സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം/സാങ്കേതികപ്രദര്‍ശനം: Difference between revisions
No edit summary |
m (Reverted edits by Sperminator (talk) to last revision by Aneeshnl) |
||
(11 intermediate revisions by 3 users not shown) | |||
Line 15: | Line 15: | ||
ആവശ്യമുള്ളത് -> ബ്ലാങ്ക് സിഡികള്‍, ഇന്സ്റ്റാളേഷന് സാങ്കേതികമായി അറിയുന്നവര്‍ (ഹെല്‍പ്പ് ഡെസ്ക്ക്) | ആവശ്യമുള്ളത് -> ബ്ലാങ്ക് സിഡികള്‍, ഇന്സ്റ്റാളേഷന് സാങ്കേതികമായി അറിയുന്നവര്‍ (ഹെല്‍പ്പ് ഡെസ്ക്ക്) | ||
ഇതിന്റെ അവസ്ഥ ഇതാണ്. | |||
1. CD/DVD റൈറ്റ് ചെയ്യാനുള്ള രീതിയില്‍ ടോസ്റ്റര്‍ ആയിട്ടുണ്ട്. 1-2 ഡിസ്ടോ വെച്ച് പരീക്ഷിച്ച് നോക്കിയിട്ടുണ്ട്. ബാക്കിയുള്ള ഡിസ്ടോകള്‍ ചേര്‍ക്കാനുണ്ട്. നാളെ ഞാന്‍ സിക്സ്വെയറില്‍ ചെന്ന് അത് ശേഖരിക്കാന്‍ ധാരണയായിട്ടുണ്ട്. അത് കിട്ടുമ്പോള്‍ തന്നെ ചേര്‍ക്കാം. | |||
2. പെന്‍ഡ്രൈവിലേക്ക് കൂടി ആക്കുന്ന രീതിയില്‍ വേണം. | |||
3. ഇത്രയും ശരിയാക്കി പെട്ടിയിലാക്കാന്‍ സൂരജിന്റെ കൈയ്യില്‍ എത്തിക്കും. (ഈ ശനിയാഴ്ച്ച) | |||
4. സൂരജ് അനുയോജ്യമായ രിതിയില്‍ പെട്ടിയിലാക്കുന്നു. | |||
{{done}} വിളിച്ച് കണ്‍ഫേം ചെയ്തു. | {{done}} വിളിച്ച് കണ്‍ഫേം ചെയ്തു. | ||
Line 97: | Line 109: | ||
ആവശ്യമുള്ളവ :ലാപ്പ്ടോപ്പ്, പോസ്റ്ററുകള്‍, | ആവശ്യമുള്ളവ :ലാപ്പ്ടോപ്പ്, പോസ്റ്ററുകള്‍, | ||
തല്‍സ്ഥിതി : | തല്‍സ്ഥിതി : {{done}} | ||
=== നിഘണ്ടു - ഓളം === | === നിഘണ്ടു - ഓളം === | ||
ചുമതല -> കൈലാഷ് | ചുമതല -> കൈലാഷ് | ||
{{done}}വിളിച്ച് തിരുമാനമാക്കി | |||
===ഗ്രന്ഥസൂചി === | ===ഗ്രന്ഥസൂചി === | ||
ചുമതല -> ഇര്‍ഷാദ്, അനിവര്‍ | ചുമതല -> ഇര്‍ഷാദ്, അനിവര്‍ | ||
Line 125: | Line 136: | ||
ആവശ്യമുള്ളവ : വലിയ ഒരു സ്ക്രീന്‍/പ്രൊജക്റ്റര്‍ | ആവശ്യമുള്ളവ : വലിയ ഒരു സ്ക്രീന്‍/പ്രൊജക്റ്റര്‍ | ||
=== | ===ഈസ്പീക്ക്, ശാരദ ബ്രൈലി റൈറ്റര്‍ === | ||
സത്യശീലന് മാഷ്, നളിന്‍ | ചുമതല സത്യശീലന് മാഷ്, നളിന്‍ | ||
തല്‍സ്ഥിതി : | തല്‍സ്ഥിതി : {{done}} | ||
===സ്ക്രൈബസ്സ് മലയാളം === | ===സ്ക്രൈബസ്സ് മലയാളം === | ||
ചുമതല -> ശിവഹരി | |||
{{done}} | |||
=== എം സോണ്‍ === | === എം സോണ്‍ === | ||
