WWW-ML: Difference between revisions
Nandakumar96 (talk | contribs) |
No edit summary |
||
(3 intermediate revisions by one other user not shown) | |||
Line 32: | Line 32: | ||
# [[User:shyam|ശ്യാം]] (8/8/1) | # [[User:shyam|ശ്യാം]] (8/8/1) | ||
# [[User:Manilal|Manilal K M]] (1/0/0) | # [[User:Manilal|Manilal K M]] (1/0/0) | ||
# [[User:Nandakumar96|Nandakumar Edamana (നന്ദകുമാര്‍)]] (2/ | # [[User:Nandakumar96|Nandakumar Edamana (നന്ദകുമാര്‍)]] (3/1/0) | ||
# ജഗദീശ് (2/0/0) | |||
# ശ്രീജേഷ് (2/0/0) | |||
==സംരംഭത്തിന്റെ പുരോഗതി== | ==സംരംഭത്തിന്റെ പുരോഗതി== | ||
Line 97: | Line 98: | ||
|- | |- | ||
| [http://www.gnu.org/philosophy/use-free-software.html The Free Software Community After 20 Years] || [[User:jeffreyantony | Jeffrey | ജയ് ഫ്രീ]] || <font color="yellow">ചെയ്തുകൊണ്ടിരിക്കുന്നു</font>||-|| [http://groups.google.com/group/smc-discuss/t/b6d3f17d5d795965 ചര്‍ച്ച ],2008 Nov 19 | | [http://www.gnu.org/philosophy/use-free-software.html The Free Software Community After 20 Years] || [[User:jeffreyantony | Jeffrey | ജയ് ഫ്രീ]] || <font color="yellow">ചെയ്തുകൊണ്ടിരിക്കുന്നു</font>||-|| [http://groups.google.com/group/smc-discuss/t/b6d3f17d5d795965 ചര്‍ച്ച ],2008 Nov 19 | ||
|- | |||
| [http://www.gnu.org/provide.html What we provide] || [[User: Nandakumar96 | നന്ദകുമാര്‍]] || <font color="green">പൂര്‍ത്തിയായി</font>||-|| Jan 2013 || [http://www.gnu.org/provide.ml.html ഞങ്ങളെന്ത് നല്കുന്നു] | |||
|- | |||
| [http://www.gnu.org/links/companies.html Companies that sell computers with GNU/Linux preinstalled] || [[User: Nandakumar96 | നന്ദകുമാര്‍]] || <font color="green">പൂര്‍ത്തിയായി</font>||-|| Jan 2013 || [http://www.gnu.org/links/companies.ml.html ഗ്നു/ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്ത കംപ്യൂട്ടറുകള്‍ വില്‍ക്കുന്ന കമ്പനികള്‍] | |||
|- | |- | ||
| [http://www.gnu.org/philosophy/the-danger-of-ebooks.html The Danger of E-Books] || [[User: Nandakumar96 | നന്ദകുമാര്‍]] || <font color="green">പൂര്‍ത്തിയായി</font>||-|| Sep 2013 || [http://www.gnu.org/philosophy/the-danger-of-ebooks.ml.html ഇ-ബുക്കുകളിലെ അപകടം] | | [http://www.gnu.org/philosophy/the-danger-of-ebooks.html The Danger of E-Books] || [[User: Nandakumar96 | നന്ദകുമാര്‍]] || <font color="green">പൂര്‍ത്തിയായി</font>||-|| Sep 2013 || [http://www.gnu.org/philosophy/the-danger-of-ebooks.ml.html ഇ-ബുക്കുകളിലെ അപകടം] |
Latest revision as of 21:57, 2 April 2014
ഗ്നു.ഓര്‍ഗ് വെബ്താളുകളുടെ പ്രാദേശികവത്കരണത്തിനായുള്ള WWW-ML സംരംഭത്തിന്റെ ഏകോപനത്തിനായാണു് ഈ താള്. സാവന്നയിലെ www-ml എന്ന സംരംഭം വഴിയാണു് ദൈനംദിന കാര്യങ്ങള്‍ നടത്തുന്നതു്.
സ്വതന്ത്ര സോഫ്റ്റ്വെയര് പ്രസ്ഥാനത്തിന്റെ നെടുന്തൂണായ ഗ്നു സംരംഭത്തിന്റെ വെബ്സൈറ്റാണു് ഗ്നു.ഓര്‍ഗ് അതുകൊണ്ടു് തന്നെ, വെബ്സൈറ്റ് പരിഭാഷ എന്നതിലുപരിയായി, സ്വതന്ത്ര സോഫ്റ്റ്വെയര് എന്ന ബൃഹത്തായ ആശയം മലയാളീകരിക്കുക എന്നതാണു് ഈ സംരംഭത്തിന്റെ പ്രധാന വിഷയം. പുതുതായി തുടങ്ങുന്നവര്‍, സ്വതന്ത്ര സോഫ്റ്റ്വെയര് എന്ന ആശയത്തിന്റെ അന്തസത്ത മനസ്സിലാക്കിയിരിക്കേണ്ടതു് അത്യാവശ്യമാണു്.
കൂടാതെ, ഈ സംരംഭത്തില്‍ പങ്കെടുക്കുന്നവരെല്ലാം WWW-ML/STYLE എന്ന താളില്‍ കൊടുത്തിട്ടുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ദയവായി പിന്തുടരാന് ശ്രമിയ്ക്കുക.
