പ്രാദേശികവത്കരണ പ്രക്രിയാ നടപടിക്രമങ്ങള്‍: Difference between revisions

From SMC Wiki
m (മെയില്‍ അഡ്രസ്സ് അപ്ഡേറ്റ് ചെയ്യുന്നു)
(Updated for latest informations)
Line 34: Line 34:


#* താഴെ പറയുന്നതിലേതെങ്കിലുമൊരെണ്ണം തിരഞ്ഞെടുക്കുക
#* താഴെ പറയുന്നതിലേതെങ്കിലുമൊരെണ്ണം തിരഞ്ഞെടുക്കുക
## ഗ്നോം - http://l10n.gnome.org/languages/ml/gnome-2-24 എന്ന താളില്‍ പോയി GNOME desktop എന്ന വിഭാഗത്തില്‍ നിന്നു്  നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പ്രയോഗത്തോടൊപ്പം കൊടുത്തിട്ടുള്ള ഡൌണ്‍ലോഡ് ചിഹ്നത്തില്‍ അമര്‍ത്തുക. അല്ലെങ്കില്‍,
## ഗ്നോം - http://l10n.gnome.org/languages/ml/ എന്ന താളില്‍ പോയി നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പ്രയോഗത്തോടൊപ്പം കൊടുത്തിട്ടുള്ള ഡൌണ്‍ലോഡ് ചിഹ്നത്തില്‍ അമര്‍ത്തുക. അല്ലെങ്കില്‍,
## കെഡിഇ - http://l10n.kde.org/stats/gui/trunk-kde4/team/ml/kdebase എന്ന താളില്‍ നിന്നും നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പ്രയോഗം തിരഞ്ഞെടുത്തു് ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍,
## കെഡിഇ - http://l10n.kde.org/stats/gui/trunk-kde4/team/ml/kdebase എന്ന താളില്‍ നിന്നും നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പ്രയോഗം തിരഞ്ഞെടുത്തു് ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍,
## ഡെബിയന്‍ - http://www.debian.org/intl/l10n/po-debconf/ml എന്ന താളില്‍ പോയി നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പ്രയോഗം തിരഞ്ഞെടുത്തു് ക്ലിക്ക് ചെയ്യുക.
## ഡെബിയന്‍ - http://www.debian.org/intl/l10n/po-debconf/ml എന്ന താളില്‍ പോയി നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പ്രയോഗം തിരഞ്ഞെടുത്തു് ക്ലിക്ക് ചെയ്യുക.
Line 40: Line 40:
#* പ്രയോഗത്തിന്റെ പേരിനോടൊപ്പം എത്ര ശതമാനം പരിഭാഷ പൂര്‍ണ്ണമായിട്ടുണ്ടെന്നു് എഴുതിയിട്ടുണ്ടാവും. 100% ആണെങ്കില്‍ നമ്മള്‍ ചെയ്യേണ്ടതു് തെറ്റുകള്‍ തിരുത്താനുള്ള പരിശോധനയാണു്.അല്ലെങ്കില്‍ പരിഭാഷയും തിരുത്തലും നടത്തണം. .pot എന്ന ഫയലാണെങ്കില്‍ അതിനര്‍ത്ഥം ആരും പരിഭാഷ തുടങ്ങിയിട്ടില്ലെന്നാണു്. ഡൌണ്‍ലോഡ് ചെയ്ത ഫയലിന്റെ ഒരു പകര്‍പ്പെടുത്തു് .po എന്നു് മാറ്റി പരിഭാഷ തുടങ്ങാം.
