WWW-ML/STYLE: Difference between revisions
Nandakumar96 (talk | contribs) (Created page with "[http://www.gnu.org ഗ്നു.ഓര്‍ഗ്] വെബ്സൈറ്റിന്റെ മലയാളപരിഭാഷയും അനുബന്ധപ്രവര...") |
Nandakumar96 (talk | contribs) |
||
(3 intermediate revisions by 2 users not shown) | |||
Line 3: | Line 3: | ||
==മെയിലിങ് ലിസ്റ്റ്== | ==മെയിലിങ് ലിസ്റ്റ്== | ||
സ്വമകയുടെ പൊതുവായ മെയിലിങ് ലിസ്റ്റ് തന്നെയാണ് പരിഭാഷയ്ക്കും ഉപയോഗിയ്ക്കേണ്ടത്. എന്നാല്‍ വിഷയം തിരിച്ചറിയാനായി നിങ്ങളുടെ ഇ-മെയില്‍ സബ്ജക്റ്റിനുമുന്നില്‍ www-ml എന്ന് ചേര്‍ക്കുന്നത് നന്നായിരിയ്ക്കും. | സ്വമകയുടെ പൊതുവായ മെയിലിങ് ലിസ്റ്റ് തന്നെയാണ് പരിഭാഷയ്ക്കും ഉപയോഗിയ്ക്കേണ്ടത്. എന്നാല്‍ വിഷയം തിരിച്ചറിയാനായി നിങ്ങളുടെ ഇ-മെയില്‍ സബ്ജക്റ്റിനുമുന്നില്‍ www-ml എന്ന് ചേര്‍ക്കുന്നത് നന്നായിരിയ്ക്കും. | ||
==സമസ്തപദങ്ങള്‍== | |||
സമസ്തപദങ്ങള്‍ വിടവുകൊടുത്ത് എഴുതരുത്. പതിവായി വരാറുള്ള പിരിച്ചെഴുത്തുകളും വൃത്തിയുള്ള രൂപവും താഴെ ചേര്‍ക്കുന്നു: | |||
{| class="wikitable" | |||
|- | |||
! ഭംഗിയില്ലാത്ത/ശരിയല്ലാത്ത രൂപം | |||
! വൃത്തിയുള്ള രൂപം | |||
|- | |||
| സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ || സ്വതന്ത്രസോഫ്റ്റ്‌വെയര്‍ | |||
|- | |||
| ബൗദ്ധിക സ്വത്തവകാശം || ബൗദ്ധികസ്വത്തവകാശം | |||
|} | |||
==അക്ഷരത്തെറ്റുകള്‍== | |||
PO ഫയലുകളില്‍ പതിവായി വരാറുള്ള തെറ്റുകളാണ് താഴെ കൊടുത്തിട്ടുള്ള പട്ടികയില്‍. ഇതില്‍ മാറ്റം വരുത്തുന്നതിനുമുമ്പ് മെയിലിങ് ലിസ്റ്റില്‍ ചര്‍ച്ച ചെയ്യുകയോ വിവിധ സ്രോതസ്സുകള്‍ പരിഗണിച്ച് ഉറപ്പുവരുത്തുകയോ ചെയ്യുക. മാറ്റം വരുത്തിയ ശേഷം ആധികാരികമായ ഏതെങ്കിലും നിഘണ്ടുവിനെ അവലംബമാക്കിക്കൊണ്ട് മെയിലിങ് ലിസ്റ്റിലും ഈ താളിന്റെ ഡിസ്കഷന്‍ പേജിലും വിവരം ചേര്‍ക്കുക. | |||
{| class="wikitable" | |||
|- | |||
!തെറ്റ് | |||
!ശരി | |||
|- | |||
| യാദൃശ്ചികം || യാദൃച്ഛികം | |||
|- | |||
| പച്ഛാത്തലം || പശ്ചാത്തലം | |||
|- | |||
| ശൃംഘല, ശ്രംഖല || ശൃംഖല | |||
|- | |||
| വ്യത്യസ്ഥം || വ്യത്യസ്തം | |||
|} |
Latest revision as of 00:54, 2 April 2014
ഗ്നു.ഓര്‍ഗ് വെബ്സൈറ്റിന്റെ മലയാളപരിഭാഷയും അനുബന്ധപ്രവര്‍ത്തനങ്ങളും ചെയ്യുമ്പോള്‍ പാലിയ്ക്കേണ്ട ഭാഷാപരവും സാങ്കേതികവുമായ മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് ഈ താളില്‍. ഇതില്‍ എന്തെങ്കിലും പിശകുകള്‍ കാണുകയാണെങ്കില്‍ ആ വിവരം ഈ താളിന്റെ തന്നെ ഡിസ്കഷന്‍ പേജിലിടുക. സ്വമകയുടെ മെയിലിങ് ലിസ്റ്റിലും അറിയിയ്ക്കുക. ഉറപ്പുണ്ടെങ്കില്‍ ദയവായി താള്‍ തിരുത്തുകയും ചെയ്യുക.
മെയിലിങ് ലിസ്റ്റ്
സ്വമകയുടെ പൊതുവായ മെയിലിങ് ലിസ്റ്റ് തന്നെയാണ് പരിഭാഷയ്ക്കും ഉപയോഗിയ്ക്കേണ്ടത്. എന്നാല്‍ വിഷയം തിരിച്ചറിയാനായി നിങ്ങളുടെ ഇ-മെയില്‍ സബ്ജക്റ്റിനുമുന്നില്‍ www-ml എന്ന് ചേര്‍ക്കുന്നത് നന്നായിരിയ്ക്കും.
സമസ്തപദങ്ങള്‍
സമസ്തപദങ്ങള്‍ വിടവുകൊടുത്ത് എഴുതരുത്. പതിവായി വരാറുള്ള പിരിച്ചെഴുത്തുകളും വൃത്തിയുള്ള രൂപവും താഴെ ചേര്‍ക്കുന്നു:
ഭംഗിയില്ലാത്ത/ശരിയല്ലാത്ത രൂപം | വൃത്തിയുള്ള രൂപം |
---|---|
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ | സ്വതന്ത്രസോഫ്റ്റ്‌വെയര്‍ |
ബൗദ്ധിക സ്വത്തവകാശം | ബൗദ്ധികസ്വത്തവകാശം |
അക്ഷരത്തെറ്റുകള്‍
PO ഫയലുകളില്‍ പതിവായി വരാറുള്ള തെറ്റുകളാണ് താഴെ കൊടുത്തിട്ടുള്ള പട്ടികയില്‍. ഇതില്‍ മാറ്റം വരുത്തുന്നതിനുമുമ്പ് മെയിലിങ് ലിസ്റ്റില്‍ ചര്‍ച്ച ചെയ്യുകയോ വിവിധ സ്രോതസ്സുകള്‍ പരിഗണിച്ച് ഉറപ്പുവരുത്തുകയോ ചെയ്യുക. മാറ്റം വരുത്തിയ ശേഷം ആധികാരികമായ ഏതെങ്കിലും നിഘണ്ടുവിനെ അവലംബമാക്കിക്കൊണ്ട് മെയിലിങ് ലിസ്റ്റിലും ഈ താളിന്റെ ഡിസ്കഷന്‍ പേജിലും വിവരം ചേര്‍ക്കുക.
തെറ്റ് | ശരി |
---|---|
യാദൃശ്ചികം | യാദൃച്ഛികം |
പച്ഛാത്തലം | പശ്ചാത്തലം |
ശൃംഘല, ശ്രംഖല | ശൃംഖല |
വ്യത്യസ്ഥം | വ്യത്യസ്തം |