സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം/SMC Camp/Level1: Difference between revisions
From SMC Wiki
(→സജാദ്) |
Balasankarc (talk | contribs) m (→ബാലശങ്കര്‍) |
||
(4 intermediate revisions by 4 users not shown) | |||
Line 4: | Line 4: | ||
== അനീഷ് == | == അനീഷ് == | ||
സ്സിസ്റ്റം അഡ്മിനിസ്ട്രേഷന്, കണ്ടന്റ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ എടുക്കാന്‍ താല്പര്യപ്പെടുന്നു. അതായിരിക്കും എനിക്ക് നന്നായി എടുക്കാന്‍ പറ്റിയവ. | |||
ശനി, ഞായര്‍, പൊതു അവധി ദിവസങ്ങള്‍ തുടങ്ങിയവ അഭികാമ്യം. 5-9 സെപ്റ്റംബര്‍ സ്ഥലത്തുണ്ടാകില്ല. | |||
== ബാലശങ്കര്‍ == | == ബാലശങ്കര്‍ == | ||
പ്ലാൻ ക | |||
* സോഫ്റ്റ്വെയര് എന്താണെന്നും പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറിന്റെ ദൂഷ്യഫലങ്ങള്‍ എന്താണെന്നും പറഞ്ഞുകൊണ്ട് തുടങ്ങും | |||
* ഒരു സ്വതന്ത്ര സോഫ്റ്റ്വെയര് എങ്ങനെ കമ്മ്യൂണിറ്റി അധിഷ്ഠിതമാണെന്ന് വിവരിക്കും | |||
* ഉദാഹരണമായി സ്വമകയെ പറ്റിയും, നമ്മുടെ പ്രവര്‍ത്തനങ്ങളെ പറ്റിയും പറയും | |||
* ലാംഗ്വേജ് കമ്പ്യൂട്ടിങ്ങിലേക്ക് ഒരെത്തിനോട്ടം | |||
* ഒരു കമ്മ്യൂണിറ്റി അവബോധം - മെയിലിങ്ങ് ലിസ്റ്റ്, ഐ ആര് സി എന്നിവ | |||
* പിന്നെ, സോഫ്റ്റ്വെയര് ഡെവലപ്മെന്റ് - വേര്‍ഷൻ കണ്ട്രോള്, ബഗ് റിപ്പോര്‍ട്ടിങ്ങ് | |||
* ഡോക്യുമെന്റേഷൻ | |||
* സഹായം തേടല്‍ | |||
പ്ലാൻ ഖ | |||
* ചെറിയൊരു program/code പ്രവര്‍ത്തിച്ച് കാണിക്കും. | * ചെറിയൊരു program/code പ്രവര്‍ത്തിച്ച് കാണിക്കും. | ||
* അതിന്റെ പ്രവര്‍ത്തനം വിവരിക്കും | * അതിന്റെ പ്രവര്‍ത്തനം വിവരിക്കും | ||
Line 14: | Line 29: | ||
**Error diagnosis | **Error diagnosis | ||
**Error correction | **Error correction | ||
** | **സഹായം തേടല്‍ | ||
**Bug handling | **Bug handling | ||
**Version control | **Version control | ||
Line 67: | Line 82: | ||
== ജോമോന് ജോണ്‍ == | == ജോമോന് ജോണ്‍ == | ||
== ഷമീര്‍ == | |||
==വെങ്കട്ട്സുബ്രഹ്മണ്യൻ== | |||
# Shell | |||
# Basic Unix Commands | |||
## Why use the commandline | |||
## Difference between the GUI and Commandline | |||
## Desktop Description | |||
# Major Commandline applications | |||
## MPD | |||
## imagemagick | |||
## GCC | |||
## GIT | |||
# Application Vs Daemon & Client | |||
# Bash Scripting | |||
## Imagemagick - as an example |
Latest revision as of 16:25, 1 September 2013
ക്യാമ്പുകള്‍ക്ക് ക്ലാസ് എടുക്കാനായി മുന്നോട്ട് വന്നിട്ടുള്ളവര്‍ താഴെപ്പറയുന്നവരാണ്. Template:TOC hidden
ഇര്‍ഷാദ്
അനീഷ്
സ്സിസ്റ്റം അഡ്മിനിസ്ട്രേഷന്, കണ്ടന്റ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ എടുക്കാന്‍ താല്പര്യപ്പെടുന്നു. അതായിരിക്കും എനിക്ക് നന്നായി എടുക്കാന്‍ പറ്റിയവ.
ശനി, ഞായര്‍, പൊതു അവധി ദിവസങ്ങള്‍ തുടങ്ങിയവ അഭികാമ്യം. 5-9 സെപ്റ്റംബര്‍ സ്ഥലത്തുണ്ടാകില്ല.