#* പ്രയോഗത്തിന്റെ പേരിനോടൊപ്പം എത്ര ശതമാനം പരിഭാഷ പൂര്‍ണ്ണമായിട്ടുണ്ടെന്നു് എഴുതിയിട്ടുണ്ടാവും. 100% ആണെങ്കില്‍ നമ്മള്‍ ചെയ്യേണ്ടതു് തെറ്റുകള്‍ തിരുത്താനുള്ള പരിശോധനയാണു്.അല്ലെങ്കില്‍ പരിഭാഷയും തിരുത്തലും നടത്തണം. .pot എന്ന ഫയലാണെങ്കില്‍ അതിനര്‍ത്ഥം ആരും പരിഭാഷ തുടങ്ങിയിട്ടില്ലെന്നാണു്. ഡൌണ്‍ലോഡ് ചെയ്ത ഫയലിന്റെ ഒരു പകര്‍പ്പെടുത്തു് .po എന്നു് മാറ്റി പരിഭാഷ തുടങ്ങാം.
# ആ ഫയല്‍ നിങ്ങള്‍ പരിഭാഷപ്പെടുത്താന്‍ തീരുമാനിച്ചാല്‍ നമ്മുടെ മെയിലിങ്ങ് ലിസ്റ്റിലേക്കു് ഒരു കത്തിടുക. "ഞാന്‍ ഇതില്‍ കൈ വച്ചിട്ടുണ്ടു് വേറെയാരും തൊട്ടു പോകരുതു്" എന്നു് പറഞ്ഞു്. അബദ്ധത്തില്‍ വേറെയാരും അതേ ഫയല്‍ തന്നെ പരിഭാഷ ചെയ്യാതിരിക്കാന്‍ വേണ്ടിയുള്ള ഒരു മുന്‍കരുതലാണിതു്. ഗ്നോമിലും കെഡിഇയിലും പരിഭാഷ ചെയ്തു് കൊണ്ടിരിയ്ക്കുന്ന ഫയലുകള്‍ അടയാളപ്പെടുത്താന്‍ വെവ്വേറെ രീതികളുണ്ടു്. കൂടുതല്‍ വിവരങ്ങള്‍ക്കു് അതാതു് താളുകള്‍ നോക്കുക.
# ആ ഫയല്‍ നിങ്ങള്‍ പരിഭാഷപ്പെടുത്താന്‍ തീരുമാനിച്ചാല്‍ നമ്മുടെ മെയിലിങ്ങ് ലിസ്റ്റിലേക്കു് ഒരു കത്തിടുക. "ഞാന്‍ ഇതില്‍ കൈ വച്ചിട്ടുണ്ടു് വേറെയാരും തൊട്ടു പോകരുതു്" എന്നു് പറഞ്ഞു്. അബദ്ധത്തില്‍ വേറെയാരും അതേ ഫയല്‍ തന്നെ പരിഭാഷ ചെയ്യാതിരിക്കാന്‍ വേണ്ടിയുള്ള ഒരു മുന്‍കരുതലാണിതു്. ഗ്നോമിലും കെഡിഇയിലും പരിഭാഷ ചെയ്തു് കൊണ്ടിരിയ്ക്കുന്ന ഫയലുകള്‍ അടയാളപ്പെടുത്താന്‍ വെവ്വേറെ രീതികളുണ്ടു്. കൂടുതല്‍ വിവരങ്ങള്‍ക്കു് അതാതു് താളുകള്‍ നോക്കുക.
# എന്നിട്ടു് ഒഴിവു് സമയങ്ങളില്‍ പരിഭാഷ ചെയ്യുക. നിങ്ങള്‍ക്കിഷ്ടമുള്ള എഴുത്തിടം (text editor) ഇതിനായി ഉപയോഗിയ്ക്കാം. നിങ്ങള്‍ക്കിഷ്ടമുള്ള നിവേശകരീതിയും (input method)... poedit, kbabel, gtranslator, emacs (po-mode) ('''<font color="red">ആരെങ്കിലും ഇവയെക്കുറിച്ചു് വിശദമാക്കൂ</font>''') എന്നീ പ്രയോഗങ്ങളുമുപയോഗിയ്ക്കാം.
# എന്നിട്ടു് ഒഴിവു് സമയങ്ങളില്‍ പരിഭാഷ ചെയ്യുക. നിങ്ങള്‍ക്കിഷ്ടമുള്ള എഴുത്തിടം (text editor) ഇതിനായി ഉപയോഗിയ്ക്കാം. നിങ്ങള്‍ക്കിഷ്ടമുള്ള നിവേശകരീതിയും (input method)... virtaal, poedit, kbabel, gtranslator, emacs (po-mode) ('''<font color="red">ആരെങ്കിലും ഇവയെക്കുറിച്ചു് വിശദമാക്കൂ</font>''') എന്നീ പ്രയോഗങ്ങളുമുപയോഗിയ്ക്കാം.
