ധ്വനി: Difference between revisions
From SMC Wiki
('ഇന്ത്യന്‍ ഭാഷകള്‍ക്കു വേണ്ടി രൂപകല്‍പ്പന ച…' താള് സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
Line 2: | Line 2: | ||
നിലവില്‍ ധ്വനി താഴെ പറയുന്ന ഭാഷകളില്‍ സംഭാഷണങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുറ്റതാണ്. | നിലവില്‍ ധ്വനി താഴെ പറയുന്ന ഭാഷകളില്‍ സംഭാഷണങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുറ്റതാണ്. | ||
[[ചിത്രം:FOSS awards low res.jpg|200px|thumb|right| FOSS India Awards 2008 Winner Project]] | |||
1. ബംഗാളി<br/> | 1. ബംഗാളി<br/> | ||
2. ഗുജറാത്തി<br/> | 2. ഗുജറാത്തി<br/> |
Revision as of 10:26, 27 July 2010
ഇന്ത്യന്‍ ഭാഷകള്‍ക്കു വേണ്ടി രൂപകല്‍പ്പന ചെയ്തിട്ടുള്ള ടെക്സ്റ്റ് ടു സ്പീച്ച് സിസ്റ്റം(സംഭാഷണോപാധി) ആണ് ധ്വനി. കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതിന് ഇംഗ്ലീഷ് പരിജ്ഞാനം അനിവാര്യമല്ല എന്നുറപ്പുവരുത്തുകയാണ് ഈ പ്രൊജകറ്റിന്റെ പ്രധാന ഉദ്ദേശം . കാഴ്ചക്ക് തകരാറുകളുള്ള ഉപയോക്താക്കള്‍ക്ക് അവരവരുടെ മാതൃഭാഷയില്‍ സ്ക്രീന്‍ റീഡര്‍ എന്നരീതിയില്‍ ഇത് ഉപയോഗപ്രദമായിരിക്കും.
നിലവില്‍ ധ്വനി താഴെ പറയുന്ന ഭാഷകളില്‍ സംഭാഷണങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുറ്റതാണ്.
200px|thumb|right| FOSS India Awards 2008 Winner Project
1. ബംഗാളി
2. ഗുജറാത്തി
3. ഹിന്ദി
4. കന്നഡ
5. മലയാളം
6. മറാത്തി
7. ഒറിയ
8. പഞ്ചാബി
9. തമിഴ്
10. തെലുഗു
11.പാഷ്റ്റോ (പരീക്ഷണ ഘട്ടത്തില്‍)
പിന്നില്‍ പ്രവര്‍ത്തിച്ചവര്‍
- ഡോ. രമേഷ് ഹരിഹരന്
- സന്തോഷ് തോട്ടിങ്ങല്‍
- രാഹുല്‍ ഭലറാവു
- സഭീഹ് ഖാന്