4m4n> ഭക്ഷണം വാങ്ങിയ്ക്കാനിറങ്ങട്ടേ. ശേഷം സ്ക്രീനില്‍. 10:28 PM <j4v4m4n> balasankarc: ഇന്നു് ചര്‍ച്ച ചെയ്തതങ്ങു് വിക്കിയില്‍ കയറ്റിയാല്‍ മതി 10:28 PM <balasankarc> anivar, രണ്ട് ദിവസം രണ്ട് തീം എന്നല്ലേ ഫിക്സിയത്?? 10:28 PM <•stultus> anivar, വരുന്നവര്‍ക്കുള്ള ഭക്ഷണം . അവരുടെ താമസം എന്നിവ ചര്‍ച്ച ചെയ്യണ്ടേ? 10:29 PM <•stultus> manojkmohan, ^ 10:29 PM <manojkmohan> വേണം 10:29 PM <manojkmohan> ലോക്കല്‍ ഉത്സാഹക്കമ്മറ്റി വിളിയ്ക്കണം 10:29 PM <•stultus> manojkmohan, j4v4m4n ഇടക്കിടക്ക് ലെമണ്‍ ടീ വിതരണം ചെയ്യണം :P 10:30 PM <balasankarc> stultus, anivar വര്‍ക്ക്ഷോപ്പ് ഒക്കെ ഫ്രീയാണോ?? അതോ ഫണ്ടിനു വേണ്ടി രെജിസ്റ്റ്രേഷൻ ഫീ ഉണ്ടോ? 10:30 PM <manojkmohan> ഭക്ഷണം KSA ക്യാമ്പസില്‍ കേറ്റാന്‍ പാടില്ല 10:30 PM <balasankarc> manojkmohan, ^ 10:30 PM <j4v4m4n> stultus: +1 10:30 PM <manojkmohan> നാരങ്ങാവെള്ളം കുടിയൊക്കെ അപ്നാ ചിലവി. അടുത്ത് തന്നെ സൗകര്യങ്ങളുണ്ട്. ഡോണ്ട് വറി 10:31 PM <manojkmohan> താമസത്തിന് അടുത്തുള്ള ഹോട്ടലുകള്‍ ബുക്ക് ചെയ്യാം. സൗകര്യങ്ങളുണ്ട്. പക്ഷേ ലോജിസ്റ്റിക്ക് കൈകാര്യം ചെയ്യുക പാടാണ് 10:31 PM <manojkmohan> :-) 10:32 PM <balasankarc> manojkmohan, പട്ടാളത്തിന്റെ ഭക്ഷണരീതികളൊക്കെ സുഗുണനല്ലേ അറിയൂ.. അതോണ്ട് ഭക്ഷണം സുഗുണന്റെ വീട്ടിലാകട്ടെ... (സുഗുണൻ = മനോജ്) 10:32 PM <manojkmohan> ഫുഡ് എങ്ങനെ വേണമെന്ന് തിരുമാനിക്കണം. അക്കാദമി കോമ്പൗണ്ടില്‍ ഭക്ഷണവിതരണം പാടില്ല 10:32 PM <manojkmohan> ഞാന്‍ നാടു വിട്ടൂ balasankarc 10:32 PM <manojkmohan> :-D 10:33 PM <manojkmohan> gem, ന്റെ വീടാ അതിനും അടുത്ത് 10:33 PM <balasankarc> manojkmohan, പറഞ്ഞാ, അവള് സ്വയം ചിലപ്പോ ഫുഡ് ഉണ്ടാക്കും... അത് പേടിച്ചാ പറയാത്തത്... 10:33 PM <gem> balasankarc: വന്നോ വന്നോ.. ഞാനുണ്ടാക്കിത്തരാം.. :P 10:34 PM <balasankarc> manojkmohan, abt registration fee?? 10:34 PM <manojkmohan> കുളിപ്പിച്ച് കിടത്താന്‍ തന്ന്യാണല്ലെ പരിപാടി gem balasankarc 10:34 PM <manojkmohan> anivar, 10:34 PM <•anivar> stultus, ഭക്ഷണം അപ്നാ അപ്നാ 10:34 PM <manojkmohan> രജിസ്ട്രേഷന് ഫീ 10:34 PM <balasankarc> manojkmohan, ആഹ... നൈസ്.. 