# പരിഭാഷ ചെയ്യുമ്പോള്‍ പല ഇംഗ്ലീഷ് വാക്കുകളുടെയും മലയാളം വാക്കുകളെപറ്റി നിങ്ങള്‍ക്ക് സംശയം വരും. സംശയം വരുമ്പോള്‍ നിലവില്‍ ചെയ്ത പരിഭാഷയില്‍ തന്നെ തെരഞ്ഞു് നോക്കാം. ('''[http://l10n.kde.org/dictionary/search-translations.php?teamcode=ml കെഡിഇ പരിഭാഷയില്‍ തെരയുക], [http://ml.en.open-tran.eu എല്ലാ പരിഭാഷകളിലും തെരയുക]'''). http://fci.wikia.com/wiki/മലയാളം/ഗ്ലോസ്സറി എന്ന താളില്‍ ചില സാങ്കേതിക പദങ്ങളുടെ മലയാളം ഉണ്ടു്. കൂടാതെ ഒരു ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും ഉപയോഗിക്കാം. ('''[http://smc.org.in/silpa/Dictionary ശില്‍പ്പ], [http://ml.wiktionary.org/ വിക്കി നിഘണ്ടു], [http://www.dictionary.mashithantu.com/ മഷിത്തണ്ടു്], [http://www.malayalamresourcecentre.org/mrc/dictionary/find.jsp?lang=en മലയാളം റിസോഴ്സ് സെന്റര്‍]'''). എന്നിട്ടും കിട്ടിയില്ലെങ്കില്‍ മടിച്ചു നില്ക്കാതെ ഈ [mailto:discuss@lists.smc.org.in മെയിലിങ്ങ് ലിസ്റ്റിലേയ്ക്കു്] അവ ഏതൊക്കെയാണെന്നു് എഴുതി ഒരു കത്തിടുക.
# പരിഭാഷ ചെയ്യുമ്പോള്‍ പല ഇംഗ്ലീഷ് വാക്കുകളുടെയും മലയാളം വാക്കുകളെപറ്റി നിങ്ങള്‍ക്ക് സംശയം വരും. സംശയം വരുമ്പോള്‍ നിലവില്‍ ചെയ്ത പരിഭാഷയില്‍ തന്നെ തെരഞ്ഞു് നോക്കാം. ('''[http://l10n.kde.org/dictionary/search-translations.php?teamcode=ml കെഡിഇ പരിഭാഷയില്‍ തെരയുക], [http://ml.en.open-tran.eu എല്ലാ പരിഭാഷകളിലും തെരയുക]'''). http://fci.wikia.com/wiki/മലയാളം/ഗ്ലോസ്സറി എന്ന താളില്‍ ചില സാങ്കേതിക പദങ്ങളുടെ മലയാളം ഉണ്ടു്. കൂടാതെ ഒരു ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും ഉപയോഗിക്കാം. ('''[http://olam.in ഓളം] [http://smc.org.in/silpa/Dictionary ശില്‍പ്പ], [http://ml.wiktionary.org/ വിക്കി നിഘണ്ടു], [http://www.dictionary.mashithantu.com/ മഷിത്തണ്ടു്], [http://www.malayalamresourcecentre.org/mrc/dictionary/find.jsp?lang=en മലയാളം റിസോഴ്സ് സെന്റര്‍]'''). എന്നിട്ടും കിട്ടിയില്ലെങ്കില്‍ മടിച്ചു നില്ക്കാതെ ഈ [mailto:discuss@lists.smc.org.in മെയിലിങ്ങ് ലിസ്റ്റിലേയ്ക്കു്] അവ ഏതൊക്കെയാണെന്നു് എഴുതി ഒരു കത്തിടുക.