ബാലശങ്കര്‍
പ്ലാൻ ക
- സോഫ്റ്റ്വെയര് എന്താണെന്നും പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറിന്റെ ദൂഷ്യഫലങ്ങള്‍ എന്താണെന്നും പറഞ്ഞുകൊണ്ട് തുടങ്ങും
- ഒരു സ്വതന്ത്ര സോഫ്റ്റ്വെയര് എങ്ങനെ കമ്മ്യൂണിറ്റി അധിഷ്ഠിതമാണെന്ന് വിവരിക്കും
- ഉദാഹരണമായി സ്വമകയെ പറ്റിയും, നമ്മുടെ പ്രവര്‍ത്തനങ്ങളെ പറ്റിയും പറയും
- ലാംഗ്വേജ് കമ്പ്യൂട്ടിങ്ങിലേക്ക് ഒരെത്തിനോട്ടം
- ഒരു കമ്മ്യൂണിറ്റി അവബോധം - മെയിലിങ്ങ് ലിസ്റ്റ്, ഐ ആര് സി എന്നിവ
- പിന്നെ, സോഫ്റ്റ്വെയര് ഡെവലപ്മെന്റ് - വേര്‍ഷൻ കണ്ട്രോള്, ബഗ് റിപ്പോര്‍ട്ടിങ്ങ്
- ഡോക്യുമെന്റേഷൻ
- സഹായം തേടല്‍
പ്ലാൻ ഖ
- ചെറിയൊരു program/code പ്രവര്‍ത്തിച്ച് കാണിക്കും.
- അതിന്റെ പ്രവര്‍ത്തനം വിവരിക്കും
- അതിന്റെ source code വിശദീകരിക്കും
- അതിലുള്ള മറ്റു സാധ്യതകള്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് സ്വയം കണ്ടുപിടിച്ച് നടപ്പില്‍ വരുത്താന്‍ സഹായിക്കും.
- ആ പ്രവര്‍ത്തത്തില്‍ ഇത്രയും ഉള്‍പ്പെടുന്നു.
- Bug reporting
- Error diagnosis
- Error correction
- സഹായം തേടല്‍
- Bug handling
- Version control
- Commeting
- Documentation
- Variable naming
- Optimal coding
ഉദാഹരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന
- ഭാഷ: python
- ഉപയോഗിക്കുന്ന പ്രൊജക്റ്റ്: ശില്പ (മിക്കവാറും)
- ബഗ് റിപ്പോര്‍ട്ടിങ്ങ് ടൂള്‍:Bugzzilla
- version controlling: git
- Editor: vi/nano/gedit
Syatem Requirements: OS: Debinan wheezy Softwares: git, python, Bugzzilla
ശ്രീഹരി
നന്ദജ
- ലിനക്സിന്റെ സഹായത്തോടെ എങ്ങിനെ നമ്മുടെ വര്‍ക്കുകള്‍ ലഘൂകരിക്കാം.
- വളരെ ഉപയോഗപ്രതമായ യുണിക്ക്സ് കമാന്റുകള്‍ പരിചയപ്പെടുത്തുക.
- കൗതുകമേറിയ ചെറിയ സ്ക്രിപ്റ്റുകള്‍ ഗ്രപ്പും മറ്റുമുപയോഗിച്ച് ഡെമോണ്‍സ്ട്രേറ്റ് ചെയ്ത് കമാന്റ് ലൈനിന്റെ സാധ്യതകള്‍ മനസ്സിലാക്കിക്കുക.
- പ്രോഗ്രാമ്മിങ്ങ് സുഖമമാക്കാന്‍ ഉപയോഗിക്കാവുന്ന ടൂളുകള്‍ പരിചയപ്പെടിത്തി അതിന്റെ സാധ്യതകള്‍ ഡെമോണ്‍സ്ട്രേറ്റ് ചെയ്യുക. (ഈമാക്ക്സ്, വിം, zsh മുതലായവ)
- ഡെബിയന്‍ ഡിസ്ട്രിബ്യൂഷനെ കുറിച്ച് ചെറിയ സെഷന്.
- പാക്കേജുകള്‍, ഡെബിയന്‍ ആര്‍കൈവ്.
- ഒപ്പം കമ്മ്യൂണിറ്റി പ്രൊജക്റ്റുകള്‍ എങ്ങനെ നടക്കുന്നു.
- ബഗ് റിപ്പോര്‍ട്ടിംഗ്
- മെയിലിങ്ങ് ലിസ്റ്റ് മുതലായ വിഷയങ്ങള്‍
- ഈ കൂട്ടായ്മയുടെ ഭാഗമായി നമുക്കെങ്ങനെ മാറാമെന്നും എങ്ങനെ ഓപണ്‍ സോഴ്സ് പ്രൊജക്റ്റുകളിലേക്ക് കോണ്ട്രിബ്യൂട്ട് ചെയ്യാമെന്നും അത് കൊണ്ടുണ്ടാകാവുന്ന നേട്ടങ്ങളും വിവരിക്കും
System Requirements: OS: Debian
ജിഷ്ണു
ഹൃഷികേശ്
മനുകൃഷ്ണന്
ആദില്‍
അബുബക്കര്‍
രാഹുല്‍
ശ്രീനാഥ്
സജാദ്
ജോമോന് ജോണ്‍
ഷമീര്‍
വെങ്കട്ട്സുബ്രഹ്മണ്യൻ
- Shell
- Basic Unix Commands
- Why use the commandline
- Difference between the GUI and Commandline
- Desktop Description
- Major Commandline applications
- MPD
- imagemagick
- GCC
- GIT
- Application Vs Daemon & Client
- Bash Scripting
- Imagemagick - as an example