10:35 PM <•anivar> സാഹിത്യ അക്കാദമി കോമ്പൌണ്ടില്‍ പുറത്തുനിന്നും ഭക്ഷണം കേറ്റീല്ലെന്നാണ് അറിവ് 10:35 PM <•anivar> manojkmohan, അന്വേഷിക്കണേ 10:35 PM <manojkmohan> കോമണ്‍ ഫുഡ് വേണമെങ്കില്‍ വഴിയുണ്ടാക്കാം. അന്വേഷിക്കട്ടെ. കോപ്ലിക്കേറ്റഡ് ആവും. 10:35 PM <j4v4m4n> balasankarc: manojkmohan workshops നും രജിസ്ട്രേഷനാവാമെന്നു് തോന്നുന്നു 10:35 PM <•anivar> രജിസ്ട്രേഷനാവാം. ഫീ വെക്കണോ? 10:35 PM <manojkmohan> anivar, അക്കാദമിയുടെ ഉള്ളില്‍ ഭക്ഷണം പാടില്ല 10:35 PM <balasankarc> j4v4m4n, ok... individual registration for each or general registration?? 10:36 PM <balasankarc> anivar, like, for each workshop, Rs. 50 each.. 10:36 PM <balasankarc> j4v4m4n, ^ 10:36 PM <manojkmohan> ഫീ വയ്ക്കണോ ? 10:36 PM <j4v4m4n> manojkmohan: ഉപരോധം സ്റ്റൈല്‍ പാചകപ്പുരയായാലോ? തിരുവനന്തപുരത്താണേല് പൊളിയ്ക്കാത്തവ നേരിട്ടുപയോഗിയ്ക്കാമായിരുന്നു :) 10:36 PM <•rajeesh> ഫീ വെക്കുകയാണെങ്കില്‍ തന്നെ കടുംവെട്ട് വെക്കരുത് 10:36 PM <•stultus> manojkmohan, aneeshnl ഫീ വെക്കണ്ടാ എന്നാണ് എന്റെ അഭിപ്രായം 10:36 PM <•stultus> anivar, ^ 10:36 PM <balasankarc> manojkmohan, വേണ്ടാ എന്നേ ഞാൻ പറയൂ... 10:36 PM <manojkmohan> ആദ്യം വരുന്നവര്‍ക്ക് ആദ്യം. ലിമിറ്റഡ് രജിസ്ട്രേഷന് മതി 10:36 PM <j4v4m4n> stultus: ചെറിയ ഫീ ആവാമെന്നു് തോന്നുന്നു 10:37 PM <manojkmohan> ചെറിയ ഫീ പ്രശ്നമില്ല. ഒരു ഫണ്ട് സോഴ്സുമാണ് 10:37 PM <j4v4m4n> stultus: ആള്‍ക്കാരു് വരാനും സാധ്യത കൂടില്ലേ? 10:37 PM <•anivar> ഒരു രജിസ്ട്രേഷന് ഫീ വെക്കാം മുന്‍കൂറായി . ഓണ്‍ലൈന്‍ വഴി . ഒരു 200 രൂ. അവര്‍ക്ക് നമുക്ക് കാര്‍ഡും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റും കൊടുക്കാം . പക്ഷേ വെനുവില് അങ് 10:37 PM <•anivar> ങനെ ഒന്നും വേണ്ട 10:37 PM <balasankarc> anivar, no on-spot registrations .. അല്ലെ? 10:37 PM <•anivar> വിദ്യാര്‍ഥികള്‍ക്ക് ചിലപ്പോല്‍ പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ടിവരും 10:37 PM <•anivar> balasankarc, അതെ 10:37 PM <j4v4m4n> anivar: വോക്കെ 10:38 PM <balasankarc> anivar, ചിലപ്പോളല്ല്... തീര്‍ച്ചയായും വേണ്ടിവരും... 