# [http://www.fosscommunity.in/wiki/Po_file_editing പിഒ ഫയലുകള്‍ ഉപയോഗിയ്ക്കുന്നതിനുള്ള സഹായി] വായിയ്ക്കുന്നതു് നല്ലതായിരിക്കും.
# [http://www.fosscommunity.in/wiki/Po_file_editing പിഒ ഫയലുകള്‍ ഉപയോഗിയ്ക്കുന്നതിനുള്ള സഹായി] വായിയ്ക്കുന്നതു് നല്ലതായിരിക്കും.
# പരിഭാഷ "ഓകെ" എന്നു തോന്നുകയാണെങ്കില് അതു് അറ്റാച്ച്  ചെയ്ത് ഈ [mailto:discuss@lists.smc.org.in മെയിലിങ്ങ് ലിസ്റ്റിലേയ്ക്കു്] ഒരു കത്തിടുക. ഇത്ര ദിവസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ റിവ്യൂ കഴിയണം എന്നു് നിങ്ങള്‍ക്കു് പറയാം. 10 ദിവസത്തോളം (അല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടമുള്ള) സമയം നിങ്ങള്‍ക്കു് അനുവദിക്കാം. ഇതു് നമ്മളിലാരെങ്കിലും പരിശോധിയ്ക്കും. ഏതെങ്കിലും നല്ല മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ അവ ഉള്‍പ്പെടുത്തണം. ഗ്നോമില്‍ വെര്‍ട്ടിമസ് എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുന്നതിനാല്‍ അവരുടെ വെബ്സൈറ്റില്‍ തന്നെ പരിഭാഷ സമര്‍പ്പിയ്ക്കാന്‍ അവസരമുണ്ടു്. ഓപ്പണ്‍ഓഫീസിലും ഫെഡോറയിലും ഇതു് പോലെ പരിഭാഷ വെബ്സൈറ്റില്‍ സമര്‍പ്പിയ്ക്കാനുള്ള സംവിധാനങ്ങളുണ്ടു്.
# പരിഭാഷ "ഓകെ" എന്നു തോന്നുകയാണെങ്കില് അതു് അറ്റാച്ച്  ചെയ്ത് ഈ [mailto:discuss@lists.smc.org.in മെയിലിങ്ങ് ലിസ്റ്റിലേയ്ക്കു്] ഒരു കത്തിടുക. ഇത്ര ദിവസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ റിവ്യൂ കഴിയണം എന്നു് നിങ്ങള്‍ക്കു് പറയാം. 10 ദിവസത്തോളം (അല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടമുള്ള) സമയം നിങ്ങള്‍ക്കു് അനുവദിക്കാം. ഇതു് നമ്മളിലാരെങ്കിലും പരിശോധിയ്ക്കും. ഏതെങ്കിലും നല്ല മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ അവ ഉള്‍പ്പെടുത്തണം. ഗ്നോമില്‍ വെര്‍ട്ടിമസ് എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുന്നതിനാല്‍ അവരുടെ വെബ്സൈറ്റില്‍ തന്നെ പരിഭാഷ സമര്‍പ്പിയ്ക്കാന്‍ അവസരമുണ്ടു്. ഓപ്പണ്‍ഓഫീസിലും ഫെഡോറയിലും ഇതു് പോലെ പരിഭാഷ വെബ്സൈറ്റില്‍ സമര്‍പ്പിയ്ക്കാനുള്ള സംവിധാനങ്ങളുണ്ടു്.

