Autocorrect-database: Difference between revisions

From SMC Wiki
(team mandharam)
Line 80: Line 80:


അച൯ - അച്ഛ൯
അച൯ - അച്ഛ൯
അഭയാ൪ഥി,അഭയാ൪തി,അബയാ൪തി,അബയാ൪ഥി,അബയാ൪ത്ഥി - അഭയാ൪ത്ഥി
അഭയാ൪ഥി,അഭയാ൪തി,അബയാ൪തി,അബയാ൪ഥി,അബയാ൪ത്ഥി - അഭയാ൪ത്ഥി
അഥിതി,അദിതി,അധിതി - അതിഥി
അഥിതി,അദിതി,അധിതി - അതിഥി
അബയം -അഭയം
അബയം -അഭയം
ഇച്ച ,ഇഛ - ഇച്ഛ
ഇച്ച ,ഇഛ - ഇച്ഛ
ആനന്തം - ആനന്ദം
ആനന്തം - ആനന്ദം
അനന്ദം - അനന്തം
അനന്ദം - അനന്തം
ആഗാദം,ആഖാതം,ആഗാധം - ആഘാതം
ആഗാദം,ആഖാതം,ആഗാധം - ആഘാതം
അഘാതം,അഗാതം,അഘാധം - അഗാധം
അഘാതം,അഗാതം,അഘാധം - അഗാധം
അങ്കുലീയം - അംഗുലീയം
അങ്കുലീയം - അംഗുലീയം
ആടംബരം,ആടംഭരം - ആഡംഭരം - ആഡംബരം
ആടംബരം,ആടംഭരം - ആഡംഭരം - ആഡംബരം
ആമുഗം,ആമുഘം -  ആമുഖം
ആമുഗം,ആമുഘം -  ആമുഖം
അധി൪ത്തി,അതി൪ഥി,അഥി൪ത്തി,അതി൪തി,അഥി൪ഥി - അതി൪ത്തി
അധി൪ത്തി,അതി൪ഥി,അഥി൪ത്തി,അതി൪തി,അഥി൪ഥി - അതി൪ത്തി
അഥിപ൯,അദിപ൯ - അധിപ൯
അഥിപ൯,അദിപ൯ - അധിപ൯
ഔധാര്യം,ഔഥാര്യം -ഔദാര്യം
ഔധാര്യം,ഔഥാര്യം -ഔദാര്യം
ഔഷദം,ഔഷഥം - ഔഷധം
ഔഷദം,ഔഷഥം - ഔഷധം
അംഭരം - അംബരം
അംഭരം - അംബരം
അങ്കപങ്കം,അംഘഭംഗം,അംഘബംഗം,അംഘബംഖം - അംഗഭംഗം
അങ്കപങ്കം,അംഘഭംഗം,അംഘബംഗം,അംഘബംഖം - അംഗഭംഗം
അങ്കുഷ്ടം,അംഗുശ്ടം,അംഗുശ്ട്ടം - അംഗുഷ്ടം
അങ്കുഷ്ടം,അംഗുശ്ടം,അംഗുശ്ട്ടം - അംഗുഷ്ടം
അംഗീകൃധം,അംഗീകൃദം, അങ്കീകൃതം -അംഗീകൃതം
അംഗീകൃധം,അംഗീകൃദം, അങ്കീകൃതം -അംഗീകൃതം
അഞ്ചനം,അംജനം - അഞ്ജനം
അഞ്ചനം,അംജനം - അഞ്ജനം
അഞ്ജാം - അഞ്ചാം
അഞ്ജാം - അഞ്ചാം
അങ്കത്വം - അംഗത്വം
അങ്കത്വം - അംഗത്വം
അങ്കബലം - അംഗബലം
അങ്കബലം - അംഗബലം
അകല്‍ച - അകല്‍ച്ച
അകല്‍ച - അകല്‍ച്ച
അഘില - അഖില
അഘില - അഖില
അഗദി,അഗധി - അഗതി
അഗദി,അഗധി - അഗതി
അഗ്നിഭാധ - അഗ്നിബാധ
അഗ്നിഭാധ - അഗ്നിബാധ
