Statement-Malayalam-ITSchool: Difference between revisions
From SMC Wiki
Line 1: | Line 1: | ||
==Draft== | |||
ഐടി അറ്റ് സ്കൂള്‍ വന്നപ്പോള്‍ മലയാളത്തിന്റെ ഒരു പിരീഡ് കുറച്ചാണ് ഐടി അറ്റ് സ്കൂളിന്റെ പിരീഡിന്റെ എണ്ണം തികച്ചതു്. അന്നതു് ഐടിവിദ്യാഭ്യാസം മാത്രമായിരുന്നു. പിന്നീടാണ് അത് ഐടി ഇനേബിള്‍ഡ് ആയി മാറുന്നതു്. അതോണ്ടു തന്നെ , മലയാളം | |||
കമ്പ്യൂട്ടിങ്ങ്, മലയാളം വിക്കി(വിക്കിപ്പീഡിയയും സ്കൂള്‍വിക്കിയുമൊക്കെയാവാം)തുടങ്ങിയവയില്‍ അധിഷ്ഠിതമായ ഭാഷാനുബന്ധ പഠനാനുബന്ധപ്രവര്‍ത്തനങ്ങള്‍ചേര്‍ത്ത് ഐടി എനേബിള്‍ഡ് മലയാള വിദ്യാഭ്യാസത്തിനായി ആ ഒരു പിരീഡ് ഉപയോഗിച്ചാല്‍ തീര്‍ക്കാവുന്ന പ്രശ്നമേ | |||
ഉള്ളൂ ഇത് | |||
== Related Links == | == Related Links == | ||
* [http://www.mathrubhumi.com/online/malayalam/news/story/715733/2011-01-07/kerala എല്ലാ സ്‌കൂളിലും മലയാളപഠനം നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ ]മാതൃഭൂമി 07-01-2011 | |||
* [http://www.mathrubhumi.com/online/malayalam/news/story/965053/2011-05-31/kerala മലയാളം ഒന്നാം ഭാഷ: ഈ വര്‍ഷം നടപ്പിലാകില്ല -മന്ത്രി റബ്ബ് ] മാതൃഭൂമി 31-05-2011 | * [http://www.mathrubhumi.com/online/malayalam/news/story/965053/2011-05-31/kerala മലയാളം ഒന്നാം ഭാഷ: ഈ വര്‍ഷം നടപ്പിലാകില്ല -മന്ത്രി റബ്ബ് ] മാതൃഭൂമി 31-05-2011 | ||
* [http://www.mathrubhumi.com/online/malayalam/news/story/963405/2011-05-30/kerala മലയാളത്തിനുവേണ്ടി പീരിയഡ് കുറയ്ക്കരുതെന്ന് ഐ.ടി. പ്രോജക്ട് ഡയറക്ടര്‍ ] മാതൃഭൂമി 30-5-2011 | * [http://www.mathrubhumi.com/online/malayalam/news/story/963405/2011-05-30/kerala മലയാളത്തിനുവേണ്ടി പീരിയഡ് കുറയ്ക്കരുതെന്ന് ഐ.ടി. പ്രോജക്ട് ഡയറക്ടര്‍ ] മാതൃഭൂമി 30-5-2011 | ||
Line 6: | Line 16: | ||
* [http://www.mathrubhumi.com/books/story.php?id=876&cat_id=520 മലയാളം ഒന്നാം ഭാഷ: ഇക്കൊല്ലം നടപ്പാക്കാനുള്ള സാധ്യത മങ്ങുന്നു] മാതൃഭൂമി 28-05-2011 | * [http://www.mathrubhumi.com/books/story.php?id=876&cat_id=520 മലയാളം ഒന്നാം ഭാഷ: ഇക്കൊല്ലം നടപ്പാക്കാനുള്ള സാധ്യത മങ്ങുന്നു] മാതൃഭൂമി 28-05-2011 | ||