Revision as of 07:33, 27 October 2013

പ്രാദേശികവത്കരണം (Localization) എന്നറിയപ്പെടുന്ന സോഫ്റ്റുവെയര്‍ വികസനരീതിയുടെ ഈ ഒരു വിഭാഗത്തില്‍ പങ്കെടുക്കുന്നതിനു് സാങ്കേതിക ജ്ഞാനം അത്യാവശ്യമല്ല എന്നതാണു് പ്രത്യേകത. പ്രത്യേക രീതിയില്‍ ഒരു ഫയലില്‍ ഉള്ള ഇംഗ്ലീഷ് വാചകങ്ങള്‍ക്കു് അവയുടെ അര്‍ത്ഥം മനസ്സിലാക്കി അതിനെ മലയാളത്തിലാക്കി ആ ഫയലില്‍ തന്നെ എഴുതിയാല്‍ സംഗതി തീര്‍ന്നു.

ഓരോ സോഫ്റ്റുവെയര്‍ പ്രയോഗങ്ങളും അവ ഉപയോക്താക്കളോടു് ഇടപഴകാനുപയോഗിക്കുന്ന വാചകങ്ങളെ (സ്വതവേ ഇതു് ഇംഗ്ലീഷിലാണു്) ഒരു ഫയലില്‍ രേഖപ്പെടുത്തിയിരിക്കുന്നു. .po എന്ന എക്സ്റ്റന്‍ഷനോടു കൂടിയ ഈ ഫയലുകള്‍ ഒരോ ഭാഷയിലെയും നമ്മളെ പോലെയുള്ള കൂട്ടായമകള്‍ എടുത്തു് തര്‍ജ്ജമ ചെയ്തു് കൊടുക്കുന്നു.

ചെറിയൊരു ഉദാഹരണം: നോട്ടിലസ് എന്ന പ്രയോഗത്തിന്റെ po ഫയലിലെ ചില ഭാഗങ്ങളിതാ..

#: ../nautilus-folder-handler.desktop.in.in.h:1
msgid "Open Folder"
msgstr ""

#: ../nautilus-home.desktop.in.in.h:1
#: ../src/file-manager/fm-tree-view.c:1394
msgid "Home Folder"
msgstr ""

ഈ ഫയല്‍ നമ്മള്‍ താഴെ കൊടുത്തിരിക്കുന്ന പോലെ തര്‍ജ്ജമ ചെയ്താല്‍ കാര്യം തീര്‍ന്നു.

#: ../nautilus-folder-handler.desktop.in.in.h:1
msgid "Open Folder"
msgstr "അറ തുറക്കുക"

#: ../nautilus-home.desktop.in.in.h:1
#: ../src/file-manager/fm-tree-view.c:1394
msgid "Home Folder"
msgstr "ആസ്ഥാന അറ"

ഇനി പ്രാദേശികവത്കരണത്തിനു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് അനുവര്‍ത്തിക്കുന്ന 10 നടപടി ക്രമങ്ങള്‍ പറയാം. നിങ്ങള്‍ക്കു് ഈ സംരംഭത്തില്‍ പങ്കെടുക്കണമെങ്കില്‍ ചെയ്യേണ്ടതു് ഇതാണു്.