അംഗണം - അങ്കണം
അംഗണം - അങ്കണം
അംഗവീര൯ - അങ്കവീരന്‍
അംഗവീര൯ - അങ്കവീരന്‍
അദീനത,അഥീനത,അധീനധ - അധീനത
അദീനത,അഥീനത,അധീനധ - അധീനത
ആഷാടം,ആഷാഠം - ആഷാഢം
ആഷാടം,ആഷാഠം - ആഷാഢം
അഷ്ഠമി - അഷ്ടമി
അഷ്ഠമി - അഷ്ടമി
ആധിത്യ൯ - ആദിത്യ൯
ആധിത്യ൯ - ആദിത്യ൯
അപൂ൪വം - അപൂര്‍വ്വം
അപൂ൪വം - അപൂര്‍വ്വം
അത്ത്യുജ്ജലം,അത്യുജ്ജലം - അത്യുജ്ജ്വലം
അത്ത്യുജ്ജലം,അത്യുജ്ജലം - അത്യുജ്ജ്വലം
അദരം,അഥരം - അധരം
അദരം,അഥരം - അധരം
അ൪ത്തം,അ൪ഥം - അ൪ത്ഥം
അ൪ത്തം,അ൪ഥം - അ൪ത്ഥം
അധ്യാത്മികം - അദ്ധ്യാത്മികം
അധ്യാത്മികം - അദ്ധ്യാത്മികം
അയോധ്യ - അയോദ്ധ്യ
അയോധ്യ - അയോദ്ധ്യ
അദ്ധ്യായം - അധ്യായം
അദ്ധ്യായം - അധ്യായം
അനദികൃതം - അനധികൃതം
അനദികൃതം - അനധികൃതം
അനാധ,അനാദ - അനാഥ
അനാധ,അനാദ - അനാഥ
അരവിന്തം - അരവിന്ദം
അരവിന്തം - അരവിന്ദം
ആധ്യന്തം - ആത്യന്തം
ആധ്യന്തം - ആത്യന്തം
അന൪ഗം,അന൪ഖം - അന൪ഘം
അന൪ഗം,അന൪ഖം - അന൪ഘം
അന്തപുരം - അന്തഃപുരം
അന്തപുരം - അന്തഃപുരം
അദ്ധ്യാപക൯ - അധ്യാപക൯
അദ്ധ്യാപക൯ - അധ്യാപക൯
അവലംഭം - അവലംബം
അവലംഭം - അവലംബം
അദ്ധ്യയനം -  അധ്യയനം
അദ്ധ്യയനം -  അധ്യയനം
അശ്വാരൂട൯ - അശ്വാരൂഢ൯
അശ്വാരൂട൯ - അശ്വാരൂഢ൯
ഉജാരണം - ഉചാരണം
ഉജാരണം - ഉചാരണം
ഉജിതം,ഉചിദം,ഉചിഥം - ഉചിതം
ഉജിതം,ഉചിദം,ഉചിഥം - ഉചിതം
ഉച്ചബാഷിണി,ഉച്ചഭാഷ്ണി - ഉച്ചഭാഷിണി
ഉച്ചബാഷിണി,ഉച്ചഭാഷ്ണി - ഉച്ചഭാഷിണി
ഉച്ചിഷ്ഠം - ഉച്ഛിഷ്ഠം
ഉച്ചിഷ്ഠം - ഉച്ഛിഷ്ഠം
ഉജ്വലം - ഉജ്ജ്വലം
ഉജ്വലം - ഉജ്ജ്വലം
ഉടമസ്ത൯ - ഉടമസ്ഥ൯
ഉടമസ്ത൯ - ഉടമസ്ഥ൯
ഉടംപടി,ഉടമ്ബടി,ഉടമ്ഭടി - ഉടമ്പടി
ഉടംപടി,ഉടമ്ബടി,ഉടമ്ഭടി - ഉടമ്പടി
ഉണ്ണികഥകള്‍ ,ഉണ്ണിക്കധകള്‍ - ഉണ്ണിക്കഥകള്‍
ഉണ്ണികഥകള്‍ ,ഉണ്ണിക്കധകള്‍ - ഉണ്ണിക്കഥകള്‍
ഉത്കണ്ട,ഉല്കണ്ഠ - ഉത്കണ്ഠ
ഉത്കണ്ട,ഉല്കണ്ഠ - ഉത്കണ്ഠ



