Talk:സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം: Difference between revisions

From SMC Wiki
(Things that I could do)
 
(4 intermediate revisions by 2 users not shown)
Line 47: Line 47:


ബാക്കി തലയില്‍ തോന്നുന്ന മുറയ്ക്ക് ചേര്‍ക്കാം ;)--[[User:Manojk|Manojk]] ([[User talk:Manojk|talk]]) 09:10, 21 August 2013 (PDT)
ബാക്കി തലയില്‍ തോന്നുന്ന മുറയ്ക്ക് ചേര്‍ക്കാം ;)--[[User:Manojk|Manojk]] ([[User talk:Manojk|talk]]) 09:10, 21 August 2013 (PDT)
== IRC Meet ==
ഇവന്റിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിട്ടുള്ള ആദ്യ IRC ഈ ഞായറാഴ്ച വൈകീട്ട് 9ന് വയ്ക്കുകയല്ലേ ?--[[User:Manojk|Manojk]] ([[User talk:Manojk|talk]]) 12:19, 21 August 2013 (PDT)
:IRC ലോഗ് ആരെങ്കിലും ഷെയര്‍ ചെയ്യാമോ ?--[[User:Manojk|Manojk]] ([[User talk:Manojk|talk]]) 11:11, 26 August 2013 (PDT)
==സെഷനുകള്‍==
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍, സ്വകാര്യത, ഡയസ്പോറ മലയാളം ലോക്കലൈസേഷൻ, വിക്കി പരിചയപ്പെടുത്തല്‍ എന്നീ സെഷനുകളില്‍ എനിക്ക് സഹായിക്കാൻ സാധിക്കും. - --[[User:Balasankarc|Balasankarc]] ([[User talk:Balasankarc|talk]]) 05:40, 29 August 2013 (PDT)

Latest revision as of 10:51, 30 August 2013

നിർദ്ദേശങ്ങൾ

  1. ഒരു ഇൻസ്റ്റാൾ ഫെസ്റ്റ് - സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ (ഗ്നു/ലിനക്സ് പ്രധാനമായും) ആവശ്യക്കാർക്ക് ഇൻസ്റ്റാൾ ചെയ്തു കൊടുക്കുക/ ചെയ്യാൻ പഠിപ്പിക്കുക. വേറെ ഏതെങ്കിലും ഇവന്റിന് പാരലൽ ആയിട്ട് നടത്താം.
  2. മലയാളം ടൈപ്പിങ്ങ് പഠിപ്പിക്കൽ.. കൂടിപ്പോയാൽ ഒരു പത്തുമിനുട്ട് മാത്രം വേണ്ടി വരുന്ന പരിപാടി.
  3. പത്രം/മാസിക ആൾക്കാർ ആരെങ്കിലും വരുന്നുണ്ടെങ്കിൽ, അവർക്ക് സ്ക്രൈബസിൽ മലയാളം പരിശീലനം.
  4. സ്വമക ഡെവലപ്പ് ചെയ്ത സോഫ്റ്റ്‌വെയറുകളുടെ ലൈവ് ഡെമോൺസ്ട്രേഷൻ.

-Balasankarc (talk) 08:28, 21 August 2013 (PDT)

1) സ്വതന്ത്ര സോഫ്റ്റ് വെയറുകളുടെ വിതരണത്തിനായി ഉപയോക്താക്കള്‍ക്ക് ആവശ്യാനുസരണം ഉപയോഗിക്കാവുന്ന http://en.wikipedia.org/wiki/Freedom_Toaster ഒരെണ്ണം പ്രാഥമികമായി ശരിയാക്കിയെടുക്കുക. zyxwareലുണ്ടായിരുന്ന സൂരജ് കേണോത്തിന് സഹായിക്കാന്‍ പറ്റും. മെഷീന്‍ ഉണ്ടാക്കിയില്ലെങ്കിലും ആ സോഫ്റ്റ് വെയര്‍ വച്ച് ഒരു മാതൃക ഉണ്ടാകാനാകും.

-- ഞാനേറ്റു --Anish A 10:22, 21 August 2013 (PDT)

2) ഹെല്‍പ്പ് ഡെസ്ക്ക് (പൊതുജനങ്ങളുടെ സാങ്കേതിക സംശയങ്ങള്‍ തീര്‍ക്കാന്‍) ഇതിനായി പ്രാദേശിക യൂസര്‍ ഗ്രൂപ്പുകളുടെ സഹായം തേടാമെന്ന് കരുതുന്നു.

