Template:Tools: Difference between revisions

From SMC Wiki
No edit summary
No edit summary
Line 13: Line 13:
|ps1=പയ്യന്‍സ് ആസ്കി ഫോണ്ടുകളുപയോഗിച്ചെഴുതിയ മലയാളത്തെ കമ്പ്യൂട്ടര്‍ പ്രൊസസ്സിങ്ങിനു യോജിച്ച യൂണിക്കോഡ് മലയാളത്തിലേക്കു് മാറ്റുവാനുള്ളാ ഒരു പ്രോഗ്രാമാണു്. ഫോണ്ടു് ഡിപ്പന്റന്‍സി വളരെക്കുറച്ചുകൊണ്ടു് ലളിതമായ ഒരു മാപ്പിങ്ങ് ഫയലിന്റെ സഹായത്തോടെ ടെക്സ്റ്റ്, പീഡിഎഫ് എന്നീ ഫോര്‍മാറ്റുകളില്‍ ആസ്കി ഫോണ്ടുകളുപയോഗിച്ചെഴുതിയ മലയാളത്തെ ഇതു് യൂണിക്കോഡിലേയ്ക്കാക്കുന്നു. യൂണിക്കോഡിലുള്ള ഫയലുകളെ ആസ്കി ഫോണ്ടുകള്‍ക്കു ചേര്‍ന്ന രൂപത്തിലാക്കാനും പയ്യന്‍സ് ഉപയോഗിക്കാം  

* [[Payyans|വിശദവിവരങ്ങള്‍]]  
* [[Payyans|വിശദവിവരങ്ങള്‍]]  
* എഴുതിയതു്: രജീഷ് നമ്പ്യാര്‍  
* എഴുതിയതു്: സന്തോഷ് തോട്ടിങ്ങല്‍, നിഷാന്‍ നസീര്‍, മനു മാധവ് ,  രജീഷ് നമ്പ്യാര്‍  
* [http://download.savannah.gnu.org/releases-noredirect/smc/payyans/ ഡൌണ്‍ലോഡ്]  

|ps2=ചാത്തന്‍സ് ഉപയോഗിക്കാന്‍ വളരെ എളുപ്പമുള്ള, പയ്യന്‍സ് ([[Payyans]]) പ്രോഗ്രാമിനു വേണ്ടിയുള്ള ഒരു GUI ഉപാധിയാണ്. ചാത്തന്‍സ് ആന്തരികമായി പയ്യന്‍സിനെ ഉപയോഗിച്ചാണ് ആസ്കി<->യൂണിക്കോഡ് പരിവര്‍ത്തനം ചെയ്യുന്നത്. ആസ്കി ഫയലുകളെ യൂണിക്കോഡിലേക്ക് മാറ്റാനോ തിരിച്ചോ പയ്യന്‍സിനെ നേരിട്ടുപയോഗിക്കുന്നതിന് CLI (Command Line Interface) ആശ്രയിക്കേണ്ടതുണ്ട്. CLI ഉപയോഗിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ എളുപ്പത്തിനു വേണ്ടി ചാത്തന്‍സ് ഉപയോഗിക്കാം.

Line 23: Line 23:
* [http://pypi.python.org/pypi/mlsplit mlsplit]

|ps4=പരല്‍പേരു്  എന്ന സൂത്രമുപയോഗിച്ചെഴുതിയ സംഖ്യകളെ തിരിച്ചു് സംഖ്യകളാക്കാനുള്ള പ്രോഗ്രാം

* എഴുതിയതു് സന്തോഷ്
* എഴുതിയതു് സന്തോഷ് തോട്ടിങ്ങല്‍,
* [http://ml.wikipedia.org/wiki/Paralperu  പരല്‍പേരു്]

* [http://download.savannah.gnu.org/releases-noredirect/smc/paralperu/ ഡൌണ്‍ലോഡ്]  

Revision as of 10:56, 1 February 2009

ഉപകരണങ്ങള്‍
പയ്യന്‍സ് ആസ്കി ഫോണ്ടുകളുപയോഗിച്ചെഴുതിയ മലയാളത്തെ കമ്പ്യൂട്ടര്‍ പ്രൊസസ്സിങ്ങിനു യോജിച്ച യൂണിക്കോഡ് മലയാളത്തിലേക്കു് മാറ്റുവാനുള്ളാ ഒരു പ്രോഗ്രാമാണു്. ഫോണ്ടു് ഡിപ്പന്റന്‍സി വളരെക്കുറച്ചുകൊണ്ടു് ലളിതമായ ഒരു മാപ്പിങ്ങ് ഫയലിന്റെ സഹായത്തോടെ ടെക്സ്റ്റ്, പീഡിഎഫ് എന്നീ ഫോര്‍മാറ്റുകളില്‍ ആസ്കി ഫോണ്ടുകളുപയോഗിച്ചെഴുതിയ മലയാളത്തെ ഇതു് യൂണിക്കോഡിലേയ്ക്കാക്കുന്നു. യൂണിക്കോഡിലുള്ള ഫയലുകളെ ആസ്കി ഫോണ്ടുകള്‍ക്കു ചേര്‍ന്ന രൂപത്തിലാക്കാനും പയ്യന്‍സ് ഉപയോഗിക്കാം