Revision as of 10:37, 2 October 2010

പദസമാഹരണം

തെറ്റായവാക്ക് - ശരിയായവാക്ക് എന്ന രീതിയില്‍ ആണ് പദസമാഹരണം നടത്തേണ്ടത്.

ഉദാഹരണം : ശേഘരം - ശേഖരം

ശ്രോതസ്സ് - സ്രോതസ്സ്

സുഹ്രുത്ത് - സുഹൃത്ത്

അങ്ങിനെ - അങ്ങനെ

അങ്ങെനെ - അങ്ങനെ

അടിമത്വ - അടിമത്ത

അടിയന്തിര - അടിയന്തര

അണ്ഠകടാഹ - അണ്ഡകടാഹ

അധ: പതന - അധഃപതന

അധ:കൃത - അധഃകൃത

അധ:പതന - അധഃപതന

അധകൃത - അധഃകൃത

അധക്കൃത - അധഃകൃത

അധപതന - അധഃപതന

അധപ്പതന - അധഃപതന

അധവാ - അഥവാ

അധ്യയന - അദ്ധ്യയന

അധ്യാപക - അദ്ധ്യാപക

അധ്യാപിക - അദ്ധ്യാപിക

അനന്തിര - അനന്തര

അനന്തിരാ - അനന്തരാ

അനാശ്ചാദന - അനാച്ഛാദന

അനുഗ്രഹീത - അനുഗൃഹീത

അനുവധിക്ക - അനുവദിക്ക

അന്തകരണ - അന്തഃകരണ

അന്തക്കരണ - അന്തഃകരണ

അന്തപുര - അന്തഃപുര

അന്തപ്പുര - അന്തഃപുര

അന്തസത്ത - അന്തഃസത്ത

അഭ്യസ്ഥ - അഭ്യസ്ത

അര്‍ഥ - അര്‍ത്ഥ

അര്‍ഥ - അര്‍ത്ഥ

അല്ലങ്കി - അല്ലെങ്കി

അശ്ശേഷ - അശേഷ

അസന്നിഗ്ദ്ധ - അസന്ദിഗ്ദ്ധ

അസ്തമന - അസ്തമയ

അസ്ഥപ്രജ്ഞ - അസ്തപ്രജ്ഞ

അസ്സഹനീയ - അസഹനീയ

അച൯ - അച്ഛ൯

അഭയാ൪ഥി,അഭയാ൪തി,അബയാ൪തി,അബയാ൪ഥി,അബയാ൪ത്ഥി - അഭയാ൪ത്ഥി

അഥിതി,അദിതി,അധിതി - അതിഥി

അബയം -അഭയം

ഇച്ച ,ഇഛ - ഇച്ഛ

ആനന്തം - ആനന്ദം

അനന്ദം - അനന്തം

ആഗാദം,ആഖാതം,ആഗാധം - ആഘാതം

അഘാതം,അഗാതം,അഘാധം - അഗാധം

അങ്കുലീയം - അംഗുലീയം

ആടംബരം,ആടംഭരം - ആഡംഭരം - ആഡംബരം

ആമുഗം,ആമുഘം - ആമുഖം

അധി൪ത്തി,അതി൪ഥി,അഥി൪ത്തി,അതി൪തി,അഥി൪ഥി - അതി൪ത്തി

അഥിപ൯,അദിപ൯ - അധിപ൯

ഔധാര്യം,ഔഥാര്യം -ഔദാര്യം

ഔഷദം,ഔഷഥം - ഔഷധം

അംഭരം - അംബരം

അങ്കപങ്കം,അംഘഭംഗം,അംഘബംഗം,അംഘബംഖം - അംഗഭംഗം

അങ്കുഷ്ടം,അംഗുശ്ടം,അംഗുശ്ട്ടം - അംഗുഷ്ടം

അംഗീകൃധം,അംഗീകൃദം, അങ്കീകൃതം -അംഗീകൃതം

അഞ്ചനം,അംജനം - അഞ്ജനം

അഞ്ജാം - അഞ്ചാം

അങ്കത്വം - അംഗത്വം

അങ്കബലം - അംഗബലം

അകല്‍ച - അകല്‍ച്ച

അഘില - അഖില

അഗദി,അഗധി - അഗതി

അഗ്നിഭാധ - അഗ്നിബാധ

അംഗണം - അങ്കണം

അംഗവീര൯ - അങ്കവീരന്‍

അദീനത,അഥീനത,അധീനധ - അധീനത

ആഷാടം,ആഷാഠം - ആഷാഢം

അഷ്ഠമി - അഷ്ടമി

ആധിത്യ൯ - ആദിത്യ൯

അപൂ൪വം - അപൂര്‍വ്വം

അത്ത്യുജ്ജലം,അത്യുജ്ജലം - അത്യുജ്ജ്വലം

അദരം,അഥരം - അധരം

അ൪ത്തം,അ൪ഥം - അ൪ത്ഥം