ലോക ക്ലാസിക്ക് സിനിമകളുടെ മലയാളം സബ്ടൈറ്റിലുകള്‍ പുറത്തിറക്കുന്ന ഒരു ഫേസ്ബുക്ക് കൂട്ടായ്മയാണ് എം സോണ്‍ (Malayalam Subtitles for everyONE) വെബ്സൈറ്റ് : http://malayalamsubtitles.org/ | |||
ചുമതല : പ്രമോദ് | |||
{{done}} | |||
===ഇരുമ്പനം സ്കൂള്‍ === | ===ഇരുമ്പനം സ്കൂള്‍ === | ||
സ്കൂളിലെ കുട്ടികളുടെ ടക്സ് പെയിന്റ് | സ്കൂളിലെ കുട്ടികളുടെ ടക്സ് പെയിന്റ് | ||
ചുമതല -> സനല്‍ കുമാര്‍ മാഷ് | ചുമതല -> സനല്‍ കുമാര്‍ മാഷ് | ||
തല്‍സ്ഥിതി : ''' | തല്‍സ്ഥിതി : '''ഉറപ്പ് കിട്ടിയിട്ടില്ല''' {{done}} | ||
=== ബ്ലോഗ്ഗേഴ്സ് കൂട്ടായ്മകള്‍ === | === ബ്ലോഗ്ഗേഴ്സ് കൂട്ടായ്മകള്‍ === | ||
ഇത് ആര് ഏറ്റെടുക്കും.? പ്രധാനമായും ഓണ്‍ലൈന്‍ കൂട്ടായ്മകളുടെ പ്രാതിനിധ്യമാണ് പ്രതീക്ഷിക്കുന്നത്. | ഇത് ആര് ഏറ്റെടുക്കും.? പ്രധാനമായും ഓണ്‍ലൈന്‍ കൂട്ടായ്മകളുടെ പ്രാതിനിധ്യമാണ് പ്രതീക്ഷിക്കുന്നത്. | ||
Latest revision as of 05:10, 26 January 2017
ഒക്ടോബര്‍ 14,15 തിയ്യതികളിലായി കേരളസാഹിത്യ അക്കാദമിയില്‍ വച്ച് നടത്തുന്ന സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം എന്ന ആഘോഷ പരിപാടിയോടനുബന്ധിച്ചുള്ള സാങ്കേതികപ്രദര്‍ണത്തെക്കുറിച്ച് ക്രോഡീകരിക്കാനുള്ള താള്.
സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ്
SMCയുടെ ഇതുവരെയുള്ള ചരിത്രം/നാഴികകല്ലുകള്‍ . ഇവിടെ ( നാഴികക്കല്ലുകള്‍ ) ശേഖരിക്കാം. വിട്ടുപോയവ പലതുമുണ്ടാകും. എല്ലാവരുടേയും സംഭാവനയുണ്ടെങ്കില്‍ വൃത്തിയാക്കി എടുക്കാവുന്നതേയുള്ളൂ. -> അനിവര്‍, സൂരജ്...
ആവശ്യമുള്ളത് -> പോസ്റ്ററുകള്‍, സ്ലൈഡ് ഷോ
തല്‍സ്ഥിതി : തിരുമാനമായിട്ടില്ല
ഫ്രീഡം ടോസ്റ്റര്‍ + ഇന്‍സ്റ്റാള്‍ ഫെസ്റ്റ്
http://www.freedomtoaster.org/
ചുമതല -> അനീഷ്, സൂരജ് കേണോത്ത് (പാക്കേജിങ്ങ്)
ആവശ്യമുള്ളത് -> ബ്ലാങ്ക് സിഡികള്‍, ഇന്സ്റ്റാളേഷന് സാങ്കേതികമായി അറിയുന്നവര്‍ (ഹെല്‍പ്പ് ഡെസ്ക്ക്)
ഇതിന്റെ അവസ്ഥ ഇതാണ്.
1. CD/DVD റൈറ്റ് ചെയ്യാനുള്ള രീതിയില്‍ ടോസ്റ്റര്‍ ആയിട്ടുണ്ട്. 1-2 ഡിസ്ടോ വെച്ച് പരീക്ഷിച്ച് നോക്കിയിട്ടുണ്ട്. ബാക്കിയുള്ള ഡിസ്ടോകള്‍ ചേര്‍ക്കാനുണ്ട്. നാളെ ഞാന്‍ സിക്സ്വെയറില്‍ ചെന്ന് അത് ശേഖരിക്കാന്‍ ധാരണയായിട്ടുണ്ട്. അത് കിട്ടുമ്പോള്‍ തന്നെ ചേര്‍ക്കാം.