10:38 PM <manojkmohan> ടീ ഷര്‍ട്ട് ഇറക്കണം. അത്യാവശ്യം കാശ് വയ്ക്കാം. അതിന് നല്ല ചിലവുണ്ടാകും 10:38 PM <balasankarc> anivar, :D 10:38 PM <•anivar> അതെ 10:38 PM <balasankarc> manojkmohan, +2 10:38 PM <j4v4m4n> manojkmohan: good idea 10:38 PM <manojkmohan> സര്‍ട്ടിഫിക്കറ്റുകള്‍ വേണം. 10:38 PM <j4v4m4n> anivar: manojkmohan Logbook കൂടുതല്‍ അടിയ്ക്കേണ്ടി വരില്ലേ? 10:38 PM <•anivar> അതെ മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം സര്‍ട്ടിഫിക്കറ്റ് 10:38 PM <manojkmohan> കോളേജിലെ പിള്ളേരെ അത് പറഞ്ഞിട്ടേ ഇറക്കാന്‍ പറ്റൂ 10:39 PM <manojkmohan> 50 കോപ്പി വീട്ടിലിരിപ്പുണ്ട് 10:39 PM <•anivar> 2 തരം രജിസ്ട്രേഷന് . 200 വിത്തൌട്ട് ടീഷര്‍ട്ട് പാര്‍ട്ടിസിപ്പേഷന്‍+ബാഡ്ജ് 10:39 PM <manojkmohan> അകം ബുക്സിന്റെ കൈയ്യില്‍ 250 കോപ്പിയെങ്കിലും കാണില്ലേ ! 10:39 PM <tachyons> . 10:39 PM <•anivar> 600 രൂപ ടീഷര്‍ട്ട് കൂടി 10:39 PM <manojkmohan> അത് നമുക്ക് വാങ്ങി വിതരണം ചെയ്തൂടെ ? 10:39 PM <jaisuvyas> ഭക്ഷണത്തിന്റെ കാര്യം പറഞ്ഞപ്പഴാ ഓര്‍ത്തതു്. വല്ലോം വെട്ടിവിഴുങ്ങീട്ടിപ്പ തിര്യെ വരാം. 10:39 PM <manojkmohan> anivar, +1 10:39 PM <•anivar> j4v4m4n, ആദ്യം ഉള്ളതു വാങ്ങി വിതരണം ചെയ്യുക 10:40 PM <j4v4m4n> anivar: ok 10:40 PM <manojkmohan> പുതിയതിപ്പൊ അടിയ്ക്കണ്ട എന്നാ അഭിപ്രായം. ചിലപ്പൊ സാമ്പത്തിക ബാധ്യതയായേക്കും 10:40 PM <•anivar> താമസത്തിനു KTDC ബുക്ക് ചെയ്യണം 10:40 PM <balasankarc> manojkmohan, വേണമെങ്കില്‍, ബുക്കിങ്ങ് നടത്താം.. 10:40 PM <balasankarc> manojkmohan, എന്നിട്ട് പിന്നെ അടിക്കാം.. 10:40 PM <manojkmohan> Ys 10:40 PM <•anivar> അവിടെ രണ്ട് 6 ബെഡ് ഡോര്‍മിറ്ററിയും ഒരു 8 ബെഡ് ഡോര്‍മിറ്ററിയും ഉണ്ട് 10:40 PM <j4v4m4n> balasankarc: +1 10:40 PM — •stultus നു ഇറങ്ങാന്‍ ടൈമായി. ആരെങ്കിലും ലോഗ് ഷെയര്‍ ചെയ്യൂ.. ഗുഡ് നൈറ്റ് 10:40 PM <•anivar> അതു നമുക്കു മതിയാവില്ലെ 10:41 PM <balasankarc> stultus, കബൂല്‍.. 