വര്‍ണ്ണം: Difference between revisions

From SMC Wiki
 
(6 intermediate revisions by one other user not shown)
Line 2: Line 2:
==='''വർണ്ണം''' ===
==='''വർണ്ണം''' ===

മലയാളവും മറ്റ് ഇന്ത്യൻ ഭാഷകളും എഴുതാനുള്ള ഒരു ഉപകരണമാണ് വർണ്ണം.  
മലയാളവും മറ്റ് ഇന്ത്യൻ ഭാഷകളും എഴുതാനുള്ള ഒരു പ്രോഗ്രാം ആണ് വർണ്ണം.  

സ്വനലേഖ ഉപയോഗിക്കുന്നത്പോലെ വർണ്ണത്തിലും ഉപയോക്താവ് എഴുതുന്നത് മംഗ്ലീഷിലാണ്. മംഗ്ലീഷ് ഉപയോഗിച്ച് transliteration ചെയ്യുന്ന ഉപകരണങ്ങളിൽ "മലയാളം" എന്ന വാക്ക് എഴുതുവാൻ "malayaaLam" എന്നാണ് എഴുതുക. വർണത്തിലും ഇതേ രീതി തന്നെയാണ് ഉപയോഗിക്കുന്നത്. പക്ഷെ, ഈ രീതിയിൽ ഒരുതവണ എഴുതിയാൽ മതിയാകും. ഒരുതവണ ഇങ്ങനെ എഴുതിയാൽ വർണ്ണം "മലയാളം" എന്ന വാക്കും ആ വാക്ക് എഴുതുവാൻ സാധിക്കുന്ന എല്ലാ patterns ഉം പഠിക്കുന്നു. അതിനുശേഷം "malayalam" എന്നെഴുതിയാൽ മതി. വർണ്ണം പഠിക്കുന്ന വാക്കുകൾ വർണ്ണം ഉപയോഗിക്കുന്ന എല്ലാവർക്കും ലഭ്യമാണ്.
സ്വനലേഖയിലെ പോലെ  വർണ്ണത്തിലും ഉപയോക്താവ് എഴുതുന്നത് മംഗ്ലീഷിലാണ്. മംഗ്ലീഷ് ഉപയോഗിച്ച് transliteration ചെയ്യുന്ന ഉപകരണങ്ങളിൽ "മലയാളം" എന്ന വാക്ക് എഴുതുവാൻ "malayaaLam" എന്നാണ് എഴുതുക. വർണത്തിലും ഇതേ രീതി തന്നെയാണ് ഉപയോഗിക്കുന്നത്. പക്ഷെ, ഈ രീതിയിൽ ഒരുതവണ എഴുതിയാൽ മതിയാകും. ഒരുതവണ ഇങ്ങനെ എഴുതിയാൽ വർണ്ണം "മലയാളം" എന്ന വാക്കും ആ വാക്ക് എഴുതുവാൻ സാധിക്കുന്ന എല്ലാ patterns ഉം പഠിക്കുന്നു. അതിനുശേഷം "malayalam" എന്നെഴുതിയാൽ മതി. വർണ്ണം പഠിക്കുന്ന വാക്കുകൾ വർണ്ണം ഉപയോഗിക്കുന്ന എല്ലാവർക്കും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾ [http://www.varnamproject.com www.varnamproject.com] എന്ന വിലാസത്തിൽ ലഭ്യമാണ്
കൂടുതൽ വിവരങ്ങൾ [http://www.varnamproject.com www.varnamproject.com] എന്ന വിലാസത്തിൽ ലഭ്യമാണ്

==='''ഇന്‍സ്റ്റാളേഷന്‍'''===
==''ഇന്‍സ്റ്റാളേഷന്‍''==

വർണ്ണം ഫയർഫോക്സിന്റേയും ക്രോമിന്റേയും addon ആയി ലഭ്യമാണ്.
വർണ്ണം ഫയർഫോക്സിന്റേയും ക്രോമിന്റേയും addon ആയി ലഭ്യമാണ്.
Line 17: Line 17:
ഡൌൺലോഡ് ചെയ്തതിനു ശേഷം മലയാളം എഴുതാനുദ്ദേശിക്കുന്ന textbox ഇൽ Right click ചെയ്ത് varnam മെനുവിൽ നിന്ന് മലയാളം തിരഞ്ഞെടുക്കുക. എന്നിട്ട് മംഗ്ലീഷിൽ എഴുതിയാൽ മതി. വർണ്ണം മലയാളം വാക്കുകൾ ഒരു സജഷൻ ലിസ്റ്റിൽ കാണിക്കും. addon ഉപയോഗിച്ച് google ചാറ്റിലൂം facebook ചാറ്റിലൂമെല്ലാം മലയാളം നേരിട്ട് എഴുതാവുന്നതാണ്.