* [http://www.mathrubhumi.com/nri/pravasibharatham/article_189308/ മലയാളം ഒന്നാം ഭാഷ: കാസര്‍കോട് ജില്ലയെ ഒഴിവാക്കണമെന്ന് കന്നട വികസന അതോറിറ്റി] മാതൃഭൂമി 28-05-2011 | * [http://www.mathrubhumi.com/nri/pravasibharatham/article_189308/ മലയാളം ഒന്നാം ഭാഷ: കാസര്‍കോട് ജില്ലയെ ഒഴിവാക്കണമെന്ന് കന്നട വികസന അതോറിറ്റി] മാതൃഭൂമി 28-05-2011 | ||
* [http://www.mathrubhumi.com/online/malayalam/news/story/742954/2011-01-22/kerala മലയാളം ജന്മാവകാശമെന്ന് തിരുവനന്തപുരം പ്രഖ്യാപനം ]മാതൃഭൂമി 22-01-2011 | |||
* [http://www.mathrubhumi.com/malappuram/news/931579-local_news-malappuram-%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82.html മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കുന്നത് മറ്റ് ഭാഷകളുടെ പഠനസമയത്തെ ബാധിക്കില്ലെന്ന് മലയാള ഐക്യവേദി] |
Revision as of 06:17, 31 May 2011
Draft
ഐടി അറ്റ് സ്കൂള്‍ വന്നപ്പോള്‍ മലയാളത്തിന്റെ ഒരു പിരീഡ് കുറച്ചാണ് ഐടി അറ്റ് സ്കൂളിന്റെ പിരീഡിന്റെ എണ്ണം തികച്ചതു്. അന്നതു് ഐടിവിദ്യാഭ്യാസം മാത്രമായിരുന്നു. പിന്നീടാണ് അത് ഐടി ഇനേബിള്‍ഡ് ആയി മാറുന്നതു്. അതോണ്ടു തന്നെ , മലയാളം കമ്പ്യൂട്ടിങ്ങ്, മലയാളം വിക്കി(വിക്കിപ്പീഡിയയും സ്കൂള്‍വിക്കിയുമൊക്കെയാവാം)തുടങ്ങിയവയില്‍ അധിഷ്ഠിതമായ ഭാഷാനുബന്ധ പഠനാനുബന്ധപ്രവര്‍ത്തനങ്ങള്‍ചേര്‍ത്ത് ഐടി എനേബിള്‍ഡ് മലയാള വിദ്യാഭ്യാസത്തിനായി ആ ഒരു പിരീഡ് ഉപയോഗിച്ചാല്‍ തീര്‍ക്കാവുന്ന പ്രശ്നമേ ഉള്ളൂ ഇത്
Related Links
- എല്ലാ സ്‌കൂളിലും മലയാളപഠനം നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ മാതൃഭൂമി 07-01-2011
- മലയാളം ഒന്നാം ഭാഷ: ഈ വര്‍ഷം നടപ്പിലാകില്ല -മന്ത്രി റബ്ബ് മാതൃഭൂമി 31-05-2011
- മലയാളത്തിനുവേണ്ടി പീരിയഡ് കുറയ്ക്കരുതെന്ന് ഐ.ടി. പ്രോജക്ട് ഡയറക്ടര്‍ മാതൃഭൂമി 30-5-2011
- മലയാളത്തിന്റെ കാര്യത്തില്‍ പിന്നോട്ടുപോകരുത് മാതൃഭൂമി മുഖപ്രസംഗം 30-5-2011
- മലയാളം പഠനം: ഐടിയുടെ സമയം കുറയ്ക്കുന്നതില്‍ വ്യാപക എതിര്‍പ്പ് മലയാള മനോരമ 31-05-2011
- മലയാളം ഒന്നാം ഭാഷ: ഇക്കൊല്ലം നടപ്പാക്കാനുള്ള സാധ്യത മങ്ങുന്നു മാതൃഭൂമി 28-05-2011
- മലയാളം ഒന്നാം ഭാഷ: കാസര്‍കോട് ജില്ലയെ ഒഴിവാക്കണമെന്ന് കന്നട വികസന അതോറിറ്റി മാതൃഭൂമി 28-05-2011
- മലയാളം ജന്മാവകാശമെന്ന് തിരുവനന്തപുരം പ്രഖ്യാപനം മാതൃഭൂമി 22-01-2011
- മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കുന്നത് മറ്റ് ഭാഷകളുടെ പഠനസമയത്തെ ബാധിക്കില്ലെന്ന് മലയാള ഐക്യവേദി