10:41 PM <•anivar> ഓണ്‍ലൈന്‍ ബുക്കിങ്ങിന് 10% ഓഫോ മറ്റോ ഉണ്ട് 10:41 PM <•anivar> അപ്പോ ബൈ 10:41 PM <manojkmohan> അക്കാദമിയുടെ അടുത്തുള്ളതിന്റെ പേരുമറന്നു KYMC 10:41 PM <manojkmohan> അവിടെയും സൗകര്യമുണ്ട് 10:41 PM <•anivar> manojkmohan, അതു പിന്നെ 10:41 PM <•anivar> YMCA 10:41 PM <manojkmohan> അതെ 10:41 PM <•anivar> ആദ്യം KTDC പോട്ടെ 10:41 PM <•anivar> മറ്റേതു റെന്റ് കൂടുതലാ 10:42 PM <•anivar> ഡൊര്‍മിറ്ററിയും ഇല്ല 10:42 PM <manojkmohan> അടുത്ത ദിവസം ടൗണില്‍ പോകുമ്പൊ അന്വേഷിക്കാം 10:42 PM <manojkmohan> ആരെങ്കിലും അഡ്വാന്‍സ് ചെയ്താല്‍ ബുക്ക് ചെയ്ത് വയ്ക്കാം 10:42 PM <manojkmohan> :-) 10:42 PM <•anivar> manojkmohan, നോക്കാം 10:42 PM <balasankarc> anivar, ഒരു ഡൗട്ട്... രാത്രി എത്ര വരെയാ പരിപാടി?? 10:43 PM <manojkmohan> 8 10:43 PM <balasankarc> manojkmohan, ok... ( വീട്ടിലെത്താനുള്ള വകുപ്പുണ്ടോന്ന് അന്വേഷിക്കണമല്ലോ... ;) ) 10:43 PM <manojkmohan> അത് ഒന്നുകൂടി ചോദിച്ച് ഉറപ്പുവരുത്താമ് 10:43 PM <manojkmohan> balasankarc, അയ്യേ 10:44 PM <manojkmohan> രണ്ടൂം ടൗണില്‍ നില്‍ക്കഡോ 10:44 PM <manojkmohan> അത്യാവശ്യം പണിയും ചുമതലയും ഉണ്ടാവും 10:44 PM <•anivar> balasankarc, 12 muthal 15 വരെ നിന്റെ താമസം തൃശ്ശൂരില്‍ 10:44 PM <balasankarc> manojkmohan, എന്നെ തീറ്റിപ്പോറ്റാൻ മുതലാകില്ല.. 10:44 PM <•anivar> നീയൊക്കെവേണം നടത്താന്‍ 10:44 PM <manojkmohan> അതിന് മുമ്പേ പൊക്കേണ്ടിവരും. നീ വെള്ളിയാഴ്ച രാത്രി ഇങ്ങോട്ട് പോര് balasankarc 10:44 PM <•anivar> പണിയെടുക്കുന്നവരുടെ ചെലവ് കമ്പനി 10:44 PM <balasankarc> anivar, manojkmohan കബൂല്‍.... 10:45 PM <gem> anivar: എന്താ ചിലവോ..? പണിവല്ലോമുണ്ടോ ചേട്ടാ..? :P 10:47 PM <manojkmohan> പണികളിക്കെ കയ്യോടെ തരാം gem 10:47 PM <manojkmohan> anivar, ലോക്കല്‍ ഉത്സാഹക്കമ്മറ്റി വിയ്ക്കണം. എന്നാലെ ഒരു ധാരണയാവൂ 10:47 PM <tachyons> . 