Autocorrect-database: Difference between revisions

From SMC Wiki
Line 619: Line 619:


സ്വൈര്യ - സ്വൈര
സ്വൈര്യ - സ്വൈര
സമുദ്രമദനം - സമുദ്രമഥനം
സമൂസ - സമോസ
സംബത്ത് ,സബ്ബത്ത്- സമ്പത്ത്
സര്‍വത്ത് - സര്‍ബത്ത്


===ഹ===
===ഹ===

Revision as of 10:23, 2 October 2010

പദസമാഹരണം

തെറ്റായവാക്ക് - ശരിയായവാക്ക് എന്ന രീതിയില്‍ ആണ് പദസമാഹരണം നടത്തേണ്ടത്.

ഉദാഹരണം : ശേഘരം - ശേഖരം

ശ്രോതസ്സ് - സ്രോതസ്സ്

സുഹ്രുത്ത് - സുഹൃത്ത്

അങ്ങിനെ - അങ്ങനെ

അങ്ങെനെ - അങ്ങനെ

അടിമത്വ - അടിമത്ത

അടിയന്തിര - അടിയന്തര

അണ്ഠകടാഹ - അണ്ഡകടാഹ

അധ: പതന - അധഃപതന

അധ:കൃത - അധഃകൃത

അധ:പതന - അധഃപതന

അധകൃത - അധഃകൃത

അധക്കൃത - അധഃകൃത

അധപതന - അധഃപതന

അധപ്പതന - അധഃപതന

അധവാ - അഥവാ

അധ്യയന - അദ്ധ്യയന

അധ്യാപക - അദ്ധ്യാപക

അധ്യാപിക - അദ്ധ്യാപിക

അനന്തിര - അനന്തര

അനന്തിരാ - അനന്തരാ

അനാശ്ചാദന - അനാച്ഛാദന

അനുഗ്രഹീത - അനുഗൃഹീത

അനുവധിക്ക - അനുവദിക്ക

അന്തകരണ - അന്തഃകരണ

അന്തക്കരണ - അന്തഃകരണ

അന്തപുര - അന്തഃപുര

അന്തപ്പുര - അന്തഃപുര

അന്തസത്ത - അന്തഃസത്ത

അഭ്യസ്ഥ - അഭ്യസ്ത

അര്‍ഥ - അര്‍ത്ഥ

അര്‍ഥ - അര്‍ത്ഥ

അല്ലങ്കി - അല്ലെങ്കി

അശ്ശേഷ - അശേഷ

അസന്നിഗ്ദ്ധ - അസന്ദിഗ്ദ്ധ

അസ്തമന - അസ്തമയ

അസ്ഥപ്രജ്ഞ - അസ്തപ്രജ്ഞ

അസ്സഹനീയ - അസഹനീയ

ആദിക്യം - ആധിക്യം

ആക്രിതി - ആകൃതി

ആജാനബാഹു - ആജാനുബാഹു

ആഢംബര - ആഡംബര

ആപത്ശങ്ക - ആപച്ഛങ്ക

ആസ്വാദ്യകര - ആസ്വാദ്യ

ഇങ്ങിനെ - ഇങ്ങനെ

ഇങ്ങെനെ - ഇങ്ങനെ

ഇല്ലങ്കി - ഇല്ലെങ്കി

ഉച്ഛാരണ - ഉച്ചാരണ

ഉഛാരണ - ഉച്ചാരണ

ഉഛ്വാസ - ഉച്ഛ്വാസ

ഉജ്വല - ഉജ്ജ്വല

ഉത്ഗ്രഥന - ഉദ്ഗ്രഥന

ഉത്ഘാടന - ഉദ്ഘാടന