    • താഴെ പറയുന്നതിലേതെങ്കിലുമൊരെണ്ണം തിരഞ്ഞെടുക്കുക
    1. ഗ്നോം - http://l10n.gnome.org/languages/ml/ എന്ന താളില്‍ പോയി നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പ്രയോഗത്തോടൊപ്പം കൊടുത്തിട്ടുള്ള ഡൌണ്‍ലോഡ് ചിഹ്നത്തില്‍ അമര്‍ത്തുക. അല്ലെങ്കില്‍,
    2. കെഡിഇ - http://l10n.kde.org/stats/gui/trunk-kde4/team/ml/kdebase എന്ന താളില്‍ നിന്നും നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പ്രയോഗം തിരഞ്ഞെടുത്തു് ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍,
    3. ഡെബിയന്‍ - http://www.debian.org/intl/l10n/po-debconf/ml എന്ന താളില്‍ പോയി നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പ്രയോഗം തിരഞ്ഞെടുത്തു് ക്ലിക്ക് ചെയ്യുക.
      • ചെയ്യാനുള്ളതു്: ഓപ്പണ്‍ഓഫീസ്, ഫയര്‍ഫോക്സ്, ഫെഡോറ എന്നിവയുടെ പരിഭാഷയില്‍ പങ്കെടുക്കാനുള്ള വിവരങ്ങള്‍ ചേര്‍ക്കുക. - അതുവരെ താത്പര്യമുള്ളവര്‍ നമ്മുടെ ഇമെയില്‍ ലിസ്റ്റില്‍ അറിയിയ്ക്കുക.
    • പ്രയോഗത്തിന്റെ പേരിനോടൊപ്പം എത്ര ശതമാനം പരിഭാഷ പൂര്‍ണ്ണമായിട്ടുണ്ടെന്നു് എഴുതിയിട്ടുണ്ടാവും. 100% ആണെങ്കില്‍ നമ്മള്‍ ചെയ്യേണ്ടതു് തെറ്റുകള്‍ തിരുത്താനുള്ള പരിശോധനയാണു്.അല്ലെങ്കില്‍ പരിഭാഷയും തിരുത്തലും നടത്തണം. .pot എന്ന ഫയലാണെങ്കില്‍ അതിനര്‍ത്ഥം ആരും പരിഭാഷ തുടങ്ങിയിട്ടില്ലെന്നാണു്. ഡൌണ്‍ലോഡ് ചെയ്ത ഫയലിന്റെ ഒരു പകര്‍പ്പെടുത്തു് .po എന്നു് മാറ്റി പരിഭാഷ തുടങ്ങാം.
  1. ആ ഫയല്‍ നിങ്ങള്‍ പരിഭാഷപ്പെടുത്താന്‍ തീരുമാനിച്ചാല്‍ നമ്മുടെ മെയിലിങ്ങ് ലിസ്റ്റിലേക്കു് ഒരു കത്തിടുക. "ഞാന്‍ ഇതില്‍ കൈ വച്ചിട്ടുണ്ടു് വേറെയാരും തൊട്ടു പോകരുതു്" എന്നു് പറഞ്ഞു്. അബദ്ധത്തില്‍ വേറെയാരും അതേ ഫയല്‍ തന്നെ പരിഭാഷ ചെയ്യാതിരിക്കാന്‍ വേണ്ടിയുള്ള ഒരു മുന്‍കരുതലാണിതു്. ഗ്നോമിലും കെഡിഇയിലും പരിഭാഷ ചെയ്തു് കൊണ്ടിരിയ്ക്കുന്ന ഫയലുകള്‍ അടയാളപ്പെടുത്താന്‍ വെവ്വേറെ രീതികളുണ്ടു്. കൂടുതല്‍ വിവരങ്ങള്‍ക്കു് അതാതു് താളുകള്‍ നോക്കുക.
  2. എന്നിട്ടു് ഒഴിവു് സമയങ്ങളില്‍ പരിഭാഷ ചെയ്യുക. നിങ്ങള്‍ക്കിഷ്ടമുള്ള എഴുത്തിടം (text editor) ഇതിനായി ഉപയോഗിയ്ക്കാം. നിങ്ങള്‍ക്കിഷ്ടമുള്ള നിവേശകരീതിയും (input method)... virtaal, poedit, kbabel, gtranslator, emacs (po-mode) (ആരെങ്കിലും ഇവയെക്കുറിച്ചു് വിശദമാക്കൂ) എന്നീ പ്രയോഗങ്ങളുമുപയോഗിയ്ക്കാം.