10:48 PM <ershad> manojkmohan: സത്യം 10:48 PM j4v4m4n → j4v4m4n_in_searc 10:49 PM <•anivar> manojkmohan, വേണമ്വ് 10:49 PM j4v4m4n_in_searc → j4v4m4n_food 10:49 PM <manojkmohan> അടുത്ത ശുഭ മുഹൂര്‍ത്തത്തില്‍ തൃശ്ശൂര്‍ പിജി സെന്ററില്‍ ലോജിസ്റ്റിക്കല്‍ കാര്യങ്ങള്‍ തിരുമാനിക്കാന് ഒരു മീറ്റിങ്ങ് 10:49 PM <•anivar> manojkmohan, തീര്‍ച്ചയായും 10:49 PM <j4v4m4n_food> manojkmohan: അടുത്താഴ്ച ഞാന്‍ നാട്ടില്‍ കാണും 10:49 PM <•anivar> BTW j4v4m4n_food , jishnu7_ , SoorajKenoth are here at my place 10:49 PM <balasankarc> manojkmohan, രണ്ടാന്തി കഴിഞ്ഞുള്ള ഞായര്‍? 10:49 PM <•anivar> :-) 10:50 PM <•anivar> Lets close the meeting 10:50 PM <manojkmohan> രഞ്ജിത്ത് മാഷ് സഹകരിക്കും. പരസ്യങ്ങള്‍ എവിടുന്നൊക്കെ വാങ്ങണമെന്ന് ആലോചിക്കണം. സ്വര്‍ണ്ണം-സാരിക്കടകളൊക്കെ ചുമ്മാ പോയി നോക്കാം 10:50 PM <•anivar> manojkmohan, അതു ഇപ്പോ ഉടനെ വേണ്ട 10:51 PM <•anivar> ആദ്യം അല്ലാതെ കിട്ടുന്നതു നോക്കിയിട്ടു മതി 10:51 PM <•anivar> ഒരു രണ്ടാഴ്ച അതിന് 10:51 PM <balasankarc> anivar, ക്ലോസ് ചെയ്യാമെന്ന് പറഞ്ഞാല്‍... ഒരു ഐറ്റം പോലും ഫിക്സിയില്ലല്ലോ?? എന്ത് വര്‍ക്ക്ഷോപ്പുകള്‍?? 10:51 PM <•anivar> ഒരു കമ്മിറ്റിയുണ്ടാക്കണം 10:51 PM <•anivar> balasankarc, ഏകദേശം ഒരു ധാരണയായല്ലോ 10:52 PM <•anivar> ആ ഫ്രെയിമിട്ട് അതിനുപുറത്ത് ഇനി ചര്‍ച്ച നടത്താം 10:52 PM <balasankarc> anivar, hmm.. 10:52 PM <tachyons> ഏപ്പോള്‍ 10:52 PM anivar → •anivar_food 10:53 PM <•anivar_food> tachyons, ലിസ്റ്റില്‍ പറയാം 10:53 PM <manojkmohan> എല്ലാ വീക്കെന്റും IRC വച്ചോളൂ. എന്നാലേ കൃത്യമായ പ്രോഗ്രസ്സ് അറിയൂ. അധികം സമയമില്ല. കഷ്ടി രണ്ട് മാസം 10:53 PM <•stultus> balasankarc, പരിപാടി ഒരു മാസം കഴിഞ്ഞിട്ടാണിഷ്ടാ .. 10:53 PM <•stultus> manojkmohan, +1 10:53 PM <balasankarc> manojkmohan, ദത് നൈസ്... 10:53 PM → tachyons and tachyons_ joined 10:53 PM <balasankarc> stultus, നിങ്ങ പോയില്ലേ?? 10:54 PM <•stultus> അപ്പൊ ഞാന്‍ പോയി 10:54 PM <•stultus> balasankarc, ദേ പോണു.. :D 10:54 PM <balasankarc> stultus, bye 10:56 PM <manojkmohan> യോഗം പിരിച്ചുവിട്ടോ ! 10:56 PM <manojkmohan> അപ്പൊ എല്ലാവര്ക്കും ശുഭരാത്രി 10:56 PM <balasankarc> ശുഭരാത്രി.. 10:57 PM <tachyons_> എല്ലാവരും സമാദാനപരമായി പിരിഞു പോകുക