അധ്യാത്മികം - അദ്ധ്യാത്മികം

അയോധ്യ - അയോദ്ധ്യ

അദ്ധ്യായം - അധ്യായം

അനദികൃതം - അനധികൃതം

അനാധ,അനാദ - അനാഥ

അരവിന്തം - അരവിന്ദം

ആധ്യന്തം - ആത്യന്തം

അന൪ഗം,അന൪ഖം - അന൪ഘം

അന്തപുരം - അന്തഃപുരം

അദ്ധ്യാപക൯ - അധ്യാപക൯

അവലംഭം - അവലംബം

അദ്ധ്യയനം - അധ്യയനം

അശ്വാരൂട൯ - അശ്വാരൂഢ൯

ഉജാരണം - ഉചാരണം

ഉജിതം,ഉചിദം,ഉചിഥം - ഉചിതം

ഉച്ചബാഷിണി,ഉച്ചഭാഷ്ണി - ഉച്ചഭാഷിണി

ഉച്ചിഷ്ഠം - ഉച്ഛിഷ്ഠം

ഉജ്വലം - ഉജ്ജ്വലം

ഉടമസ്ത൯ - ഉടമസ്ഥ൯

ഉടംപടി,ഉടമ്ബടി,ഉടമ്ഭടി - ഉടമ്പടി

ഉണ്ണികഥകള്‍ ,ഉണ്ണിക്കധകള്‍ - ഉണ്ണിക്കഥകള്‍

ഉത്കണ്ട,ഉല്കണ്ഠ - ഉത്കണ്ഠ

ആദിക്യം - ആധിക്യം

ആക്രിതി - ആകൃതി

ആജാനബാഹു - ആജാനുബാഹു

ആഢംബര - ആഡംബര

ആപത്ശങ്ക - ആപച്ഛങ്ക

ആസ്വാദ്യകര - ആസ്വാദ്യ

ഇങ്ങിനെ - ഇങ്ങനെ

ഇങ്ങെനെ - ഇങ്ങനെ

ഇല്ലങ്കി - ഇല്ലെങ്കി

ഉച്ഛാരണ - ഉച്ചാരണ

ഉഛാരണ - ഉച്ചാരണ

ഉഛ്വാസ - ഉച്ഛ്വാസ

ഉജ്വല - ഉജ്ജ്വല

ഉത്ഗ്രഥന - ഉദ്ഗ്രഥന

ഉത്ഘാടന - ഉദ്ഘാടന

ഉത്ഘോഷിക്ക - ഉദ്ഘോഷിക്ക

ഉത്തരവാധ - ഉത്തരവാദ

ഉത്ബോധന - ഉദ്ബോധന

ഉല്‍ഘാടന - ഉദ്ഘാടന

ഉല്‍ഘാടന - ഉദ്ഘാടന

ഉള്‍പ്പട - ഉള്‍പ്പെട

ഉള്‍പ്പട - ഉള്‍പ്പെട

ഊര്‍ജത് - ഊര്‍ജ്ജത്

ഊര്‍ജത് - ഊര്‍ജ്ജത്

ഊര്‍ജമാ - ഊര്‍ജ്ജമാ

ഊര്‍ജമാ - ഊര്‍ജ്ജമാ

ഊര്‍ജം - ഊര്‍ജ്ജം

ഊര്‍ജി - ഊര്‍ജ്ജി

ഊര്‍ജി - ഊര്‍ജ്ജി

ഊര്‍ജോ - ഊര്‍ജ്ജോ

ഊര്‍ജോ - ഊര്‍ജ്ജോ

ഊര്‍ജ്ജ്വസ്സ്വ - ഊര്‍ജ്ജസ്വ

ഊര്‍ജ്ജ്വസ്സ്വ - ഊര്‍ജ്ജസ്വ

ഊര്‍ജ്വസ്വ - ഊര്‍ജ്ജസ്വ

ഊര്‍ജ്വസ്വ - ഊര്‍ജ്ജസ്വ

ഊര്‍ജ്വസ്വ - ഊര്‍ജ്ജസ്വ

ഊര്‍ജ്വസ്വ - ഊര്‍ജ്ജസ്വ

ഊര്‍ജ്വസ്സ്വ - ഊര്‍ജ്ജസ്വ

ഊര്‍ജ്വസ്സ്വ - ഊര്‍ജ്ജസ്വ

എങ്ങിനെ - എങ്ങനെ

എങ്ങെനെ - എങ്ങനെ

ഐശ്ചിക - ഐച്ഛിക

കര്‍ശ്ശന - കര്‍ശന

കുടിശിക - കുടിശ്ശിക

കല്മുന - കന്മുന

കളബം - കളഭം

കടിനം - കഠിനം

കടംകഥ - കടങ്കഥ

കടചില്‍ - കടച്ചില്‍

കണ്ഡകാവ്യം - ഖണ്ഡകാവ്യം

കാനായ - ക്നാനായ

കഥനകഥ - കദനകഥ

കതന - കതിന

കദിന - കതിന

കദംമ്പം - കദംബം

കബന്ദം - കബന്ധം

ഗരുഢ - ഗരുഡ

ഗരം - ഖരം

ഗന്ദം - ഗന്ധം

ഗാന്തര്‍വം - ഗാന്ധര്‍വം

ഗാന്ദര്‍വം - ഗാന്ധര്‍വം

=

ചിലവാ - ചെലവാ

ചിലവു - ചെലവു

ചിലവ് - ചെലവ്

ചെതല്‍ - ചിതല്‍

ചാമ്പയ്ങ്ങ - ചാമ്പയ്ക