ഉത്ഘോഷിക്ക - ഉദ്ഘോഷിക്ക

ഉത്തരവാധ - ഉത്തരവാദ

ഉത്ബോധന - ഉദ്ബോധന

ഉല്‍ഘാടന - ഉദ്ഘാടന

ഉല്‍ഘാടന - ഉദ്ഘാടന

ഉള്‍പ്പട - ഉള്‍പ്പെട

ഉള്‍പ്പട - ഉള്‍പ്പെട

ഊര്‍ജത് - ഊര്‍ജ്ജത്

ഊര്‍ജത് - ഊര്‍ജ്ജത്

ഊര്‍ജമാ - ഊര്‍ജ്ജമാ

ഊര്‍ജമാ - ഊര്‍ജ്ജമാ

ഊര്‍ജം - ഊര്‍ജ്ജം

ഊര്‍ജി - ഊര്‍ജ്ജി

ഊര്‍ജി - ഊര്‍ജ്ജി

ഊര്‍ജോ - ഊര്‍ജ്ജോ

ഊര്‍ജോ - ഊര്‍ജ്ജോ

ഊര്‍ജ്ജ്വസ്സ്വ - ഊര്‍ജ്ജസ്വ

ഊര്‍ജ്ജ്വസ്സ്വ - ഊര്‍ജ്ജസ്വ

ഊര്‍ജ്വസ്വ - ഊര്‍ജ്ജസ്വ

ഊര്‍ജ്വസ്വ - ഊര്‍ജ്ജസ്വ

ഊര്‍ജ്വസ്വ - ഊര്‍ജ്ജസ്വ

ഊര്‍ജ്വസ്വ - ഊര്‍ജ്ജസ്വ

ഊര്‍ജ്വസ്സ്വ - ഊര്‍ജ്ജസ്വ

ഊര്‍ജ്വസ്സ്വ - ഊര്‍ജ്ജസ്വ

എങ്ങിനെ - എങ്ങനെ

എങ്ങെനെ - എങ്ങനെ

ഐശ്ചിക - ഐച്ഛിക

കര്‍ശ്ശന - കര്‍ശന

കുടിശിക - കുടിശ്ശിക

ഗരുഢ - ഗരുഡ

ചിലവാ - ചെലവാ

ചിലവു - ചെലവു

ചിലവ് - ചെലവ്

തത്വ - തത്ത്വ

തിരയുക - തെരയുക

തീഷ്ണ - തീക്ഷ്ണ

തൃകോണ - ത്രികോണ

ത്രിതീയ - തൃതീയ

ത്രിശ്ശൂര്‍ - തൃശ്ശൂര്‍

ദു:ഖത്ത - ദുഃഖത്ത

ദു:ഖമ - ദുഃഖമ

ദു:ഖം - ദുഃഖം

ദുഖത്ത - ദുഃഖത്ത

ദുഖമ - ദുഃഖമ

ദുഖം - ദുഃഖം

ദുഖം - ദുഃഖം

ദുശീല - ദുശ്ശീല

ദൈവീക - ദൈവിക

നവോഥാന - നവോത്ഥാന

നവോദ്ഥാന - നവോത്ഥാന

നവോദ്ധാന - നവോത്ഥാന

നവോധാന - നവോത്ഥാന

നിഖണ്ടു - നിഘണ്ടു

നിഖണ്ഡു - നിഘണ്ടു

നിഘണ്ഡു - നിഘണ്ടു

നിരസ്സിക്കു - നിരസിക്കു

നിര്‍മല - നിര്‍മ്മല

നിര്‍മാണ - നിര്‍മ്മാണ

നിര്‍മിക് - നിര്‍മ്മിക്

നിശബ്ദ - നിശ്ശബ്ദ

നിശേഷ - നിശ്ശേഷ

നിസംശയ - നിസ്സംശയ

നിസാരത - നിസ്സാരത

നിസാരമാ - നിസ്സാരമാ

നിസാരം - നിസ്സാരം

നിസ്വാര്‍ത്ഥ - നിസ്സ്വാര്‍ത്ഥ

നിസ്വാര്‍ത്ഥ - നിസ്സ്വാര്‍ത്ഥ

നീരാഞ്ജന - നീരാജന

പങ്കാളിത്വ - പങ്കാളിത്ത

