GNOME 3.4 Release Party: Difference between revisions
From SMC Wiki
mNo edit summary |
|||
Line 51: | Line 51: | ||
* സഹല കെ.എസ് | * സഹല കെ.എസ് | ||
* ഹാരിസ് ഇബ്രാഹിം കെ. വി. | * ഹാരിസ് ഇബ്രാഹിം കെ. വി. | ||
* | * പരീക്ഷകള്‍ അടുതത്ത് കൊണ്ട് പങ്കെടുക്കാന്‍ കഴിയുകയില്ല - എല്ലാ ഭാവുകങ്ങളും നേരുന്നു. - ധനഞജയ്. | ||
* നൂഹ് പി.പി |
Revision as of 16:14, 6 April 2012
തിയ്യതി: 2012 ഏപ്രില്‍ 7
സമയം: രാവിലെ പത്തു് മണി
സ്ഥലം: എംഇഎസ് എഞ്ചിനീയറിങ്ങ് കോളേജ്, കുറ്റിപ്പുറം
കാര്യപരിപാടി
ഗ്നോം പൊതുവായും പിന്നെ 3.4 ലെ പുതിയ വിശേഷങ്ങളേയും സാദിഖ് പരിചയപ്പെടുത്തില്ലേ?
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെ പരിചയപ്പെടുത്താന്‍ അനീഷും മനോജും തയ്യാറല്ലേ?
മലയാളം കമ്പ്യൂട്ടിങ്ങിലെ പുതിയ വിശേഷങ്ങളെ സന്തോഷ് പരിചയപ്പെടുത്തില്ലേ?
ചര്‍ച്ച: സ്വാതന്ത്യം, സോഫ്റ്റവെയര്‍, അറിവു്, സംസ്കാരം, സമൂഹം (വിഷയാവതരണം പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍)
ഗ്നോം 3.4 എന്ന പേരിലൊരു കേക്കും പിന്നെ കുറച്ചു് ബലൂണുകളും കിരണ്‍ സംഘടിപ്പിയ്കാമോ?
മറ്റു് ആശയങ്ങളും വരട്ടെ.
സ്ഥലത്തെത്താന്‍
<googlemap version="0.9" lat="10.829365" lon="76.023256" zoom="18"> </googlemap>
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫേസ്ബുക്ക് ഇവന്റ് പേജ്
പത്രക്കുറിപ്പ്
പങ്കെടുക്കുന്നവര്‍
- പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
- ശബരിഷ് കെ
- സജിത്. എന്‍
- മുഹമ്മദ് സാദിഖ് .പി.കെ
- നകുല്‍ എഴുത്തുപള്ളി
- കിരന്‍.വി.
- അനീസ് .പി
- റിയാസ് ടി.കെ
- നീനു ബാല്‍
- രാഹുല്‍ കെ.പി
- റാഷിദ് എം.വി
- യാഹുല്‍ ഹമീദ് കെ.പി
- മനോജ്.കെ (പങ്കെടുക്കാനാകും എന്നു കരുതുന്നു)
- സഹല കെ.എസ്
- ഹാരിസ് ഇബ്രാഹിം കെ. വി.
- പരീക്ഷകള്‍ അടുതത്ത് കൊണ്ട് പങ്കെടുക്കാന്‍ കഴിയുകയില്ല - എല്ലാ ഭാവുകങ്ങളും നേരുന്നു. - ധനഞജയ്.
- നൂഹ് പി.പി