ചതുരസ്രം - ചതുരശ്രം

ചുകപ്പു - ചുവപ്പ്

ചട്ട്ണി - ചട്ണി

ജാന്‍സിറാണി - ഝാന്‍സിറാണി

തത്വ - തത്ത്വ

തിരയുക - തെരയുക

തീഷ്ണ - തീക്ഷ്ണ

തൃകോണ - ത്രികോണ

ത്രിതീയ - തൃതീയ

ത്രിശ്ശൂര്‍ - തൃശ്ശൂര്‍

=

തൊളസി തുളസി തുലസി തുളസി തൂവല് തൂവല്‍ ത്രിശ്ശുര്‍ തൃശ്ശുര്‍ ത്രിപ്രയാര്‍ തൃപ്രയാര്‍ തീപ്പട്ടി തീപ്പെട്ടി തഗര്‍ക്കല്‍ തകര്‍ക്കല്‍ തഗര്‍ക്കുന്ന തകര്‍ക്കുന്ന തഗര്‍ച്ച തകര്‍ച്ച തക്രിതിയായ് തകൃതിയായ് തങ്കക്കൊടം തങ്കക്കുടം തങ്കവാദില്‍ തങ്കവാതില്‍ തച്ഛന്‍ തച്ചന്‍ തഡയണം തടയണം തഡയല്‍ തടയല്‍ തഡയുക തടയുക തടാഗം തടാകം തണല്‍മ്മരം തണല്‍മരം തല്‍കാലം തത്കാലം തത്വമസി തത്ത്വമസി തത്വപടനം തത്വപഠനം തത്വാര്‍ത്ത തത്വാര്‍ത്ഥ തല്‍സമയം തത്സമയം തഥനുസൃതമായ തദനുസൃതമായ തനദായ തനതായ തന്ത്രപ്രദാനം തന്ത്രപ്രധാനം തന്ത്രപ്രഥാനം തന്ത്രപ്രധാനം തപസി തപസ്വി തബസ്വി തപസ്വി തപസ്വിനായ് തപസ്സിനായി തബസ്സ് തപസ്സ് തബാല്‍ തപാല്‍ തബിയ്ക്കുന്നു തപിയ്ക്കുന്നു തബൊവനം തപോവനം തഭല തബല തമോഖര്‍ത്തം തമോഗര്‍ത്തം തംബുരാട്ടി തമ്പുരാട്ടി തംബുരാന്‍ തമ്പുരാന്‍ തരംഖം തരംഗം തരംഘം തരംഗം തരഘിണി തരംഗിണി തരംഖിണി തരംഗിണി തരിശുബൂമി തരിശുഭൂമി തരുണപധവി തരുണപദവി തരുണപഥവി തരുണപദവി തറവാഡി തറവാടി തറവാഡി തറവാടി തലമുഡി തലമുടി തലവേധന തലവേദന തലവേഥന തലവേദന തലസ്താനം തലസ്ഥാനം തീര്‍ത്തം തീര്‍ത്ഥം തീര്‍ത്തങ്ങള്‍ തീര്‍ത്ഥങ്ങള്‍ തീവണ്ടിപ്പാഥ തീവണ്ടിപ്പാത തീവ്രവാഥം തീവ്രവാദം തീവ്രവാധം തീവ്രവാദം തീവ്രവാതം തീവ്രവാദം തുച്ചം തുച്ഛം തുഡക്കം തുടക്കം തുഡരും തുടരും തുടര്‍ക്കത തുടര്‍ക്കഥ തുടര്‍ക്കദ തുടര്‍ക്കഥ തുംബ തുമ്പ തുരംഗം തുരങ്കം തുരംഘം തുരങ്കം തുര്‍ക്കിബാഷ തുര്‍ക്കിഭാഷ തുറമുകം തുറമുഖം തുറമുഗം തുറമുഖം തുറമുഘം തുറമുഖം തുലനാവസ്ത തുലനാവസ്ഥ തുലാബാരം തുലാഭാരം തുല്യദുക്കിതര്‍ തുല്യദുഃഖിതര്‍ തുല്യദുഖിതര്‍ തുല്യദുഃഖിതര്‍ തുല്യപംഗാളികള്‍ തുല്യപങ്കാളികള്‍ തുല്യപ്രാദാന്യം തുല്യപ്രാധാന്യം തുല്യപ്രാഥാന്യം തുല്യപ്രാധാന്യം തുലസീ തുളസീ തൊളസിക്കതിര്‍ തുളസിക്കതിര്‍ തുലസിക്കതിര്‍ തുളസിക്കതിര്‍ തുലസീതളങ്ങള്‍ തുളസീദളങ്ങള്‍ തുലസീഗ്രന്ഥാലയം തുളസീഗ്രന്ഥാലയം തുളസീധാമം തുളസീദാമം തുലസീദാസചരിത്രം തുളസീദാസചരിത്രം