പതവി - പദവി

പതിവൃത - പതിവ്രത

പരിണിത - പരിണത

പരിത്യാകം - പരിത്യാഗം

പാക്കിസ്താ - പാകിസ്താ

പാക്കിസ്ഥാ - പാകിസ്താ

പാദസ്വര - പാദസര

പീഢന - പീഡന

പൂര്‍വീക - പൂര്‍വിക

പെട്ടന്ന - പെട്ടെന്ന

പ്രഗത്ഭ - പ്രഗല്ഭ

പ്രഥാന - പ്രധാന

പ്രദക്ഷണ - പ്രദക്ഷിണ

പ്രദിക്ഷണ - പ്രദക്ഷിണ

പ്രദിക്ഷിണ - പ്രദക്ഷിണ

പ്രബന്തം - പ്രബന്ധം

പ്രവര്‍ത്തി - പ്രവൃത്തി

പ്രവര്‍ത്തിയ - പ്രവൃത്തിയ

പ്രവര്‍ത്തിയല - പ്രവൃത്തിയല

പ്രവര്‍ത്തിയി - പ്രവൃത്തിയി

പ്രവര്‍ത്തിയു - പ്രവൃത്തിയു

പ്രവര്‍ത്തിയെ - പ്രവൃത്തിയെ

പ്രവര്‍ത്തിയേ - പ്രവൃത്തിയേ

പ്രവൃത്തന - പ്രവര്‍ത്തന

പ്രവൃത്തിക്ക - പ്രവര്‍ത്തിക്ക

പ്രസ്ഥാവന - പ്രസ്താവന

പ്രാഗത്ഭ്യ - പ്രാഗല്ഭ്യ

ബാധ്യത - ബാദ്ധ്യത

ബ്രഹ്മാണ്ഠ - ബ്രഹ്മാണ്ഡ

ഭഗവത്ഗീത - ഭഗവദ്ഗീത

ഭീഭത്സ - ബീഭത്സ

ഭൗതീക - ഭൗതിക

ഭ്രത്യ - ഭൃത്യ

മടയത്വ - മടയത്ത

മഠയ - മടയ

മഠയത്വ - മടയത്ത

മന: പൂ - മനഃപൂ

മന:പൂ - മനഃപൂ

മനപ്പൂര്‍വ - മനഃപൂര്‍വ

മനപ്പൂര്‍വ്വ - മനഃപൂര്‍വ

മനസാക്ഷി - മനസ്സാക്ഷി

മനസി - മനസ്സി

മനസ്ഥാപ - മനസ്താപ

മനസ്സാ - മനസാ

മനുഷ്യത്ത്വ - മനുഷ്യത്വ

മഹത്ചരിത - മഹച്ചരിത

മഹത്വ - മഹത്ത്വ

മഹശ്ചരിത - മഹച്ചരിത

മാര്‍ഗത്ത - മാര്‍ഗ്ഗത്ത

മാര്‍ഗമ - മാര്‍ഗ്ഗമ

മാര്‍ഗം - മാര്‍ഗ്ഗം

മാര്‍ജന - മാര്‍ജ്ജന

മാര്‍ജാര - മാര്‍ജ്ജാര

മാര്‍ജാര - മാര്‍ജ്ജാര

മുഖാന്തിര - മുഖാന്തര

മുഗ്ദ്ധകണ്ഠ - മുക്തകണ്ഠ

മുതലാളിത്വ - മുതലാളിത്ത

മേഖ - മേഘ

മേഘല - മേഖല

മൗലീക - മൗലിക

യശശരീര - യശഃശരീര

യാദൃശ്ചിക - യാദൃച്ഛിക

യോചിക്കുക - യോജിക്കുക യുവത്തം യുവത്വം യജ്ഞ്നം യജ്ഞം യന്ദ്രം യന്ത്രം യൌവ്വനം യൌവനം യുദ്ദം യുദ്ധം

