WWW-ML: Difference between revisions
Swathanthran (talk | contribs) No edit summary |
Swathanthran (talk | contribs) No edit summary |
||
Line 5: | Line 5: | ||
==സംരംഭത്തില്‍ പങ്കെടുക്കാന്‍== | ==സംരംഭത്തില്‍ പങ്കെടുക്കാന്‍== | ||
# താഴെ കൊടുത്തിട്ടുള്ള പട്ടികയില്‍, നമ്മളിതുവരെ ചെയ്ത ലേഖനങ്ങളേ പറ്റിയുള്ള മുഴുവന്‍ വിവരങ്ങളുമുണ്ടു്. പ്രത്യേകിച്ചു്, gnu.org-ല്‍ ഇതിനോടകം തന്നെ പ്രസിദ്ധപ്പെടുത്തിയ ലേഖനങ്ങളിലേക്കുള്ള കണ്ണികളും, ഓരൊ ലേഖനത്തിന്റെ ചര്‍ച്ചകളിലേക്കുള്ള കണ്ണികളും പട്ടികയിലുണ്ടു്. ലേഖനങ്ങള്‍ വായിച്ചു്,അതില്‍ തെറ്റുണ്ടെങ്കില്‍, ആ ലേഖനത്തിന്റെ ചര്‍ച്ചയുടെ തുടര്‍ച്ചയായി അയച്ചാല്‍ മതി. | # താഴെ കൊടുത്തിട്ടുള്ള പട്ടികയില്‍, നമ്മളിതുവരെ ചെയ്ത ലേഖനങ്ങളേ പറ്റിയുള്ള മുഴുവന്‍ വിവരങ്ങളുമുണ്ടു്. പ്രത്യേകിച്ചു്, gnu.org-ല്‍ ഇതിനോടകം തന്നെ പ്രസിദ്ധപ്പെടുത്തിയ ലേഖനങ്ങളിലേക്കുള്ള കണ്ണികളും, ഓരൊ ലേഖനത്തിന്റെ ചര്‍ച്ചകളിലേക്കുള്ള കണ്ണികളും പട്ടികയിലുണ്ടു്. ലേഖനങ്ങള്‍ വായിച്ചു്,അതില്‍ തെറ്റുണ്ടെങ്കില്‍, ആ ലേഖനത്തിന്റെ ചര്‍ച്ചയുടെ തുടര്‍ച്ചയായി അയച്ചാല്‍ മതി. | ||
# ഇനി ചെയ്യാനുള്ളതില്‍, പ്രധാനപ്പെട്ട ലേഖനങ്ങളുടെ പട്ടികയും താഴെ കൊടുത്തിട്ടുണ്ടു്. അതിനോടൊപ്പം തന്നെ pot ഫയലും കൊടുത്തിട്ടുണ്ടു്. ആ pot ഫയല്‍ തര്‍ജ്ജമ ചെയ്ത ശേഷം ലിസ്റ്റിലേയ്ക്കയക്കുക. | # ഇനി ചെയ്യാനുള്ളതില്‍, പ്രധാനപ്പെട്ട ലേഖനങ്ങളുടെ പട്ടികയും താഴെ കൊടുത്തിട്ടുണ്ടു്. അതിനോടൊപ്പം തന്നെ pot ഫയലും കൊടുത്തിട്ടുണ്ടു്. ആ pot ഫയല്‍ തര്‍ജ്ജമ ചെയ്ത ശേഷം ലിസ്റ്റിലേയ്ക്കയക്കുക. | ||
# ഇത്രയുമാകുമ്പോഴേക്കും, നിങ്ങള്‍ www-ml-ന്റെ സാവന്നയിലെ ഗ്രൂപ്പിലെ അംഗമാകും, അപ്പോള്‍ തര്‍ജ്ജമ ചെയ്ത വിവരം ലിസ്റ്റിലേക്കയക്കുന്നതു പോലെ ഗ്രൂപ്പില്‍ നേരിട്ടു് ചേര്‍ക്കാം. | |||
# gnu.org -ല്‍ മാറ്റങ്ങള്‍ വരുമ്പോള്‍, താമസിയാതെ, നമ്മുടെ www-ml -ലില്‍ po ഫയലിലും മാറ്റം വരും അവയെല്ലാം തിരുത്തി പുതുക്കുകയും ചെയ്യണം | |||
'''തെറ്റുകള്‍ അറിയിക്കുമ്പൊള്‍ po file-ല്‍ അയക്കുന്നതാണു് അഭികാമ്യം. ചെയ്തുകഴിഞ്ഞതും പരിശോധന നടത്തുന്നതുമായ po വയലുകളുടെ ശേഖരം ഇവിടെ : [http://cvs.savannah.gnu.org/viewvc/www-ml/?root=www-ml സാവന്നയിലെ സിവിഎസ് സോഴ്സ് ശേഖരം]''' | |||
