WWW-ML: Difference between revisions
No edit summary |
Swathanthran (talk | contribs) No edit summary |
||
Line 1: | Line 1: | ||
[http://www.gnu.org ഗ്നു.ഓര്‍ഗ്] വെബ്താളുകളുടെ പ്രാദേശികവത്കരണത്തിനായുള്ള WWW-ML സംരംഭത്തിന്റെ ഏകോപനത്തിനായാണു് ഈ താള്‍. സാവന്നയിലെ [https://savannah.gnu.org/projects/www-ml www-ml] | [http://www.gnu.org ഗ്നു.ഓര്‍ഗ്] വെബ്താളുകളുടെ പ്രാദേശികവത്കരണത്തിനായുള്ള WWW-ML സംരംഭത്തിന്റെ ഏകോപനത്തിനായാണു് ഈ താള്‍. സാവന്നയിലെ [https://savannah.gnu.org/projects/www-ml www-ml] എന്ന സംരംഭം വഴിയാണു് ദൈനംദിന കാര്യങ്ങള്‍ നടത്തുന്നതു്. | ||
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ നെടുന്തൂണായ ഗ്നു സംരംഭത്തിന്റെ വെബ്സൈറ്റാണു് [http://www.gnu.org ഗ്നു.ഓര്‍ഗ്] അതുകൊണ്ടു് തന്നെ, വെബ്സൈറ്റ് പരിഭാഷ എന്നതിലുപരിയായി, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന ബൃഹത്തായ ആശയം മലയാളീകരിക്കുക എന്നതാണു് ഈ സംരംഭത്തിന്റെ പ്രധാന വിഷയം. അതുകൊണ്ടു്, പുതുതായി തുടങ്ങുന്നവര്‍, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന ആശയത്തിന്റെ അന്തസത്ത മനസ്സിലാക്കിയിരിക്കേണ്ടതു് അത്യാവശ്യമാണു്. | |||
==സംരംഭത്തില്‍ പങ്കെടുക്കാന്‍== | ==സംരംഭത്തില്‍ പങ്കെടുക്കാന്‍== | ||
# താഴെ കൊടുത്തിട്ടുള്ള പട്ടികയില്‍, നമ്മളിതുവരെ ചെയ്ത ലേഖനങ്ങളേ പറ്റിയുള്ള മുഴുവന്‍ വിവരങ്ങളുമുണ്ടു്. പ്രത്യേകിച്ചു്, gnu.org-ല്‍ ഇതിനോടകം തന്നെ പ്രസിദ്ധപ്പെടുത്തിയ ലേഖനങ്ങളിലേക്കുള്ള കണ്ണികളും, ഓരൊ ലേഖനത്തിന്റെ ചര്‍ച്ചകളിലേക്കുള്ള കണ്ണികളും പട്ടികയിലുണ്ടു്. ലേഖനങ്ങള്‍ വായിച്ചു്,അതില്‍ തെറ്റുണ്ടെങ്കില്‍, ആ ലേഖനത്തിന്റെ ചര്‍ച്ചയുടെ തുടര്‍ച്ചയായി അയച്ചാല്‍ മതി. | |||
# | # ഇനി ചെയ്യാനുള്ളതില്‍, പ്രധാനപ്പെട്ട ലേഖനങ്ങളുടെ പട്ടികയും താഴെ കൊടുത്തിട്ടുണ്ടു്. അതിനോടൊപ്പം തന്നെ pot ഫയലും കൊടുത്തിട്ടുണ്ടു്. ആ pot ഫയല്‍ തര്‍ജ്ജമ ചെയ്ത ശേഷം ലിസ്റ്റിലേയ്ക്കയക്കുക. | ||
# ഇത്രയുമാകുമ്പോഴേക്കും, നിങ്ങള്‍ www-ml-ന്റെ സാവന്നയിലെ ഗ്രൂപ്പിലെ അംഗമാകും, അപ്പോള്‍ തര്‍ജ്ജമ ചെയ്ത വിവരം ലിസ്റ്റിലേക്കയക്കുന്നതു പോലെ ഗ്രൂപ്പില്‍ നേരിട്ടു് ചേര്‍ക്കാം. | |||
# gnu.org -ല്‍ മാറ്റങ്ങള്‍ വരുമ്പോള്‍, താമസിയാതെ, നമ്മുടെ www-ml -ലില്‍ po ഫയലിലും മാറ്റം വരും അവയെല്ലാം തിരുത്തി പുതുക്കുകയും ചെയ്യണം | |||
കൂടുതല്‍ വിവരങ്ങള്‍ക്കു്. [http://www.gnu.org/software/trans-coord/manual/web-trans/web-trans.html#Submitting-as-PO ഇംഗ്ലീഷിലെ മാനുവല്‍] നോക്കുക''' | |||
==സംരംഭത്തിന്റെ പുരോഗതി== | |||
ശീര്‍ഷകം, തര്‍ജ്ജമ ചെയ്ത താളിന്റെ URL, തര്‍ജ്ജമ ചെയ്തയാളുടെ പേരു്, ഇപ്പോഴത്തെ നില, പുനപരിശോധന നടത്തിയവരുടെ പേരു്, മെയിലിങ് ലിസ്റ്റിലെ ചര്‍ച്ചയിലേക്കുള്ള കണ്ണി എന്നിവ കാലഗണന ക്രമത്തില്‍ ചേര്‍ക്കുക. | ശീര്‍ഷകം, തര്‍ജ്ജമ ചെയ്ത താളിന്റെ URL, തര്‍ജ്ജമ ചെയ്തയാളുടെ പേരു്, ഇപ്പോഴത്തെ നില, പുനപരിശോധന നടത്തിയവരുടെ പേരു്, മെയിലിങ് ലിസ്റ്റിലെ ചര്‍ച്ചയിലേക്കുള്ള കണ്ണി എന്നിവ കാലഗണന ക്രമത്തില്‍ ചേര്‍ക്കുക. | ||