  3. പരിഭാഷ ചെയ്യുമ്പോള്‍ പല ഇംഗ്ലീഷ് വാക്കുകളുടെയും മലയാളം വാക്കുകളെപറ്റി നിങ്ങള്‍ക്ക് സംശയം വരും. സംശയം വരുമ്പോള്‍ നിലവില്‍ ചെയ്ത പരിഭാഷയില്‍ തന്നെ തെരഞ്ഞു് നോക്കാം. (കെഡിഇ പരിഭാഷയില്‍ തെരയുക, എല്ലാ പരിഭാഷകളിലും തെരയുക). http://fci.wikia.com/wiki/മലയാളം/ഗ്ലോസ്സറി എന്ന താളില്‍ ചില സാങ്കേതിക പദങ്ങളുടെ മലയാളം ഉണ്ടു്. കൂടാതെ ഒരു ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും ഉപയോഗിക്കാം. (ഓളം ശില്‍പ്പ, വിക്കി നിഘണ്ടു, മഷിത്തണ്ടു്, മലയാളം റിസോഴ്സ് സെന്റര്‍). എന്നിട്ടും കിട്ടിയില്ലെങ്കില്‍ മടിച്ചു നില്ക്കാതെ ഈ മെയിലിങ്ങ് ലിസ്റ്റിലേയ്ക്കു് അവ ഏതൊക്കെയാണെന്നു് എഴുതി ഒരു കത്തിടുക.
  4. പിഒ ഫയലുകള്‍ ഉപയോഗിയ്ക്കുന്നതിനുള്ള സഹായി വായിയ്ക്കുന്നതു് നല്ലതായിരിക്കും.
  5. പരിഭാഷ "ഓകെ" എന്നു തോന്നുകയാണെങ്കില് അതു് അറ്റാച്ച് ചെയ്ത് ഈ മെയിലിങ്ങ് ലിസ്റ്റിലേയ്ക്കു് ഒരു കത്തിടുക. ഇത്ര ദിവസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ റിവ്യൂ കഴിയണം എന്നു് നിങ്ങള്‍ക്കു് പറയാം. 10 ദിവസത്തോളം (അല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടമുള്ള) സമയം നിങ്ങള്‍ക്കു് അനുവദിക്കാം. ഇതു് നമ്മളിലാരെങ്കിലും പരിശോധിയ്ക്കും. ഏതെങ്കിലും നല്ല മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ അവ ഉള്‍പ്പെടുത്തണം. ഗ്നോമില്‍ വെര്‍ട്ടിമസ് എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുന്നതിനാല്‍ അവരുടെ വെബ്സൈറ്റില്‍ തന്നെ പരിഭാഷ സമര്‍പ്പിയ്ക്കാന്‍ അവസരമുണ്ടു്. ഓപ്പണ്‍ഓഫീസിലും ഫെഡോറയിലും ഇതു് പോലെ പരിഭാഷ വെബ്സൈറ്റില്‍ സമര്‍പ്പിയ്ക്കാനുള്ള സംവിധാനങ്ങളുണ്ടു്.
  6. അതിനു് ശേഷം (അഥവാ ആരും അഭിപ്രായമൊന്നും പറഞ്ഞില്ലെങ്കിലും) നമ്മള്‍ ഇതു് തിരിച്ചു് അതു് എടുത്ത സ്ഥലത്തു് തന്നെ (ഉറവ/upstream) കൊണ്ടു പോയി വക്കുന്നു. എടുത്ത പോലെ തിരിച്ച് വയ്ക്കാന്‍ നിങ്ങള്‍ക്കു് ഡെബിയനില്‍ മാത്രമേ പറ്റൂ (ഓരോ ഉപസംരംഭത്തിന്റേയും താളില്‍ വിശദവിവരങ്ങള്‍ കൊടുത്തിരിയ്ക്കുന്നു). മറ്റുള്ളവയില്‍ ചില അംഗങ്ങള്‍ക്കു് മാത്രമേ ഇതിനു് അനുവാദമുള്ളൂ. അവര്‍ ഇതു് നോക്കിക്കോളും.
  7. ഇത്രയും ചെയ്തു് കഴിയുമ്പോള്‍ നിങ്ങള്‍ക്കു് അഭിമാനത്തോടെ പറഞ്ഞു നടക്കാം ഞാന്‍ ഒരു സ്വതന്ത്ര സോഫ്റ്റുവെയര്‍ വികസന പങ്കാളിയാണെന്ന് (Free Software Contributor). ഫയലില്‍ തര്‍ജ്ജമ ചെയ്തവരുടെ പേരുകള്‍ രേഖപ്പെടുത്തുന്ന ഇടത്തു് നിങ്ങളുടെ പേരു് ഗമയില്‍ വെണ്ടക്കാ അക്ഷരത്തില്‍ എഴുതാന്‍ മറക്കല്ലേ. ആ ഫയലിനെ കോപ്പിറൈറ്റും നിങ്ങള്‍ മുന്‍ തര്‍ജ്ജമക്കാരോടൊപ്പം പങ്കിടുന്നു. കൂടാതെ ഒരു പ്രയോഗം പരിഭാഷ ചെയ്യുമ്പോള്‍ ആ പ്രയോഗത്തിന്റെ എല്ലാ സാധ്യതകളെ പറ്റിയും നിങ്ങള്‍ മനസ്സിലാക്കുന്നു.
  8. അടുത്ത പടി വേറൊരു PO ഫയല്‍ എടുത്തു് നടപടിക്രമം 1 മുതല്‍ തുടങ്ങുകയാണു്. അതിനി ഞാന്‍ വിശദീകരിക്കേണ്ടതില്ലല്ലോ :)