കൂടുതല്‍ വിവരങ്ങള്‍ക്കു്. [http://www.gnu.org/software/trans-coord/manual/web-trans/web-trans.html#Submitting-as-PO ഇംഗ്ലീഷിലെ മാനുവല്‍] നോക്കുക''' | |||
==അംഗങ്ങള്‍== | |||
നിങ്ങള്‍ ഒരു താളെങ്കിലും തര്‍ജ്ജമ ചെയ്യുകയോ പുനപരിശോധന നടത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പങ്കെടുത്തതിന്റെ കാലഗണനക്രമത്തില്‍ നിങ്ങളുടെ പേരു് ചേര്‍ക്കുക. | |||
പേരു് (തര്‍ജ്ജമ ചെയ്തവ/പുനപരിശോധന ചെയ്തവ/ഏറ്റെടുത്തവ) | |||
# Vivek Varghese Cherian (1/0/1) | |||
# [[User:AniVar|Anivar Aravind]] (0/3/0) | |||
# Jaganath. G (0/1/0) | |||
# [[User:jinesh.k|Jinesh KJ]] (0/1/0) | |||
# V.K Adarsh (1/0/0) | |||
# [[User:Pravs| Praveen A]] (3/1/0) | |||
# [[User:Santhosh| Santhosh Thottingal]] (2/2/0) | |||
# Sreejith/Seena (0/0/1) | |||
# Sebin (0/0/1) | |||
# Remya Thottingal (0/0/1) | |||
# [[User:shyam|ശ്യാം]] (8/8/1) | |||
# [[User:Manilal|Manilal K M]] (1/0/0) | |||
Revision as of 17:16, 10 July 2010
ഗ്നു.ഓര്‍ഗ് വെബ്താളുകളുടെ പ്രാദേശികവത്കരണത്തിനായുള്ള WWW-ML സംരംഭത്തിന്റെ ഏകോപനത്തിനായാണു് ഈ താള്. സാവന്നയിലെ www-ml എന്ന സംരംഭം വഴിയാണു് ദൈനംദിന കാര്യങ്ങള്‍ നടത്തുന്നതു്.
സ്വതന്ത്ര സോഫ്റ്റ്വെയര് പ്രസ്ഥാനത്തിന്റെ നെടുന്തൂണായ ഗ്നു സംരംഭത്തിന്റെ വെബ്സൈറ്റാണു് ഗ്നു.ഓര്‍ഗ് അതുകൊണ്ടു് തന്നെ, വെബ്സൈറ്റ് പരിഭാഷ എന്നതിലുപരിയായി, സ്വതന്ത്ര സോഫ്റ്റ്വെയര് എന്ന ബൃഹത്തായ ആശയം മലയാളീകരിക്കുക എന്നതാണു് ഈ സംരംഭത്തിന്റെ പ്രധാന വിഷയം. അതുകൊണ്ടു്, പുതുതായി തുടങ്ങുന്നവര്‍, സ്വതന്ത്ര സോഫ്റ്റ്വെയര് എന്ന ആശയത്തിന്റെ അന്തസത്ത മനസ്സിലാക്കിയിരിക്കേണ്ടതു് അത്യാവശ്യമാണു്.
സംരംഭത്തില്‍ പങ്കെടുക്കാന്‍
- താഴെ കൊടുത്തിട്ടുള്ള പട്ടികയില്‍, നമ്മളിതുവരെ ചെയ്ത ലേഖനങ്ങളേ പറ്റിയുള്ള മുഴുവന്‍ വിവരങ്ങളുമുണ്ടു്. പ്രത്യേകിച്ചു്, gnu.org-ല്‍ ഇതിനോടകം തന്നെ പ്രസിദ്ധപ്പെടുത്തിയ ലേഖനങ്ങളിലേക്കുള്ള കണ്ണികളും, ഓരൊ ലേഖനത്തിന്റെ ചര്‍ച്ചകളിലേക്കുള്ള കണ്ണികളും പട്ടികയിലുണ്ടു്. ലേഖനങ്ങള്‍ വായിച്ചു്,അതില്‍ തെറ്റുണ്ടെങ്കില്‍, ആ ലേഖനത്തിന്റെ ചര്‍ച്ചയുടെ തുടര്‍ച്ചയായി അയച്ചാല്‍ മതി.