ചെയ്തത്: ശ്രീനാഥ്, ശ്വേത , സുജിത , ലെവിസ് , വില്‍സണ്‍ എസ്.എം.സി ക്യാംപ് @ വിദ്യ

=========

ദു:ഖത്ത - ദുഃഖത്ത

ദു:ഖമ - ദുഃഖമ

ദു:ഖം - ദുഃഖം

ദുഖത്ത - ദുഃഖത്ത

ദുഖമ - ദുഃഖമ

ദുഖം - ദുഃഖം

ദുഖം - ദുഃഖം

ദുശീല - ദുശ്ശീല

ദൈവീക - ദൈവിക

നവോഥാന - നവോത്ഥാന

നവോദ്ഥാന - നവോത്ഥാന

നവോദ്ധാന - നവോത്ഥാന

നവോധാന - നവോത്ഥാന

നിഖണ്ടു - നിഘണ്ടു

നിഖണ്ഡു - നിഘണ്ടു

നിഘണ്ഡു - നിഘണ്ടു

നിരസ്സിക്കു - നിരസിക്കു

നിര്‍മല - നിര്‍മ്മല

നിര്‍മാണ - നിര്‍മ്മാണ

നിര്‍മിക് - നിര്‍മ്മിക്

നിശബ്ദ - നിശ്ശബ്ദ

നിശേഷ - നിശ്ശേഷ

നിസംശയ - നിസ്സംശയ

നിസാരത - നിസ്സാരത

നിസാരമാ - നിസ്സാരമാ

നിസാരം - നിസ്സാരം

നിസ്വാര്‍ത്ഥ - നിസ്സ്വാര്‍ത്ഥ

നിസ്വാര്‍ത്ഥ - നിസ്സ്വാര്‍ത്ഥ

നീരാഞ്ജന - നീരാജന

പങ്കാളിത്വ - പങ്കാളിത്ത

പതവി - പദവി

പതിവൃത - പതിവ്രത

പരിണിത - പരിണത

പരിത്യാകം - പരിത്യാഗം

പാക്കിസ്താ - പാകിസ്താ

പാക്കിസ്ഥാ - പാകിസ്താ

പാദസ്വര - പാദസര

പീഢന - പീഡന

പൂര്‍വീക - പൂര്‍വിക

പെട്ടന്ന - പെട്ടെന്ന

പ്രഗത്ഭ - പ്രഗല്ഭ

പ്രഥാന - പ്രധാന

പ്രദക്ഷണ - പ്രദക്ഷിണ

പ്രദിക്ഷണ - പ്രദക്ഷിണ

പ്രദിക്ഷിണ - പ്രദക്ഷിണ

പ്രബന്തം - പ്രബന്ധം

പ്രവര്‍ത്തി - പ്രവൃത്തി

പ്രവര്‍ത്തിയ - പ്രവൃത്തിയ

പ്രവര്‍ത്തിയല - പ്രവൃത്തിയല

പ്രവര്‍ത്തിയി - പ്രവൃത്തിയി

പ്രവര്‍ത്തിയു - പ്രവൃത്തിയു

പ്രവര്‍ത്തിയെ - പ്രവൃത്തിയെ

പ്രവര്‍ത്തിയേ - പ്രവൃത്തിയേ

പ്രവൃത്തന - പ്രവര്‍ത്തന

പ്രവൃത്തിക്ക - പ്രവര്‍ത്തിക്ക

പ്രസ്ഥാവന - പ്രസ്താവന

പ്രാഗത്ഭ്യ - പ്രാഗല്ഭ്യ

പലിസ പലിശ പൈശ പൈസ പധവി പദവി പതവി പദവി പഞ്ജായത്ത് പഞ്ചായത്ത് പറച്ചില് സംസാരം പകരപ്പ് പകപ്പ് പകരമയും പകരമായും പകര്‍ച്ചവ്യാധികളെക്കുറിച്ചു പകര്‍ച്ചവ്യാധികളെക്കുറിച്ച് പംബരം പമ്പരം പകലി പകല്‍ പകലുകള് പകലുകള്‍ പാവയ്ക്ക പാവക്ക പക്രിയ പ്രക്രിയ പക്ഷത്താണെന്നു പക്ഷത്താണെന്ന് പങ്കുവയ്കുക പങ്കുവെക്കുക പേരയ്ക്ക പേരക്ക പഞ്ചാര പഞ്ചസാര മതുരം മധുരം മദുരം മധുരം മയ്ലാഞ്ചി മൈലാഞ്ചി മൈലാജി മൈലാഞ്ചി മന്ധാരം മന്ദാരം മന്താരം മന്ദാരം മന്തിരം മന്ദിരം മന്ധിരം മന്ദിരം മാദുരി മാധുരി മാതുരി മാധുരി മണ്ഡന്‍ മണ്ടന്‍ മാദൃഭാഷ മാതൃഭാഷ

മാതൃബാഷ മാതൃഭാഷ

മിഠിപ്പ് മിടിപ്പ് മിഡിപ്പ് മിടിപ്പ് മിഢിപ്പ് മിടിപ്പ് പാംബ് പാമ്പ് പടനം പഠനം പഡനം പഠനം പഢനം പഠനം മികച മികച്ച പരിജ പരിച പരൂക്ഷ പരീക്ഷ പരിജയം പരിചയം മാധുലന്‍ മാതുലന്‍ മാദുലന്‍ മാതുലന്‍ മാഥുലന്‍ മാതുലന്‍ ബേങ്ക് ബാങ്ക് ബേഗ് ബാഗ് പച്ചൈക്കിളി പച്ചക്കിളി ഭാരഥം ഭാരതം ഭാരധം ഭാരതം ബയം ഭയം പാക്കറ്റ് പായ്ക്കറ്റ് മകാള് മകള്‍ മോള് മകള്‍ മോന്‍ മകന്‍ പട്ടാളക്യാംബ് പട്ടാളക്യാമ്പ് പട്ടാളക്യാംബില്‍ പട്ടാളക്യാമ്പില്‍ പാരിചാതം പാരിജാതം പീഠനം പീഡനം പീടനം പീഡനം പീഢനം പീഡനം ബൂതം ഭൂതം മാതൃഭൂമി മാതൃബൂമി

ഫൂതം ഭൂതം

ഫൂമി ഭൂമി മഗരം മകരം ബാരതം ഭാരതം പണ്ഡാരം പണ്ടാരം പണ്ഠാരം പണ്ടാരം ഭണ്ടാരം ഭണ്ഡാരം ഭണ്ഠാരം ഭണ്ഡാരം പണ്ഡം പണ്ടം പണ്ഠം പണ്ടം ഫാവി ഭാവി മയൂഗം മയൂഖം മയൂകം മയൂഖം മയൂഘം മയൂഖം മേഗം മേഘം മേഢം മേടം

ബാഗ്യം ഭാഗ്യം

ഭാക്യം ഭാഗ്യം ഭാഹ്യം ബാഹ്യം പരവധാനി പരവതാനി പരവദാനി പരവതാനി പരിമിധം പരിമിതം പരിമിദം പരിമിതം പ്രക്രിതി പ്രകൃതി പ്രകൃദി പ്രകൃതി പ്രകൃധി പ്രകൃതി ഫലിദം ഫലിതം ഫലിധം ഫലിതം