Line 108: | Line 112: | ||
|- | |- | ||
| | | | ||
* | *head-include-2.ml.po | ||
|Shyam K | |||
|- | |||
| | |||
*body-include-1.ml.po | |||
|Shyam K | |||
|- | |||
| | |||
*body-include-2.ml.po | |||
|Shyam K | |Shyam K | ||
|- | |- |
Revision as of 06:47, 10 July 2010
ഗ്നു.ഓര്‍ഗ് വെബ്താളുകളുടെ പ്രാദേശികവത്കരണത്തിനായുള്ള WWW-ML സംരംഭത്തിന്റെ ഏകോപനത്തിനായാണു് ഈ താള്‍. സാവന്നയിലെ www-ml എന്ന സംരംഭം വഴിയാണു് ദൈനംദിന കാര്യങ്ങള്‍ നടത്തുന്നതു്.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ നെടുന്തൂണായ ഗ്നു സംരംഭത്തിന്റെ വെബ്സൈറ്റാണു് ഗ്നു.ഓര്‍ഗ് അതുകൊണ്ടു് തന്നെ, വെബ്സൈറ്റ് പരിഭാഷ എന്നതിലുപരിയായി, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന ബൃഹത്തായ ആശയം മലയാളീകരിക്കുക എന്നതാണു് ഈ സംരംഭത്തിന്റെ പ്രധാന വിഷയം. അതുകൊണ്ടു്, പുതുതായി തുടങ്ങുന്നവര്‍, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന ആശയത്തിന്റെ അന്തസത്ത മനസ്സിലാക്കിയിരിക്കേണ്ടതു് അത്യാവശ്യമാണു്.
സംരംഭത്തില്‍ പങ്കെടുക്കാന്‍
- താഴെ കൊടുത്തിട്ടുള്ള പട്ടികയില്‍, നമ്മളിതുവരെ ചെയ്ത ലേഖനങ്ങളേ പറ്റിയുള്ള മുഴുവന്‍ വിവരങ്ങളുമുണ്ടു്. പ്രത്യേകിച്ചു്, gnu.org-ല്‍ ഇതിനോടകം തന്നെ പ്രസിദ്ധപ്പെടുത്തിയ ലേഖനങ്ങളിലേക്കുള്ള കണ്ണികളും, ഓരൊ ലേഖനത്തിന്റെ ചര്‍ച്ചകളിലേക്കുള്ള കണ്ണികളും പട്ടികയിലുണ്ടു്. ലേഖനങ്ങള്‍ വായിച്ചു്,അതില്‍ തെറ്റുണ്ടെങ്കില്‍, ആ ലേഖനത്തിന്റെ ചര്‍ച്ചയുടെ തുടര്‍ച്ചയായി അയച്ചാല്‍ മതി.
- ഇനി ചെയ്യാനുള്ളതില്‍, പ്രധാനപ്പെട്ട ലേഖനങ്ങളുടെ പട്ടികയും താഴെ കൊടുത്തിട്ടുണ്ടു്. അതിനോടൊപ്പം തന്നെ pot ഫയലും കൊടുത്തിട്ടുണ്ടു്. ആ pot ഫയല്‍ തര്‍ജ്ജമ ചെയ്ത ശേഷം ലിസ്റ്റിലേയ്ക്കയക്കുക.
- ഇത്രയുമാകുമ്പോഴേക്കും, നിങ്ങള്‍ www-ml-ന്റെ സാവന്നയിലെ ഗ്രൂപ്പിലെ അംഗമാകും, അപ്പോള്‍ തര്‍ജ്ജമ ചെയ്ത വിവരം ലിസ്റ്റിലേക്കയക്കുന്നതു പോലെ ഗ്രൂപ്പില്‍ നേരിട്ടു് ചേര്‍ക്കാം.
- gnu.org -ല്‍ മാറ്റങ്ങള്‍ വരുമ്പോള്‍, താമസിയാതെ, നമ്മുടെ www-ml -ലില്‍ po ഫയലിലും മാറ്റം വരും അവയെല്ലാം തിരുത്തി പുതുക്കുകയും ചെയ്യണം
കൂടുതല്‍ വിവരങ്ങള്‍ക്കു്. ഇംഗ്ലീഷിലെ മാനുവല്‍ നോക്കുക
സംരംഭത്തിന്റെ പുരോഗതി
ശീര്‍ഷകം, തര്‍ജ്ജമ ചെയ്ത താളിന്റെ URL, തര്‍ജ്ജമ ചെയ്തയാളുടെ പേരു്, ഇപ്പോഴത്തെ നില, പുനപരിശോധന നടത്തിയവരുടെ പേരു്, മെയിലിങ് ലിസ്റ്റിലെ ചര്‍ച്ചയിലേക്കുള്ള കണ്ണി എന്നിവ കാലഗണന ക്രമത്തില്‍ ചേര്‍ക്കുക.
ഏറ്റെടുക്കാവുന്ന പ്രധാനപ്പെട്ട ലേഖനങ്ങള്‍
non-article PO File status
PO File | Translators | |||
---|---|---|---|---|
/server/po | ||||
|
Shyam K | |||
|
Shyam K | |||
|
Shyam K | |||
|
Shyam K |