- ഇനി ചെയ്യാനുള്ളതില്‍, പ്രധാനപ്പെട്ട ലേഖനങ്ങളുടെ പട്ടികയും താഴെ കൊടുത്തിട്ടുണ്ടു്. അതിനോടൊപ്പം തന്നെ pot ഫയലും കൊടുത്തിട്ടുണ്ടു്. ആ pot ഫയല്‍ തര്‍ജ്ജമ ചെയ്ത ശേഷം ലിസ്റ്റിലേയ്ക്കയക്കുക.
- ഇത്രയുമാകുമ്പോഴേക്കും, നിങ്ങള്‍ www-ml-ന്റെ സാവന്നയിലെ ഗ്രൂപ്പിലെ അംഗമാകും, അപ്പോള്‍ തര്‍ജ്ജമ ചെയ്ത വിവരം ലിസ്റ്റിലേക്കയക്കുന്നതു പോലെ ഗ്രൂപ്പില്‍ നേരിട്ടു് ചേര്‍ക്കാം.
- gnu.org -ല്‍ മാറ്റങ്ങള്‍ വരുമ്പോള്‍, താമസിയാതെ, നമ്മുടെ www-ml -ലില്‍ po ഫയലിലും മാറ്റം വരും അവയെല്ലാം തിരുത്തി പുതുക്കുകയും ചെയ്യണം
തെറ്റുകള്‍ അറിയിക്കുമ്പൊള്‍ po file-ല്‍ അയക്കുന്നതാണു് അഭികാമ്യം. ചെയ്തുകഴിഞ്ഞതും പരിശോധന നടത്തുന്നതുമായ po വയലുകളുടെ ശേഖരം ഇവിടെ : സാവന്നയിലെ സിവിഎസ് സോഴ്സ് ശേഖരം
കൂടുതല്‍ വിവരങ്ങള്‍ക്കു്. ഇംഗ്ലീഷിലെ മാനുവല്‍ നോക്കുക
അംഗങ്ങള്‍
നിങ്ങള്‍ ഒരു താളെങ്കിലും തര്‍ജ്ജമ ചെയ്യുകയോ പുനപരിശോധന നടത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പങ്കെടുത്തതിന്റെ കാലഗണനക്രമത്തില്‍ നിങ്ങളുടെ പേരു് ചേര്‍ക്കുക.
പേരു് (തര്‍ജ്ജമ ചെയ്തവ/പുനപരിശോധന ചെയ്തവ/ഏറ്റെടുത്തവ)
- Vivek Varghese Cherian (1/0/1)
- Anivar Aravind (0/3/0)
- Jaganath. G (0/1/0)
- Jinesh KJ (0/1/0)
- V.K Adarsh (1/0/0)
- Praveen A (3/1/0)
- Santhosh Thottingal (2/2/0)
- Sreejith/Seena (0/0/1)
- Sebin (0/0/1)
- Remya Thottingal (0/0/1)
- ശ്യാം (8/8/1)
- Manilal K M (1/0/0)
സംരംഭത്തിന്റെ പുരോഗതി
ശീര്‍ഷകം, തര്‍ജ്ജമ ചെയ്ത താളിന്റെ URL, തര്‍ജ്ജമ ചെയ്തയാളുടെ പേരു്, ഇപ്പോഴത്തെ നില, പുനപരിശോധന നടത്തിയവരുടെ പേരു്, മെയിലിങ് ലിസ്റ്റിലെ ചര്‍ച്ചയിലേക്കുള്ള കണ്ണി എന്നിവ കാലഗണന ക്രമത്തില്‍ ചേര്‍ക്കുക.
ഏറ്റെടുക്കാവുന്ന പ്രധാനപ്പെട്ട ലേഖനങ്ങള്‍
non-article PO File status
PO File | Translators | |||
---|---|---|---|---|
/server/po | ||||
|
Shyam K | |||
|
Shyam K | |||
|
Shyam K | |||
|
Shyam K |