ഓര്‍മ്മകളില്‍ ജിനേഷ് , SMC കൂട്ടായ്മ: Difference between revisions
Line 71: | Line 71: | ||
# അനി പീറ്റര്‍ | # അനി പീറ്റര്‍ | ||
# [[User:Pravs|പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍]] | # [[User:Pravs|പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍]] | ||
# ഹിരൺ വേണുഗോപാൽ |
Revision as of 14:48, 25 September 2012
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങു് സന്നദ്ധപ്രവര്‍ത്തകരുടെ വാര്‍ഷിക സമ്മേളനം സമ്മേളനം സെപ്റ്റംബര്‍ 29, 30 തിയ്യതികളില്‍ കുറ്റിപ്പുറം MES കോളേജില്‍ വച്ച് നടത്താന്‍ തിരുമാനിച്ചിരിക്കുന്നു.
കാര്യപരിപാടി
MES കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ജിനേഷിന്റെ ഓര്‍മക്കയി CSE ഡിപാര്‍ട്ട്മെന്റ് , SMC നയിക്കുന്ന ഒരു ചടങ്ങ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ജിനേഷിന്റെയും, അദ്ദേഹത്തിന്റെ SMC യിലെക്കും, ഫ്രീ സോഫ്റ്റ്‌വെയറിലേയ്ക്കുമുള്ള സംഭാവനകളെയും ഓര്‍ത്തു നടത്തുന്ന ഈ ചടങ്ങ് സെപ്റ്റെംബര്‍ 29, 30 തീയതികളില്‍, MES കോളേജില്‍ വച്ചാണ് നടത്തുവാനാണ് ഉദ്ദേശികുന്നത്. ഇതേ ചടങ്ങില്‍, ജിനേഷിന്റെ സംഭാവനകളും നിരീക്ഷണങ്ങളും അടങ്ങിയ പുസ്തകത്തിന്റെ പ്രകാശനവും, ഒപ്പം ചില സാങ്കേതിക സംവാദങ്ങളും ഉള്‍കൊള്ളിച്ചിരിക്കുന്നു. പരിപാടികള്‍ താഴെ.
September 29,2012
10:00am - 12:30 pm
- Talk on Contributions of Jineesh (Sebin, Naveen)
- Talk on Contributions of Shyam K (Sooraj, PP Ramachandran)
- A talk on SMC (Praveen)
- Book publishing event - പ്രശസ്ത കവി പിപി രാമചന്ദ്രന്‍ ജിനേഷിന്റെ അച്ചനു് ഒരു പകര്‍പ്പു് കൈമാറും
2:00pm - 2:45pm
- A talk on Free software philosophy (അനീഷ് എ)
2:45pm - 3:30pm
- Basics of shell scripting (Nakul E)
3:30pm - 4:30pm
- Talk on Diaspora,GSOC ,Champa project, etc. (Hrishikesh K.B)
5:30pm-10pm
- Hack night - start hacking/contributing with the help of people already contributing.
September 30,2012
9:30am - 12:30pm
- Introduction to Git and Github (Ershad K)
2:00pm - 4:30pm
- A session on remote desktop ,remote logging and other network tools (Anandh Pavithran, staff of MESCE)
സ്ഥലത്തെത്താന്‍
<googlemap version="0.9" lat="10.829365" lon="76.023256" zoom="18"> </googlemap>
പ്രഖ്യാപനങ്ങളും അറിയിപ്പുകളും
പത്രക്കുറിപ്പുകള്‍
വെബ്‌സൈറ്റ് വാര്‍ത്തകള്‍
- നാലാമിടം - വേഗങ്ങള്‍ക്കു മുമ്പേ പറന്നൊരാള്‍
ഇവന്റ് പേജ്
ഹാഷ് ടാഗ്
പങ്കെടുക്കുന്നവര്‍
- റിയാസ്. ടി. കെ
- അനീഷ് എ.
- ഋഷികേശ് കെ ബി
- യാഹുല്‍ ഹമീദ്
- രാഹുല്‍. കെ. പി
- അനീസ് പി.
- മനോജ്. കെ
- നീനു ബാല്‍
- പി.പി.ഹിമ
- രാഹുല്‍ രാജീവ്
- സഹല സിദ്ദീഖ്
- ഷഹനാസ്. പി
- നിയാസ് അഹമ്മദ്
- അനി പീറ്റര്‍
- പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
- ഹിരൺ വേണുഗോപാൽ