Template:Tools: Difference between revisions
From SMC Wiki
m (തലക്കെട്ട് സെന്‍ട്രലൈസ് ചെയ്യുന്നു) |
m (Reverted edits by Sperminator (talk) to last revision by Hrishikesh.kb) |
(One intermediate revision by one other user not shown) | |
(No difference)
|
Latest revision as of 05:33, 26 January 2017
പയ്യന്‍സ് ആസ്കി ഫോണ്ടുകളുപയോഗിച്ചെഴുതിയ മലയാളത്തെ കമ്പ്യൂട്ടര്‍ പ്രൊസസ്സിങ്ങിനു യോജിച്ച യൂണിക്കോഡ് മലയാളത്തിലേക്കു് മാറ്റുവാനുള്ളാ ഒരു പ്രോഗ്രാമാണു്. ഫോണ്ടു് ഡിപ്പന്റന്‍സി വളരെക്കുറച്ചുകൊണ്ടു് ലളിതമായ ഒരു മാപ്പിങ്ങ് ഫയലിന്റെ സഹായത്തോടെ ടെക്സ്റ്റ്, പീഡിഎഫ് എന്നീ ഫോര്‍മാറ്റുകളില്‍ ആസ്കി ഫോണ്ടുകളുപയോഗിച്ചെഴുതിയ മലയാളത്തെ ഇതു് യൂണിക്കോഡിലേയ്ക്കാക്കുന്നു. യൂണിക്കോഡിലുള്ള ഫയലുകളെ ആസ്കി ഫോണ്ടുകള്‍ക്കു ചേര്‍ന്ന രൂപത്തിലാക്കാനും പയ്യന്‍സ് ഉപയോഗിക്കാം
- വിശദവിവരങ്ങള്‍
- എഴുതിയതു്: സന്തോഷ് തോട്ടിങ്ങല്‍, നിഷാന്‍ നസീര്‍, മനു മാധവ് , രജീഷ് നമ്പ്യാര്‍
- ഡൌണ്‍ലോഡ്