Autocorrect/1: Difference between revisions
From SMC Wiki
m (→പട്ടിക 1) |
No edit summary |
||
Line 643: | Line 643: | ||
ഹൃസ്വം - ഹ്രസ്വം</pre> | ഹൃസ്വം - ഹ്രസ്വം</pre> | ||
===തിരുത്തലുകള്‍=== | |||
==പട്ടിക 2== | |||
===തിരുത്തലുകള്‍=== | ===തിരുത്തലുകള്‍=== |
Revision as of 04:58, 9 October 2010
മലയാളം ഓട്ടോ കറക്റ്റ് ഡാറ്റാബേസിന്റെ ആദ്യ പതിപ്പ് .
പട്ടിക 1
കെ എന്‍ ഗോപാലപിള്ളയുടെ അപശബ്ദശോധിനി, ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ ശബ്ദതാരാവലി തുടങ്ങിയ ഗ്രന്ഥങ്ങളില്‍ നിന്നും ശേഖരിച്ചത്. സമയക്കുറവു മൂലവും മലയാളഭാഷാ വ്യാകരണം അറിയാത്തതുമൂലവും ഇതില്‍ ധാരാളം തെറ്റുകളും പോരായ്മകളും കണ്ടേയ്ക്കാം.തിരുത്തുകള്‍ ഇവിടെ എഴുതുക .
തെറ്റായവാക്ക് - ശരിയായവാക്ക്
എന്ന രീതിയില്‍ ആണ് പട്ടികയില്‍ കൊടുത്തിരിക്കുനത്.
അകത്തളിര്‍ - അകതളിര്‍ അകമ്പിടി - അകമ്പടി അകര്‍ന്ന് - അകന്ന് അകാലസമയത്തില്‍ - അകാലത്തില്‍ ,അസമയത്തില്‍ അങ്ങിനെ - അങ്ങനെ അച്ചന്‍ - അച്ഛന്‍ അച്ചുതന്‍ - അച്ച്യുതന്‍ അഛന്‍ - അച്ഛന്‍ അഞ്ജലീബന്ധനം - അഞ്ജലിബന്ധനം അട്ടിപ്പേറായി - അട്ടിപ്പേരായി അതത് - അതാത് അതിഥീപൂജ - അതിഥിപൂജ അതുപ്രകാരം - അപ്രകാരം,അതിന്‍പ്രകാരം അതൃത്തി - അതിര്‍ത്തി അത്യുഛകോടി - അത്യുച്ചകോടി അഥിതി - അതിഥി അഥിധി - അതിഥി അദ്ഭുതം - അത്ഭുതം അധപതിക്ക - അധഃപതിക്ക അധവാ - അഥവാ അധികരിപ്പിക്ക - അധികമാക്കുക അധിതി - അതിഥി അധ്യക്ഷം - ആധ്യക്ഷ്യം അധ്യക്ഷ്യം - ആധ്യക്ഷ്യം അനുകൂലി - അനുകൂലന്‍ അനുഗ്രഹീതന്‍ - അനുഗൃഹീതന്‍ അനുരുക്ത - അനുരക്ത അനുരുക്തയാണ് - അനുരക്തയാണ് അനുരൂപി - അനുരൂപന്‍ അനുസരണമായ - അനുസൃതമായ അനുസ്സരണം - അനുസരണം അനുസ്സരിക്കുക - അനുസരിക്കുക അന്തഛിദ്രം - അന്തശ്ഛിദ്രം അന്തപുരം - അന്തഃപുരം അന്വീക്ഷികി - ആന്വീക്ഷികി അപരാഥം - അപരാധം അപരാന്നം - അപരാഹ്നം