ഫയര്‍ഫോക്സ് 11 പരിഭാഷ: Difference between revisions
From SMC Wiki
Annapathrose (talk | contribs) ('ഫയര്‍ഫോക്സ് പരിഭാഷയ്ക്കു് ചെയ്യേണ്ടതു് :- # [http...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Annapathrose (talk | contribs) No edit summary |
||
Line 1: | Line 1: | ||
ഫയര്‍ഫോക്സ് | ഫയര്‍ഫോക്സ് പരിഭാഷയുടെ സ്ഥിതിവിവരക്കണക്കിനായി ഡhttps://l10n-stage-sj.mozilla.org/shipping/dashboard?locale=ml|ഡാഷ്ബോര്‍ഡ്] കാണുക. fx_beta എന്നതിനു് നേരെ കാണുന്ന [https://l10n-stage-sj.mozilla.org/shipping/signoffs/ml/fx11|'accepted'] എന്ന കണ്ണിയില്‍ ഫയര്‍ഫോക്സ് 11-ല്‍ ചെയ്തു് തീര്‍ക്കുവാനുള്ള പരിഭാഷയുടെ കണക്കു് ലഭ്യമാകുന്നു. നിലവില്‍ [https://l10n-stage-sj.mozilla.org/dashboard/compare?run=193956|707 സ്ട്രിങുകള്‍ പൂര്‍ത്തിയാക്കുവാനും മൂന്നു് പിശകുകളും 212 സ്ട്രിങുകള്‍ നീക്കം ചെയ്യുവാനുമുണ്ടു്]. | ||
# [https://developer.mozilla.org/en/L10n_on_Mercurial#Install_Mercurial | മോസില്ലാ വിക്കിയില്‍] നിന്നും hg ഇന്‍സ്റ്റോള്‍ ചെയ്തു് അതു് കമ്പ്യൂട്ടറില്‍ [https://developer.mozilla.org/en/L10n_on_Mercurial#Configuring_Mercurial | ക്രമീകരിയ്ക്കുക] . | === ഫയര്‍ഫോക്സ് പരിഭാഷയ്ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ :- === | ||
# പരിഭാഷയില്‍ താല്‍പര്യമുള്ള വ്യക്തി എസ്എംസി മെയിലിങ് ലിസ്റ്റിലേക്കു് മെയില്‍ അയച്ചു് താല്‍പര്യം അറിയിയ്ക്കുക. | |||
# [https://developer.mozilla.org/en/L10n_on_Mercurial#Install_Mercurial|മോസില്ലാ വിക്കിയില്‍] നിന്നും hg ഇന്‍സ്റ്റോള്‍ ചെയ്തു് അതു് കമ്പ്യൂട്ടറില്‍ [https://developer.mozilla.org/en/L10n_on_Mercurial#Configuring_Mercurial|ക്രമീകരിയ്ക്കുക] . | |||
# ശേഷം hg clone http://hg.mozilla.org/releases/l10n/mozilla-beta/ml/ എന്ന കമാന്‍ഡ് ഉപയോഗിച്ചു് ഫയലുകള്‍ കമ്പ്യൂട്ടറിലേക്കു് ലഭ്യമാക്കുക. | # ശേഷം hg clone http://hg.mozilla.org/releases/l10n/mozilla-beta/ml/ എന്ന കമാന്‍ഡ് ഉപയോഗിച്ചു് ഫയലുകള്‍ കമ്പ്യൂട്ടറിലേക്കു് ലഭ്യമാക്കുക. | ||
# ദയവായി പരിഭാഷ ചെയ്യുന്ന ഫയല്‍ ഏതെന്നു് എസ്എംസി മെയിലിങ് ലിസ്റ്റില്‍ മെയില്‍ അയച്ചു് അറിയിയ്ക്കുക. | # ദയവായി പരിഭാഷ ചെയ്യുന്ന ഫയല്‍ ഏതെന്നു് എസ്എംസി മെയിലിങ് ലിസ്റ്റില്‍ മെയില്‍ അയച്ചു് അറിയിയ്ക്കുക. | ||
# പരിഭാഷ ചെയ്ത ശേഷം, അതു് പരിശോധനയ്ക്കായി ലിസ്റ്റിലേക്കു് അയയ്ക്കുക. ആവശ്യമായ തിരുത്തലുകള്‍ക്കു് ശേഷം റിപ്പോയിലേക്കു് hg ആക്സസ്സ് ഉള്ള വ്യക്തി തിരികെ അപ്‌ലോഡ് ചെയ്യുന്നു. | # പരിഭാഷ ചെയ്ത ശേഷം, അതു് പരിശോധനയ്ക്കായി ലിസ്റ്റിലേക്കു് അയയ്ക്കുക. ആവശ്യമായ തിരുത്തലുകള്‍ക്കു് ശേഷം റിപ്പോയിലേക്കു് hg ആക്സസ്സ് ഉള്ള വ്യക്തി തിരികെ അപ്‌ലോഡ് ചെയ്യുന്നു. |
Revision as of 04:27, 2 March 2012
ഫയര്‍ഫോക്സ് പരിഭാഷയുടെ സ്ഥിതിവിവരക്കണക്കിനായി ഡhttps://l10n-stage-sj.mozilla.org/shipping/dashboard?locale=ml|ഡാഷ്ബോര്‍ഡ്] കാണുക. fx_beta എന്നതിനു് നേരെ കാണുന്ന [1] എന്ന കണ്ണിയില്‍ ഫയര്‍ഫോക്സ് 11-ല്‍ ചെയ്തു് തീര്‍ക്കുവാനുള്ള പരിഭാഷയുടെ കണക്കു് ലഭ്യമാകുന്നു. നിലവില്‍ സ്ട്രിങുകള്‍ പൂര്‍ത്തിയാക്കുവാനും മൂന്നു് പിശകുകളും 212 സ്ട്രിങുകള്‍ നീക്കം ചെയ്യുവാനുമുണ്ടു്.
ഫയര്‍ഫോക്സ് പരിഭാഷയ്ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ :-
- പരിഭാഷയില്‍ താല്‍പര്യമുള്ള വ്യക്തി എസ്എംസി മെയിലിങ് ലിസ്റ്റിലേക്കു് മെയില്‍ അയച്ചു് താല്‍പര്യം അറിയിയ്ക്കുക.
- വിക്കിയില്‍ നിന്നും hg ഇന്‍സ്റ്റോള്‍ ചെയ്തു് അതു് കമ്പ്യൂട്ടറില്‍ [2] .
- ശേഷം hg clone http://hg.mozilla.org/releases/l10n/mozilla-beta/ml/ എന്ന കമാന്‍ഡ് ഉപയോഗിച്ചു് ഫയലുകള്‍ കമ്പ്യൂട്ടറിലേക്കു് ലഭ്യമാക്കുക.
- ദയവായി പരിഭാഷ ചെയ്യുന്ന ഫയല്‍ ഏതെന്നു് എസ്എംസി മെയിലിങ് ലിസ്റ്റില്‍ മെയില്‍ അയച്ചു് അറിയിയ്ക്കുക.
- പരിഭാഷ ചെയ്ത ശേഷം, അതു് പരിശോധനയ്ക്കായി ലിസ്റ്റിലേക്കു് അയയ്ക്കുക. ആവശ്യമായ തിരുത്തലുകള്‍ക്കു് ശേഷം റിപ്പോയിലേക്കു് hg ആക്സസ്സ് ഉള്ള വ്യക്തി തിരികെ അപ്‌ലോഡ് ചെയ്യുന്നു.