User talk:Aneeshnl: Difference between revisions

From SMC Wiki
(Created page with "അനീഷ്‌, നീ ചെയ്യുന്ന വിക്കിയിലെ മാറ്റങ്ങള്‍ എനിക്ക് ഫോളോ ചെയ്യാന...")
 
No edit summary
Line 1: Line 1:
അനീഷ്‌, നീ ചെയ്യുന്ന വിക്കിയിലെ മാറ്റങ്ങള്‍ എനിക്ക് ഫോളോ ചെയ്യാന്‍ പറ്റുന്നില്ല. sorting അകെ പ്രശ്നത്തില്‍ ആകുന്നു. വീണ്ടും ആദ്യം മുതല്‍ പരിശോധിക്കേണ്ടി വരുന്നു. സോള്‍വ്‌ ചെയ്യാന്‍ എന്തെങ്കിലും ഉപായം ഉണ്ടോ ?  

വിക്കി സോഫ്റ്റ്‌വെയറില്‍ സോര്‍ട്ട് (അക്ഷരമാല ക്രത്തില്‍ ആക്കാന്‍ ) സംവിധാനം ഉണ്ടെങ്കില്‍ നന്നായിരുന്നു.

Line 5: Line 6:
വിക്കിയിലെ formating കാര്യമാക്കണ്ട. അ യുടെ താഴെ ആ വന്നാലും വലിയ പ്രശ്നം ഉണ്ടാകുന്നില്ല .പുതിയ വാക്കുകള്‍ ഉള്‍പെടുതുകയാണ് വേണ്ടത്.

എന്റെ കയ്യില്‍ offline ആയി എഴുതിവച്ച വാക്കുകളും ,മൊബൈലില്‍ അപ്പപ്പോള്‍ എഴുതിവച്ച വാക്കുകളും കുറെ ചേര്‍ക്കാനുണ്ട്. നാളെ വൈക്കീട്ടോടെ നമുക്ക് അവസാന പരിശോധന ആരംഭിക്കാം.

--[[User:Manojk|Manojk]] 23:10, 5 October 2010 (PDT)

Revision as of 06:10, 6 October 2010

അനീഷ്‌, നീ ചെയ്യുന്ന വിക്കിയിലെ മാറ്റങ്ങള്‍ എനിക്ക് ഫോളോ ചെയ്യാന്‍ പറ്റുന്നില്ല. sorting അകെ പ്രശ്നത്തില്‍ ആകുന്നു. വീണ്ടും ആദ്യം മുതല്‍ പരിശോധിക്കേണ്ടി വരുന്നു. സോള്‍വ്‌ ചെയ്യാന്‍ എന്തെങ്കിലും ഉപായം ഉണ്ടോ ?

വിക്കി സോഫ്റ്റ്‌വെയറില്‍ സോര്‍ട്ട് (അക്ഷരമാല ക്രത്തില്‍ ആക്കാന്‍ ) സംവിധാനം ഉണ്ടെങ്കില്‍ നന്നായിരുന്നു.

വിക്കിയിലെ formating കാര്യമാക്കണ്ട. അ യുടെ താഴെ ആ വന്നാലും വലിയ പ്രശ്നം ഉണ്ടാകുന്നില്ല .പുതിയ വാക്കുകള്‍ ഉള്‍പെടുതുകയാണ് വേണ്ടത്. എന്റെ കയ്യില്‍ offline ആയി എഴുതിവച്ച വാക്കുകളും ,മൊബൈലില്‍ അപ്പപ്പോള്‍ എഴുതിവച്ച വാക്കുകളും കുറെ ചേര്‍ക്കാനുണ്ട്. നാളെ വൈക്കീട്ടോടെ നമുക്ക് അവസാന പരിശോധന ആരംഭിക്കാം.

--Manojk 23:10, 5 October 2010 (PDT)