അപൂര്‍വ്വഉപകരണം - അപൂര്‍വ്വോപകരണം അഭിഃപ്രായം - അഭിപ്രായം അഭീഷ്ഠം - അഭീഷ്ടം അഭ്യസ്ഥവിദ്യര്‍ - അഭ്യസ്തവിദ്യര്‍ അമോഘവീര്യവാന്‍ - അമോഘവീര്യന്‍ അരങ്ഗ് - അരങ്ങ് അവസ്ത - അവസ്ഥ അവുധി - അവധി അശ്ചന്‍ - അച്ഛന്‍ അശ്ശേഷം - അശേഷം അഷ്ഠ - അഷ്ട അസുയകലുഷിതന്‍ - അസൂയകലുഷിതന്‍ അസ്തമനം - അസ്തമയം അസ്വാസ്ഥത - അസ്വസ്ഥത അസ്സുഖം - അസുഖം അഹോയീശ - അഹോ ഈശ അഹോവൃത്തി - അഹോര്‍വൃത്തി ആഛര്യം - ആശ്ചര്യം ആണന്ന് - ആണെന്ന് ആത്മഹത്തി - ആത്മഹത്യ ആധ്യക്ഷം - ആധ്യക്ഷ്യം ആധ്യക്ഷം - ആധ്യക്ഷ്യം ആശ്ച്ഛര്യം - ആശ്ചര്യം ഇഞ്ചിനീയര്‍ - എന്‍ജിനീയര്‍ ഉച്ചിഷ്ടം - ഉച്ഛിഷ്ടം ഉച്ഛൃംഘലന്‍ - ഉച്ഛൃംഖലന്‍ ഉഡ്ഡിയനം - ഉഡ്ഡീനം, ഉഡ്ഡയനം ഉപകാരപ്രധം - ഉപകാരപ്രദം ഉപവൃഷ്ടന്‍ - ഉപവിഷ്ടന്‍ ഉള്‍ക്കടദുഃഖം - ഉള്‍കടദുഃഖം ഊര്‍ദ്ധം - ഊര്‍ദ്ധ്വം എണ്‍ചുവടി - എഞ്ചുവടി എതൃക്ക - എതിര്‍ക്ക എന്തന്ന് - എന്തെന്ന് എന്നേയുള്ളു - എന്നേ ഉള്ളു എഴുന്നെള്ളുക - എഴുന്നള്ളുക ഐതീഹ്യം - ഐതിഹ്യം ഓര്‍ക്കാഴിക - ഓര്‍ക്കായ്ക ഔത്സുഖ്യം - ഔല്‍സുക്യം കടുംകയ് - കടുംകൈ കമ്പനി - കമ്പെനി കമ്മട്ടി - കമ്മിറ്റി കമ്മിട്ടി - കമ്മിറ്റി കയ്യ് - കൈ കയ്‌വശം - കൈവശം കരസ്തം - കരസ്ഥം കര്‍ണ്ണകി - കണ്ണകി കവയത്രി - കവയിത്രി കവിടി - കവടി കവുടി - കവടി കശവ് - കസവ് കാര്യസ്തന്‍ - കാര്യസ്ഥന്‍ കാവക്കാരന്‍ - കാവല്‍ക്കാരന്‍ കാവിടി - കാവടി കുടിശ്ശിഖ - കുടിശ്ശിക കുഡുംബം - കുടുംബം കുണ്ഠലം - കുണ്ഡലം കുതൂഹലന്നായി - കുതൂഹലിന്നായി കുത്തതപ്പാട്ടം - കുത്തകപ്പാട്ടം കുശൃതി - കുസൃതി കുഷ്ടം - കുഷ്ഠം കൃതു - ക്രതു കൃതൃമം - കൃത്രിമം കൃത്രമം - കൃത്രിമം കൃമ്മീരവധം - കിര്‍മീരവധം കോഷ്ടം - കോഷ്ഠം ക്രിത്രിമം - കൃത്രിമം ക്രോടീകരിക്ക - ക്രോഡീകരിക്ക ക്ഷോഭനം - ക്ഷോഭനം ഗമഗം - ഗമകം ഗരുടന്‍ - ഗരുഡന്‍ ഗരുഠന്‍ - ഗരുഡന്‍ ഗരുഢന്‍ - ഗരുഡന്‍ ഗല്‍ഗതം - ഗല്‍ഗദം