സംരംഭത്തില്‍ പങ്കെടുക്കാന്‍
- താഴെ കൊടുത്തിട്ടുള്ള പട്ടികയില്‍, നമ്മളിതുവരെ ചെയ്ത ലേഖനങ്ങളേ പറ്റിയുള്ള മുഴുവന്‍ വിവരങ്ങളുമുണ്ടു്. പ്രത്യേകിച്ചു്, gnu.org-ല്‍ ഇതിനോടകം തന്നെ പ്രസിദ്ധപ്പെടുത്തിയ ലേഖനങ്ങളിലേക്കുള്ള കണ്ണികളും, ഓരൊ ലേഖനത്തിന്റെ ചര്‍ച്ചകളിലേക്കുള്ള കണ്ണികളും പട്ടികയിലുണ്ടു്. ലേഖനങ്ങള്‍ വായിച്ചു്,അതില്‍ തെറ്റുണ്ടെങ്കില്‍, ആ ലേഖനത്തിന്റെ ചര്‍ച്ചയുടെ തുടര്‍ച്ചയായി അയച്ചാല്‍ മതി.
- ഇനി ചെയ്യാനുള്ളതില്‍, പ്രധാനപ്പെട്ട ലേഖനങ്ങളുടെ പട്ടികയും താഴെ കൊടുത്തിട്ടുണ്ടു്. അതിനോടൊപ്പം തന്നെ pot ഫയലും കൊടുത്തിട്ടുണ്ടു്. ആ pot ഫയല്‍ തര്‍ജ്ജമ ചെയ്ത ശേഷം ലിസ്റ്റിലേയ്ക്കയക്കുക.
- ഇത്രയുമാകുമ്പോഴേക്കും, നിങ്ങള്‍ www-ml-ന്റെ സാവന്നയിലെ ഗ്രൂപ്പിലെ അംഗമാകും, അപ്പോള്‍ തര്‍ജ്ജമ ചെയ്ത വിവരം ലിസ്റ്റിലേക്കയക്കുന്നതു പോലെ ഗ്രൂപ്പില്‍ നേരിട്ടു് ചേര്‍ക്കാം.
- gnu.org -ല്‍ മാറ്റങ്ങള്‍ വരുമ്പോള്‍, താമസിയാതെ, നമ്മുടെ www-ml -ലില്‍ po ഫയലിലും മാറ്റം വരും അവയെല്ലാം തിരുത്തി പുതുക്കുകയും ചെയ്യണം
തെറ്റുകള്‍ അറിയിക്കുമ്പൊള്‍ po file-ല്‍ അയക്കുന്നതാണു് അഭികാമ്യം. ചെയ്തുകഴിഞ്ഞതും പരിശോധന നടത്തുന്നതുമായ po വയലുകളുടെ ശേഖരം ഇവിടെ : സാവന്നയിലെ സിവിഎസ് സോഴ്സ് ശേഖരം
കൂടുതല്‍ വിവരങ്ങള്‍ക്കു്. ഇംഗ്ലീഷിലെ മാനുവല്‍ നോക്കുക
അംഗങ്ങള്‍
നിങ്ങള്‍ ഒരു താളെങ്കിലും തര്‍ജ്ജമ ചെയ്യുകയോ പുനപരിശോധന നടത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പങ്കെടുത്തതിന്റെ കാലഗണനക്രമത്തില്‍ നിങ്ങളുടെ പേരു് ചേര്‍ക്കുക.
പേരു് (തര്‍ജ്ജമ ചെയ്തവ/പുനപരിശോധന ചെയ്തവ/ഏറ്റെടുത്തവ)
- Vivek Varghese Cherian (1/0/1)
- Anivar Aravind (0/3/0)
- Jaganath. G (0/1/0)
- Jinesh KJ (0/1/0)
- V.K Adarsh (1/0/0)
- Praveen A (3/1/0)
- Santhosh Thottingal (2/2/0)
- Sreejith/Seena (0/0/1)
- Sebin (0/0/1)
- Remya Thottingal (0/0/1)
- ശ്യാം (8/8/1)
- Manilal K M (1/0/0)
- Nandakumar Edamana (നന്ദകുമാര്‍) (3/1/0)
- ജഗദീശ് (2/0/0)
- ശ്രീജേഷ് (2/0/0)
സംരംഭത്തിന്റെ പുരോഗതി
ശീര്‍ഷകം, തര്‍ജ്ജമ ചെയ്ത താളിന്റെ URL, തര്‍ജ്ജമ ചെയ്തയാളുടെ പേരു്, ഇപ്പോഴത്തെ നില, പുനഃപരിശോധന നടത്തിയവരുടെ പേരു്, മെയിലിങ് ലിസ്റ്റിലെ ചര്‍ച്ചയിലേക്കുള്ള കണ്ണി എന്നിവ കാലഗണന ക്രമത്തില്‍ ചേര്‍ക്കുക.
ഏറ്റെടുക്കാവുന്ന പ്രധാനപ്പെട്ട ലേഖനങ്ങള്‍
non-article PO File status
PO File | Translators | |||
---|---|---|---|---|
/server/po | ||||
|
Shyam K | |||
|
Shyam K | |||
|
Shyam K | |||
|
Shyam K |