2. പെന്‍ഡ്രൈവിലേക്ക് കൂടി ആക്കുന്ന രീതിയില്‍ വേണം.
3. ഇത്രയും ശരിയാക്കി പെട്ടിയിലാക്കാന്‍ സൂരജിന്റെ കൈയ്യില്‍ എത്തിക്കും. (ഈ ശനിയാഴ്ച്ച)
4. സൂരജ് അനുയോജ്യമായ രിതിയില്‍ പെട്ടിയിലാക്കുന്നു.
എം3ഡിബി + ഈണം
http://www.m3db.com/ - മലയാളം മൂവി & മ്യൂസിക്ക് ഡാറ്റാബേസ്
http://eenam.com/ മലയാളം ബ്ലോഗേഴ്സും www.m3db.com ഉം കൈകോർക്കുന്ന മലയാളത്തിലെ ആദ്യ സ്വതന്ത്രസംഗീത സംരംഭം! ആസ്വാദ്യകരമായ ഗാനങ്ങൾ സൗജന്യമായി ജനങ്ങളിലേക്കെത്തിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് രംഗത്തിറങ്ങിയ സംഗീത പ്രേമികളുടെ സംഗമം!
ഏകോപന ചുമതല ->മനോജ്
കഥകളി.ഇന്‍ഫോ & മുദ്രാപീഡിയ
http://www.kathakali.info/ml/mudrapedia
ഏകോപന ചുമതല ->മനോജ്
സായാഹ്ന ഫൗണ്ടേഷന്
ഏകോപനം ചുമതല -> മനോജ് ഈ പുസ്തകങ്ങളുടെ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട കൂട്ടായ്മ. http://books.sayahna.org/?page_id=115
ഫോണ്ടുകള്‍
(സ്വ.മ.ക. പരിപാലിയ്ക്കുന്ന ഫോണ്ടുകള്‍, മറ്റു സ്വതന്ത്രഫോണ്ടുകള്‍, ടൈപ്പോഗ്രാഫി, മഗ്ര തുടങ്ങിയവയുടെ പ്രദര്ശ്നം. ഇത് സെറ്റ് ചെയ്യുന്ന പണി -> ഹിരണ്‍ വേണുഗോപാല്‍, ആര്ജുന്, രാഹുല്‍ വിജയ് (കൗമുദി ഫോണ്ട്)
പോസ്റ്ററുകള്‍ ->
തല്‍സ്ഥിതി : തിരുമാനമായിട്ടില്ല
പബ്ലിക്കേഷന്‍
(തനതുലിപിയില്‍ അച്ചടിച്ച പുസ്തകങ്ങള്‍.. രചന അക്ഷരവേദി ഭാഗമായി, തൃശ്ശൂരിലെ കഴിഞ്ഞ പുസ്തകോത്സവത്തില്‍ സമാനമായത് കണ്ടിരുന്നു. ചുമതല -> ഹുസൈന് മാഷ്
തല്‍സ്ഥിതി : തിരുമാനമായിട്ടില്ല
ശില്പ പ്രൊജക്റ്റ്
(സ്വതന്ത്ര ഇന്ത്യന്‍ ലാങ്ങ്വേജ് കമ്പ്യൂട്ടിങ്ങ് പ്രൊജക്റ്റ്) ചുമതല -> അനീഷ്, ഹൃഷികേശ്
വിശദീകരിച്ച് കൊടുക്കാനായി സ്റ്റാളില്‍ ആരെങ്കിലും വേണം.
പോസ്റ്ററുകള്‍, വിശദീകരിക്കാനായി ഒരു ലാപ്ടോപ്പ്, പ്രൊജക്റ്റ് ഹിസ്റ്ററിയുടെ വീഡിയോ കണ്ടിട്ടുണ്ട് (അതുണ്ടെങ്കില്‍ നന്ന്).