==='''ഉദാഹരണങ്ങള്‍'''===
See [https://github.com/navaneeth/varnam-browser-addons varnam-browser-addons] for the source code.
 
==''ഉദാഹരണങ്ങള്‍''==

{| class="wikitable"
{| class="wikitable"
Line 29: Line 31:
| vaikunnEraTH || vaikunnerath || വൈകുന്നേരത്ത്
| vaikunnEraTH || vaikunnerath || വൈകുന്നേരത്ത്
|-
|-
| vaikunnEraTH || vaikunnerath || വൈകുന്നേരത്ത്
| aanJanEyan || anjaneyan OR aanjaneyan || ആഞ്ജനേയൻ
|}
|}

==='''പിഴവുകളും നിര്‍​ദ്ദേശങ്ങളും'''===
==''വർണ്ണം നിങ്ങളുടെ അപ്പ്ലിക്കേഷനിൽ''==
 
വർണ്ണം വളരെ എളുപ്പത്തിൽ നിങ്ങളുടെ അപ്പ്ലിക്കേഷനിൽ embed ചെയ്യാവുന്നതാണ്. നിങ്ങളുടെ അപ്പ്ലിക്കേഷൻ stand-alone desktop അപ്പ്ലിക്കേഷനാണെങ്കിൽ [https://github.com/navaneeth/libvarnam libvarnam] നേരിട്ട് ലിങ്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് [https://github.com/navaneeth/libvarnam libvarnam] പ്രൊജക്ട് നോക്കുക.
 
വെബ്ബ് അപ്പ്ലിക്കേഷനുകൾക്ക് REST API ഉപയോഗിക്കാവുന്നതാണ്. http://www.varnamproject.com/tl?text=<text to transliterate>&lang=<lang-code>, ഉപയോഗിച്ച് നിങ്ങളുടെ അപ്പ്ലിക്കേഷനിൽ വർണ്ണം ഉപയോഗിക്കാവുന്നതാണ്. ഇതിനായി നേരിട്ട് varnamproject.com ഉപയോഗിക്കുകയോ അല്ലെങ്കിൽ വർണ്ണം വെബ്ബ് നിങ്ങളുടെ സെർവറിൽ ഇൻസ്റ്റാൾ ചെയ്ത് അത് ഉപയോഗിക്കുയൊ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് [https://github.com/navaneeth/varnamproject.com varnamproject source] സന്ദർശിക്കുക.
 
==''വർണ്ണം പ്രൊഗ്രാമ്മിങ്ങ് API''==
 
===''C/C++''===
 
  #include "varnam.h"
  int main(int args, char **argv)
  {
    int rc, i;
    char *error;
    varnam *handle;
    varray *result;
    vword *word;
 
    rc = varnam_init("/usr/local/share/varnam/vst/hi-unicode.vst", &handle, &error);
    if (rc != VARNAM_SUCCESS)
    {
        printf ("Initialization failed. %s\n", error);
        return 1;
    }
 
    rc = varnam_transliterate (handle, "malayalam", &result);
    if (rc != VARNAM_SUCCESS)
    {
        printf ("Transliteration failed. %s\n", varnam_get_last_error(handle));
        return 1;
    }
 
    for (i = 0; i < varray_length (result); i++)
    {
        word = varray_get (result, i);
        printf ("%d, %s\n", word-confidence, word->text);
    }
 
    return 0;
  }
 
See [https://github.com/navaneeth/libvarnam libvarnam] for C API source.
 
===''Java''===
 
  Varnam varnam = new Varnam("/usr/local/share/varnam/vst/hi-unicode.vst");
  varnam.enableSuggestions("learnings.varnam.hi");
  List<Word> words = varnam.transliterate("hindi");
  for (Word word : words) {
      System.out.println(word.getConfidence() + " - " + word.getText());
  }
 
See [https://github.com/navaneeth/libvarnam-java libvarnam-java] for JAVA API source.
 
===''NodeJS''===
 
  var v = require('bindings')('varnam.node'),
      file = "ml-unicode.vst";
 
  var varnam = new v.Varnam(file, "learned");
 
  for (i = 0; i < 10; i++) {
      varnam.transliterate("malayalam", function(err, result) {
            console.log(result);
      });
  }
 
See [https://github.com/navaneeth/libvarnam-java libvarnam-nodejs] for NodeJS API source. NodeJS uses asynchronous API.
 