ബാധ്യത - ബാദ്ധ്യത

ബ്രഹ്മാണ്ഠ - ബ്രഹ്മാണ്ഡ

ഭഗവത്ഗീത - ഭഗവദ്ഗീത

ഭീഭത്സ - ബീഭത്സ

ഭൗതീക - ഭൗതിക

ഭ്രത്യ - ഭൃത്യ

മടയത്വ - മടയത്ത

മഠയ - മടയ

മഠയത്വ - മടയത്ത

മന: പൂ - മനഃപൂ

മന:പൂ - മനഃപൂ

മനപ്പൂര്‍വ - മനഃപൂര്‍വ

മനപ്പൂര്‍വ്വ - മനഃപൂര്‍വ

മനസാക്ഷി - മനസ്സാക്ഷി

മനസി - മനസ്സി

മനസ്ഥാപ - മനസ്താപ

മനസ്സാ - മനസാ

മനുഷ്യത്ത്വ - മനുഷ്യത്വ

മഹത്ചരിത - മഹച്ചരിത

മഹത്വ - മഹത്ത്വ

മഹശ്ചരിത - മഹച്ചരിത

മാര്‍ഗത്ത - മാര്‍ഗ്ഗത്ത

മാര്‍ഗമ - മാര്‍ഗ്ഗമ

മാര്‍ഗം - മാര്‍ഗ്ഗം

മാര്‍ജന - മാര്‍ജ്ജന

മാര്‍ജാര - മാര്‍ജ്ജാര

മാര്‍ജാര - മാര്‍ജ്ജാര

മുഖാന്തിര - മുഖാന്തര

മുഗ്ദ്ധകണ്ഠ - മുക്തകണ്ഠ

മുതലാളിത്വ - മുതലാളിത്ത

മേഖ - മേഘ

മേഘല - മേഖല

മൗലീക - മൗലിക

യശശരീര - യശഃശരീര

യാദൃശ്ചിക - യാദൃച്ഛിക

യോചിക്കുക - യോജിക്കുക

യുവത്തം യുവത്വം

യജ്ഞ്നം യജ്ഞം

യന്ദ്രം യന്ത്രം

യൌവ്വനം യൌവനം

യുദ്ദം യുദ്ധം

യുവയോകം - യുവയോഗം

യാജകന്‍ - യാചകന്‍

യെമൂന - യമുന

രാഞ്ജി - രാജ്ഞി

രുഗ്മിണി - രുക്മിണി

രോഗ ഗ്രസ്ഥ - രോഗഗ്രസ്ത

രോഗഗ്രസ്ഥ - രോഗഗ്രസ്ത

രംഘപൂജ, രങ്കപൂജ – രംഗപൂജ

രോകം - രോഗം

രങ്കം - രംഗം

ലൈംഗീക - ലൈംഗിക

ലൗകീക - ലൗകിക

വര്‍ജന - വര്‍ജ്ജന

വര്‍ജിക്ക - വര്‍ജ്ജിക്ക

വര്‍ജിക്ക - വര്‍ജ്ജിക്ക

വര്‍ജ്യം - വര്‍ജ്ജ്യം

വര്‍ധനയ - വര്‍ദ്ധനയ

വര്‍ധനവ - വര്‍ദ്ധനവ

വര്‍ധി - വര്‍ദ്ധി

വലുപ്പ - വലിപ്പ

വാത്മീകി - വാല്മീകി

വാര്‍ഷീക - വാര്‍ഷിക

വാല്‍മീകി - വാല്മീകി

വാസ്ഥവ - വാസ്തവ

വിജ്രംഭ - വിജൃംഭ

വിഡ്ഡി - വിഡ്ഢി

വിഡ്ഡിത്വ - വിഡ്ഢിത്ത

വിഡ്ഢിത്വ - വിഡ്ഢിത്ത

വിത്യസ്ത - വ്യത്യസ്ത

വിത്യസ്ഥ - വ്യത്യസ്ത

വിത്യാസ - വ്യത്യാസ

വിദഗ്ധ - വിദഗ്ദ്ധ

വിദ്യാര്‍ഥി - വിദ്യാര്‍ത്ഥി

വിദ്യാര്‍ഥി - വിദ്യാര്‍ത്ഥി

വിദ്യുത്ശക്തി - വിദ്യുച്ഛക്തി

വിമ്മിഷ്ട - വിമ്മിട്ട

വിമ്മിഷ്ഠ - വിമ്മിട്ട

വിരുധ - വിരുദ്ധ

വില്പത്തി - വ്യുല്‍പത്തി

വിശ്വസ്ഥ - വിശ്വസ്ത

വൃത - വ്രത

വൃതമെ - വ്രതമെ

വൃതം - വ്രതം

വൃതശു - വ്രതശു

വൃതാനു - വ്രതാനു

വൈദഗ്ധ്യ - വൈദഗ്ദ്ധ്യ

വൈരുധ്യ - വൈരുദ്ധ്യ

വ്യജ്ഞന - വ്യഞ്ജന

വ്യത്യസ്ഥ - വ്യത്യസ്ത

വ്യാഖരണം - വ്യാകരണം വങ്കം -വംഗം വംസം -വംശം വംഷജ -വംശജ വംശസ്തം - വംശസ്ഥം വംശാതിയേ -വംശാധിയേ വകഭേതങ്ങളുണ്ട് -വകഭേദങ്ങളുണ്ട് വകഭേതങ്ങള്‍ -വകഭേദങ്ങള്‍ വഗാരം -വകാരം വകുപ്പുമേതാവികള്‍ -വകുപ്പുമേധാവികള്‍ വെയ്യ്ക്കാം -വക്കാം വെക്കുനത്‌ - വക്കുനതു വക്ത്താക്കളായി -വക്താക്കളായി വക്ത്താവായി -വക്താവായി വക്ത്താവ് -വക്താവ് വക്ക്ത്തിയും -വക്തിയും വക്രരേക -വക്രരേഖ വക്രോത്തി -വക്രോക്തി