രാഞ്ജി - രാജ്ഞി

രുഗ്മിണി - രുക്മിണി

രോഗ ഗ്രസ്ഥ - രോഗഗ്രസ്ത

രോഗഗ്രസ്ഥ - രോഗഗ്രസ്ത

ലൈംഗീക - ലൈംഗിക

ലൗകീക - ലൗകിക

വര്‍ജന - വര്‍ജ്ജന

വര്‍ജിക്ക - വര്‍ജ്ജിക്ക

വര്‍ജിക്ക - വര്‍ജ്ജിക്ക

വര്‍ജ്യം - വര്‍ജ്ജ്യം

വര്‍ധനയ - വര്‍ദ്ധനയ

വര്‍ധനവ - വര്‍ദ്ധനവ

വര്‍ധി - വര്‍ദ്ധി

വലുപ്പ - വലിപ്പ

വാത്മീകി - വാല്മീകി

വാര്‍ഷീക - വാര്‍ഷിക

വാല്‍മീകി - വാല്മീകി

വാസ്ഥവ - വാസ്തവ

വിജ്രംഭ - വിജൃംഭ

വിഡ്ഡി - വിഡ്ഢി

വിഡ്ഡിത്വ - വിഡ്ഢിത്ത

വിഡ്ഢിത്വ - വിഡ്ഢിത്ത

വിത്യസ്ത - വ്യത്യസ്ത

വിത്യസ്ഥ - വ്യത്യസ്ത

വിത്യാസ - വ്യത്യാസ

വിദഗ്ധ - വിദഗ്ദ്ധ

വിദ്യാര്‍ഥി - വിദ്യാര്‍ത്ഥി

വിദ്യാര്‍ഥി - വിദ്യാര്‍ത്ഥി

വിദ്യുത്ശക്തി - വിദ്യുച്ഛക്തി

വിമ്മിഷ്ട - വിമ്മിട്ട

വിമ്മിഷ്ഠ - വിമ്മിട്ട

വിരുധ - വിരുദ്ധ

വില്പത്തി - വ്യുല്‍പത്തി

വിശ്വസ്ഥ - വിശ്വസ്ത

വൃത - വ്രത

വൃതമെ - വ്രതമെ

വൃതം - വ്രതം

വൃതശു - വ്രതശു

വൃതാനു - വ്രതാനു

വൈദഗ്ധ്യ - വൈദഗ്ദ്ധ്യ

വൈരുധ്യ - വൈരുദ്ധ്യ

വ്യജ്ഞന - വ്യഞ്ജന

വ്യത്യസ്ഥ - വ്യത്യസ്ത

വ്യാഖരണം - വ്യാകരണം

ശര്‍ദ്ദി - ഛര്‍ദ്ദി

ശേഘരം - ശേഖരം

ശ്രോതസാ - സ്രോതസ്സാ

ശ്രോതസി - സ്രോതസ്സി

ശ്രോതസു - സ്രോതസ്സു

ശ്രോതസ് - സ്രോതസ്സ്

ശ്രോതസ്സി - സ്രോതസ്സി

ശ്രോതസ്സ് - സ്രോതസ്സ്

ശ്രോതസ്സ് - സ്രോതസ്സ്

സന്തുഷ്ഠ - സന്തുഷ്ട

സമത്ത്വ - സമത്വ

സമൃഥി - സമൃദ്ധി

സംഭോധന - സംബോധന

സാദൃശ്യത്ത - സാദൃശ്യത്ത

സാമ്രാട്ട - സമ്രാട്ട

സുഹ്രുത്ത് - സുഹൃത്ത്

സൂഷ്മ - സൂക്ഷ്മ

സൃഷ്ടാ - സ്രഷ്ടാ

സൈനീക - സൈനിക

സ്തിതി - സ്ഥിതി

സ്ത്രീത്ത്വ - സ്ത്രീത്വ

സ്ത്രോത്ര - സ്തോത്ര

സ്പുടത - സ്ഫുടത

സ്പുടപ - സ്ഫുടപ

സ്പുടം - സ്ഫുടം

സ്പുട്നിക - സ്പുട്നിക

സ്രഷ്ടി - സൃഷ്ടി

സ്രോതസാ - സ്രോതസ്സാ

സ്രോതസി - സ്രോതസ്സി

സ്രോതസു - സ്രോതസ്സു

സ്രോതസ് - സ്രോതസ്സ്

സ്വതസിദ - സ്വതസ്സിദ

സ്വാദിഷ്ട - സ്വാദിഷ്ഠ

സ്വാന്തന - സാന്ത്വന

സ്വാന്ത്വന - സാന്ത്വന

സ്വൈര്യ - സ്വൈര

സമുദ്രമദനം - സമുദ്രമഥനം

സമൂസ - സമോസ

സംബത്ത് ,സബ്ബത്ത്- സമ്പത്ത്

സര്‍വത്ത് - സര്‍ബത്ത്

ഹാര്‍ദ്ദവമാ - ഹാര്‍ദ്ദമാ

ഹൃസ്വ - ഹ്രസ്വ

പദസമ്പാദകര്‍

മനോജ്‌ .കെ http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manojk

പ്രവീണ്‍.പി. http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Mad-a-prav