==''ഭാവി പരിപാടികൾ''==
 
* Adding support for more languages to ''libvarnam''.
* IME for Linux & Windows.
* More programming language support.
* Improved performance for varnamproject.com
 
If you are willing to contribute to the varnamproject, please write to "varnamproject@googlegroups.com".
 
==''പിഴവുകളും നിര്‍​ദ്ദേശങ്ങളും''==

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍​ദ്ദേശങ്ങളും താഴെ കൊടുത്തിരിക്കുന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുക.  
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍​ദ്ദേശങ്ങളും താഴെ കൊടുത്തിരിക്കുന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുക.  
Line 38: Line 119:
varnamproject@googlegroups.com
varnamproject@googlegroups.com

==='''പകര്‍പ്പവകാശം'''===
==''പകര്‍പ്പവകാശം''==

The MIT License (MIT)
The MIT License (MIT)

Latest revision as of 18:05, 27 June 2013

വർണ്ണം

മലയാളവും മറ്റ് ഇന്ത്യൻ ഭാഷകളും എഴുതാനുള്ള ഒരു പ്രോഗ്രാം ആണ് വർണ്ണം.

സ്വനലേഖയിലെ പോലെ വർണ്ണത്തിലും ഉപയോക്താവ് എഴുതുന്നത് മംഗ്ലീഷിലാണ്. മംഗ്ലീഷ് ഉപയോഗിച്ച് transliteration ചെയ്യുന്ന ഉപകരണങ്ങളിൽ "മലയാളം" എന്ന വാക്ക് എഴുതുവാൻ "malayaaLam" എന്നാണ് എഴുതുക. വർണത്തിലും ഇതേ രീതി തന്നെയാണ് ഉപയോഗിക്കുന്നത്. പക്ഷെ, ഈ രീതിയിൽ ഒരുതവണ എഴുതിയാൽ മതിയാകും. ഒരുതവണ ഇങ്ങനെ എഴുതിയാൽ വർണ്ണം "മലയാളം" എന്ന വാക്കും ആ വാക്ക് എഴുതുവാൻ സാധിക്കുന്ന എല്ലാ patterns ഉം പഠിക്കുന്നു. അതിനുശേഷം "malayalam" എന്നെഴുതിയാൽ മതി. വർണ്ണം പഠിക്കുന്ന വാക്കുകൾ വർണ്ണം ഉപയോഗിക്കുന്ന എല്ലാവർക്കും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾ www.varnamproject.com എന്ന വിലാസത്തിൽ ലഭ്യമാണ്

ഇന്‍സ്റ്റാളേഷന്‍

വർണ്ണം ഫയർഫോക്സിന്റേയും ക്രോമിന്റേയും addon ആയി ലഭ്യമാണ്.

  1. ക്രോം Link
  2. ഫയർഫോക്സ്് Link

ഡൌൺലോഡ് ചെയ്തതിനു ശേഷം മലയാളം എഴുതാനുദ്ദേശിക്കുന്ന textbox ഇൽ Right click ചെയ്ത് varnam മെനുവിൽ നിന്ന് മലയാളം തിരഞ്ഞെടുക്കുക. എന്നിട്ട് മംഗ്ലീഷിൽ എഴുതിയാൽ മതി. വർണ്ണം മലയാളം വാക്കുകൾ ഒരു സജഷൻ ലിസ്റ്റിൽ കാണിക്കും. addon ഉപയോഗിച്ച് google ചാറ്റിലൂം facebook ചാറ്റിലൂമെല്ലാം മലയാളം നേരിട്ട് എഴുതാവുന്നതാണ്.

See varnam-browser-addons for the source code.

ഉദാഹരണങ്ങള്‍

Input before learning Input after learning Output
malayaaLam malayalam മലയാളം
paTTikkuka padikkuka പഠിക്കുക
vaikunnEraTH vaikunnerath വൈകുന്നേരത്ത്
aanJanEyan anjaneyan OR aanjaneyan ആഞ്ജനേയൻ

വർണ്ണം നിങ്ങളുടെ അപ്പ്ലിക്കേഷനിൽ

വർണ്ണം വളരെ എളുപ്പത്തിൽ നിങ്ങളുടെ അപ്പ്ലിക്കേഷനിൽ embed ചെയ്യാവുന്നതാണ്. നിങ്ങളുടെ അപ്പ്ലിക്കേഷൻ stand-alone desktop അപ്പ്ലിക്കേഷനാണെങ്കിൽ libvarnam നേരിട്ട് ലിങ്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് libvarnam പ്രൊജക്ട് നോക്കുക.