വിക്കിപീഡിയ + മറ്റ് വിക്കിസംരംഭങ്ങള്‍
ഇവന്റിനായി വിക്കിപേജുണ്ടാക്കിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആരെങ്കിലും മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്റര്നെറ്റൊടുകൂടിയ കമ്പ്യൂട്ടര്‍ + കൈപുസ്തകം + സ്റ്റിക്കറുകള്‍ +
ഏകോപനം - > അല്‍ഫാസ്, അര്ജുന്
വിക്കിഗ്രന്ഥശാല
പോസ്റ്ററുകള്‍, ഇന്റര്‍നെറ്റോടു കൂടിയ ലാപ്ടോപ്പ്. സിഡി വില്‍ക്കാനാനുള്ള സംവിധാനം
ചുമതല -> മനോജ്, ബിപിന്‍
ടൈപ്പിങ്ങ് ടൂളുകള്‍
(വരമൊഴി, കീമാന്‍, ഇന്‍സ്ക്രിപ്റ്റ്, സ്വനലേഖ, നാരായം, ലളിത, വര്‍ണ്ണം, ULS തുടങ്ങി സ്വതന്ത്രമായി ലഭ്യമായിട്ടുള്ള എല്ലാ ടൂളുകളും,
എല്ലാത്തിനേയും വൃത്തിയായി ഡോക്യുമെന്റ് ചെയ്തെടുക്കണം. പ്രസന്റേഷനുള്ള പരുവത്തിലാക്കണം
ചുമതല -> ബാലു<?>
ആവശ്യമുള്ളവ : ഡെമോയ്ക്ക് ഒരാളെകണ്ടെത്തണം, പോസ്റ്ററുകള്‍ വേണം, പറ്റുമെങ്കില്‍ ഇന്‍സ്ക്രിപ്റ്റ് സ്റ്റിക്കറുകള്‍ സംഘടിപ്പിക്കണം. ലാപ്ടോപ്പ്
തല്‍സ്ഥിതി : തിരുമാനമായിട്ടില്ല
ലോക്കലൈസേഷന്‍ ഹട്ട്
(വിവിധ പരിഭാഷാ പദ്ധതികളെ പരിചയപ്പെടുത്തുന്നതിനായി ) ചുമതല -> അനി പീറ്റര്‍
ആവശ്യമുള്ളവ :ലാപ്പ്ടോപ്പ്, പോസ്റ്ററുകള്‍,
നിഘണ്ടു - ഓളം
ചുമതല -> കൈലാഷ്
ഗ്രന്ഥസൂചി
ചുമതല -> ഇര്‍ഷാദ്, അനിവര്‍
ധ്വനി
അവതരിപ്പിക്കാനുള്ള പരുവമാക്കേണ്ട ചുമതല -> സന്തോഷ്/കാവ്യ <?>
ആണ്ട്രോയ്ഡ് മലയാളം
ചുമതല -> ജിഷ്ണു.
തല്‍സ്ഥിതി : തിരുമാനമായിട്ടില്ല
മലയാളം സ്പെല്ചെക്കര്
ചുമതല -> സന്തോഷ് /കാവ്യ<?>
തല്‍സ്ഥിതി : തിരുമാനമായിട്ടില്ല
മലയാളം മാട്രിക്സ് - സ്ക്രീന്‍ സേവര്‍
ഇതിനധികം പണിയില്ല. ഒരു വലിയ സ്ക്രീനില്‍ കാണിച്ചാല്‍ മതിയാകും :)
Done ആവശ്യമുള്ളവ : വലിയ ഒരു സ്ക്രീന്‍/പ്രൊജക്റ്റര്‍
ഈസ്പീക്ക്, ശാരദ ബ്രൈലി റൈറ്റര്‍
ചുമതല സത്യശീലന് മാഷ്, നളിന്‍
സ്ക്രൈബസ്സ് മലയാളം
ചുമതല -> ശിവഹരി
എം സോണ്‍
ലോക ക്ലാസിക്ക് സിനിമകളുടെ മലയാളം സബ്ടൈറ്റിലുകള്‍ പുറത്തിറക്കുന്ന ഒരു ഫേസ്ബുക്ക് കൂട്ടായ്മയാണ് എം സോണ്‍ (Malayalam Subtitles for everyONE) വെബ്സൈറ്റ് : http://malayalamsubtitles.org/
ചുമതല : പ്രമോദ്
ഇരുമ്പനം സ്കൂള്‍
സ്കൂളിലെ കുട്ടികളുടെ ടക്സ് പെയിന്റ് ചുമതല -> സനല്‍ കുമാര്‍ മാഷ്
തല്‍സ്ഥിതി : ഉറപ്പ് കിട്ടിയിട്ടില്ല Done
ബ്ലോഗ്ഗേഴ്സ് കൂട്ടായ്മകള്‍
ഇത് ആര് ഏറ്റെടുക്കും.? പ്രധാനമായും ഓണ്‍ലൈന്‍ കൂട്ടായ്മകളുടെ പ്രാതിനിധ്യമാണ് പ്രതീക്ഷിക്കുന്നത്.