3)മലയാളം കമ്പ്യൂട്ടിങ്ങിലെ ഇതുവരെയുള്ള (സ്വതന്ത്രമായ) ടൂളുകളുടെ ഒരു സാങ്കേതിക പ്രദര്‍ശനം. തൃശ്ശൂരിലുള്ള എഞ്ചി. കോളേജുകളിലെ കൂട്ടുകാരെ സഹായത്തിനായി വിളിയ്ക്കാനാകും.

4)വിദ്യാര്‍ഥികള്‍ക്കും സാഹിത്യകാരന്മാര്‍ക്കുമായി പ്രത്യേക പരിപാടികള്‍.

5)കോളേജ് വിദ്യാര്‍ഥികള്‍ക്കായി വര്‍ക്ഷോപ്പുകള്‍. (ഗ്നുലിനക്സ്, പൈത്തണ്‍...)

6)ബ്ലെന്റര്‍ ഫൗണ്ടേഷന്റെ സ്വതന്ത്രചലചിത്രങ്ങളുടെയും മറ്റ് ഓപ്പണ്‍ മൂവികളുടെ പ്രദര്‍ശനവും ചാമ്പ പ്രൊജക്റ്റും

7)വിക്കിപീഡിയ- വിക്കിഗ്രന്ഥശാല - കോമണ്‍സ് വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വതന്ത്രവിജ്ഞാനപദ്ധതികളെ പരിചയപ്പെടുത്തല്‍.

8)ഫോണ്ട് വികസനം-പരിപാലനം വിദഗ്ദരുടെ ക്ലാസുകള്‍

9)ഡയസ്പോറയെ പരിചയപ്പെടുത്തല്‍

10)ഡെബിയന്‍/ഫെഡോറ പാക്കേജിങ്ങ് സെഷനുകള്‍

11) ആന്‍ഡ്രോയ്ഡ് സംബന്ധമായ കാര്യങ്ങള്‍

12) പരിഭാഷാ അവലോകനം. ഫ്യുവല്‍

13)ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ് പ്രൊജക്റ്റും GIS അനുബന്ധ ടെക്നോളജിയും (ജൈസന്‍ ചേട്ടനു കൂടുതല്‍ സഹായിക്കാനാകും

14)സ്ക്രൈബസ്സ് പരിശീലനം (അനിലേട്ടനും ശിവഹരിക്കുമൊക്കെ സഹായിക്കാനാകും)

15)ലാറ്റെക്ക്/ സീടെക്ക് മലയാളം ടൈപ്പ് സെറ്റിങ്ങിന് ഒരു ആമുഖം

16)ഇന്‍സ്കേപ്പ് പരിചയപ്പെടുത്തല്‍

17)സിനിമകളുടെ സബ്ടൈറ്റിലുകളുടെ നിര്‍മ്മാനത്തിലേര്‍പ്പെട്ടിരിക്കുന്ന M-zone പോലുള്ള കൂട്ടായ്മകളെ പങ്കെടുപ്പിക്കല്‍.

18) എളുപ്പം മലയാളത്തില്‍ ഒരു വെബ്സൈറ്റ് തുടങ്ങുന്നതിനെക്കുരിച്ച് (ബ്ലോഗര്‍/ വേഡ്പ്രസ്സ് തുടങ്ങി മറ്റു കണ്ടെന്റ് മാനേജ്മെന്റ് സിസ്റ്റങ്ങളെ പരിചയപ്പെടുത്തല്‍) --Anish A 10:22, 21 August 2013 (PDT)

ബാക്കി തലയില്‍ തോന്നുന്ന മുറയ്ക്ക് ചേര്‍ക്കാം ;)--Manojk (talk) 09:10, 21 August 2013 (PDT)

IRC Meet

ഇവന്റിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിട്ടുള്ള ആദ്യ IRC ഈ ഞായറാഴ്ച വൈകീട്ട് 9ന് വയ്ക്കുകയല്ലേ ?--Manojk (talk) 12:19, 21 August 2013 (PDT)

IRC ലോഗ് ആരെങ്കിലും ഷെയര്‍ ചെയ്യാമോ ?--Manojk (talk) 11:11, 26 August 2013 (PDT)

സെഷനുകള്‍

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍, സ്വകാര്യത, ഡയസ്പോറ മലയാളം ലോക്കലൈസേഷൻ, വിക്കി പരിചയപ്പെടുത്തല്‍ എന്നീ സെഷനുകളില്‍ എനിക്ക് സഹായിക്കാൻ സാധിക്കും. - --Balasankarc (talk) 05:40, 29 August 2013 (PDT)