വെബ്ബ് അപ്പ്ലിക്കേഷനുകൾക്ക് REST API ഉപയോഗിക്കാവുന്നതാണ്. http://www.varnamproject.com/tl?text=<text to transliterate>&lang=<lang-code>, ഉപയോഗിച്ച് നിങ്ങളുടെ അപ്പ്ലിക്കേഷനിൽ വർണ്ണം ഉപയോഗിക്കാവുന്നതാണ്. ഇതിനായി നേരിട്ട് varnamproject.com ഉപയോഗിക്കുകയോ അല്ലെങ്കിൽ വർണ്ണം വെബ്ബ് നിങ്ങളുടെ സെർവറിൽ ഇൻസ്റ്റാൾ ചെയ്ത് അത് ഉപയോഗിക്കുയൊ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് varnamproject source സന്ദർശിക്കുക.

വർണ്ണം പ്രൊഗ്രാമ്മിങ്ങ് API

C/C++

  #include "varnam.h"
  int main(int args, char **argv)
  {
    int rc, i;
    char *error;
    varnam *handle;
    varray *result;
    vword *word;
  
    rc = varnam_init("/usr/local/share/varnam/vst/hi-unicode.vst", &handle, &error);
    if (rc != VARNAM_SUCCESS)
    {
       printf ("Initialization failed. %s\n", error);
       return 1;
    }
  
    rc = varnam_transliterate (handle, "malayalam", &result);
    if (rc != VARNAM_SUCCESS)
    {
       printf ("Transliteration failed. %s\n", varnam_get_last_error(handle));
       return 1;
    }
  
    for (i = 0; i < varray_length (result); i++)
    {
       word = varray_get (result, i);
       printf ("%d, %s\n", word-confidence, word->text);
    }
  
    return 0;
  }

See libvarnam for C API source.

Java

  Varnam varnam = new Varnam("/usr/local/share/varnam/vst/hi-unicode.vst");
  varnam.enableSuggestions("learnings.varnam.hi");
  List<Word> words = varnam.transliterate("hindi");
  for (Word word : words) {
      System.out.println(word.getConfidence() + " - " + word.getText());
  }

See libvarnam-java for JAVA API source.

NodeJS

  var v = require('bindings')('varnam.node'),
      file = "ml-unicode.vst";
  
  var varnam = new v.Varnam(file, "learned");
  
  for (i = 0; i < 10; i++) {
      varnam.transliterate("malayalam", function(err, result) {
           console.log(result);
      });
  }

See libvarnam-nodejs for NodeJS API source. NodeJS uses asynchronous API.

ഭാവി പരിപാടികൾ

  • Adding support for more languages to libvarnam.
  • IME for Linux & Windows.
  • More programming language support.
  • Improved performance for varnamproject.com

If you are willing to contribute to the varnamproject, please write to "varnamproject@googlegroups.com".

പിഴവുകളും നിര്‍​ദ്ദേശങ്ങളും

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍​ദ്ദേശങ്ങളും താഴെ കൊടുത്തിരിക്കുന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുക.

varnamproject@googlegroups.com

പകര്‍പ്പവകാശം

The MIT License (MIT)

Copyright (c) 2013 Navaneeth.K.N

Permission is hereby granted, free of charge, to any person obtaining a copy of this software and associated documentation files (the "Software"), to deal in the Software without restriction, including without limitation the rights to use, copy, modify, merge, publish, distribute, sublicense, and/or sell copies of the Software, and to permit persons to whom the Software is furnished to do so, subject to the following conditions:

The above copyright notice and this permission notice shall be included in all copies or substantial portions of the Software.

THE SOFTWARE IS PROVIDED "AS IS", WITHOUT WARRANTY OF ANY KIND, EXPRESS OR IMPLIED, INCLUDING BUT NOT LIMITED TO THE WARRANTIES OF MERCHANTABILITY, FITNESS FOR A PARTICULAR PURPOSE AND NONINFRINGEMENT. IN NO EVENT SHALL THE AUTHORS OR COPYRIGHT HOLDERS BE LIABLE FOR ANY CLAIM, DAMAGES OR OTHER LIABILITY, WHETHER IN AN ACTION OF CONTRACT, TORT OR OTHERWISE, ARISING FROM, OUT OF OR IN CONNECTION WITH THE SOFTWARE OR THE USE OR OTHER DEALINGS IN THE SOFTWARE.