ഗുംഭനം - ഗുംഫനം ഗൃഹസ്തന്‍ - ഗൃഹസ്ഥന്‍ ഗ്രന്ധം - ഗ്രന്ഥം ഘണ്ഡാ - ഘണ്ടാ ചിത്രക്കാരന്‍ - ചിത്രകാരന്‍ ചിന്താര്‍മണി - ചിന്താമണി ചിലവ് - ചെലവ് ചുമ്മനം - ചുംബനം ചൂഡാര്‍മണി - ചൂഡാമണി ചെരിച്ച് - ചരിച്ച് ചേതഭ്രമം - ചേതോവിഭ്രമം ചോദ്യച്ഛിന്നം - ചോദ്യചിഹ്നം ജഡായു - ജടായു ജാമ്പവതി - ജാംബവതി ജാംബുവതി - ജാംബവതി ജീവശ്ചവം - ജീവച്ഛവം ജീവശ്ശവം - ജീവച്ഛവം ജേഷ്ടന്‍ - ജ്യേഷ്ഠന്‍ ജേഷ്ഠന്‍ - ജ്യേഷ്ഠന്‍ ജ്യേഷ്ടന്‍ - ജ്യേഷ്ഠന്‍ ഝടുതി - ഝടിതി ഞടുങ്ങി - നടുങ്ങി ഞാങ്ങള്‍ - ഞങ്ങള്‍ ടിക്കറ്റ് - ടിക്കെറ്റ് തത്വം - തത്ത്വം തപശക്തി - തപശ്ശക്തി, തപഃശക്തി താണ്ടവം - താണ്ഡവം താപസ്സന്‍ - താപസന്‍ താല്പര്യം - താല്‍പര്യം തീഷ്ണം - തീക്ഷ്ണം തൃകോണം - ത്രികോണം തൃശങ്കു - ത്രിശങ്കു ത്രപ്തി - തൃപ്തി ദാരിദ്രം - ദാരിദ്ര്യം ദൃഷ്ടാവ് - ദ്രഷ്ടാവ് ദ്വന്ദയുദ്ധം - ദ്വന്ദ്വയുദ്ധം ധനജ്ഞയന്‍ - ധനഞ്ജയന്‍ ധനഃസ്ഥിതി - ധനസ്ഥിതി ധൂമഹേതു - ധൂമകേതു ധൃതഗതി - ദ്രുതഗതി നയ്യായികന്‍ - നൈയായികന്‍ നരഹത്തി - നരഹത്യ നവോഡ - നവോഢ നാക്കേല്‍ - നാക്കില്‍ നാടി - നാഡി നാട്ടായ്മ - നാട്ടാണ്മ നിഖണ്ഡു - നിഘണ്ടു നിഘണ്ഡു - നിഘണ്ടു നിച്ചയം - നിശ്ചയം നിഛയം - നിശ്ചയം നിഛലം - നിശ്ചലം നിണക്ക് - നിനക്ക് നിമഗ്ദന്‍ - നിമഗ്നന്‍ നിശ്ചേഷ്ഠന്‍ - നിശ്ചേഷ്ടന്‍ നിഷ്ടുരം - നിഷ്ഠുരം നിഷ്ടൂരം - നിഷ്ഠുരം നിഷ്ഠൂരം - നിഷ്ഠുരം നേര്‍ത്തേ - നേരത്തേ പക്ഷപാദി - പക്ഷപാതി പഠിത്വം - പഠിത്തം പതിവൃതാ - പതിവ്രതാ പതിവ്രതരത്നം - പതിവ്രാതരത്നം പത്നിസമ - പത്നീസമ പരപ്പേര്‍ - പരല്‌പേര്‍ പരിണേതന്‍ - പരിണീതന്‍ പരിതസ്ഥിതി - പരിതഃസ്ഥിതി പാണിഗൃഹണം - പാണിഗ്രഹണം പാണ്ഡിത്വം - പാണ്ഡിത്യം പാലകി - പാലികാ പാശ്ഛാത്യം - പാശ്ചാത്യം പാശുപദം - പാശുപതം പീഠനം - പീഡനം പീഢനം - പീഡനം പീഢ - പീഡ പുനര്‍സംഘടന - പുനസ്സംഘടന പുരാണഇതിഹാസങ്ങള്‍ - പുരാണേതിഹാസങ്ങള്‍ പുരാതിനം - പുരാതനം പുരാതീനം - പുരാതനം പുരാവര്‍ത്തപരാമര്‍ശം - പുരാവൃത്തപരാമര്‍ശം പുശ്ചം - പുച്ഛം പുറകേ - പിറകേ പുറന്നു - പിറന്നു പൂര്‍വ്വാന്നം - പൂര്‍വ്വാഹ്നം പൃഥിവിപതി - പൃഥിവീപതി പെട്ടന്ന് - പെട്ടെന്ന് പൊടവ - പുടവ പ്രകൃതീദേവി - പ്രകൃതിദേവി പ്രകൃതീസൌന്ദര്യം - പ്രകൃതിസൌന്ദര്യം പ്രക്ഷോഭനം - പ്രക്ഷോഭനം പ്രഥാനം - പ്രധാനം പ്രഫസര്‍ - പ്രൊഫെസര്‍ പ്രവൃത്തകന്‍ - പ്രവര്‍ത്തകന്‍ പ്രവൃത്തനം - പ്രവര്‍ത്തനം പ്രസിഡെന്റ് - പ്രെസിഡെന്റ് പ്രസ്താനം - പ്രസ്ഥാനം പ്രസ്ഥാപം - പ്രസ്താവം പ്രസ്ഥാരം - പ്രസ്താരം പ്രസ്ഥുതം - പ്രസ്തുതം പ്രസ് - പ്രെസ് പ്രാധമികം - പ്രാഥമികം പ്രാംസേറിനോട്ട് - പ്രാമിസ്സറിനോട്ട് പ്രിന്‍സിപ്പാല്‍ - പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ - പ്രൊഫെസര്‍ ബങ്കളാവ് - ബംഗ്ലാവ് ഭഗവത്ചൈതന്യം - ഭഗവച്ചൈതന്യം ഭഗവത്ദര്‍ശനം - ഭഗവദ്ദര്‍ശനം ഭഗവത്‌മാഹാത്മ്യം - ഭഗവത്മാഹാത്മ്യം ഭരദേവത -പരദേവത ഭാര്യപുത്രന്മാര്‍ - ഭാര്യാപുത്രന്മാര്‍ ഭ്രഷ്ഠന്‍ - ഭ്രഷ്ടന്‍ മഠയന്‍ - മടയന്‍ മണ്ടലം - മണ്ഡലം മധ്യസ്തന്‍ - മധ്യസ്ഥന്‍ മധ്യാന്നം - മധ്യാഹ്നം മനപരിഷ്കാരം - മനഃപരിഷ്കാരം മനോഖഗം - മനഃഖഗം മനോചാഞ്ചല്യം - മനശ്ചാഞ്ചല്യം മനോതാപം - മനസ്താപം മനഃപീഢ - മനഃപീഡ മന്ധര - മന്ഥര മഹജ്ജനം - മഹാജനം മഹത്വം - മഹത്ത്വം മഹല്‍ദീപം - മഹാദീപം മഹാഐശ്വര്യം - മഹൈശ്വര്യം മഹാത്മ്യം - മാഹാത്മ്യം മാതൃപിതാക്കള്‍ - മാതാപിതാക്കള്‍ മാധ്യസ്ഥം - മാധ്യസ്ഥ്യം മാനസീകം - മാനസികം മിധുനം - മിഥുനം മുഖദാവില്‍ - മുഖതാവില്‍ മുര്‍ശ്ച - മൂര്‍ഛ മുറിയേറ്റ് - മുറിവേറ്റ് മൂര്‍ശ്ച - മൂര്‍ഛ മോഹാത്സ്യം - മോഹാലസ്യം മ്യുസീയം - മ്യൂസിയം മ്യൂസീയം - മ്യൂസിയം മ്ലേശ്ചന്‍ - മ്ലേച്ഛന്‍ യാദൃശ്ചികമായി - യാദൃച്ഛികമായി യാദൃശ്ചികം - യാദൃച്ഛികം യാധാര്‍ത്ഥം - യാഥാര്‍ത്ഥം യുക്ത്യാനുസരണം - യുക്ത്യനുസരണം യൂണിവേള്‍സിറ്റി - യൂണിവേഴ്സിറ്റി, യൂണിവേഴ്‌സിറ്റി യൌവ്വനം - യൌവനം രക്ഷകര്‍ത്താവ് - രക്ഷാകര്‍ത്താവ് രജിസ്റ്റാര്‍ - രജിസ്റ്റ്രാര്‍ രോഗഗ്രസ്ഥന്‍ - രോഗഗ്രസ്തന്‍ രോഗപീഢ - രോഗപീഡ ലക്ഷോപിലക്ഷം - ലക്ഷോപലക്ഷം ലജ്ഞ - ലജ്ജ ലൌകീകം - ലൌകികം വചോസുധ - വചസ്സുധ വംശസ്തം - വംശസ്ഥം വയ്കുന്നേരം - വൈകുന്നേരം വയ്യാകരണന്‍ - വൈയാകരണന്‍ വരണ്യന്‍ - വരേണ്യന്‍ വസുദാ - വസുധാ വസ്തുനിഷ്ടം - വസ്തുനിഷ്ഠം വാങ്ങയില്ല - വാങ്ങുകയില്ല വാഞ്ച - വാഞ്ഛ വാദപ്രദിവാദം - വാദപ്രതിവാദം വാരാര്‍നിധി - വാരാന്നിധി വിഡ്ഢിത്വം - വിഡ്ഢിത്തം വിണ്ഡലം - വിണ്ടലം വിപ്രലംബശ്യംഗാരം - വിപ്രലംഭശ്യംഗാരം വിവാഹക്കാര്യം - വിവാഹകാര്യം വിഷണ്ഡന്‍ - വിഷണ്ണന്‍ വൃക്ഷഛായ - വൃക്ഷച്ഛായ വൃച്ചികം - വൃശ്ചികം വൃച്ഛികം - വൃശ്ചികം വൃണം - വ്രണം വൃധാ - വൃഥാ വൃശ്ഛികം - വൃശ്ചികം വേണ്ടിയ - വേണ്ട വേറാരും - വേറെ ആരും വൈദീകം - വൈദികം വൈശിഷ്യം - വൈശിഷ്ട്യം വ്യത്യസ്ഥം - വ്യത്യസ്തം വ്യവസ്ത - വ്യവസ്ഥ ശ്രദ്ധവച്ചു - ശ്രദ്ധിച്ചു ശ്രാര്‍ദ്ധം - ശ്രാദ്ധം ശ്ലാഘയോഗ്യന്‍ - ശ്ലാഘായോഗ്യന്‍ ശ്വാസോശ്വാസം - ശ്വാസോച്ഛ്വാസം ശരിപകര്‍പ്പ് - ശരിപ്പകര്‍പ്പ് ശിശ്രൂഷ - ശുശ്രൂഷ ശൃംഘല - ശൃംഖല സതിമൌലിര്തനം - സതീമൌലിര്തനം സന്തുഷ്ഠചിത്തന്‍ - സന്തുഷ്ടചിത്തന്‍ സന്തുഷ്ഠന്‍ - സന്തുഷ്ടന്‍ സന്തുഷ്ഠവാന്‍ - സന്തുഷ്ടവാന്‍ സന്യാസീവേഷം - സന്യാസിവേഷം സമര്‍ദ്ധന്‍ - സമര്‍ത്ഥന്‍ സമര്‍ദ്ധി - സമൃദ്ധി സര്‍വ്വതോന്മുഖമായ - സര്‍വ്വതോമുഖമായ സാംക്രാമികം - സാംക്രമികം സാംക്രാമികരോഗം - സാംക്രമികരോഗം സുരനദിസുതന്‍ - സുരനദീസുതന്‍ സൂചനപത്രിക - സൂചനാപത്രിക സൂഷ്മം - സൂക്ഷ്മം സൃഷ്ടാവ് - സ്രഷ്ടാവ് സൌഷ്ടവം - സൌഷ്ഠവം സ്താനം - സ്ഥാനം സ്പുരിക്ക - സ്ഫുരിക്ക സ്വച്ചം - സ്വച്ഛം സ്വയരക്ഷ - സ്വയംരക്ഷ സ്വീകാര്യയോഗ്യം - സ്വീകാരയോഗ്യം ഹൃസ്വം - ഹ്രസ്വം