ശര്‍ദ്ദി - ഛര്‍ദ്ദി

ശേഘരം - ശേഖരം

ശ്രോതസാ - സ്രോതസ്സാ

ശ്രോതസി - സ്രോതസ്സി

ശ്രോതസു - സ്രോതസ്സു

ശ്രോതസ് - സ്രോതസ്സ്

ശ്രോതസ്സി - സ്രോതസ്സി

ശ്രോതസ്സ് - സ്രോതസ്സ്

ശ്രോതസ്സ് - സ്രോതസ്സ്

സന്തുഷ്ഠ - സന്തുഷ്ട

സമത്ത്വ - സമത്വ

സമൃഥി - സമൃദ്ധി

സംഭോധന - സംബോധന

സാദൃശ്യത്ത - സാദൃശ്യത്ത

സാമ്രാട്ട - സമ്രാട്ട

സുഹ്രുത്ത് - സുഹൃത്ത്

സൂഷ്മ - സൂക്ഷ്മ

സൃഷ്ടാ - സ്രഷ്ടാ

സൈനീക - സൈനിക

സ്തിതി - സ്ഥിതി

സ്ത്രീത്ത്വ - സ്ത്രീത്വ

സ്ത്രോത്ര - സ്തോത്ര

സ്പുടത - സ്ഫുടത

സ്പുടപ - സ്ഫുടപ

സ്പുടം - സ്ഫുടം

സ്പുട്നിക - സ്പുട്നിക

സ്രഷ്ടി - സൃഷ്ടി

സ്രോതസാ - സ്രോതസ്സാ

സ്രോതസി - സ്രോതസ്സി

സ്രോതസു - സ്രോതസ്സു

സ്രോതസ് - സ്രോതസ്സ്

സ്വതസിദ - സ്വതസ്സിദ

സ്വാദിഷ്ട - സ്വാദിഷ്ഠ

സ്വാന്തന - സാന്ത്വന

സ്വാന്ത്വന - സാന്ത്വന

സ്വൈര്യ - സ്വൈര

സമുദ്രമദനം - സമുദ്രമഥനം

സമൂസ - സമോസ

സംബത്ത് ,സബ്ബത്ത്- സമ്പത്ത്

സര്‍വത്ത് - സര്‍ബത്ത്

സ്താനത്യാഗം - സ്ഥാനത്യാഗം

സഹികൂക - സഹിക്കുക

സംഭന്ധിക്കുക - സംബന്ധിക്കുക

സ്വമേദയാ,സ്വമേഥയാ - സ്വമേധയാ

സമൃദ്ദി,സമ്രിദ്ധി - സമൃദ്ധി

സമ്മദിക്കുക,സമ്മധിക്കുക,സമതിക്കുക - സമ്മതിക്കുക

സ്വീകരികുക - സ്വീകരിക്കുക

സംഗ്രമം - സംക്രമം

ശംക്രാന്തി- സംക്രാന്തി

സംഷിപ്ത - സംക്ഷിപ്ത

സംഷിപ്തചരിത്രം - സംക്ഷിപ്തചരിത്രം

സംഷിപ്തജനനചരിത്രം - സംക്ഷിപ്തജനനചരിത്രം

സംഷിപ്തജീവചരിത്രം - സംക്ഷിപ്തജീവചരിത്രം

സംക്ഷിപ്തചരിത്രവും - സംക്ഷിപ്തചരിത്രവും

സംഷപവും - സംക്ഷപവും

സംഷിപ്തപട്ടികയും - സംക്ഷിപ്തപട്ടികയും

സംഷിപ്തപഠനം - സംക്ഷിപ്തപഠനം

സംഷിപ്തപതിപ്പാണ് - സംക്ഷിപ്തപതിപ്പാണ്

സംഷിപ്തപതിപ്പിന്റെ - സംക്ഷിപ്തപതിപ്പിന്റെ

സംഷിപ്തപതിപ്പ് - സംക്ഷിപ്തപതിപ്പ്

സംഷിപ്തപതിപ്പ് - സംക്ഷിപ്തപ്പതിപ്പ്

സംഷിപ്തഭാരതം - സംക്ഷിപ്തഭാരതം

സംഷിപ്തമായി - സംക്ഷിപ്തമായി

സംഷിപ്തമായിപ്രതിപാദിക്കുന്നു - സംക്ഷിപ്തമായിപ്രതിപാദിക്കുന്നു

സംഷിപ്തമായിരുന്നു - സംക്ഷിപ്തമായിരുന്നു

സംഷിപ്തമായ് - സംക്ഷിപ്തമായ്

സംഷിപ്തരാമായണം - സംക്ഷിപ്തരാമായണം

സംഷിപ്തരൂപം - സംക്ഷിപ്തരൂപം

സംക്ഷിപ്തരൂപത്തില്‍വിവര്‍ത്തനം - സംഷിപ്തരൂപത്തില്‍വിവര്‍ത്തനം

സംഷിപ്തരൂപമൂലം - സംക്ഷിപ്തരൂപമൂലം

സംഷിപ്തരേഖ - സംക്ഷിപ്തരേഖ

സംഷിപ്തവിവരണം - സംക്ഷിപ്തവിവരണം

സംഷിപ്തവിവരണത്തോടുകൂടി - സംക്ഷിപ്തവിവരണത്തോടുകൂടി

സംഷിപ്തശബ്ദകോഷ് - സംക്ഷിപ്തശബ്ദകോഷ്

സംക്ഷിപ്തസഹകരണ - സംഷിപ്തസഹകരണ

ഹാര്‍ദ്ദവമാ - ഹാര്‍ദ്ദമാ

ഹൃസ്വ - ഹ്രസ്വ

ഹ൪താല്‍ - ഹര്‍ത്താല്‍

ഹര്‍മ്യം - ഹര്‍മ്മ്യം

ഹൃസ്വം - ഹ്രസ്വം

പദസമ്പാദകര്‍

മനോജ്‌ .കെ http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manojk

പ്രവീണ്‍.പി. http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Mad-a-prav

അര്‍ജുന്‍.കെ. arjunk1amala@gmail.com

ശരത്ത് കൃഷ്ണന്‍.കെ sarathkrishnan010@gmail.com

സഞ്ജയ്.കെ.സി. kc.sanjai@gmail.com

മിഥുന്‍.പി.ജി. midhunpgms3@gmail.com

അര്‍ജുന്‍.ഇ.പി. arjunprahladan@gmail.com