എന്തു് സംശയമുണ്ടെങ്കിലും നമ്മുടെ മെയിലിങ്ങ് ലിസ്റ്റിലേയ്ക്കു് ഒരു കത്ത്....

അപ്പോള്‍ മടിച്ചു നില്ക്കാതെ തുടങ്ങുകയല്ലേ.. ഒന്നു ഉത്സാഹിക്കൂന്നേ...

Note: In case of sprints once the coordinator (for that sub-project) gives a nod, its ready for commit

സാധാരണയായി കാണുന്ന തെറ്റുകള്‍

  • പിഒ ഫയലിന്റെ മുകളിലെ ഭാഗം പൂരിപ്പിയ്ക്കാതെ വിടുന്നതു്.

ഉദാഹരണം

# SOME DESCRIPTIVE TITLE.
# Copyright (C) YEAR This_file_is_part_of_KDE
# This file is distributed under the same license as the PACKAGE package.
# FIRST AUTHOR <EMAIL@ADDRESS>, YEAR.
#
#, fuzzy
msgid ""
msgstr ""
"Project-Id-Version: PACKAGE VERSION\n"
"Report-Msgid-Bugs-To: http://bugs.kde.org\n"
"POT-Creation-Date: 2010-05-03 04:53+0200\n"
"PO-Revision-Date: YEAR-MO-DA HO:MI+ZONE\n"
"Last-Translator: FULL NAME <EMAIL@ADDRESS>\n"
"Language-Team: LANGUAGE <kde-i18n-doc@kde.org>\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit\n"

ശരിയായി പൂരിപ്പിച്ച ഫയല്‍

# Malayalam translation of ksame.
# Copyright (C) 2010 Free Software Foundation, Inc.
# Hasna K.H <email@gmail.com>, 2010.
# Sona N.Sidharthan <email@gmail.com>, 2010.
# Sabarish Babu <email@gmail.com>, 2010.
# Nabeel C A <email@gmail.com>, 2010.
# jinesh kj <email@gmail.com>, 2010.
# Praveen Arimbrathodiyil <email@gmail.com>, 2010.
msgid ""
msgstr ""
"Project-Id-Version: ksame trunk\n"
"Report-Msgid-Bugs-To: http://bugs.kde.org\n"
"POT-Creation-Date: 2010-05-03 04:53+0200\n"
"PO-Revision-Date: 2010-07-03 11:57+0530\n"
"Last-Translator: Hasna K.H <email@gmail.com>, Sona N.Sidharthan <email@gmail.com>, Sabarish Babu <email@gmail.com>, Nabeel C A <email@gmail.com> \n"
"Language-Team: Malayalam <groupemail@googlegroups.com>\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit\n"
  • ആവശ്യമില്ലാതെ സ്പേസ് ഉപയോഗിയ്ക്കുന്നതു്

വാക്കുകള്‍ക്കിടയില്‍ ഒരു സ്പേസ് മാത്രമേ ആവശ്യമുള്ളൂ. പരിഭാഷയ്ക്കവസാനം വെറുതെ സ്പേസ് ഇടേണ്ട ആവശ്യമില്ല.

  • ചില്ലക്ഷരങ്ങള്‍ക്കു് പകരം മലയാളം അക്കങ്ങള്‍ ഉപയോഗിയ്ക്കുന്നതു്

൪ != ര്‍ (ഇന്‍സ്ക്രിപ്റ്റില്‍ j+d+], സ്വനലേഖയില്‍ r_)

  • പരിഭാഷകരുടെ പേരും ഇമെയിലും

തെറ്റായി ചെയ്തതു്

msgctxt "NAME OF TRANSLATORS"
msgid "Your names"
msgstr "നിങ്ങളുടെ പേരുകള്‍"

msgctxt "EMAIL OF TRANSLATORS"
msgid "Your emails"
msgstr "നിങ്ങളുടെ ഇമെയിലുകള്‍"

ശരിയായി ചെയ്തതു്

msgctxt "NAME OF TRANSLATORS"
msgid "Your names"
msgstr "പയ്യന്‍സ്"

msgctxt "EMAIL OF TRANSLATORS"
msgid "Your emails"
msgstr "payyans@someprovider.com"

ബന്ധപ്പെട്ട കണ്ണികള്‍

  1. KDE Translation Howto
  2. A Quick and Dirty Guide to Poedit
  3. poedit ല്‍ ട്രാന്‍സ്ലേഷന്‍ മെമ്മറി ഉപയോഗിയ്ക്കുന്നതെങ്ങനെയെന്നു് കാണിയ്ക്കുന്ന ചലച്ചിത്രം
  4. Localising GNOME Applications